News
- Oct- 2016 -19 October
മൊസൂളില്‍ ഐഎസിനെതിരെ അവസാനമുന്നേറ്റം നടത്തുന്ന ഇറാഖിസേനയ്ക്ക് ആശംസകളുമായി പുടിന്
ഇറാഖി പട്ടണമായ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെ പരാജയപ്പെടുത്താനുള്ള യുദ്ധത്തില്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഇറാഖിസേനയുടെ വിവരങ്ങള്‍ ആരാഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഇറാഖി, ടര്‍ക്കിഷ് നേതാക്കന്മാരുമായി…
Read More » - 19 October
എഡിജിപി ബി.സന്ധ്യയും മാര്‍ക്കേണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : എഡിജിപി ബി.സന്ധ്യ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കേണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തി. സൗമ്യവധക്കേസുമായി ബന്ധപ്പെട്ട് നോയിഡയിലുള്ള കട്ജുവിന്റെ വസതിയില്‍ വെച്ച് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു…
Read More » - 19 October
പക്ഷി പനി ; നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് അടച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് അടച്ചു. എച്ച്5 ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച് കുറച്ചു പക്ഷികള്‍ ചത്തതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചുപൂട്ടിയത്. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ്…
Read More » - 19 October
ഇന്ത്യയ്ക്ക് ചൈനീസ് ഉത്പന്നങ്ങളോട് മത്സരിക്കാനാവില്ല; വെറുതേ കുരയ്ക്കേണ്ടെന്ന് ചൈനീസ് മാധ്യമം
ബീജിംഗ്: ഇന്ത്യയും പാക്കിസ്ഥാനും മാത്രമല്ല, ഇന്ത്യയും ചൈനയും തമ്മിലും യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയ്ക്ക് കുരയ്ക്കാന്‍ മാത്രമേ അറിയുകയുള്ളൂവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനെ അനുകൂലിക്കുന്ന ചൈനയുമായി…
Read More » - 19 October
‘ഒരു കഴുതയെ കുതിരയെന്ന് വിളിക്കാന്‍ സാധിക്കില്ല’, രാഹുലിനെതിരെ പരാമർശം; കോൺഗ്രസ് നേതാവിനെ പുറത്താക്കി
റായ്പൂര്‍;ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന്റെ പേരിൽ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എംഎല്‍എ ആര്.കെ.റായിയെ സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടി സംസ്ഥാന നേതൃത്വം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.നടപടിയെ റായ് സ്വാഗതം…
Read More » - 19 October
ട്രാഫിക് നിയമം തെറ്റിച്ച മെമ്മോ കണ്ട ഭാര്യയ്ക്ക് ഭര്‍ത്താവിനെ ഡിവോഴ്സ് ചെയ്യണം
ട്രാഫിക് നിയമം തെറ്റിച്ചതിന് ഭര്‍ത്താവിനെ ഉപേക്ഷിക്കാനൊരുങ്ങുകയാണ് ഒരു ഭാര്യ. അഹമ്മദാബാദിലാണ് സംഭവം. ട്രാഫിക് നിയമം തെറ്റിച്ചതിന് ഭാര്യ എന്തിന് ഡൈവോഴ്സ് ചെയ്യണം എന്ന് ആലോചിച്ച് ആകുലപ്പെടേണ്ട. ട്രാഫിക്…
Read More » - 19 October
ഇന്തോ-പാക് അതിര്‍ത്തിയുടെ സമ്പൂര്‍ണ്ണ സുരക്ഷയ്ക്കായി ഹൈ-ടെക് മാര്‍ഗ്ഗവുമായി ചെന്നൈ കമ്പനി
ചെന്നൈ: പാകിസ്ഥാനുമായി പങ്കിടുന്ന അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായി തടയാനായി സാങ്കേതികമാര്‍ഗ്ഗങ്ങള്‍ തേടുന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ അതിനുള്ള ഒരു ഹൈ-ടെക് മാര്‍ഗ്ഗവുമായി ചെന്നൈയില്‍ നിന്നുള്ള ഒരു കമ്പനി.…
Read More » - 19 October
കോടതിക്കു മുന്നില്‍ നഗ്നയായി യുവതി! കാരണം വിചിത്രം
അഹമ്മദാബാദ്: കോടതിക്കു മുന്നില്‍ നഗ്നയായി യുവതി. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെതിരെ നല്കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോടതിക്കു മുന്നില്‍ തുണിയുരിഞ്ഞാണ് യുവതി പ്രതിഷേധിച്ചത്.…
Read More » - 19 October
പ്രമുഖ കബഡി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു; താരം കുടുങ്ങും
ന്യൂഡല്‍ഹി: ദേശീയ കബഡി താരത്തിന്റെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പ്രോ കബഡി ലീഗില്‍ ബെംഗളൂരു ബുള്‍സിന്റെ താരമായ രോഹിത് ചില്ലാറിന്റെ ഭാര്യ ലളിത(27) യെയാണ്…
Read More » - 19 October
ടി.പി കേസ് പ്രതികളെ കണ്ണൂരിലേയ്ക്ക് മാറ്റുന്നു; ഇത് പ്രതീക്ഷിച്ചതെന്ന് കെ കെ രമ
കണ്ണൂര്‍ : ടി.പി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റാന്‍ നീക്കം. നിലവില്‍ വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ബന്ധുക്കളെ കാണാന്‍…
Read More » - 19 October
പ്രേതങ്ങള്‍ മൊബൈലില്‍ സംസാരിക്കുന്നു ; വിചിത്ര പരാതിയുമായി വീട്ടമ്മ
ഗ്വാളിയോര്‍ : പ്രേതങ്ങള്‍ ശല്യപ്പെടുത്തുന്നുവെന്ന വിചിത്ര പരാതിയുമായി വീട്ടമ്മ പോലീസിനെ സമീപിച്ചു. ഗ്വാളിയോറിലെ ഗെയിന്ദേവാലി സദക് സ്വദേശിനിയായ മമതയാണ് പരാതിയുമായി എത്തിയത്. പ്രേതങ്ങള്‍ മൊബൈലില്‍ സംസാരിക്കുന്നുവെന്നും ടെലിവിഷന്‍…
Read More » - 19 October
വീട്ടിലെ പൂജാമുറി; അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ
ഹിന്ദു വിശ്വാസികളുടെ വീട്ടിലെല്ലാം ഒരു പൂജാമുറിയും ആരാധനയും വിഗ്രഹങ്ങളും ഉണ്ടാകുക സർവസാധാരണമാണ്. എന്നാല്‍ വിഗ്രഹങ്ങള്‍ വച്ചാരാധിക്കുമ്പോൾ നമ്മളില്‍ പലരും ശ്രദ്ധിക്കാത്ത കുറച്ച് കാര്യങ്ങളുണ്ട്. എത്ര വിഗ്രഹങ്ങള്‍ പൂജാമുറിയില്‍…
Read More » - 19 October
ബിജെപി ഹിന്ദു വിരുദ്ധ പാര്‍ട്ടി; കെജ്രിവാള്
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെക്കെതിരേ ആഞ്ഞടിച്ചതിന് പിന്നാലെ ബിജെപിക്കെതിരെവീണ്ടും രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രംഗത്ത്. ബിജെപി ഹിന്ദുത്വ വിരുദ്ധ പാര്‍ട്ടിയാണെന്നായിരുന്നു…
Read More » - 19 October
ഇന്ത്യയുടെ സൈനികതന്ത്രം; ബ്രിക്സ് ഉച്ചകോടിയില്‍ പാക്കിസ്ഥാന് ഭ്രഷ്ട്! വിമര്‍ശനവുമായി ചൈനീസ് മാധ്യമങ്ങള്‍
ബീജിംഗ്: ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പാകിസ്ഥാന് ഇന്ത്യ ഭ്രഷ്ട് കല്‍പ്പിച്ചെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിക്സ് ഉച്ചകോടി പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക തന്ത്രത്തില്‍ മുങ്ങിയെന്നാണ്…
Read More » - 19 October
14 സെക്കൻഡ് നോട്ടം വിദ്യാർത്ഥിയുടെ ചോദ്യത്തിൽ അമ്പരന്ന് ഋഷിരാജ് സിംഗ്
തിരുവനന്തപുരം:പതിന്നാല് സെക്കൻഡ് പെൺകുട്ടികളെ നോക്കിയാൽ കേസെടുക്കുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ട്ടിച്ചിരിന്നു.ഋഷിരാജ് സിങിന്റെ പ്രസ്താവന വന്നതോടുകൂടി വിദ്യാർത്ഥികൾക്കിടയിൽ ഉയർന്ന രസകരമായ ഒരു…
Read More » - 19 October
കരയുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
1. സ്ട്രെസ്സ് ഹോര്‍മോണുകള്‍ നിര്‍മിക്കാന്‍ ശരീരം ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കരച്ചിലിലൂടെ പുറന്തള്ളപ്പെടുന്നു. ശരീരത്തിന് ഒരു മസ്സാജിലൂടെ ലഭിക്കുന്ന അതേ ഗുണങ്ങള്‍ കരച്ചിലിലൂടെയും ലഭിക്കുന്നു 2. ടെന്‍ഷന്‍ കുറയ്ക്കാനുള്ള…
Read More » - 19 October
പുതിയ തേജസ് അണിയറയിൽ; ഇവന് മുന്നിൽ എതിരാളികൾ നിഷ്പ്രഭം
2021 ൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനങ്ങളുടെ പുതിയ പതിപ്പ് മാർക് 1എ ഉൽപാദനം തുടങ്ങും. 2027 ആകുമ്പോഴേക്കും തേജസ് മാർക് 1എ പതിപ്പിൽ 80…
Read More » - 19 October
ബിജിമോളെ തരംതാഴ്ത്തി
ആലപ്പുഴ: പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന പേരില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എയെ സംസ്ഥാന കൗണ്‍സിലില്‍ നിന്നു സിപിഐ പുറത്താക്കി. സിപിഐഎം എംഎല്‍എ ഇഎസ് ബിജിമോളുടെ വിവാദ ഗോഡ്ഫാദര് പരാമര്‍ശത്തെ…
Read More » - 19 October
വീണ്ടും ഐ.എസ് ക്രൂരത: ഇത്തവണ തലയിൽ അടയാളമുണ്ടാക്കിയ ശേഷം വെടിവച്ചു കൊന്നു
മൊസൂൾ●ഐഎസ് ഭീകരതയ്ക്കെതിരെ പ്രതിഷേധിച്ച യുവാവിനെ ഭീകരർ കൊലപ്പെടുത്തുന്ന ഭയാനക ദൃശ്യങ്ങൾ പുറത്ത് .ചുവരെഴുത്തിലൂടെ പ്രതിഷേധിച്ച യുവാവിന്റെ തലയിൽ സ്പ്രേ പെയിന്റുകൊണ്ട് അടയാളമുണ്ടാക്കിയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നു അതിനോടൊപ്പം ചാരന്മാരെന്ന്…
Read More » - 19 October
ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് സി.പി.എം: പിന്തുണച്ച് വി.എസും
തിരുവനന്തപുരം● വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് സി.പി.എം തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സ്ഥാനത്തു നിന്നും നീക്കണമെന്ന്…
Read More » - 19 October
പാകിസ്ഥാനെ പൂര്‍ണമായും വരുതിയിലാക്കുന്ന ഇന്ത്യയുടെ പുതിയ ബ്രഹ്മാസ്ത്രം
ന്യൂഡൽഹി: പാക്കിസ്ഥാനെ പരിധിയിലാക്കാൻ സാധിക്കുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈൽ റഷ്യയുടെ സഹായത്തോടെ വികസിപ്പിക്കാനാണ്…
Read More » - 19 October
സുരേഷ് ഗോപി ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു
തിരുവനന്തപുരം:കലാകാരനും രാജ്യസഭാ എം.പി യുമായ സുരേഷ് ഗോപി ഔദ്യോഗികമായി ബി.ജെ.പിയില്‍ അംഗത്വമെടുത്തു.പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെങ്കിലും ഇതുവരെ സുരേഷ് ഗോപി അംഗത്വം എടുത്തിരുന്നില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രവർത്തകനായ…
Read More » - 19 October
വ്യാജ ബിരുദക്കേസ്; സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി തള്ളി
ഡൽഹി: ഡൽഹി പാട്യാല ഹൗസ് കോടതി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ വ്യാജ ബിരുദ ആരോപണം സംബന്ധിച്ച ഹര്‍ജി തള്ളി. ഹര്‍ജി അനാവശ്യമായി മന്ത്രിയെ ശല്യം ചെയ്യുന്നതാണെന്ന് ചൂണ്ടികാട്ടിയാണ്…
Read More » - 19 October
നിയമ അനുവാദത്തോടെ രാമക്ഷേത്രം:സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി:ബലപ്രയോഗത്തിലൂടെയല്ല മറിച്ച് നിയമത്തിലൂടെ രാമക്ഷേത്ര നിർമ്മാണം നടത്തുമെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമി.അയോധ്യയിലെ രാമഭൂമി വിഷയം ബി.ജെ.പിയുടെ ലോകസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളതാണ്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായുള്ള എല്ലാ നിയമസാധ്യതകളും…
Read More » - 19 October
റിന്യൂവബിള്‍ എനര്‍ജ്ജി മേഖലയിൽ ചൈനയോട് മത്സരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ റിന്യൂവബിള്‍ എനര്‍ജ്ജി മേഖലയില്‍ 21,000 കോടി രൂപയുടെ (3.1 ബില്യണ്‍ ഡോളര്‍) വമ്പൻ പദ്ധതിയുമായി രംഗത്ത്. പ്രധാന്‍മന്ത്രി യോജന ഫോര്‍ ഓഗ്മെന്റിംഗ് സോളാര്‍ മാനുഫാക്ച്വറിംഗ്…
Read More »