Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -2 October
ഗുണ്ടാസംഘ തലവൻ അതിഖ് അഹമ്മദിന്റെ മരണത്തിൽ പോലീസിന് വീഴ്ചയില്ല: യുപി സർക്കാർ സുപ്രീം കോടതിയിൽ
ഡൽഹി: കുപ്രസിദ്ധ ഗുണ്ടാസംഘ തലവൻ ആതിഖ് അഹമ്മദിനെയും, സഹോദരൻ അഷ്റഫിനെയും പ്രയാഗ്രാജിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ…
Read More » - 2 October
ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് ഇടുക്കി രൂപതയിലെ ഫാ. കുര്യക്കോസ് മറ്റം
വൈദികന് ചേരാൻ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് താൻ കരുതുന്നില്ല
Read More » - 2 October
കമ്യൂണിസ്റ്റ് നേതാക്കന്മാര് കട്ടു തിന്ന, സാധാരണ ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണവർ ആവശ്യപ്പെട്ടത്: പി.ശ്യാംരാജ്
മൊയ്ദീനും കണ്ണനുമടക്കം കമ്യൂണിസ്റ്റ് നേതാക്കന്മാര് കട്ടു തിന്ന, സാധാരണ ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വന്തം പണമാണവർ ആവശ്യപ്പെട്ടത്: പി.ശ്യാംരാജ്
Read More » - 2 October
ദിവസവും വെറുംവയറ്റിൽ കുടിക്കാം ഉലുവ വെള്ളം, ഗുണങ്ങള്‍…
പല കാരണങ്ങൾ കൊണ്ടാണ് ശരീരഭാരം കൂടുന്നത്. അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പലരും വണ്ണം കുറയ്ക്കാനായി ഡയറ്റും വ്യായാമവും ചെയ്യാറുണ്ട്. എന്നാൽ ഇവയൊന്നും ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന്…
Read More » - 2 October
മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 24 പേർ: 12 പേർ നവജാത ശിശുക്കൾ
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ മരിച്ചു. മരുന്നുക്ഷാമം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി…
Read More » - 2 October
വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ നിയമ ഭേദഗതി പരിഗണനയില്‍: മന്ത്രി എ കെ ശശീന്ദ്രന്
തിരുവനന്തപുരം: വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ…
Read More » - 2 October
കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് : വന്ദേഭാരതിൽ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബൻ
കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് : വന്ദേഭാരതിൽ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബൻ
Read More » - 2 October
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖാലിസ്ഥാൻ അനുകൂലികൾ
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം. ഇതേത്തുടർന്ന്, സ്ഥലത്ത് ബ്രിട്ടീഷ് സുരക്ഷാ സേനയെ വിന്യസിക്കുകയും, പ്രതിഷേധക്കാർ ഹൈക്കമ്മീഷനിൽ എത്തുന്നത് തടയാനായി നിയന്ത്രണം ഏർപ്പെടുത്തുകയും…
Read More » - 2 October
മേഘാലയയിലെ ഗാരോ മലനിരകളിൽ ഭൂചലനം: ആളപായമില്ല
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ നേരിയ ഭൂചലനം. ഇന്ന് വൈകിട്ട് 6:15-നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച്, റിക്ടർ സ്കെയിലിൽ…
Read More » - 2 October
ശക്തമായ മഴ: ഈ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടർന്നാണ് നടപടി. Read Also: ലോൺ ആപ്പ് തട്ടിപ്പ്:…
Read More » - 2 October
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, അഞ്ചംഗ സംഘം വീട്ടിലെത്തി ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു
കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ വൈകീട്ട് അഞ്ചംഗസംഘം മാവോയിസ്റ്റുകള്‍ വീട്ടിലെത്തിയതായും ഭക്ഷണവുമായി മടങ്ങിയതായും വീട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു. Read Also: ലോൺ ആപ്പ്…
Read More » - 2 October
ലോൺ ആപ്പ് തട്ടിപ്പ്: എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം
തിരുവനന്തപുരം: എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച്…
Read More » - 2 October
വരുമാനം കുതിച്ചുയർന്നു! കോടികളുടെ നേട്ടവുമായി ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ്
നടപ്പു സാമ്പത്തിക വർഷം കോടികളുടെ നേട്ടം സ്വന്തമാക്കി ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ്. പുതിയ കണക്കുകൾ പ്രകാരം, 869 കോടി രൂപയുടെ നേട്ടമാണ് ജിഎസ്എൽ സ്വന്തമാക്കിയത്. നികുതിക്ക് മുൻപുള്ള…
Read More » - 2 October
മത്തങ്ങ വിത്തുകൾ കളയേണ്ട; അറിയാം ഈ ഗുണങ്ങള്‍…
നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തില്‍ പോഷകങ്ങളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. പലരും…
Read More » - 2 October
വന്യജീവി വാരാഘോഷം: സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ഒക്ടോബർ എട്ടു വരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം. വന്യജീവി വാരാഘോഷത്തിനോട് അനുബന്ധിച്ചാണ് തീരുമാനം. Read Also: മുസ്ലീം സ്ത്രീകളുടെ തട്ടമൂരിക്കാനുള്ള ഗൂഢ…
Read More » - 2 October
ആഭ്യന്തര വിപണിയിൽ ഹ്യൂണ്ടായി തരംഗം! കാർ ബുക്കിംഗിൽ റെക്കോർഡുകൾ ഭേദിച്ചു
കാർ ബുക്കിംഗിൽ റെക്കോർഡുകൾ ഭേദിച്ച് പ്രമുഖ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായി. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിൽ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന കാർ ബുക്കിംഗാണ് ഹ്യൂണ്ടായി…
Read More » - 2 October
മുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നത് തീർച്ചയായും സമ്മർദ്ദത്തിന് ഇടയാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിൽ രൂക്ഷമാകുന്നതിന് അനുസരിച്ച് അത് വ്യക്തിയുടെ ആത്മവിശ്വാസത്തെയും മാനസികനിലയെയുമെല്ലാം ബാധിക്കാം. മുടി കൊഴിച്ചിൽ…
Read More » - 2 October
മുസ്ലീം സ്ത്രീകളുടെ തട്ടമൂരിക്കാനുള്ള ഗൂഢ അജണ്ട: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി അഡ്വ. തൊഹാനി
കോഴിക്കോട്: മുസ്ലീങ്ങളെ സാംസ്കാരികമായി തകർക്കാൻ സിപിഎമ്മിന് മലപ്പുറത്തും കരുവാരക്കുണ്ടും പൊന്നാനിയിലുമൊക്കെ ഏജന്റുമാരുമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. തൊഹാനി. സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ…
Read More » - 2 October
ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന് മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തി, തെളിവ് പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന് മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നതായി ഡല്‍ഹി പൊലീസ്. വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍…
Read More » - 2 October
ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: എട്ടു തൊഴിലാളികൾക്ക് പരിക്കേറ്റു
ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: എട്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. രാമക്കൽമേട് സ്വദേശികളായ എട്ടു തൊഴിലാളികൾക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം പുഷ്പകണ്ടത്ത് ഇന്ന് വൈകിട്ട്…
Read More » - 2 October
വിമാനയാത്രയ്ക്ക് മുന്നോടിയായി പൈലറ്റുമാരും, ക്രൂ അംഗങ്ങളും പെർഫ്യൂം ഉപയോഗിക്കരുത്! കരട് നിർദ്ദേശം പുറത്തിറക്കി ഡിജിസിഎ
വിമാനയാത്രയ്ക്ക് മുന്നോടിയായി പൈലറ്റുമാരും അംഗങ്ങളും പെർഫ്യൂം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ നിർബന്ധമായും ബ്രീത്ത്ലൈസർ ടെസ്റ്റിന്…
Read More » - 2 October
‘പ്ലേബോയ് മാസിക വാങ്ങുന്ന അത്രയും ആളുകള്‍ ഗീത വാങ്ങില്ലല്ലോ’: വിവേക് അഗ്നിഹോത്രി
മുംബൈ: വിവേക് അഗ്നിഹോത്രി ചിത്രം വാക്സിന് വാർ ബോക്സ് ഓഫീസില്‍ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം മുടക്ക് മുതല്‍ പോലും തിരിച്ചുപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.…
Read More » - 2 October
മുലയൂട്ടുന്ന അമ്മമാര്‍ മരുന്നുകള്‍ കഴിക്കാമോ?
അമ്മയാകാനായി തയ്യാറെടുക്കുന്നവരാണെങ്കില്‍ ആദ്യമായി അമ്മയായവരാണെങ്കിലും അവര്‍ക്ക് കുഞ്ഞുങ്ങളെ നോക്കുന്നതുമായി ബന്ധപ്പെട്ടും, അതുപോലെ സ്വന്തം ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ടും എല്ലാം ധാരാളം സംശയങ്ങളും ആശയക്കുഴപ്പങ്ങളും ആശങ്കയുമെല്ലാം കാണാം. ഇതിനൊപ്പം അശാസ്ത്രീയമായ…
Read More » - 2 October
ശക്തമായ മഴ: തെന്മല ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച തുറക്കും
കൊല്ലം: തെന്മല ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച തുറക്കും. മഴ ശക്തമായതിനെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെന്റീമീറ്റർ…
Read More » - 2 October
കുട്ടികളുടെ മികച്ച ആരോഗ്യത്തിന് ഈന്തപ്പഴം…
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…
Read More »