News
- Aug- 2016 -8 August
കാഷ്മീരിനെക്കുറിച്ച് സംസാരിക്കാന്‍ സലാഹുദീന്‍ ആരാണ്?ഇത്തരം ഭീഷണി ഇവിടെ വിലപോകില്ല ; വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: കാഷ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദീന്റെ ഭീഷണിക്കുള്ള മറുപടിയുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ആരാണിയാള്‍? കാഷ്മീരിനെക്കുറിച്ച് സംസാരിക്കാന്‍ ഇയാള്‍ക്ക്…
Read More » - 8 August
ഗോ സംരക്ഷണം: പ്രധാനമന്ത്രിക്ക് ബുദ്ധിശുദ്ധി ലഭിക്കാന്‍ യാഗം നടത്തുമെന്ന് ഹിന്ദു മഹാസഭ
ന്യൂഡൽഹി: ഗോസംരക്ഷണത്തിന്റെ മറവില്‍ അക്രമം നടത്തുന്നവരെ വിമര്‍ശിച്ച് അഭിപ്രായപ്രകടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അഖിലഭാരത ഹിന്ദുമഹാസഭ (എബിഎച്ച്എം) രംഗത്ത്. നരേന്ദ്ര മോദിക്കു തിരിച്ചറിവു ലഭിക്കാൻ ബുദ്ധിശുദ്ധി യാഗം…
Read More » - 8 August
ക്യാമറയിൽ സ്പ്രേ അടിച്ച് എടിഎമ്മിൽ മോഷണശ്രമം : നാലാമത്തെ ക്യാമറയിൽ കുടുങ്ങിയ യുവാക്കൾക്കായി തിരച്ചിൽ
കൊച്ചി : കാക്കനാട് വാഴക്കാലായില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം. സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു. ക്കഴിഞ്ഞ ശനിയാഴ്ച്ച…
Read More » - 8 August
ഹെലികോപ്റ്റര്‍ തകര്‍ന്ന് യാത്രക്കാര്‍ മരിച്ചു
കഠ്മണ്ഡു : നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് യാത്രക്കാര്‍ മരിച്ചു. കഠ്മണ്ഡുവിന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് നുവാകോട്ടിലെ വനമേഖലയില്‍ ഇന്നു രാവിലെയാണ് സംഭവം. പൈലറ്റ് ഉള്‍പ്പെടെ ഏഴുയാത്രക്കാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.…
Read More » - 8 August
മൊബൈൽ റേഡിയേഷൻ തടയാൻ ചാണകം; പ്രമുഖ് ശങ്കര്‍ ലാൽ
ആഗ്ര: ചാണകം അപകടകരമായ മൊബൈല്‍ റേഡിയേഷന് തടയാനും ആരോഗ്യസംരക്ഷണത്തിനും നല്ലതെന്ന് ആര് എസ് എസ് നേതാവ് പ്രമുഖ് ശങ്കര്‍ ലാൽ. റേഡിയേഷനിൽ നിന്ന് രക്ഷ നേടാൻ ഫ്രഷ്…
Read More » - 8 August
സ്വകാര്യ ബസുടമകളുടെ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി ;പെര്‍മിറ്റ് നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി .സ്വകാര്യബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യമാണ് സുപ്രീം…
Read More » - 8 August
കപട ഗോസംരക്ഷകരെക്കുറിച്ച് നിലപാട് വ്യക്തമാക്കി ആര്.എസ്.എസ്
ന്യൂഡല്‍ഹി : കപട ഗോസംരക്ഷകരെക്കുറിച്ച് നിലപാട് വ്യക്തമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം. മഹാത്മാ ഗാന്ധി, അചാര്യ വിനോബ ഭാവെ തുടങ്ങിയ മഹദ് വ്യക്തികള്‍ ഗോ സംരക്ഷണത്തെ ജീവിതത്തിന്റെ…
Read More » - 8 August
പ്ലാസ്റ്റിക് മാലിന്യത്തിനു പരിഹാരവുമായി പീറ്റർ ലൂയിസ്
ക്യൂന്സ്ലാന്റ്: പ്ലാസ്റ്റിക് മാലിന്യത്തിനു പരിഹാരമായി. വരും കാലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാകും സമുദ്രത്തിൽ മീനുകളെക്കാൾ കൂടുതൽ എന്നാണ് പറയപെടുന്നത്. പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന പ്ലാസ്റ്റിക് കുമ്പാരങ്ങൾക്ക് പരിഹാരമായി ന്യൂസിലന്‍ഡ് സ്വദേശി…
Read More » - 8 August
ഇന്ത്യക്കെതിരെ ആണവ യുദ്ധ ഭീഷണി : പാക്ക് തീവ്രവാദിക്ക് മറുപടിയുമായി വെങ്കയ്യ നായിഡു
ന്യൂഡൽഹി: കാശ്മീർ പ്രശ്നത്തിൽ ആണവ യുദ്ധമുണ്ടാകുമെന്ന ഹിസ്ബുൾ തലവൻ സെയ്ദ് സലാഹുദ്ദീന്റെ മുന്നറിയിപ്പിന് മറുപടിയുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കാശ്മീരിനെ കുറിച്ച് സംസാരിക്കാൻ അയാൾക്ക് ആര് അവകാശം…
Read More » - 8 August
സാക്കിര്‍ നായിക്കിന്റെ ഐ.ആര്.എഫ് നിരോധിക്കാന്‍ നീക്കം
ന്യൂഡല്‍ഹി : സാക്കിര്‍ നായിക്കിന്റെ ഇസ്ലാമികക് റിസര്‍ച്ച്ഫൗണ്ടേഷന്‍(ഐ.ആര്.എഫ്)നിരോധിക്കാന്‍ നിയമമന്ത്രാലയം ആലോചിക്കുന്നു. ഭീകരവാദികളെ സ്വാധീനിക്കുന്ന തരത്തില്‍ പ്രസംഗങ്ങള്‍ നടത്തുന്നു എന്ന ആരോപണം നേരിടുന്ന വിവാദ പ്രാസംഗികനാണ് സാക്കിര്‍ നായിക്ക്.…
Read More » - 8 August
എടിഎമ്മുകളിൽ വൻ കവർച്ച: ബാങ്കുകൾ പണം പിൻവലിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം എസ്ബിടി,ഫെഡറല്‍ ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്ന് വന്‍ കവര്‍ച്ച. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി 50ഓളം പേര് പരാതി നല്കി. വെള്ളയമ്പലം, ആല്‍ത്തറ ബ്രാഞ്ചുകളില്‍ നിന്നാണ് പണം…
Read More » - 8 August
റിയോയില്‍ ഇന്ന് ഇന്ത്യ നിങ്ങള്‍ കാണേണ്ട മല്‍സര ഇനങ്ങളും തല്‍സമയ സംപ്രേക്ഷണത്തിന്റെ സമയവിവരവും
അഭിനവ് ബിന്ദ്രയും ഗഗന് നരംഗുമൊക്കെ മല്‍സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ഒന്നിലേറെ മെഡലുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ്5.30ന് പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് യോഗ്യതാ റൗണ്ട്- അഭിനവ്…
Read More » - 8 August
മാണിയെ പശുവിനോട് ഉപമിച്ച് പി.സി ജോര്‍ജിന്റെ ഫേസ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫ് വിട്ടുപോയതിനെ പരിഹസിച്ച് പി.സി.ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു വര്‍ത്തമാനകാല കഥ എന്ന തലക്കെട്ടോടെയുളള പി.സി.ജോര്‍ജിന്റെ പോസ്റ്റില്‍ മാണിയെ…
Read More » - 8 August
ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന വീഡിയോ ഗെയിം
പ്രേതങ്ങളെയും, രക്ഷസന്മാരെയും ഉള്‍കൊള്ളുന്ന പല ഗെയിമുകളും ലോകത്തിന്റെ പലഭാഗത്ത് കളിക്കുന്നുണ്ട്. ഇങ്ങനെ ലോകത്തുള്ള മികച്ച പ്രേത ഗെയിമുകള്‍ പരിചയപ്പെടുത്തുന്ന പ്രശ്സ്ത യൂട്യൂബ് ചാനലാണ് ഒബ്സ്ക്യൂര്‍ ഹൊറര്‍ കോര്‍ണര്‍.…
Read More » - 8 August
ജീവന് അപകടത്തില്‍ ആയപ്പോഴും ദുരഭിമാനം കാത്തു സൂക്ഷിച്ചാല്‍…
തൊടുപുഴ:രാത്രി ബൈക്കപകടത്തിൽ പെട്ട് ജീവൻ തുലാസിലായിട്ടും തന്റെ ശരീരത്തിൽ തൊടരുതെന്ന യുവതിയുടെ പിടിവാശിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം.അപകടത്തിൽ രാത്രി പുഴയിൽ വീണ യുവതിയെ രക്ഷപെടുത്താൻ ഭർത്താവ് കിണഞ്ഞു…
Read More » - 8 August
കേരളത്തിൽ ഐഎസ് സംഘടന ഭീകരവാദ ക്ലാസുകൾ നടത്തുന്നു: നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി: കേരളത്തിൽ ഐഎസ് സംഘടന ഭീകരവാദ ക്ലാസുകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് . ഐഎസ് സംഘടനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്കൂൾ അധ്യാപിക യാസ്മിൻ അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ…
Read More » - 8 August
ഭീകരവാദ പ്രവര്‍ത്തനം സൗദിയില്‍ 500 പേരെ നാടുകടത്തി
റിയാദ് : ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ 500 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 11 പേരെയാണ്…
Read More » - 8 August
മരത്തിന് മുകളില്‍ യുവതി നിസ്കരിക്കുന്ന വീഡിയോ വൈറലാകുന്നു
ഉത്തര്‍പ്രദേശില്‍ മരത്തിന് മുകളില്‍ യുവതി നിസ്കരിക്കുന്ന വീഡിയോ വൈറലായി മാറുന്നു. വേപ്പ് മരത്തിന്റെ മുകളിലാണ് യുവതിയുള്ളത്, ഇതിന് താഴെ യുവതിയെ ആള്‍ക്കൂട്ടം നോക്കിനില്ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. നിസ്കാര…
Read More » - 8 August
പാകിസ്ഥാനിൽ കാമുകിയെ കാണാനെത്തി; ജയിലിലായ യുവാവിനെ സംരക്ഷിക്കാനുള്ള നടപടികളുമായി സുഷമ സ്വരാജ്
ന്യൂഡൽഹി: പെഷവാര്‍ ജയിലില്‍ കഴിയുന്ന സംരക്ഷിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.മുംബൈ സ്വദേശിയും എഞ്ചിനീയറുമായ ഹമീദ് നെഹല്‍ അന്‍സാരിയെന്ന യുവാവിനെയാണ് രക്ഷിക്കാൻ സുഷമാ സ്വരാജ് നടപടികളെടുത്തത്.…
Read More » - 8 August
പ്രവാസി ബിസിനസ്സുകാരനെ കൊലപ്പെടുത്തിയത് ഭാര്യയും മകനും : കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ഇടപാട്
മംഗലാപുരം:ദുരൂഹ സാഹചര്യത്തില്‍ കാണാതായ പ്രവാസി ബിസിനസുകാരന് ഭാസ്കര്‍ ഷെട്ടിയെ കൊലപ്പെടുത്തിയത് ഭാര്യയും മകനും ചേര്‍ന്നെന്ന് പൊലീസ്. ഭാസ്കറിന്റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബില്‍ഡറുമായ നവനീത് ഷെട്ടി…
Read More » - 8 August
മാണിക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ അർഹമായ സ്ഥാനം നൽകിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള കോൺഗ്രസിനെയോ കെ.എം മാണിയെയോ ഒരു ഘട്ടത്തിലും തള്ളിപ്പറയാനോ ദുർബലപ്പെടുത്താനോ കോൺഗ്രസ്…
Read More » - 8 August
വധ ശിക്ഷയെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ്
ഇസ്താംബുൾ: വധ ശിക്ഷ തിരികെ കൊണ്ടുവരുന്നത് എതിർക്കില്ല എന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യപ്പ് എര്ഡോഗന്. ജനാതിപത്യം സംരക്ഷിക്കാനായി വധ ശിക്ഷയെ എതിർക്കില്ല. രാജ്യത്തു നടന്ന ജനകീയറാലിയെ അഭിസംബോധന…
Read More » - 8 August
ഇന്ത്യക്കെതിരെ ആണവയുദ്ധഭീഷണിയുമായി തീവ്രവാദ സംഘടന
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവയുദ്ധ ഭീഷണിയുമായി തീവ്രവാദ സംഘടനയായ ഹിസ്ബുള്ള മുജാഹിദീന്‍ . ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവായ സെയ്ദ് സലാഹുദ്ദീന് ആണ് ഇന്ത്യയ്ക്കെതിരായി യുദ്ധപ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്.കാശ്മീര്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാത്ത…
Read More » - 8 August
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട് ഫോണുകള്‍
1. സാംസങ്ങ് ഗ്യാലക്സി എസ്7 ഗ്യാലക്സി എസ് 7ന് 5.1 ഇഞ്ച് സൂപ്പർ അമലോഡ് ഡിസ്പ്ലേയാണ് ഉള്ളത്. രണ്ട് ഫോണിന്റെയും റെസല്യൂഷൻ 1440 x 2560 പിക്സലാണ്.…
Read More » - 8 August
ഭുരഹിതർക്ക് ഭൂമി, രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചുകൊണ്ട് കുമ്മനം
തൃശൂര്‍: ഭൂരഹിതരായ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാകുന്നതിന് വേണ്ടി പോരാട്ടം നടത്തേണ്ടതാണെന്ന് കുമ്മനം. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പട്ടികജാതി…
Read More »