News
- Aug- 2016 -17 August
ബീഹാറിൽ വ്യാജമദ്യദുരന്തം
ബീഹാറിലെ ഗോപാൽഗഞ്ചിൽ വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബീഹാറിൽ മുഖ്യമന്ത്രി നിതീഷ്കുമാർ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പരോക്ഷമായി മദ്യവിൽപ്പന സജീവമായിരുന്നു.
Read More » - 17 August
ഖേൽ രത്ന, അർജ്ജുന പുരസ്കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ രാജീവ് ഗാന്ധി ഖേൽ രത്ന, അർജ്ജുന പുരസ്കാര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. മലയാളികളായ ടിന്റു ലൂക്കയും, ദീപിക പള്ളിക്കലും ഖേൽ രത്ന സാദ്ധ്യതാ…
Read More » - 17 August
കാശ്മീരില്‍ കലാപത്തിനുള്ള കോടികള്‍ പാകിസ്ഥാനില്‍ നിന്ന് വന്നത് വനിതാ വിഘടനവാദി നേതാവ് വഴി
ശ്രീനഗര്‍: കാശ്മീരില്‍ കലാപാന്തരീക്ഷം നിലനിര്‍ത്താനായി പാകിസ്ഥാനില്‍ നിന്ന് വന്ന കോടിക്കണക്കിന് രൂപയുടെ സിംഹഭാഗവും താഴ്വരയിലെത്തിയത് വനിതാ വിഘടനവാദി നേതാവ് ആസിയാ അന്ദ്രാബിയുടെ ദുഖ്തരന്‍-ഇ-മില്ലത്ത് എന്ന സംഘടനയും ജമാഅത്ത്-എ-ഇസ്ലാമി…
Read More » - 17 August
സിറിയയിൽ ബോംബാക്രമം;27 പേർ കൊല്ലപ്പെട്ടു
സിറിയ: ഇരുപത്തിയേഴുപേർ റഷ്യൻ സേന സിറിയയിൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. യുദ്ധവിമാനം ഇറാനിലെ ഹമദാൻ എയർ ബേസിൽ നിന്നാണ് പുറപ്പെട്ടത്. 27 പേരാണ് സിറിയൻ പ്രസിഡന്റ് ബാഷർ…
Read More » - 17 August
ഫയൽ നീക്കത്തിന് തടസം സൃഷ്ടിച്ച് ഉദ്യോഗസ്ഥരുടെ അമിത രാഷ്ട്രീയം
തിരുവനന്തപുരം∙ സെക്രട്ടറിയേറ്റിലെ ഫയൽനീക്കത്തിനു തടസം ഉദ്യാഗസ്ഥരുടെ അമിത രാഷ്ട്രീയമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് .ചില ഉദ്യോഗസ്ഥർ മാസങ്ങളോളം ഫയൽ പൂഴ്ത്തിവയ്ക്കുന്നു .ഇത് ഫയൽ നീക്കത്തിന് കാലതാമസം വരുത്തുന്നു.കൃത്യനിർവഹണത്തിൽ ബോധപൂർവം…
Read More » - 17 August
14 സെക്കൻഡ് നോട്ടം : ഋഷിരാജ് സിങ്ങിനെതിരെ പ്രസ്താവനയുമായി മന്ത്രി ടി.പി. രാമകൃഷ്ണന്
തിരുവനന്തപുരം: ഋഷിരാജ് സിങ്ങിന് മറുപടിയുമായി മന്ത്രി ടി.പി. രാമകൃഷ്ണന്. സ്ത്രീകളെ നല്ലരീതിയില്‍ നോക്കിയാല്‍ കുഴപ്പമുണ്ടാകില്ലെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഈ വിഷയത്തില്‍ പുതിയ നിയമം നടപ്പിലാക്കേണ്ട കാര്യമില്ലെന്നും സ്ത്രീകളെ…
Read More » - 17 August
അപകടം വിളിച്ചുവരുത്തുന്ന സെൽഫികൾ
നിയന്ത്രണ മേഖല മറികടന്ന് സന്ദർശകർ വെള്ളച്ചാട്ടത്തിനു സമീപം സെൽഫിക്ക് ശ്രമിക്കുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചാണ് സന്ദർശകർ അപകടം വിളിച്ചു വരുത്തുന്നത്. അധികൃതർ അപകടം ഓർമപ്പടുത്തുന്ന സൂചനാ ബോർഡുകളും റെഡ്…
Read More » - 17 August
സംസ്ഥാനത്ത് വ്യാജ സിംകാർഡ് വിൽപ്പന വ്യാപകം
തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുയർത്തി സംസ്ഥാനത്ത് വ്യാജ സിംകാർഡ് വിൽപ്പന പുരോഗമിക്കുന്നു. തിരിച്ചറിയൽ രേഖകൾ ഇല്ലാതെയാണ് സിംകാർഡ് വിൽക്കുന്നത്.അന്യ സംസ്ഥാന തൊഴിലാളികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കുംഇത്തരത്തിലാണ് മിക്ക മൊബൈൽ…
Read More » - 17 August
മരിച്ചിട്ട് 137 വര്‍ഷം; അഴുകാതെ മൃതദേഹങ്ങൾ
137 വർഷം കഴിഞ്ഞിട്ടും അഴുകാത്ത മൃതദേഹങ്ങൾ. ബെർണാഡിറ്റ എന്ന കന്യാസ്ത്രീയുടെ മൃതദേഹമാണ് മരിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കേടാകാതെ ഇരിക്കുന്നത്. കൂടാതെ ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യർ,…
Read More » - 17 August
ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായി അൽഫോൺസ് കണ്ണന്താനം
അൽഫോൺസ് കണ്ണന്താനത്തെ ചണ്ഡിഗഡിൽ ലഫ്.ഗവർണർ റാങ്കിലുള്ള അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ബിജെപി ദേശീയ നിർവാഹക സമിതിയംഗമായി പ്രവർത്തിക്കുകയായിരുന്നു കണ്ണന്താനത്തിനാണ് ഈ ഉന്നതപദവി ലഭിച്ചത്. കണ്ണന്താനത്തിന്റേത് നരേന്ദ്ര മോദി സർക്കാർ…
Read More » - 17 August
ചേരിചേരാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല എന്ന് റിപ്പോർട്ടുകൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബര്‍ 17,18 ദിവസങ്ങളില്‍ വെനസ്വെലയില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്തേക്കില്ല എന്ന് റിപ്പോർട്ടുകൾ .ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും…
Read More » - 17 August
എ ടി എം ഹൈടെക്ക് തട്ടിപ്പ്; കേസന്വേഷണം മുംബൈയിലേക്ക്
മുംബൈ: എ ടി എം ഹൈടെക്ക് തട്ടിപ്പിന്റെ തെളിവെടുപ്പിനായി മരിയന്‍ ഗബ്രിയേലിനെ മുംബൈയിലേക്ക് കൊണ്ടുപോകുന്നു. മുംബൈയിലുള്ള മരിയന്‍ ഗബ്രിയേലിന്റെ ബന്ധങ്ങളെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തും. ഇന്ന് മുംബൈയില്‍…
Read More » - 17 August
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത്
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഈ മംഗളകരമായ വേളയില്‍ 125 കോടി സഹപൗരന്മാര്‍ക്കും ലോകമെമ്പാടുമുള്ള മുഴുവന്‍ ഇന്ത്യന്‍ വംശജര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ…
Read More » - 17 August
കാശ്മീരില്‍ സൈന്യത്തിനു നേരേ വീണ്ടും അക്രമണം
ശ്രീനഗര്‍: കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെ സൈന്യത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാരാമുള്ളയിലെ ഖ്വാജാബാഗില്…
Read More » - 17 August
നിരക്ക് കുറഞ്ഞ സർവീസ് നടത്തുന്ന ഗോ എയറിന് 9 വിദേശരാജ്യങ്ങളിലേക്ക് സര്‍വീസ്
ന്യൂഡല്‍ഹി: ഗോ എയറിനു 9 വിദേശരാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ അനുമതി. സൗദി അറേബ്യ, ഇറാന്, ചൈന, വിയറ്റ്നാം, ഉസ്ബെക്കിസ്ഥാന്, കസാഖ്സ്ഥാന്, അസര്ബൈജാന് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പുതിയ…
Read More » - 17 August
ഫുട്ബോളിനെ മാറ്റിമറിച്ച ഹാവലാഞ്ച് അന്തരിച്ചു
റിയോ: ഫിഫ മുന്‍ പ്രസിഡന്റ് ജോ ഹാവലാഞ്ച് അന്തരിച്ചു. ഏറ്റവും കരുത്തുറ്റ കായിക സംഘടനയായി ഫിഫയെ വളർത്തിയതിൽ പ്രധാന പങ്ക് വഹിച്ച ആളായിരുന്നു. ഹാവലാഞ്ച് 1974 മുതല്‍…
Read More » - 17 August
സത്യസന്ധതയ്ക്ക് അംഗീകാരം; എയർ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പ്രമോഷൻ വ്യവസ്ഥകൾ പാലിക്കാതെ ജീവനക്കാരന് സ്ഥാനക്കയറ്റം
ന്യൂഡൽഹി: ജീവനക്കാരന്റെ സത്യസന്ധതയെ അംഗീകരിച്ച് എയർ ഇന്ത്യ. സാധാരണ നൽകുന്ന പ്രമോഷൻ വ്യവസ്ഥകൾ പാലിക്കാതെ മാതൃകാപരമായ സത്യസന്ധതയും തൊഴിൽപരമായ സ്വഭാവദാർഢ്യവും പ്രകടിപ്പിച്ചെന്നു വ്യക്തമാക്കി ജീവനക്കാരന് സ്ഥാനകയറ്റം നൽകിയത്…
Read More » - 17 August
ഐഎസിനെതിരായ പോരാട്ടത്തില്‍ റഷ്യയ്ക്ക് പുതിയ പോര്‍മുഖം!
ഐഎസിനെതിരെയുള്ള പോരാട്ടത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കാനായി തങ്ങളുടെ ബോംബര്‍ വിമാനങ്ങള്‍ ഇറാനിലേക്ക് അയച്ചിരിക്കുകയാണ് റഷ്യ. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ പ്രധാന സഖ്യകക്ഷികളാണ് റഷ്യയും ഇറാനും. പക്ഷേ,…
Read More » - 17 August
ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് സിന്ധു പരിഹാരം കാണുമോ?
റിയോ ഡി ജനീറോ: റിയോ ഒളിംപിക്സില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലില്‍ കടന്നു. ലോക രണ്ടാം നമ്പര്‍…
Read More » - 17 August
പാസ്റ്റര്‍ ദൈവശക്തി കാണിച്ചു; പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം
പ്രിട്ടോറിയ● ദൈവത്തിന്റെ അത്ഭുത പ്രവൃത്തി കാണിക്കാന്‍ പാസ്റ്റര്‍ നടത്തിയ പ്രകടനത്തില്‍ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. ദക്ഷിണാഫ്രിക്കയിലെ പോളോക് വാനിയ മൗണ്ട് സിയോണ്‍ ജനറല്‍ അസംബ്ലി പള്ളിയിലെ പാസ്റ്ററായ ലെതെബോ…
Read More » - 16 August
ഡിജിപിക്ക് ഫോണില്‍ അസഭ്യവര്‍ഷം ; മൂന്നു പേര് പിടിയില്‍
ശ്രീകണ്ഠപുരം : ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണിലൂടെ അസഭ്യം പറഞ്ഞ കണ്ണൂര്‍ മലപ്പട്ടം സ്വദേശികള്‍ പിടിയില്‍. മലപ്പട്ടം കുപ്പം സ്വദേശികളായ രണ്ടു യുവാക്കളും സെന്‍ട്രല്‍ സ്വദേശിയായ മധ്യവയസ്കനുമാണ്…
Read More » - 16 August
മുത്തൂറ്റില്‍ വന്‍ കവര്‍ച്ച
സേലം● തമിഴ്നാട്ടിലെ സേലത്തിന് സമീപം ഗംഗാവല്ലിയിയില് മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ നിന്നും അഞ്ച് കിലോ സ്വര്‍ണം മോഷണം പോയി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. സ്വര്‍ണത്തിന്…
Read More » - 16 August
ബിവറേജസിന് മുന്നിലെ നീണ്ട നിര നാടിനപമാനം- എക്സൈസ് മന്ത്രി
കോഴിക്കോട്● ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകള്‍ക്കു മുമ്പില്‍ വിദേശമദ്യം വാങ്ങാനായി നില്ക്കുന്നവരുടെ നീണ്ട നിര സംസ്ഥാനത്തിനപമാനമാണെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…
Read More » - 16 August
വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ തൃശൂര്‍ സ്വദേശി കസ്റ്റഡിയില്‍. തൃശൂർ അടാട്ട് സ്വദേശി ശ്രീകുമാർ ആണ് പിടിയിലായത്. ഇയാളുടെ ബാഗ് പരിശോധിച്ചതിൽനിന്ന് സംശയാസ്പദമായി ഒന്നും…
Read More » - 16 August
പൊതുമുതല്‍ നശിപ്പിക്കുന്ന അന്താരാഷ്ട്ര തീവ്ര സംഘടനയുടെ സാന്നിധ്യം കേരളത്തില്‍
ഷൊര്‍ണൂര്‍ : പൊതുമുതല്‍ നശിപ്പിക്കുന്ന അന്താരാഷ്ട്ര തീവ്ര സംഘടനയുടെ സാന്നിധ്യം കേരളത്തില്‍. റെയില്‍ ഹൂണ്‍സ് എന്ന അന്താരാഷ്ട്ര തീവ്ര സംഘടനയുടെ സാന്നിധ്യം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി.…
Read More »