Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -4 October
അഫ്ഗാനികള്‍ രാജ്യം വിടണമെന്ന് പാകിസ്ഥാന്, പാകിസ്ഥാന്റെ അന്ത്യശാസനം തള്ളി താലിബാന്
കാബൂള്‍: അഫ്ഗാനികള്‍ ഉള്‍പ്പെടെയുള്ള എല്ലാ അനധികൃത അഭയാര്‍ത്ഥികളും ഒക്ടോബര്‍ 31-നകം രാജ്യം വിടണമെന്ന് പാകിസ്ഥാന് സര്‍ക്കാരിന്റെ അന്ത്യശാസനം. പിന്നാലെ ഈ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് താലിബാന് രംഗത്തെത്തി.…
Read More » - 4 October
108 ആംബുലൻസ് സേവനത്തിന് മൊബൈൽ ആപ്പ് സജ്ജമാക്കുന്നു: ജിപിഎസ് സംവിധാനത്തിലൂടെ കൃത്യമായ വിവരം അറിയാം
തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 108…
Read More » - 4 October
ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തി 12 പവന് സ്വര്‍ണവും പണവും കവര്‍ന്ന ആൻസി അറസ്റ്റില്‍
കൊച്ചി: ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍.തൃശൂര്‍ മണ്ണുത്തി സ്വദേശിനി ആന്‍സിയാണ് പൊലീസിന്റെ പിടിയിലായത്. യുവതി ഉള്‍പ്പെടെ…
Read More » - 4 October
11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: 60കാരന് 21 വർഷം കഠിന തടവും പിഴയും
മഞ്ചേരി: 11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 21 വർഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 4 October
വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ഇനി സമയപരിധി നിശ്ചയിക്കാം! പുതിയ ഫീച്ചർ ഉടൻ എത്തും
വാട്സ്ആപ്പിലെ ജനപ്രിയ ഫീച്ചറുകളിൽ ഒന്നാണ് സ്റ്റാറ്റസുകൾ. അതിനാൽ, സ്റ്റാറ്റസ് ഇടാത്തവർ വളരെ ചുരുക്കമായിരിക്കും. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ സ്റ്റാറ്റസിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിന്റെ…
Read More » - 4 October
അബുദാബി ബിഗ് ടിക്കറ്റ്, പ്രവാസിയെ 33 കോടി രൂപയുടെ ഭാഗ്യം തേടിയെത്തി
അബുദാബി: നിരവധി മലയാളികള്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍…
Read More » - 4 October
ക്യാൻസറിനെ പ്രതിരോധിക്കാൻ കോളിഫ്ളവർ
വിറ്റാമിനുകളുടെ കലവറയാണ് കോളിഫ്ളവർ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്. രോഗപ്രതിരോധശേഷി…
Read More » - 4 October
കുരുമുളക് വിപണിയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ! ലേലത്തിന് തുടക്കമായി
സംസ്ഥാനത്ത് കുരുമുളക് ലേലത്തിന് തുടക്കമായി. ഓൺലൈൻ മുഖാന്തരമാണ് ലേല നടപടികൾ നടക്കുക. കൊച്ചി ആസ്ഥാനമായ ഇന്ത്യ പേപ്പർ സ്പൈസസ് ട്രേഡ് അസോസിയേഷന്റെ(ഇപ്സ്റ്റ) നേതൃത്വത്തിലാണ് ഓൺലൈൻ മുഖാന്തരമുള്ള കുരുമുളക്…
Read More » - 4 October
കനത്തമഴ: ക്യാമ്പുകളിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ…
Read More » - 4 October
പൊലീസുകാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
മൂവാറ്റുപുഴ: പൊലീസുകാരനെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവർ ജോബി ദാസി(48)നെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. Read Also :…
Read More » - 4 October
കാമുകനെ കഷായത്തില്‍ വിഷം നല്കി കൊന്ന ഗ്രീഷ്മയുടെ കോലം കത്തിച്ച് മെൻസ് അസോസിയേഷൻ, ജാമ്യം നല്‍കിയതില്‍ പ്രതിഷേധം
ഷാരോണ്‍ വധക്കേസില്‍ കഴിഞ്ഞാഴ്ചയാണ് ജാമ്യം ലഭിച്ച് ഗ്രീഷ്മ ജയില്‍ മോചിതയായത്.
Read More » - 4 October
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. റദ്ദാക്കിയ കെഎസ്ഇബി കരാര്‍ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷനോട് സര്‍ക്കാര്‍…
Read More » - 4 October
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുതിക്കുന്നു! ഇന്ധനവില കുത്തനെ ഉയർത്തി ഷെൽ
ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ എണ്ണക്കമ്പനിയായ ഷെൽ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെയാണ് ഷെൽ ആനുപാതികമായി പെട്രോൾ, ഡീസൽ…
Read More » - 4 October
വിധിനിർണയവുമായി ബന്ധപ്പെട്ട തർക്കം, സഹോദയ കലോത്സവത്തിനിടെ സംഘർഷം: മൂന്ന് ജീവനക്കാർക്ക് പരിക്ക്
കഴക്കൂട്ടം: ആക്കുളം എം.ജി.എം സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിനിടെ വിധിനിർണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്ന് സ്കൂൾ ജീവനക്കാർക്ക് പരിക്കേറ്റു. ബ്ലൂ മൗണ്ട് സ്കൂളിലെ ജീവനക്കാരായ അരുൺ,…
Read More » - 4 October
മഴ: മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി കെഎസ്ഇബി. തീവ്ര മഴയുടെ സാഹചര്യത്തിൽ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി…
Read More » - 4 October
പിഴ നടപടികളുടെ എണ്ണം കുറഞ്ഞു, അസി. മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്: സംഭവം കേരളത്തില്‍
കോഴിക്കോട്: പിഴനടപടികളുടെ എണ്ണം കുറഞ്ഞെന്ന കാരണത്താല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ സസ്പെന്ഷന്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് റീജ്യണല്‍ ഓഫീസിലെ എ.എം.വി.ഐ രഥുന്‍ മോഹനെയാണ് സസ്പെന്‍ഡ് ചെയ്തത്. Read Also: ലൈഫ്…
Read More » - 4 October
ആനത്തലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല…ആ നിലപാടിൽ മാറ്റമൊന്നുമില്ല: പരിഹസിച്ച് നടൻ ഹരീഷ് പേരടി
സ്വതന്ത്ര ഓട്ടോറിക്ഷ മുട്ടി പരിക്കേറ്റ് കിടപ്പിലായി
Read More » - 4 October
പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും
കൊച്ചി: കൊച്ചിയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച്…
Read More » - 4 October
ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു: അറിയിപ്പുമായി കളക്ടർ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഇക്കാര്യം അറിയിച്ചത്. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ…
Read More » - 4 October
ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കണോ? ‘വിഐപി’ ഫീച്ചറുമായി ഫ്ലിപ്കാർട്ട് എത്തി
ഫെസ്റ്റിവൽ സീസൺ എത്തിയതോടെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണും, ഫ്ലിപ്കാർട്ടും തമ്മിൽ കനത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇരു പ്ലാറ്റ്ഫോമുകളുടെയും വ്യാപാരോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ,…
Read More » - 4 October
കാനഡ അയയുന്നു, ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചര്‍ച്ചയ്ക്ക് തയ്യാര്‍
ഒട്ടാവ: നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായി സ്വകാര്യ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി. ഇന്ത്യയിലുള്ള 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ…
Read More » - 4 October
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായി, രണ്ട് ജില്ലകളില്‍ മാത്രം ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. എന്നാല്‍, തെക്കന്‍ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന്…
Read More » - 4 October
പ്രധാനമന്ത്രി ഉജ്വല യോജന: പദ്ധതിക്ക് കീഴിലെ പാചകവാതക സബ്സിഡി ഉയർത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയ്ക്ക് കീഴിൽ പാചക വാതക കണക്ഷൻ നേടിയവർക്കുള്ള സബ്സിഡി വർധിപ്പിച്ചു. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് സബ്സിഡി വർധിപ്പിച്ചത്. Read…
Read More » - 4 October
റോഡ് മുറിച്ചുകടക്കവെ അജ്ഞാത വാഹനം ഇടിച്ചു: കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
കൂത്താട്ടുകുളം: വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. കൂത്താട്ടുകുളം വാളായിക്കുന്ന് സ്വദേശി മത്തനാണ് പരിക്കേറ്റത്. Read Also : അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി: മൂന്ന്…
Read More » - 4 October
കായികതാരങ്ങൾക്ക് പാരിതോഷികം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന 18-ാമത് ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നേടിയ അനു. ആറിന് പത്ത് ലക്ഷം രൂപ അനുവദിച്ചു. മന്ത്രിസഭാ…
Read More »