News
- Oct- 2016 -13 October
പാകിസ്ഥാനിലെ അതിര്‍ത്തി കടന്ന വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് വിസ നല്കി സഹായിച്ച് സുഷമ സ്വരാജ്
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുള്ള വിവാഹത്തിന് വിസ വാഗ്ദാനം നല്കി സുഷമ സ്വരാജ്. ജോഥ്പൂര്‍ സ്വദേശി നരേഷ് വിവാഹം ചെയ്യുന്ന കറാച്ചി സ്വദേശിനി പ്രിയ മച്ചാനിയുടെ കുടുംബത്തിന് വിസ…
Read More » - 13 October
കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ ∙ കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. സിറ്റി ബർമ്മ ഹോട്ടൽ പരിസരത്ത് ഇന്ന് രാവിലെ 11നാണ് സംഭവം. സിറ്റി പൂവളപ്പ് ഫാറൂഖ് (45) നാണ്…
Read More » - 13 October
രാഷ്ട്രീയ കൊലപാതക പരമ്പര: എന്തിന് വേണ്ടിയെന്ന് ആര്‍ക്കും ഉത്തരമില്ല: നാട്ടുകാരുടെ കണ്ണ് നനയിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണങ്ങളിലേയ്ക്കിറങ്ങി ചെല്ലുമ്പോള്‍ ആരുടെ മനസ്സിലും ചോദിയ്ക്കുന്ന ചോദ്യമാണ് ആര്‍ക്കു വേണ്ടി, എന്തിന് വേണ്ടിയാണ് കൊലനടത്തുന്നത്. ഈ ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. കൊണ്ടും…
Read More » - 13 October
കണ്ണൂരില്‍ അഫ്സ്പ ഏര്‍പ്പെടുത്താന്‍ കേന്ദ്രഅഭ്യന്തരമന്ത്രിക്ക് ഹര്‍ജി
രാഷ്ട്രീയ കൊലപാതകങ്ങളും ദേശവിരുദ്ധ പ്രവണതകളും കണ്ണൂരിലെ സമാധാനപരമായ ജീവിതാന്തരീക്ഷത്തെ തകര്‍ത്തതിനാല്‍ ജമ്മുകാശ്മീരിലും മണിപ്പൂരിലും ഏര്‍പ്പെടുത്തിയിരിക്കുന്നതു പോലെ സായുധസേന പ്രത്യേകാധികാര നിയമം (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട്,…
Read More » - 13 October
കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ
കൊച്ചി: കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ 20 പെൺകുട്ടികളാണ് കെട്ടിടത്തിന്റെ ടെറസിൽ കയറിനിന്നു ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എഡിഎം ഏണിവച്ചു മുകളിലെത്തി…
Read More » - 13 October
ഇ.പി രാജിയ്ക്ക് …. തനിക്ക് തെറ്റ് പറ്റിയതായി ജയരാജന്റെ കുമ്പസാരം
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയ വ്യവസായ മന്ത്രി ഇ.പി.ജയരാജന് രാജി സന്നദ്ധത അറിയിച്ചതായി സൂചന.പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടാണ് തന്റെ വീഴ്ച മന്ത്രി…
Read More » - 13 October
ഡൊണാള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ ലൈംഗികാരോപണങ്ങള്‍
സ്ത്രീകള്‍ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ പുറത്തു വന്നപ്പോള്‍ തന്നെ യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനമോഹി ഡൊണാള്‍ഡ് ട്രംപിനെ വിവാദങ്ങള്‍ മൂടിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ വനിതകള്‍ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി…
Read More » - 13 October
രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത : രാജ്യം സുരക്ഷാവലയത്തില്‍
ഗോവ : ചൈനയുടെയും റഷ്യയുടെയുമടക്കം 11 രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന ബ്രിക്സ് ആന്‍ഡ് ബിംസെക്ട് ഉച്ചകോടി ഗോവയില്‍ നടക്കാനിരിക്കെ, ഇന്ത്യയില്‍ ഭീകരാക്രമണ ഭീഷണി ശക്തമായി. ഒക്ടോബര്‍ 15,16 തീയതികളില്‍ ഗോവയിലാണ്…
Read More » - 13 October
ബന്ധുനിയമന വിവാദം : മുഖ്യമന്ത്രി കയ്യൊഴിഞ്ഞു : ജയരാജന് പുറത്തേയ്ക്ക്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു. രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ്…
Read More » - 13 October
മിന്നലാക്രമണം കെട്ടിച്ചമച്ചതാണെന്ന് പാക് ഹൈകമ്മീഷണര്‍
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ തീ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം അസംബന്ധമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. പാക് അധീന കശ്മീരില്‍…
Read More » - 13 October
ഈ ദീപാവലിക്ക്, ചരിത്രത്തിലാദ്യമായി സൈനികര്‍ക്ക് ശമ്പള ബോണസുമായി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: സൈന്യത്തിന് പ്രഖ്യാപിച്ച പുതിയ ശമ്പള സ്കെയിലിന്മേലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ മോദി ഗവണ്മെന്റും സൈനിക മേധാവികളും ശ്രമിച്ചു കൊണ്ടിരിക്കെ സൈനികര്‍ക്ക് ദീപാവലി സമ്മാനമായി ഇടക്കാല ശമ്പള കുടിശ്ശിക…
Read More » - 13 October
പീസ് ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നത് തീവ്രവാദം തൃശൂരിലെ സ്കൂളിനെ കേന്ദ്രീകരിച്ചും അന്വേഷണം : രക്ഷിതാക്കള്‍ ആശങ്കയില്‍
ഇരിങ്ങാലക്കുട: വിവാദ മതപ്രചാരകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുള്ള പടിയൂര്‍ പീസ് ഇന്റര്‍ നാഷണല്‍ സ്കൂളിനെതിരെ അന്വേഷണം സജീവമായി. സ്കൂളിലെ പഠനരീതികളും സിലബസും സാമ്പത്തിക സ്രോതസ്സുമാണ് രഹസ്യാന്വേഷണ സംഘം…
Read More » - 13 October
ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന് പുതിയ സാരഥികള്‍
ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ 2016-2021 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിലവിലെ 11 അംഗ ട്രസ്റ്റ് ബോര്‍ഡിലെ 6 പേര് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വാമി ഋതംഭരാനന്ദ, സ്വാമി…
Read More » - 13 October
ഈ ഇരിങ്ങാലക്കുടക്കാരന്റെ മസിലന്‍ ബോഡിക്ക് ബ്രിട്ടനില്‍ ഒന്നാം സ്ഥാനം
ബ്രിട്ടന് : ബ്രിട്ടനില്‍ നടന്ന ബ്രിട്ടിഷ് ഹെവി വെയ്റ്റ് ബോഡിബില്‍ഡിംങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ലോകരാഷ്ട്രങ്ങളിലെ താരങ്ങളെ പിന്തള്ളി ഇരിങ്ങാലക്കുട സ്വദേശിയ്ക്ക് ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുട തൂമ്പൂര്‍ സ്വദേശി ചെമ്മണ്ട…
Read More » - 13 October
ഐഎസ് കേരള ഘടകം: വൈക്കം സ്വദേശിനിയെ അടക്കം യുവതികളെ ചാവേറുകളാക്കാന്‍ പദ്ധതിയിട്ടു!
കൊച്ചി: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കേരളഘടകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളികളുടെ വിവരങ്ങളന്വേഷിച്ച് അഫ്ഗാനിസ്ഥാനില്‍ എത്തിയ എന്‍.ഐ.എ. സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വൈക്കം സ്വദേശിനിയായ യുവതിയെ…
Read More » - 13 October
കുഴല്‍ പണം തടയാന്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കാന്‍ നിര്‍ദേശം
അമരാവതി: കുഴല്‍ പണം തടയുന്നതിന് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു. കള്ളനോട്ട് കച്ചവടം ഇല്ലാതാക്കാന്‍ ഇതു മാത്രമാണ്…
Read More » - 13 October
ഹര്‍ത്താല്‍: അതിക്രമം തടയാന്‍ പോലീസിന്റെ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നേരിടാന്‍ പോലീസിന്റെ ശക്തമായ മുന്‍കരുതലുകള്‍. ഹര്‍ത്താലില്‍ സമാധാനം പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന…
Read More » - 13 October
രണ്ട് പാക് ചാരന്മാര് അറസ്റ്റില്‍
ഗാന്ധിനഗര്‍● രണ്ട് പാക് ചാരന്മാരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐ.എസ്. ഏജന്റുമാരായ മൊഹമ്മദ് അലാന സഫുര്‍ സുമാര എന്നിവരെയാണ്…
Read More » - 13 October
മകനെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു
ഡബ്ലിന്‍ : മകനെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഇപ്പോള്‍ 13 വയസ്സുള്ള മകനെയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി പിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. അയര്‍ലന്റിലെ വാട്ടര്ഫോര്ട്ടിലാണ് സംഭവം നടന്നത്.…
Read More » - 12 October
യു.പി ആര്‍ക്കൊപ്പം? അഭിപ്രായ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി● അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 170 മുതല്‍ 183 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോള്‍ അഭിപ്രായ സര്‍വേ. മായാവതിയുടെ ബി.എസ്.പി…
Read More » - 12 October
പാക് ഭീകര നേതാക്കള്‍ക്കെതിരെ പാക് പത്രം
ഇസ്ലാമാബാദ് : തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനും ജമാഅത്തുദ്ദവ നേതാവ് ഹാഫിസ് സയീദിനുമെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന പാകിസ്താനെ ചോദ്യം ചെയ്ത് പാക്…
Read More » - 12 October
ബി.ജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി
തിരുവനന്തപുരം● കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ. പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ന് പ്രസ്താവനയില്‍ പറഞ്ഞു.…
Read More » - 12 October
ലോകാവസാനം തൊട്ടരികെ! ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് 1000 ക്ഷുദ്രഗ്രഹങ്ങള്‍
ന്യൂഡല്‍ഹി: പല പ്രതിഭാസങ്ങളും ഭൂമിയെ നശിപ്പിക്കാനെത്തുന്നു എന്ന അഭ്യുഹങ്ങളും ഇപ്പോള്‍ ലോകം അവസാനിക്കുമെന്നുള്ള മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാല്‍, ഭാഗ്യം കൊണ്ട് ഇതൊന്നും സംഭവിച്ചില്ലെന്ന് തന്നെ കരുതാം. എന്നാല്‍,…
Read More » - 12 October
കണ്ണൂരിലെ കൊലപാതകം : അമിത് ഷാ പ്രതികരിക്കുന്നു
ന്യൂഡല്‍ഹി : കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലുണ്ടായ കൊലപാതകം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന് ശേഷം ആക്രമണങ്ങള്‍…
Read More » - 12 October
കൊച്ചിയില്‍ രണ്ട് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
കൊച്ചി● നെടുമ്പാശ്ശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. മാര്‍ അത്തനേഷ്യസ് സ്കൂളിന്റെ അവകാശവുമായി ബന്ധപ്പെട്ട് നിലവിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുന്നത്. സ്കൂളിന്റെ അവകാശത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും ഏറെക്കാലമായി…
Read More »