News
- Jul- 2016 -1 July
അമീർ മൊഴിമാറ്റുന്നുവെന്ന് അന്വേഷണസംഘം
കൊച്ചി:അടിക്കടി മൊഴി മാറ്റി അമീറുള്‍ ഇസ്ലാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി കസ്റ്റഡി റിപ്പോര്‍ട്ട്. പ്രതി അടിക്കടി മൊഴിമാറ്റുന്നതായി കസ്റ്റഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രവും ആയുധവും…
Read More » - 1 July
പ്ലസ് വണ്‍ പ്രവേശനം: അനധികൃതമായി വാങ്ങിയ തുക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം:സ്കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍ നിന്നു സ്കൂള്‍ അധികൃതര്‍ അനധികൃതമായി പിരിച്ചെടുത്ത തുക തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്കൂളുകളില്‍ പരിശോധന നടത്തിയശേഷമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല…
Read More » - 1 July
പ്രണയിച്ച് വിവാഹിതരായ നവദമ്പതികള്‍ തൂങ്ങിമരിച്ചനിലയില്‍
കായംകുളം ● പ്രണയിച്ച് വിവാഹിതരായ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ എരുവ കോട്ടയില്‍ മനോഹരന്റെ മകന് മനോജ് (23) പത്തിയൂര്‍ ഇടപ്പോണ്‍ കുളഞ്ഞിയില്‍ വാസുദേവന്‍…
Read More » - Jun- 2016 -30 June
മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം ; ഡല്‍ഹിയില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മലയാളികള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. വൈകിട്ട് മയൂര്‍ വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചാണ്…
Read More » - 30 June
കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ലെയിന് ബാഗേജ് ഹാന്‍ഡ് ലിംഗ് സംവിധാനം
കോഴിക്കോട് ● കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ലെയിന് ബാഗേജ് ഹാന്റ്ലിംഗ് സംവിധാനം നിലവില്‍വന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തി 2.5 കോടി…
Read More » - 30 June
തലസ്ഥാനത്ത്പ്ലാസ്റ്റിക്കിനും ഫ്ലക്സിനും നാളെ മുതല്‍ നിരോധനം
തിരുവനന്തപുരം : പ്ലാസ്റ്റിക്കിനും ഫ്ലക്സിനും നാളെ മുതല്‍ തലസ്ഥാനത്ത് നിരോധനം. പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഉത്പന്നങ്ങളും പരമാവധി കുറയ്ക്കാന്‍ നഗരവാസികളോട് കോര്പ്പറേഷന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ കഴുകി…
Read More » - 30 June
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 49 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി…
Read More » - 30 June
കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട
കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ഷാഡോ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നുകളുമായി നാലു യുവാക്കള്‍ പിടിയിലായി. നഗരത്തിലെ ഷോപ്പിംഗ് മാളുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചു നടത്തിയ…
Read More » - 30 June
മദ്യലഹരിയില്‍ പോലീസിന്റെ ആക്രമിച്ച ആഫ്രിക്കന്‍ യുവതിയും മലയാളി കാമുകനും അറസ്റ്റില്‍
ബംഗലൂരു ● ബംഗലൂരു മജസിറ്റിക് നാഷണല്‍ മാര്‍ക്കറ്റില്‍ മദ്യലഹരിയില്‍ പോലീസിന്റെ ആക്രമിച്ച ആഫ്രിക്കന്‍ യുവതിയും മലയാളി കാമുകനും അറസ്റ്റില്‍ . യുഗാണ്ട സ്വദേശിനി നാംപില(24) കോഴിക്കോട് സ്വദേശി…
Read More » - 30 June
കേരളത്തിലേക്ക് പോവാന്‍ മഅദനിക്ക് സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി : ബംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോവാന്‍ സുപ്രീംകോടതി അനുമതി നല്കി.…
Read More » - 30 June
ചെക്കിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ അമിതവേഗത്തില്‍ ബൈക്കോടിച്ച യുവാവ് അപകടത്തില്‍ പെട്ട് മരിച്ചു
പത്തനംതിട്ട : ചെക്കിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ അമിതവേഗത്തില്‍ ബൈക്കോടിച്ച യുവാവ് അപകടത്തില്‍ പെട്ട് മരിച്ചു. പെരിങ്ങര സ്വദേശി സതീശനാണ് മരിച്ചത്. തിരുവല്ല ഇടിഞ്ഞില്ലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു…
Read More » - 30 June
ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ ഇനി വരുണാസ്ത്രവും
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ ഇനി വരുണാസ്ത്രവും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരമേറിയ ടോര്‍പ്പിഡോ വരുണാസ്ത്രം ബുധനാഴ്ച നാവികസേനയുടെ ആയുധ ശേഖരത്തിന്റെ ഭാഗമായി. ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി…
Read More » - 30 June
സംസ്ഥാനത്ത് ഇ – സിഗററ്റ് നിരോധിക്കും
തിരുവനന്തപുരം ● സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗററ്റ് (ഇ-സിഗററ്റ്) നിരോധിക്കാന്‍ തീരുമാനം. അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇ – സിഗററ്റ് നിരോധിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ…
Read More » - 30 June
തോമസ് ഐസകിന്റെ ധവളപത്രത്തിന് മറുപടിയുമായി കെ.എം മാണി
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസകിന് മറുപടിയുമായി മുന്‍ ധനമന്ത്രി കെ.എം മാണി. തോമസ് ഐസക് സഭയുടെ മേശപ്പുറത്തു വെച്ചത് ധവളപത്രമല്ലെന്നും കരിമ്പത്രികയാണെന്നും മാണി പറഞ്ഞു. സാമ്പത്തിക…
Read More » - 30 June
ബോഡോ തീവ്രവാദത്തിന് പണം ലഭിക്കുന്നത് കേരളത്തിൽ നിന്ന്: ഐ ബി റിപ്പോർട്ട്
കൊച്ചി : അസമിലെ ബോഡോ തീവ്രവാദത്തിനു പണമെത്തുന്നതു കേരളത്തില്‍നിന്നെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.ആന്റി നര്‍ക്കോട്ടിക് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബോഡോ തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ കഞ്ചാവ്…
Read More » - 30 June
ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; 20 ദിവസങ്ങള്‍ക്ക് ശേഷം കൊലപ്പെടുത്തി
അലഹബാദ് : ഏഴ് വയസുകാരിയെ പീഡനത്തിനിരയാക്കി മൂന്ന് ആഴ്ചകള്‍ക്ക് ശേഷം കൊലപ്പെടുത്തി.അലഹബാദില്‍ നിന്നും 50കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ അഞ്ചിനാണ് പെണ്‍കുട്ടി പീഡനത്തിനിരയാകുന്നത്. പെണ്‍കുട്ടിയുടെ സമീപവാസിയായ…
Read More » - 30 June
ആണ്മക്കള് മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി
ലുഥിയാന : ആണ്മക്കള് മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി. ജഗ്രോണിലെ ചക്കര്‍ ഗ്രാമത്തിലാണ് സംഭവം. സുക്പാല്‍ സിംഗ്(20), ഏലിയാസ് സുക്ക(17) എന്നിവരാണ് അമ്മയായ കരംജിത് കൗറിനെ(40) കൊലപ്പെടുത്തിയത്. മാതാവിന്…
Read More » - 30 June
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധവളപത്രം
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം. ധനമന്ത്രി തോമസ് ഐസക്കാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചുള്ള ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.…
Read More » - 30 June
തെളിവുകളില്ലാതെ തന്നെ ഒന്നും ചെയ്യാനാകില്ല : റോബര്‍ട്ട് വദ്ര
ന്യൂഡല്‍ഹി : തെളിവുകളില്ലാതെ തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹരിയാനയിലെ അനധികൃത ഭൂമി ഇടപാട് കേസില്‍ അന്വേഷണം നേരിടുകയാണ്…
Read More » - 30 June
അമീറുള്‍ ഇസ്ലാമിന്റെ മുഖംമൂടിയില്ലാത്ത ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി ● പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ മുഖംമൂടിയില്ലാത്ത ദൃശ്യങ്ങള്‍ പുറത്തുവന്നു. അമീറിനെ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടു പോകുമ്പോഴാണ് മുഖം മൂടി നീക്കിയത്.…
Read More » - 30 June
ഇനി യാത്രക്കാര്‍ക്ക് ബസിനോട് നേരിട്ട് സംസാരിക്കാം; ആദ്യ ഡ്രൈവറില്ലാ ബസിന്റെ വിശേഷങ്ങള്‍ (വീഡിയോ കാണാം)
വാഷിങ്ടണ്‍: ത്രിഡി പ്രിന്റഡ് ഇലക്ട്രിക് മിനി ബസുമായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ലോക്കര്‍ മോട്ടോഴ്സ് എത്തുന്നു. ലോക്കര്‍ മോട്ടോഴ്സ് പുറത്തിറക്കുന്ന ‘ഒല്ലി’ ബസ് ഇലക്ട്രിക് ചാര്‍ജിലോടുന്ന ആദ്യ…
Read More » - 30 June
ത്രികോണത്തിന് നാലുവശം; വിദ്യാര്‍ഥിക്ക് കണക്കിന് 90% മാര്‍ക്ക്
അഹമ്മദാബാദ്: ഗുജറാത്തിലെ പത്താം ക്ലാസ് കണക്കുപരീക്ഷയില്‍ വ്യാപകമായ ക്രമക്കേട്. പരീക്ഷ പാസായവരില്‍ പലരും കണക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയില്‍ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയവരാണ്. ചിലര്‍ 90…
Read More » - 30 June
മഞ്ചേശ്വരത്ത് വീടിന് നേരെ വെടിവെപ്പ്; നാല് പേര്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ഒരു വീടിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. വീടിന് നേരെ നാല് തവണ അക്രമികള്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ഒരു സ്ത്രീയുള്‍പ്പടെ 4 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ…
Read More » - 30 June
സ്വവര്‍ഗാനുരാഗികളെ ഭിന്നലിംഗക്കാരായി പരിഗണിക്കുന്ന വിഷയത്തില്‍ കോടതി വ്യക്തത വരുത്തിയ വിധി വന്നു
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികളെ ഭിന്നലിംഗക്കാരായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭിന്നിലിംഗക്കാര്ക്ക് പിന്നോക്ക സംവരണ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് സുപ്രീംകോടതി ഈ നിരീക്ഷണം…
Read More » - 30 June
ദുബായില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും; നാളെ മുതല്‍ പിഴ
ദുബായ്: ദുബായില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ ഈ വര്‍ഷം അവസാനം വരെ…
Read More »