News
- Jul- 2016 -1 July
ടാക്സിയില്‍ കയറിയ യുവതിക്ക് ഡ്രൈവറുടെ ബോഡി മസാജ് ഓഫര്‍: ഓഫര്‍ നിരസിച്ച യുവതി പെരുവഴിയില്‍
ദുബായ്: ടാക്സി ഡ്രൈവറായ ബംഗ്ലാദേശ് സ്വദേശിയുടെ കാറില്‍ കയറിയ യുവതിക്കു ടാക്സി ഡ്രൈവര്‍ ബോഡി മസാജ് ഓഫര്‍ ചെയ്തു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നു ഹോട്ടലിലേയ്ക്കുള്ള യാത്രക്കിടയിലാണു സംഭവം.…
Read More » - 1 July
അര്‍ബുദ തലസ്ഥാനവും ഡല്‍ഹി: രണ്ടാം സ്ഥാനം കേരളത്തിന് …ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: രാജ്യത്തെ അര്‍ബുദരോഗികളുടെ എണ്ണത്തില്‍ തിരുവനന്തപുരം രണ്ടാംസ്ഥാനത്ത്. 2012 മുതല്‍ ഈവര്‍ഷംവരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് നടത്തിയ പഠനപ്രകാരം അര്‍ബുദരോഗികളുടെ എണ്ണത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിതന്നെയാണ്…
Read More » - 1 July
മുഖ്യമന്ത്രിയ്ക്ക് പുതിയ ഫേസ്ബുക്ക് പേജ്
തിരുവനനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ഫേസ്ബുക്ക് പേജ് തുറന്നു. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്, കേരള എന്നാണ് പേജിന്റെ പേര്. പുതിയ ഗവണ്മെന്റ് കൈകാര്യം ചെയ്യുന്ന വിവിധ…
Read More » - 1 July
പ്ലസ് ടു വിദ്യാർഥിയുമായി ഒളിച്ചോടിയ വിവാഹിതയായ യുവതി പിടിയില്‍
ആലുവ ● അയല്‍വാസിയായ പ്ലസ്ടു വിദ്യാർഥിയായ പയ്യനോടൊപ്പം ഒളിച്ചോടിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി പിടിയില്‍. കൊച്ചിയില്‍ നിന്നാണ് പതിനേഴുകാരനേയും നീറിക്കോട് സ്വദേശിനിയായ യുവതിയേയും പോലീസ്…
Read More » - 1 July
ആർ.എസ്.എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: ചക്കരക്കല്‍ മുണ്ടേരി കാനച്ചേരിയിൽ ആർ.എസ്.എസ് പ്രാദേശിക നേതാവിന്റെ വീടിനു നേരേ ബോംബേറ്. കാനച്ചേരി ആർഎസ്എസ് ശാഖാ കാര്യവാഹക് മുണ്ടേരി ചാപ്പ ശിവതീർഥയിലെ എം.വി. ജയരാജന്റെ ബോംബേറുണ്ടായത്.…
Read More » - 1 July
കോഴിക്കോട് എം.പിയ്ക്ക് കളക്ടര്‍ ബ്രോ മാപ്പു കൊടുത്തു; ബ്രോ കൊടുത്ത മാപ്പ് എന്തെന്ന് കേട്ടാല്‍ ആരും പൊട്ടിച്ചിരിക്കും…
കോഴിക്കോട് : എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം.പിയും ജില്ലാ കളക്ടറും തമ്മിലുള്ള പോരില്‍ കോഴിക്കോട് എം.പി എം.കെ രാഘവന് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരുടെ മാപ്പ്…
Read More » - 1 July
ഓണ്‍ലൈന്‍ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് : തട്ടിപ്പുകാരുടെ ഇരകള്‍ സ്ത്രീകള്‍
ബംഗളൂരു: ഓണ്‍ലൈന്‍ പണത്തട്ടിപ്പിന് ഇരയായി 11 ലക്ഷം രൂപ നഷ്ടമായ വീട്ടമ്മ ആത്മഹത്യ ചെയ്തു. ബംഗളുരുവില്‍ സ്വാമി വിവേകാനന്ദാ റോഡിനു സമീപം താമസിക്കുന്ന ഐ.ടി ഉദ്യോഗസ്ഥന്റെ ഭാര്യ…
Read More » - 1 July
തോമസ് ഐസക്കിന്റെ ധവളപത്രം : പരിഹാസശരങ്ങളുമായി അഡ്വ.ജയശങ്കര്‍ റിച്ചാര്‍ഡ് ഫ്രാങ്കിയോട് അഭിപ്രായം തേടിയാല്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന ഉപദേശവും
കൊച്ചി : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായാണെന്നും പതിനായിരം കോടിയുടെ ബാധ്യത സംസ്ഥാനത്തിന് ഉണ്ടെന്നുമുള്ള തോമസ് ഐസക്കിന്റെ വാദത്തെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍.അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്…
Read More » - 1 July
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കും
ന്യൂഡല്‍ഹി: ഏകീകൃതസിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് നിയമ മന്ത്രാലയം ലോ കമ്മീഷനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആദ്യമായാണ് സര്‍ക്കാര്‍ ലോ കമ്മീഷന് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കുന്നത്.നിയമ പരിഷ്കാരങ്ങള്‍ക്ക് നിര്‍ദേശം…
Read More » - 1 July
മയൂര്‍വിഹാര്‍ കൊലപാതകം : രജത് മടങ്ങിയത് മരണത്തിലേയ്ക്ക് : നടുക്കം മാറാതെ കോട്ടായി
പാലക്കാട്: ഡല്‍ഹിയില്‍ ദാരുണമായി കൊല്ലപ്പെട്ടത് പത്തുദിവസം മുമ്പുവരെ നാട്ടില്‍ കളിച്ചുനടന്ന ബാലനാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ കോട്ടായി നടുങ്ങി. കോട്ടായി ശാസ്തമംഗലം പ്രേംനിവാസില്‍ ഉണ്ണിക്കൃഷ്ണന്റെ മകനാണ് കൊല്ലപ്പെട്ട രജത്. ഇക്കഴിഞ്ഞ…
Read More » - 1 July
ഇനി സരിതയുടെ ആത്മകഥ വായിക്കാം
കോയമ്പത്തൂര്‍: സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പേരില്‍ പണം തട്ടിച്ചുവെന്ന കേസിലും ഒപ്പം മറ്റു പല വിവാദങ്ങളിലും നിറഞ്ഞു നിൽക്കുന്ന സരിത എസ്. നായരുടെ ആത്മകഥ വരുന്നു. തന്നെ…
Read More » - 1 July
മോദിയുടെ കൈകളില്‍ ഭാരതം സുരക്ഷിതം : ലോകബാങ്ക് പ്രസിഡന്റ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ്. പ്രധാനമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ്…
Read More » - 1 July
ബിജി മോള് വിവാദം വീണ്ടും : ഇത്തവണത്തെ വിവാദം പ്രതീക്ഷിച്ച മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ ചൊല്ലി വാരികയ്ക്ക് നല്കിയ അഭിമുഖം
തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി പരാമര്‍ശം നടത്തിയ ഇ.എസ് ബിജിമോള്‍ എം.എല്‍.എയോട് സി.പി.ഐ വിശദീകരണം തേടി. തനിക്ക് ഗോഡ്ഫാദര് ഇല്ലാത്തതിനാലാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതെന്ന് ഒരു വാരികയ്ക്ക്…
Read More » - 1 July
അശ്വതിക്കെതിരെ കുറ്റം ആരോപിച്ച് റാഗിംഗ് കേസിലെ പ്രതികളുടെ അമ്മമാർ
ബംഗളുരു: കല്‍ബുര്‍ഗി റാഗിംഗ് കേസില്‍ റാഗിംഗ് ഇര അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും തങ്ങളുടെ മക്കള്‍ നിരപരാധിയാണെന്നും ആരോപിച്ച് പ്രതിയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അമ്മമാര്‍. തങ്ങളുടെ പെണ്മക്കളെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും…
Read More » - 1 July
അന്യ മതസ്ഥനുമായുള്ള വിവാഹം: ചടങ്ങിനിടെ വധുവിന്റെ മാതാവിന് ദാരുണാന്ത്യം
തിരുവനന്തപുരം : വ്യത്യസ്ത സമുദായത്തില്‍ പെട്ട യുവാവുമായുള്ള വിവാഹദിനം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവ് മരിച്ചു. കോവളം പൂങ്കുളം വയലിന്‍കര തുളസിയുടെ ഭാര്യ സുനിത(37)യാണ് മരിച്ചത്. …
Read More » - 1 July
ഡിഫ്തീരിയയുടെ തിരിച്ചുവരവ്: ലീഗിനും കാന്തപുരത്തിനും മനംമാറ്റം
കോഴിക്കോട്: ഡിഫ്തീരിയ അടക്കമുള്ള മാരക രോഗങ്ങള്‍ തിരച്ചുവന്നതോടെ മലബാറിലെ മതരാഷ്ട്രീയ സംഘടനകള്‍ കുത്തിവെപ്പിനെതിരായ ക്യാമ്പൈനില് നിന്ന് പിന്മാറുന്നു. സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ കുത്തിവെപ്പുകള്‍…
Read More » - 1 July
അമേരിക്ക പണി തുടങ്ങി: ഐ.എസിന്റെ വേരുകള്‍ പിഴുതെറിയാനുള്ള തയ്യാറെടുപ്പ് :ഒറ്റ ദിവസം കൊണ്ട് കൊന്നത് 250 ഭീകരരെ
ന്യൂയോര്‍ക്ക് : ഇസ്താംബുളിലെ അതാതുര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഐ.എസ് ചാവേര്‍ ബോംബ് ആക്രമണം നടത്തി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് അമേരിക്ക ഇറാഖില്‍ ഐ.എസ് താവളങ്ങളിലേക്ക് കടന്ന് കയറി…
Read More » - 1 July
വിമാന യാത്രക്കാർക്ക് അധിക ബാഗേജിന് ഈടാക്കിയിരുന്ന തുകയിൽ മാറ്റം
ന്യൂഡല്‍ഹി: വിമാന യാത്രക്കാക്ക് സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ചെക്ക് ഇന്‍ ബാഗേജിനുള്ള നിരക്ക് ഇന്നുമുതല്‍ കുറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞമാസം നല്കിയ…
Read More » - 1 July
ബാര്‍ കോഴക്കേസ് വീണ്ടും അന്വേഷിക്കുന്നു
തിരുവനന്തപുരം : കെ.എം.മാണിയ്ക്കെതിരായ ബാര്‍ കോഴക്കേസ് പുനരുജ്ജീവിപ്പിക്കുന്നു. ഇതിനായി വിജിലന്‍സ് നിയമോപദേശം തേടി. തുടരന്വേഷണത്തില്‍ ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കും. അതേസമയം കേസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെ.എം.…
Read More » - 1 July
ജിഷ വധക്കേസ്: കൊലയാളിയെ പിടിച്ചെങ്കിലും ഉത്തരം കിട്ടാതെ സുപ്രധാന ചോദ്യങ്ങള്‍ ഇനിയും ബാക്കി
കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ തെളിവെടുപ്പു പൂര്‍ത്തിയാക്കി പ്രതി അമീറുല്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കിയിട്ടും കേസിലെ നിര്‍ണായകമായ മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. അമീറിന്റെ സുഹൃത്ത് അനറുല്‍…
Read More » - 1 July
കേരളത്തിലെ നാല് ജില്ലകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ‘ഭൂരിപക്ഷം’.
സുജാത ഭാസ്കര്‍ ന്യൂഡല്‍ഹി : കേരളത്തില്‍ നാലു ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി കഴിഞ്ഞെന്ന് വിശ്വഹിന്ദു പരിക്ഷത്ത് പ്രമേയം. മലപ്പുറം, കണ്ണുര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ പല ഗ്രാമങ്ങളിലും…
Read More » - 1 July
ഇന്ത്യയുടെ എസ്എന്‍ജി അംഗത്വം : നിലപാട് വ്യക്തമാക്കി യു.എസ്
വാഷിംഗ്ടണ്‍ : ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വം ലഭിക്കാത്തതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി യു.എസ്. ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ്…
Read More » - 1 July
കാശ് മാത്രമല്ല എടിഎമ്മിൽ നിന്ന് ഇനി വെള്ളവും
കൊല്‍ക്കത്ത: ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ചു . ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധമായ വെള്ളമാണ് വാട്ടര്‍ എടിഎം കൗണ്ടറില്‍ നിന്ന് ലഭിക്കുന്നത്.…
Read More » - 1 July
തേജസ് ഇന്ന് ഇന്ത്യന്‍ സേനയുടെ ഭാഗമാകും
ബംഗളൂരു : തേജസ് ഇന്ന് ഇന്ത്യന്‍ സേനയുടെ ഭാഗമാകും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരം കുറഞ്ഞ പോര്‍വിമാനമാണ് (എല്‍.സി.എ) തേജസ്. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ നിര്‍മിച്ച വിമാനങ്ങളില്‍…
Read More » - 1 July
കളക്ടര്‍ ബ്രോയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി എം കെ രാഘവന് എംപി
കോഴിക്കോട്: കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം പി എം കെ രാഘവന്. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍…
Read More »