ശ്രീനഗര്‍: ഇന്ന് രാവിലെയാണ് സംഭവം ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില് സൈനിക വാഹന വ്യൂഹത്തിന് നേറെയാണ് തീവ്രവാദി ആക്രമണം ഉണ്ടായത്.
ഹന്ഡ് വാര പട്ടണത്തിനടുത്ത ക്രാല്ഗുണ്ടില് വെച്ചാണ് സൈനികര്‍ ആക്രമിക്കപ്പെട്ടത്. സൈന്യം തിരിച്ച് വെടിവെച്ചെങ്കിലും തീവ്രവാദികള് രക്ഷപ്പെട്ടു. ഇവര്ക്കായുള്ള തിരച്ചില് തുടരുകയാണ്. മൂന്ന് സൈനികര്ക്ക് പരിക്കേറ്റു. ഇതില് ഒരാളുടെ നില ഗുരുതരമാണ്.
Post Your Comments