News
- Sep- 2016 -7 September
ആര്‍മി പബ്ലിക് സ്കൂളില്‍ അദ്ധ്യാപക തസ്തികയിലേക്ക് നിരവധി ഒഴിവുകള്‍
ആർമി പബ്ലിക് സ്കൂളിൽ അദ്ധ്യാപകരാകാം. ആർമി വെൽഫെയർ എഡ്യൂക്കേഷൻ സൊസൈറ്റി (AWES) 8000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2017-18 അധ്യായന വർഷത്തിലേക്ക് വിവിധ ആർമി സ്കൂളുകളിലേക്ക് പോസ്റ്റ്…
Read More » - 7 September
കേരളവാണിജ്യ നികുതി വകുപ്പിൽ ഒഴിവുകൾ
കേരളവാണിജ്യ നികുതി വകുപ്പ് ഐടി പ്രൊഫഷണലുകളെ തേടുന്നു. 30000 രൂപ മുതൽ 1,00000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. കോൺട്രാക്ട് അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരുവനന്തപുരത്തായിരിക്കും നിയമനം. തിരുവനന്തപുരത്ത്…
Read More » - 7 September
റിലയന്‍സ് ജിയോ: സിമ്മുകള്‍ എടുത്തിട്ടും സേവനങ്ങള്‍ ലഭിച്ചു തുടങ്ങാത്തവരുടെ ശ്രദ്ധയ്ക്ക്
90 ദിവസത്തെ സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയുന്ന റിലയന്‍സ് ജിയോയുടെ സിമ്മുകള്‍ ഇതിനോടകം നിരവധിയാളുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.എന്നാൽ ഇതിനോടൊപ്പം തന്നെ പരാതികളും ഉയർന്നു വന്നിരിക്കുകയാണ്.ചിലരുടെ സിമ്മില്‍ സേവനങ്ങള്‍ ലഭിക്കുന്നില്ല…
Read More » - 7 September
ഉറക്കകുറവും ടെന്ഷനുമാണോ പ്രശനം ഈ മിശ്രിതം ഉപയോഗിച്ച് നോക്കൂ
കിടക്കും മുമ്പ് ഉപ്പും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം നാവിനടിയില്‍ വെച്ചാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കുമെന്ന് പുതിയ പഠനം. അഞ്ച് സ്പൂണ്‍ പഞ്ചസാരയില്‍ ഒരു ടീസ്പൂണ്‍…
Read More » - 7 September
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്ത്
തിരുവനന്തപുരം : ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്ത്. ബൈക്കിലെത്തിയ ഒരാള്‍ സ്ഫോടകവസ്തു എറിയുകയായിരുന്നു. സമീപത്തുള്ള വീട്ടിലെ സിസി ടിവിയിലാണ് ദൃശ്യം പതിഞ്ഞത്.…
Read More » - 7 September
പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായി ചർച്ചക്ക് ചെന്ന സിപിഎമ്മിനെ വിമർശിച്ച് മുസ്ലീം പുരോഹിതർ
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രാജ്യത്തെ പ്രമുഖ മുസ്ലീം മതപുരോഹിതര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനെ സന്ദര്‍ശിച്ചു .പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ച ഇടത് നേതാക്കളുടെ നടപടി…
Read More » - 7 September
പ്രതിരോധരംഗത്ത് വമ്പന്‍ സഹകരണത്തിന് ഇന്ത്യയും റഷ്യയും തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി:ഇന്ത്യ റഷ്യയുമായി വമ്പന്‍ ആയുധകരാറിന് തയ്യാറെടുക്കുന്നു. പ്രതിരോധ മന്ത്രാലയം ആണവ അന്തര്‍വാഹിനികളും, യുദ്ധവിമാനങ്ങളും, വ്യോമ പ്രതിരോധ മിസൈലുകളും ഉള്‍പ്പെടെയുള്ള വലിയ കരാറിനാണ് തയ്യാറെടുക്കുന്നത്.ഇതില്‍ പ്രധാനപ്പെട്ടത് റഷ്യയുമായി ചേര്‍ന്ന്…
Read More » - 7 September
കിണറ്റില്‍ ചാടിയ വൃദ്ധന്റെ ലീലാവിലാസങ്ങളില്‍ വട്ടംകറങ്ങി ഒരു നാടുമുഴുവന്‍!!!
ചെങ്ങമനാട്: കിണറ്റില്‍ ചാടുകയും കയറുകയും വീണ്ടും ചാടുകയും കയറാൻ കൂട്ടാക്കാതെയും വീട്ടുകാരെയും നാട്ടുകാരെയും ഫയര്‍ഫോഴ്സിനെയും പോലീസിനെയും വൃദ്ധന് മണിക്കൂറുകൾ വട്ടം കറക്കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുന്നുംപുറത്ത് സ്വദേശി…
Read More » - 7 September
കശ്മീരില്‍ സൈനികര്‍ക്ക് നേരെ ആക്രമണം: സൈനികര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ഇന്ന് രാവിലെയാണ് സംഭവം ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനിക വാഹന വ്യൂഹത്തിന് നേറെയാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. ഹന്‍ഡ് വാര പട്ടണത്തിനടുത്ത ക്രാല്‍ഗുണ്ടില്‍…
Read More » - 7 September
സൗദിയില്‍ ഇനിമുതല്‍ വിമാനങ്ങള്‍ വൈകില്ല! ഇനി അഥവാ വൈകിയാല്‍….
റിയാദ്: സൗദിയിൽ വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം.സൗദി അറേബ്യയില്‍ ഓരോ മണിക്കൂറിനും മുന്നൂറ് സൗദി റിയാല്‍ നഷ്ട പരിഹാരമായി യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം. പത്ത് മണിക്കൂറിനു ശേഷം ഓരോ…
Read More » - 7 September
കൊമ്പന്മാരുടെ പടപ്പുറപ്പാടിന് തുടക്കം കുറിക്കാന്‍ സച്ചിന് എത്തുന്നു!
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസഡറും സഹ ഉടമയുമായ സച്ചിന് ടെന്ഡുല്കര് ഇന്ന് കൊച്ചിയില്‍ എത്തും. രാവിലെ 11ന് ലുലു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന…
Read More » - 7 September
റിലയന്‍സ് ജിയോ: നിരക്കുകള്‍ ഇനിയും കുറയും
മുംബൈ: റിലയന്‍സ് ജിയോ തങ്ങളുടെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ, കോള്‍ ഓഫറുകള്‍ മൂന്ന് മാസത്തിന് ശേഷവും തുടരുമെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.…
Read More » - 7 September
പതിവായി പോണ് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരെ നിങ്ങള്‍ ജാഗ്രതൈ ഹാക്കര്‍മാര്‍ നിങ്ങള്‍ക്ക് പുറകിലുണ്ട്
പതിവായി പോണ് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പേര് വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ടു. ബ്രാസേഴസ് എന്ന വെബ്സൈറ്റില്‍ അംഗത്വമുള്ള 790,724 പേരുടെ വിവരങ്ങാണ് പുറത്ത് വിട്ടത്.…
Read More » - 7 September
ബാബുവിന്റെ ബിനാമി ബാബുറാമിന്റെ കോടികള്‍ കൊണ്ടുള്ള കള്ളക്കളികള്‍ പൊളിയുന്നു!
തൊടുപുഴ: മുൻ മന്ത്രി കെ.ബാബുവിന്റെ ബിനാമി എന്നു വിജിലൻസ് ആരോപിക്കുന്ന ബാബുറാമിനു മരടിലും തൃപ്പൂണിത്തുറയിലുമായി 15 കോടി രൂപയോളം വിലമതിക്കുന്ന ആറേക്കർ ഭൂമിയുണ്ടെന്ന് അന്വേഷണ സംഘം.മരടിൽ മാത്രം…
Read More » - 7 September
കാശ്മീര്‍ സംഘര്‍ഷം: കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാകും
ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പദ്ധതി മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജമ്മുകശ്മീരില്‍ വിഘടന വാദികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോക്കം പോകുന്നത്.…
Read More » - 7 September
അധ്യാപകരെ ‘ആപ്പിലാക്കി’ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ഓഫീസ് സമയത്തെ ആഘോഷങ്ങളും ഓണപ്പൂക്കളവും നിയന്ത്രിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ അധ്യാപകരെ നിയന്ത്രിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പും. ക്ലാസ് സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ…
Read More » - 7 September
ബാബുവിന് പിന്നാലെ ബെന്നിയും വിജിലന്‍സ് അന്വേഷണത്തിന്റെ തീച്ചൂളയിലേക്ക്
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും ബാര്‍ കോഴ കേസിൽ വിജിലന്‍സ് അന്വേഷണം നീളുന്നു. വിജിലന്‍സ് ഇനി തൃക്കാക്കരയിലെ മുന്‍ എം.എല്‍.എ. ബെന്നി ബഹനാന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ്…
Read More » - 7 September
തുടര്‍ച്ചയായ ബാങ്ക് അവധി: പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകളുമായി ബാങ്കുകള്‍
കൊച്ചി:ഓണവും ബക്രീദും പ്രമാണിച്ച് ബാങ്കുകൾ അഞ്ചു ദിവസം അടഞ്ഞു കിടക്കുമെങ്കിലും എടിഎമ്മുകളിൽ പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു.രണ്ടാംശനിയും ഞായറും ബക്രീദും ഉത്രാടവും…
Read More » - 7 September
സ്വര്‍ണ്ണവും ആനപ്പിണ്ടവും തമ്മിലെന്ത് ബന്ധം? രസകരമായ ഒരു ഗവേഷണ റിപ്പോര്‍ട്ട് കാണാം
കോട്ടയം: സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന ബാക്ടീരിയയെ ആനപ്പിണ്ടത്തില്‍ നിന്നും കണ്ടെത്തി.കുപ്രിയാവിഡസ് മെറ്റാലിഡ്യുറന്സ്’ എന്ന സൂക്ഷമജീവിയെയാണ് ആനപ്പിണ്ടത്തില്‍ കണ്ടെത്തിയത്.കോന്നി എസ്.എന്‍.ഡി.പി.യോഗം കോളേജിലെ ബയോടെക്നോളജി വിഭാഗത്തിലെ ഡോ. ഇന്ദു സി. നായരുടെ…
Read More » - 7 September
എയ്ഡ്സ് പകരുന്നത് സംബന്ധിച്ച് നാക്കോയുടെ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രക്തം സ്വീകരിച്ചതിലൂടെ രണ്ടുവര്‍ഷത്തിനിടെ 2,234 പേര്‍ക്ക് എയ്ഡ്സിന് കാരണമായ എച്ച്.ഐ.വി. ബാധിച്ചെന്ന് ദേശീയ എയ്ഡ്സ് നിയന്ത്രണസംഘടന (നാക്കോ). എന്നാല്‍, കേന്ദ്ര സർക്കാരിനു ഇതേക്കുറിച്ച് അറിയില്ലെന്നാണ്…
Read More » - 7 September
മുഖ്യമന്ത്രി അറിയാതെ പൊലീസില്‍ വീണ്ടും ചട്ടവിരുദ്ധ സ്ഥലംമാറ്റം : പിന്നില്‍ മൂന്നംഗ സംഘത്തിന്റെ ഇടപെടല്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ സംസ്ഥാന പൊലീസിലെ സ്പെഷല്‍ യൂണിറ്റുകളില്‍ വീണ്ടും കൂട്ടത്തോടെ ചട്ടവിരുദ്ധ സ്ഥലംമാറ്റം. 236 പേരെയാണു യൂണിറ്റ് മേധാവികള്‍ പോലും അറിയാതെ പൊലീസ്…
Read More » - 7 September
യു.എ.ഇയില്‍ അവയവ വില്പനക്ക് നിരോധനം
അബുദാബി: യുഎഇയില്‍ അവയവ വില്പനക്ക് നിരോധനം. മനുഷ്യാവയവ മാറ്റം സംബന്ധിച്ച സുപ്രധാന നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍…
Read More » - 7 September
അര്‍ധരാത്രി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ നാടന്‍ ബോംബ് ആക്രമണം
തിരുവനന്തപുരം : നഗരഹൃദയത്തില്‍ കുന്നുകുഴിയില്‍ അര്‍ധരാത്രി ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. ഓഫിസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഓഫിസില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.…
Read More » - 6 September
ഒറിജിനലിനെ വെല്ലുന്ന വ്യാജബാങ്ക്
ധര്‍മ്മപുരി : ഒറിജിനലിനെ വെല്ലുന്ന വ്യാജബാങ്ക്. തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ രണ്ട് മാസമായി യെസ് ബാങ്കിന്റെ വ്യാജനാണ് പ്രവര്‍ത്തിച്ചിരുന്നത്. യെസ് എബിഎസ് എന്ന പേരിലാണ് ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്.ഉപയോക്താക്കളില്‍ സംശയമുണ്ടാവാതിരിക്കാനായി…
Read More » - 6 September
ഗണേശോല്‍സവ ഘോഷയാത്ര വേണ്ടെന്ന് അമ്പാടിമുക്ക് സഖാക്കളോട് സിപിഎം
കണ്ണൂര്‍: ബിജെപി വിട്ടു സിപിഎമ്മിലെത്തിയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തളാപ്പ് അമ്പാടിമുക്കില്‍ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഗണേശോല്‍സവ ഘോഷയാത്ര ഈ വര്‍ഷം നടത്തേണ്ടെന്നു സിപിഎം. സിപിഎം പ്രവര്‍ത്തകര്‍ മാത്രം…
Read More »