KeralaNews

കേരളവാണിജ്യ നികുതി വകുപ്പിൽ ഒഴിവുകൾ

കേരളവാണിജ്യ നികുതി വകുപ്പ് ഐടി പ്രൊഫഷണലുകളെ തേടുന്നു. 30000 രൂപ മുതൽ 1,00000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. കോൺട്രാക്ട് അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരുവനന്തപുരത്തായിരിക്കും നിയമനം. തിരുവനന്തപുരത്ത് താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. 22 മുതൽ 55 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. www.keralataxes.gov.in, kerala.gov.in, www.itmission.kerala.gov.in and kerala.nic.in എന്നീ വെബ്സൈറ്റുകളിൽ അപേക്ഷിക്കാം.

വിദ്യാഭ്യാസ  യോഗ്യത:
BE / B.Tech (IT / CS/ ECE) / MCA / M.Sc (IT / CS / Software Engineering)

Untitled-2

shortlink

Related Articles

Post Your Comments

Related Articles


Back to top button