News
- Aug- 2016 -5 August
ബരാക് ഒബാമയുടെ മകള്‍ ഹോട്ടല്‍ വെയ്റ്റര്‍! ചിത്രങ്ങള്‍ വൈറലാകുന്നു
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇളയമകളായ 15കാരി സാഷ മാര്‍ത്താസ് ഹോട്ടലില്‍ വെയ്റ്റര്‍ ജോലി ചെയ്യുന്ന ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. സാഷ വൈന്‍ യാര്‍ഡിലെ നാന്സിസ് റസ്റ്റോറന്റിലാണ് വെയിറ്ററായി…
Read More » - 5 August
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കൂ..
കോട്ടയം ● ഈ ഫോട്ടോയിൽ കാണുന്ന ആൾ അപകടത്തിൽപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. ഏകദേശം 35 വയസ്സ് പ്രായം തോന്നും. ഇടയ്ക്ക് ബോധം വരുമ്പോള്‍…
Read More » - 5 August
അസമിലെ കൊക്രാജാറില്‍ ഭീകരാക്രമണം: നിരവധി മരണം
കൊക്രജാര്‍ : അസമിലെ കൊക്രാജാറില്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.…
Read More » - 5 August
ഭാര്യ ഗര്‍ഭിണിയാണോ? ഭര്‍ത്താവിനെ നോക്കി തിരിച്ചറിയാം
ഒരു പുരുഷന്റെ ചില ലക്ഷണങ്ങളിലൂടെ അയാളുടെ ഭാര്യ ഗര്‍ഭിണിയാണോ എന്ന് പറയാന്‍ സാധിക്കും എന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ അഭിപ്രായം. ഗര്‍ഭിണിക്ക് ഉണ്ടാകുന്ന പല ലക്ഷണങ്ങളും സമാനമായ രീതിയില്‍…
Read More » - 5 August
ഒളിമ്പിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം
ബ്രസീൽ : നാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിലെ റിയോ ഡി ജനീറോയിലെ മരകാന സ്റ്റേഡിയത്തിൽ മുപ്പത്തൊന്നാം ഒളിമ്പിക്സിന്ഇന്ന് തിരി തെളിയും.ഇന്ത്യൻ സമയം 4;30 നാണ് ലോക…
Read More » - 5 August
ദലിത് യുവാവിന്റെ കസ്റ്റഡി മരണം ; സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും സസ്പെൻഷൻ
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ദലിത് യുവാവ് മരിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്പെന്റ് ചെയ്തു. 25കാരനായ കമല്‍ വാത്മീകി എന്ന യുവാവിനെയാണ് പോലീസ്…
Read More » - 5 August
ദുബായ് വിമാനാപകടം : റദ്ദാക്കിയത് 242 സര്‍വീസുകള്‍
ദുബായ് : എമിറേറ്റ്സ് വിമാനാപകടത്തെ തുടര്‍ന്നു സര്‍വീസുകള്‍ താളംതെറ്റിയ ദുബായ് രാജ്യാന്തര വിമാനത്താവളം നാളെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ 24 മണിക്കൂര്‍ കൂടി വേണ്ടിവരുമെന്നാണ് അറിയിപ്പ്.…
Read More » - 5 August
മരുമകനും അമ്മായിഅമ്മയും വിവാഹിതരായി
42വയസുകാരിയായ അമ്മായിഅമ്മയ്ക്കും 22 കാരനായ മരുമകനും ഒരുമിച്ചു ജീവിക്കാൻ അനുവാദംകൊടുത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടു. ബിഹാറിലെ മധേപുര ജില്ലയിലെ ആശാദേവി എന്ന അമ്മായി അമ്മക്കും സൂരജ് എന്ന മരുമകനും…
Read More » - 5 August
സ്ത്രീധനമായി കാര്‍ കിട്ടിയില്ല : തര്‍ക്കത്തിനൊടുവില്‍ യുവതിയ്ക്ക് സംഭവിച്ചത്
ഗാസിയാബാദ്: ഉത്തരേന്ത്യയില്‍ സ്ത്രീധനമരണങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഗാസിയാബാദിലാണ്. സ്ത്രീധനമായി ചോദിച്ച കാര്‍ കിട്ടാത്തതിനാണ് ഇവിടെ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നത്. ഗാസിയാബാദിലെ ട്രോണിക്ക…
Read More » - 5 August
ഭവന വായ്പ്പ ഇനി മുതൽ വിദേശ ഇന്ത്യക്കാർക്കും
വിദേശ ഇന്ത്യക്കാർക്കും ഇനി മുതൽ ഭവന വായ്പ്പ ലഭ്യമാകും. വിദേശ ഇന്ത്യക്കാർക്ക് ഭവന വായ്പ്പ ലഭിക്കില്ല എന്ന ആശങ്കക്കാണ് പരിഹാരം കണ്ടിരിക്കുന്നത്.സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം ലഭ്യമായിരുന്ന ഭവന…
Read More » - 5 August
ഭിന്നലിംഗക്കാരനായ വിദ്യാര്‍ത്ഥിയ്ക്ക് മൂത്രപ്പുരയില്‍ കയറുന്നതിന് കോടതി വിലക്ക്
വെര്‍ജിനിയ : ഭിന്നലിംഗക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മൂത്രപ്പുര ഉപയോഗിക്കുന്നതിന് യു.എസ് സുപ്രീംകോടതിയുടെ താത്കാലിക വിലക്ക്. വെര്‍ജിനിയ സ്കൂള്‍ ബോര്‍ഡ് ആണ്‍കുട്ടികളുടെ മൂത്രപ്പുര ഉപയോഗിക്കുന്നതില്‍ നിന്നും ഭിന്നലിംഗക്കാരനായ ഗേവിന്‍ ഗ്രിം…
Read More » - 5 August
ഇടുക്കിയിൽ ഓടുന്ന ബസിൽ പത്ത് വയസുകാരനെ പീഡിപ്പിച്ചു : പ്രതി പിടിയിൽ
ഇടുക്കി: തൊടുപുഴ വണ്ണപ്പുറത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന പത്തു വയസുള്ള ബാലനെ യുവാവ് പീഡിപ്പിച്ചതായ് പരാതി. പീഡനത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 5 August
മണിക്കൂറിന് ആയിരം രൂപ മുതല്‍ : റിയോ ഒളിമ്പിക്സിലെത്തുന്ന സന്ദര്‍ശകരെ വീഴ്ത്താന്‍ 12,000 സുന്ദരികള്‍
ബ്രസീല്‍: ലോകം മുഴുവന്‍ ഒളിമ്പിക്സിനായി കണ്ണും തുറന്ന് കാത്തിരിക്കുമ്പോള്‍ സന്ദര്‍ശകരേയും അത്ലറ്റുകളേയും ലക്ഷ്യമിട്ട് ബ്രസീലില്‍ 12,000 സുന്ദരികള്‍ ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളുടെ നഗരമായ റിയോയില്‍ ഒളിംപിക്സ് എത്തുമ്പോള്‍…
Read More » - 5 August
പ്രവാസികള്‍ക്കിടയില്‍ താരം ഇപ്പോള്‍ സുഷ്മാ സ്വരാജാണ്; വയലാര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയയും
പ്രവാസി തൊഴിലാളികളുടെ പ്രതിസന്ധിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജാണ് ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലെ യഥാര്‍ത്ഥ താരം. സൗദിയിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കിടയിലേക്ക് സഹമന്ത്രി…
Read More » - 5 August
പെട്ടിക്കട നടത്തുന്നത് കോടികളുടെ ആസ്തിയും ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന കാറിന്റെ ഉടമയും കൂടിയായ അധ്യാപിക !!!
ഗുഡ്ഗാവ്: മൂന്നുകോടിരൂപ വിലപിടിപ്പുള്ള വീടും എസ്.യു.വി കാറും ഉണ്ടെങ്കിലും മുന്‍ അധ്യാപിക ജീവിതം മെച്ചപ്പെടുത്താനായി പെട്ടിക്കട നടത്തുന്നു. ഗുഡ്ഗാവിലെ മുന്‍ നഴ്സറി സ്കൂള്‍ അധ്യാപിക ഉര്‍വശിയാണ് മാധ്യമങ്ങളുടെയും…
Read More » - 5 August
മുത്തുറ്റ് ഗ്രൂപ്പിൽ ആദായനികുതി റെയ്ഡ്
കൊച്ചി: ആദായനികുതി കൃത്യമായി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മുത്തുറ്റ് ഗ്രൂപ്പിന്റെ എല്ലാ ഓഫീസുകളിലും റെയ്ഡ് നടന്നു. ആദായനികുതി വകുപ്പാണ് മുത്തൂറ്റ് ഉടമകളുടെയും ജീവനക്കാരുടെയും വീടുകളിൽ രാജ്യവ്യാപകമായി റെയ്ഡ്…
Read More » - 5 August
ജംഗിള്ബുക്കിനെയും അവതാറിനെയും കടത്തിവെട്ടുന്ന ബിബിസിയുടെ റിയോ ട്രെയിലര്‍: വീഡിയോ കാണാം
റിയോ ഒളിമ്പിക്സിനായി ബിബിസി ഒരുക്കിയ ട്രെയിലര്‍ വൈറൽ ആകുന്നു . ആകർഷകമായ പശ്ചാത്തല സംഗീതത്തോട് കൂടി ഒളിമ്പിക്സിന് എത്തുന്ന കായിക താരങ്ങളെ മൃഗങ്ങളുടെ ശൗര്യത്തോട് ഉപമിച്ചാണ് ബിബിസി…
Read More » - 5 August
മാലവില്‍ക്കാന്‍ ചെന്ന അമ്മയേയും മക്കളേയും അത്ഭുതപ്പെടുത്തി ജ്വല്ലറിയുടമ:വീഡിയോ കാണാം
കടക്കെണിയിൽ പെട്ട് മാലവില്‍ക്കാന്‍ ചെന്ന അമ്മയേയും മക്കളേയും അത്ഭുതപ്പെടുത്തി ജ്വല്ലറിയുടമ. അമ്മയും മക്കളും മാല വിൽക്കാനായി എത്തിയപ്പോൾ എന്തിനാണ് വിൽക്കുന്നതെന്ന് കടയുടമ. കയ്യില്‍ പണമൊന്നുമില്ലെന്നും തന്റെ അമ്മ…
Read More » - 5 August
അഴിമതിക്ക് സാഹചര്യമൊരുക്കി കേരള സർവകലാശാല
തിരുവനന്തപുരം : കോളേജുകൾക്ക് നേരിട്ട് സ്പോട്ട് അഡ്മിഷൻ നടത്താൻ അനുമതി .കേരള സർവകലാശാലയുടേതാണ് നിർദ്ദേശം.സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് മറികടന്നാണ് ഇത്തരമൊരു തീരുമാനം .സർക്കാർ കോളേജുകളിലെ സ്പോട്ട് അഡ്മിഷനുകളിൽ…
Read More » - 5 August
കാണാതായ വീട്ടമ്മയുടെ ദുരൂഹമരണം : കൊലപാതകമെന്ന് പൊലീസ്
കോയമ്പത്തൂര്‍ : തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുപുഴ സ്വദേശിനി ലോലിത (42) യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇവരെ കാണാതായത്. പൊള്ളാച്ചി…
Read More » - 5 August
ഫേസ്ബുക്ക് മെസഞ്ചറില്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മാറ്റം
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയിലേക്ക് മാറി. ഇതോടെ ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് മെസഞ്ചര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്തുവാനുള്ള…
Read More » - 5 August
മുല്ലപ്പെരിയാറിനു മുന്നറിയിപ്പുമായി മഹാഡ് പാലം
കുമളി:മുല്ലപ്പെരിയാറിനു മുന്നറിയിപ്പുമായി സുർക്കി മിശ്രിതംകൊണ്ട് നിർമിച്ച മഹാരാഷ്ട്രയിലെ മഹാഡ് പാലം. സുർക്കി മിശ്രിതംകൊണ്ട് നിർമിച്ചതിനാലാണ് 121 വർഷം മുല്ലപെരിയാർ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന് കേരളം വാദിച്ചിരുന്നത്. 88…
Read More » - 5 August
ബ്ലാസ്റ്റേഴ്സിനെ വിജയത്തിൽ എത്തിക്കാൻ സ്റ്റാക്ക്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായി മുന്‍ ആര്‍സനല്‍ താരം ഗ്രഹാം ക്രിസ്റ്റഫര്‍ സ്റ്റാക്ക് ചുമതലയേൽക്കും. കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാറില്‍ ഗ്രഹാം സ്റ്റാക്ക് ഒപ്പുവച്ചുവെന്ന് ബ്ലാസ്റ്റേഴ്സ് ട്വിറ്റര്‍…
Read More » - 5 August
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം : ഡല്‍ഹി പൊലീസ് എഫ്ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍…
Read More » - 5 August
സംസ്ഥാനത്ത് ഐ.എസ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നവര് ആരെന്ന് കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് പൊലീസ്
കൊച്ചി: ഭീകര സംഘടനയായ ഐ.എസിന് സംസ്ഥാനത്ത് ഒത്താശ ചെയ്യുന്നത് സിമി പ്രവര്‍ത്തകരെന്ന് അന്വേഷണ സംഘം. സിമിയുടെ പ്രവര്‍ത്തനം നിരോധിക്കുന്ന സമയത്ത് ഇരുപതിനായിരം ഇക് വാന്മാര് സംസ്ഥാനത്തുണ്ടായിരുന്നതായി കേന്ദ്ര…
Read More »