NewsLife Style

ഉറക്കകുറവും ടെന്‍ഷനുമാണോ പ്രശനം ഈ മിശ്രിതം ഉപയോഗിച്ച് നോക്കൂ

കിടക്കും മുമ്പ് ഉപ്പും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം നാവിനടിയില്‍ വെച്ചാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിക്കുമെന്ന് പുതിയ പഠനം.

അഞ്ച് സ്പൂണ്‍ പഞ്ചസാരയില്‍ ഒരു ടീസ്പൂണ്‍ ഉപ്പു ചേര്‍ത്താണ് മിശ്രിതം തയാറാക്കേണ്ടത്. ഇതില്‍ നിന്ന് ഒരു നുള്ള് എടുത്ത് കിടക്കും മുമ്പ് നാവിനടിയില്‍ വെച്ചാല്‍ ഉറക്കകുറവ് ഇല്ലാതാകും. തലവേദന മാറാന്‍ കിടക്കുമുമ്പ് ഈ മിശ്രിതം നാവിനടയില്‍ വെയ്ക്കുക. കൂടാതെ ഇത് രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കും. മാനസീകസമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സഹായിക്കും. ശരീരത്തിന് ഊര്‍ജം ലഭിക്കാനും ഈ മിശ്രിതം നല്ലതാണ്.
ഇത് ഒരു മികച്ച ഔഷധക്കൂട്ടായി പ്രവര്‍ത്തിക്കുമത്രേ. അമേരിക്കയിലെ മാത്ത് സ്‌റ്റോണ്‍ എന്ന് ഹെല്‍ത്ത് റിസേര്‍ച്ചാണ് ഇത് കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button