NewsLife Style

കരയുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

1. സ്ട്രെസ്സ് ഹോര്‍മോണുകള്‍ നിര്‍മിക്കാന്‍ ശരീരം ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കരച്ചിലിലൂടെ പുറന്തള്ളപ്പെടുന്നു. ശരീരത്തിന് ഒരു മസ്സാജിലൂടെ ലഭിക്കുന്ന അതേ ഗുണങ്ങള്‍ കരച്ചിലിലൂടെയും ലഭിക്കുന്നു

2. ടെന്‍ഷന്‍ കുറയ്ക്കാനുള്ള ശരീരത്തിന്റെ ഉപായമാണ് കരച്ചില്‍. സാധാരണ കണ്ണുനീരില്‍ 98 ശതമാനം വെള്ളമാണ്. എന്നാല്‍ വൈകാരിക വിക്ഷോഭം മൂലം കരയുമ്പോള്‍ അതില്‍ ഉയര്‍ന്ന അളവില്‍ സ്ട്രെസ്സിനു കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോൺ അടങ്ങിയിരിക്കുന്നു. ഇവ പുറന്തള്ളുന്നതിലൂടെ ടെന്‍ഷന്‍ കുറയുക മാത്രമല്ല മാനസികാവസ്ഥയും ഉടനടി മെച്ചപ്പെടുന്നു.

3. കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന ലിസോസൈം ബാക്ടീരിയയില്‍ നിന്നും വൈറസുകളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുകയും മൂക്കിലെ ബാക്ടീരിയയെ നശിപ്പിക്കുകയും കണ്ണിന്റെ നനവ്‌ നിലനിര്‍ത്തുന്നതിലൂടെ കാഴ്ചയ്ക്കും ഗുണം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button