News
- Aug- 2016 -16 August
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 30 മലയാളി നഴ്സുമാര്‍ക്കു ജോലി നഷ്ടമായി
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 33 നഴ്സുമാര്‍ക്കു ജോലി നഷ്ടമായി. ഇവരില്‍ മുപ്പതോളം പേര് മലയാളികളാണ്. കരാര്‍ വ്യവസ്ഥയില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചവര്ക്കാണു ജോലി…
Read More » - 16 August
കശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ ഒഴുക്കിയത് കോടികള്‍
ന്യൂഡല്‍ഹി : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുമാസത്തിലേറെയായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷം നിലനിര്‍ത്താന്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കോടികള്‍ വിതരണം ചെയ്തെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍.…
Read More » - 16 August
ന്യൂനപക്ഷ വിരുദ്ധ പരാമർശം :ഹജ്ജിനു പോകാൻ പിള്ള നൽകിയ പണം മടക്കി നൽകി കൊട്ടാരക്കര സ്വദേശി
ഹജ്ജിനു പോകാന്‍ പിള്ള നല്കിയ 65,000 രൂപ മടക്കി നല്‍കിയെന്ന് കൊട്ടാരക്കര സ്വദേശി.കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ എസ്.സുബൈര്‍ മൗലവിയാണ് ഡിമാന്‍ഡ് ഡ്രാഫ്ടായി പിള്ളക്ക് തുക അയച്ചുകൊടുത്തത്.പിള്ളയുടെ…
Read More » - 16 August
ബലൂചിസ്ഥാന്‍: പാകിസ്ഥാന് താക്കീതുമായി അജിത് ഡോവല്‍; പ്രസംഗം സൂപ്പര്‍ഹിറ്റ്
ന്യൂഡല്‍ഹി ● സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്ഥാന്‍ വിഷയം പരാമര്‍ശിച്ചത് അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍…
Read More » - 16 August
എടിഎമ്മുകളുടെ നിരീക്ഷണം ഇനി ഹൈവേ പോലീസിന്
തിരുവനന്തപുരം : സംസ്ഥാനത്തെ എടിഎമ്മുകളുടെ നിരീക്ഷണം ഇനി ഹൈവേ പോലീസിന്. ഡി.ജി.പി ലോക്നാഥ് ബെഹ്റെയുടെ പുതിയ സര്‍ക്കുലറിലാണ് എടിഎമ്മുകളെ ഹൈവേ പോലീസ് നിരീക്ഷിക്കണമെന്ന് അറിയിച്ചിരിക്കുന്നത്. പുരത്ത് ഹൈടെക്…
Read More » - 16 August
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഭീകരരോടേറ്റു മുട്ടി വീരമൃത്യു; ഐജി പ്രമോദ് കുമാറിന് രാജ്യത്തിന്റെ ആദരം
ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്ബോള്‍ ഭീകരരുമായി നേര്‍ക്കുനേര്‍ പോരാടി വീരമൃത്യുവരിച്ച സിആര്‍പിഎഫ് കമാന്‍ഡന്റ് ഐജി പ്രമോദ് കുമാറിന് രാജ്യത്തിന്റെ ആദരം.പതാകയുയര്‍ത്തിയശേഷം നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ അഭിമാനവും അഖണ്ഡതയും…
Read More » - 16 August
കേരളത്തിലെ സ്കൂളുകളില്‍ വിവിധ പണികള്‍ ചെയ്ത് ഒരു കൂട്ടം വിദേശികള്‍
കേരളത്തിലെ സ്കൂളുകളില്‍ വിവിധ പണികള്‍ ചെയ്ത് ഒരു കൂട്ടം വിദേശികള്‍. നാട്ടില്‍ പണിയില്ലാത്തതു കൊണ്ട് തൊഴില്‍ തേടി ഇറങ്ങിയതല്ല ഇവര്‍. പകരം, ഇംഗ്ലണ്ടില്‍ വിവിധ കോഴ്സുകള്‍ പഠിക്കുന്ന…
Read More » - 16 August
പാകിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോഷം: മലബാര്‍ ഗോള്‍ഡിനെതിരെ പ്രതിഷേധം പുകയുന്നു
കോഴിക്കോട്● പാകിസ്ഥാന് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ് രംഗത്തെത്തിയെങ്കിലും സംഭവത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു. ഇന്ത്യയുടേയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യദിനങ്ങള്‍…
Read More » - 16 August
കശ്മീരിലേക്ക് സൈന്യത്തെ അയയ്ക്കണമെന്ന് പാകിസ്ഥാനോട് ഹാഫിസ് സയീദ്
ഇസ്ലാമാബാദ് ∙ ഇന്ത്യയെ പാഠം പഠിപ്പിക്കാൻ കശ്മീരിലേക്ക് സൈന്യത്തെ അയയ്ക്കണമെന്ന് ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ് പാക്ക് സൈനിക മേധവിയോട് ആവശ്യപ്പെട്ടു. ‘ഇത്തവണ കശ്മീരിലെ ജനങ്ങൾ തെരുവിലാണ്.…
Read More » - 16 August
ജെ.ഡി.യുവില്‍ നിന്ന് സി.പി.എംലേക്ക് കൂട്ടരാജി
ജെ.ഡി.യുവില്‍ നിന്ന് സി.പി.എംലേക്ക് കൂട്ടരാജി. ജെഡിയു ഇടുക്കി ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു. ജെഡിയു പ്രവര്‍ത്തകരായ ആയിരക്കണക്കിനു പേര് സിപിഐഎമ്മില്‍ ചേരും. തൊടുപുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ…
Read More » - 16 August
പാകിസ്ഥാനെ നരകത്തിനോട് ഉപമിച്ച് മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : പാകിസ്ഥാനെ നരകത്തിനോട് ഉപമിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്ഥാനില്‍ പോകുന്നതും നരകത്തില്‍ പോകുന്നതും ഒരുപോലെയാണെന്ന് പരീക്കര്‍ വ്യക്തമാക്കി. ഭീകരവാദത്തെ പാകിസ്ഥാന് പ്രോല്‍സാഹിപ്പിക്കുകയാണ്.…
Read More » - 16 August
ദളിതർക്കെതിരായ ആക്രമണങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം സംഘർഷത്തിലേക്ക്
അഹമ്മദാബാദ് : ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ ഉയരുന്ന പ്രക്ഷോഭങ്ങള്‍ സംഘര്‍ഷത്തിലേക്ക്. തിങ്കാളാഴ്ച വൈകീട്ടോടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു.ഗുജറാത്തിലെ ഒരു സ്കൂളിലായിരുന്നു പ്രക്ഷോഭക്കാർ…
Read More » - 16 August
മയക്കുമരുന്ന് ഉപയോഗം കൂടുന്നു; കാരണം യു ഡി എഫിന്റെ തെറ്റായ മദ്യനയം:എക്സൈസ് മന്ത്രി
കോഴിക്കോട് : സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചതായി എക്സൈസ് വകുപ്പ്മന്ത്രി ടി.പി. രാമകൃഷ്ണന്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മൂലം മദ്യത്തിന്റെ ഉപയോഗവും വര്‍ദ്ധിച്ചു. മദ്യശാലയ്ക്ക് മുന്നിലെ നീണ്ട…
Read More » - 16 August
മക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി മാതാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തു
ലണ്ടന്‍ : ലണ്ടനില്‍ മക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി മാതാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തു. ഇല്ലാത്ത രോഗത്തിന്റെ പേരിലാണ് മക്കളെ മാതാവ് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. വര്‍ഷങ്ങളായി നടത്തി വരുന്ന തട്ടിപ്പിലൂടെ…
Read More » - 16 August
ടാറിൽ ചൂടാക്കി കൊല്ലുന്ന രീതിയുമായി ഐ സി സി
ആഗോള ഭീകര സംഘടനയായ ഐ സി സി അവരുടെ തടവിൽ കഴിയുന്നവരെ കല്ലുകൊണ്ട് ഇടിച്ചു കൊല്ലുകയായിരുന്നു .എന്നാൽ ഇപ്പോൾ അവർ തങ്ങളുടെ ഏറ്റവും പുതിയ കൊലപാതകരീതി കണ്ടെത്തിയിരിക്കുന്നു.ടാറിൽ…
Read More » - 16 August
പൊന്നോണ പുലരിയിൽ ഇല്ലം നിറ
പൊന്നോണ പുലരിയുടെ കാലമായി. കർക്കിടക മാസത്തിനു അവസാനമായി. ഇനി നിറ പുത്തരിയുടെ കാലം. നാടെങ്ങും ചിങ്ങത്തെ വരവേൽക്കാൻ ഇല്ലം നിറയുടെ തിരക്കിലാണ്. ഇല്ലംനിറ കർക്കിടകമാസത്തിൽ മലയാളികൾക്കിടയിൽ നടക്കുന്ന…
Read More » - 16 August
ക്വാറികള്‍ക്കും പ്ലാസ്റ്റിക്കിനും നിരോധനം
കല്പറ്റ : വയനാട്ടില്‍ ക്വാറികള്‍ക്കും പ്ലാസ്റ്റിക്കിനും നിരോധനം. ഒക്ടോബര്‍ രണ്ടു മുതലാണ് പ്ലാസ്റ്റിക് കവറുള്ക്ക് പൂര്‍ണ്ണ നിരോധനം നിലവില്‍ വരിക. വയനാട് ജില്ലാ കളക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍…
Read More » - 16 August
കെജിഎസ് ഗ്രൂപ്പ് സകല നിയമങ്ങളും അട്ടിമറിച്ചു കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു: റിവ്യൂ ഹർജി നൽകും: കുമ്മനം
കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് പദ്ധതിക്ക് അനുമതി തേടുന്നതിനായി കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.എല്ലാ തരത്തിലുള്ള നിയമങ്ങളും ലംഘിച്ചാണ്…
Read More » - 16 August
അമേരിക്കയിലേക്ക് വരുന്നവരെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് ട്രംപ്
മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവരെ സൂഷ്മ പരിശോധനയ്ക്ക് ശേഷമേ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ട്രംപ്.അമേരിക്കയിലെ ഒഹിയോയില്‍ നടന്ന പൊതുപരിപാടിയില്‍ ഇസ്ലാമിക തീവ്രവാദത്തെ…
Read More » - 16 August
500 പൗണ്ടിന്റെ കേക്കുമായി ഒരു പിറന്നാളാഘോഷം
കാലിഫോർണിയ: 500 പൗണ്ടിന്റെ കേക്കുമായി ഒരു പിറന്നാളാഘോഷം. പുതുമയാർന്ന രീതിയിലാണ് അമേരിക്കയിലെ ഒരു ടെക്കി തന്റെ ജന്മദിനം ആഘോഷിച്ചത്. കാലിഫോർണിയയിലെ പ്രമുഖ സോഫ്റ്റ്വയർ കമ്പനി ഉദ്യോഗസ്ഥനാണ് ഈ…
Read More » - 16 August
അസ്ലം വധം: പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കും: സംഭവ സ്ഥലത്തു നിന്ന് ലഭിച്ച പ്രതിയുടെ വിരൽ നിർണ്ണായകമാകും
നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് വളയം പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം വ്യാപക റെയ്ഡ് നടത്തി. വളയം നിരവുമ്മലിലും,…
Read More » - 16 August
അരവിന്ദ് കെജ്രിവാളിന് പിറന്നാളാശംസകളുമായി പ്രധാനമന്ത്രി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇന്ന് പിറന്നാളാണ്. തനിക്കും പാര്ട്ടിക്കുംകിട്ടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ തിരിച്ചടികള്‍ക്കെല്ലാം രാത്രിയെന്നൊ, പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ കെജ്രിവാള് കുറ്റപ്പെടുത്തുന്ന ഒരു വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 16 August
13ാം വയസിൽ പീഡനം; ഭീഷണികളെ അതിജീവിച്ച് നീതിക്കായി 11 വർഷമായി കോടതിയിൽ
ലക്നൗ: 13ാം വയസിൽ ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി നീതിക്ക് വേണ്ടി 11 വർഷങ്ങളായി നിരന്തരം കോടതി കയറിയിറങ്ങുകയാണ്. ഇതിനിടയില്‍ പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കുകയും മറ്റ് പെണ്‍കുട്ടികളില്‍…
Read More » - 16 August
ഡോക്ടര്‍ ഓവര്‍ഡോസ് മരുന്നു നല്കി ആറു പേര് കൊല്ലപെട്ടു
മുംബൈ: മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. ഞായറാഴ്ച മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ നിന്നാണ് സന്തോഷ് പോള്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ്…
Read More » - 16 August
കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, മരണം
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഇന്നുണ്ടായ സംഘര്‍ഷങ്ങളില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും, 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനു ശേഷം…
Read More »