Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -26 October
ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി: സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. Read Also : വൃദ്ധയെ ആക്രമിച്ച…
Read More » - 26 October
ആസാം സ്വദേശി മത്സ്യഫാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ
വെച്ചൂർ: വെച്ചൂർ പുത്തൻകായലിലെ മത്സ്യഫാമിലെ സൂക്ഷിപ്പുകാരനായ ആസാം സ്വദേശി യുവാവിനെ ഫാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകായലിൽ എബി സൈമണിന്റെ ഉടമസ്ഥതയിലുള്ള മത്സ്യഫാമിലെ സൂക്ഷിപ്പുകാരൻ ഗണേഷ് ബിശ്വാസി(26)നെയാണ്…
Read More » - 26 October
അമേരിക്കയെ നടുക്കിയ വെടിവയ്പ്പ് നടത്തിയത് 40കാരന്, ആളെ തിരിച്ചറിഞ്ഞു
ലെവിസ്റ്റണ്: അമേരിക്കയിലെ ലെവിസ്റ്റണില്‍ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് കൊലയാളി. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു.…
Read More » - 26 October
വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, വൃദ്ധയെ വസ്ത്രങ്ങൾ നൽകി രക്ഷപ്പെടുത്തിയത് പൂജാരിയും ഓട്ടോ ഡ്രൈവറും
കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് കടുത്ത ലൈംഗിക വൈകൃതത്തിനടിമയെന്നു പൊലീസ്. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് വൃദ്ധയെ ക്രൂരമായി…
Read More » - 26 October
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്കിനു പിന്നിലിരുന്നയാൾ മരിച്ചു
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിനു പിന്നിലിരുന്ന യാത്ര ചെയ്തിരുന്നയാള്‍ മരിച്ചു. പൂവന്തുരുത്ത് എരമത്ത് പുളിമൂട്ടില്‍ പരേതനായ സി.സി. ജോണിന്റെ മകന് എം.ജെ. സാമുവല്‍ (66)…
Read More » - 26 October
രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം: പ്രതിയെ പിടികൂടി പോലീസ്
കോഴിക്കോട്: രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെ പിടികൂടി പോലീസ്. രാത്രി കാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്ന യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തുന്ന…
Read More » - 26 October
വ്യാപാരസ്ഥാപനത്തിൽ കയറി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി
കുമരകം: അപ്സര ജംഗ്ഷനു സമീപമുള്ള വ്യാപാരസ്ഥാപനത്തിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി. സ്ഥാപന ഉടമ തമ്പാന്റെ ഭാര്യ ഗീത(60)യുടെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ച് മാല പൊട്ടിച്ചെടുക്കാനായിരുന്നു…
Read More » - 26 October
ഷാപ്പിനു മുന്നില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: സഹോദരങ്ങൾ പിടിയിൽ
കോട്ടയം: ഷാപ്പിനു മുന്നില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പനച്ചിക്കാട് കൊല്ലാട് പുളിമൂട് കവല ഭാഗത്ത് തടത്തില്‍ ടി.ആര്. രഞ്ജിത്ത് (28), ഇയാളുടെ സഹോദരന്…
Read More » - 26 October
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിച്ചു
കൊച്ചി: പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. എസ്കെഎം കമ്പനിയിലാണ് തീപടർന്നത്. സംഭവസമയം ഫാക്ടറിയിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. Read Also : കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം…
Read More » - 26 October
സീറ്റ് ബെൽറ്റ് കേന്ദ്ര നിയമം: ആവശ്യത്തിന് സമയം നൽകിയെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സീറ്റ് ബെൽറ്റ് ഘടിപ്പിക്കുക എന്നത് കേന്ദ്ര നിയമമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച…
Read More » - 26 October
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം: കാർ യാത്രക്കാരൻ മരിച്ചു
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെ ദേശീയപാതയിൽ അമ്പാട്ടുകാവിലാണ്…
Read More » - 26 October
കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം തട്ടി ഓൺലൈൻ സംഘം: അന്വേഷണം ആരംഭിച്ച് പൊലീസ്
കാഞ്ഞങ്ങാട്: കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ കബളിപ്പിച്ച് ഓണ്‍ലൈന്‍ സംഘം. ഇയാളിൽ നിന്നും പണം സംഘം തട്ടി. ഓര്‍ഡര്‍ ചെയ്യാത്ത ഗുണനിലവാരം ഇല്ലാതെ ബെഡ് കവര്‍ എംഎൽഎയുടെ…
Read More » - 26 October
സർവ്വകാല റെക്കോർഡിനരികെ സ്വർണവില! ഇന്നും വർദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,440 രൂപയായി.…
Read More » - 26 October
വമ്പൻ കിഴിവ്: മോട്ടോറോളയുടെ ഈ ഫോൾഡബിൾ ഹാൻഡ്സെറ്റ് ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം
ആഗോള വിപണിയിലടക്കം ചുരുങ്ങിയ കാലയളവ് കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ഫോൾഡബിൾ ഹാൻഡ്സെറ്റുകൾ. വൺപ്ലസ് അടക്കമുള്ള മുൻനിര ബ്രാൻഡുകൾ ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കിയതോടെ ഈ മേഖലയിൽ കടുത്ത മത്സരമാണ്…
Read More » - 26 October
ഭാര്യയുടെ തല ഒറ്റ വെട്ടിൽ വേർപെടുത്തി: ക്രൂരത കുടുംബകോടതിയിൽ കേസ് നിലനിൽക്കെ, അനാഥരായി മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ
കണ്ണൂര്‍: വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടിയെന്ന് പൊലീസ്. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു. വി കെ പ്രസന്ന (32) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക്…
Read More » - 26 October
രാത്രി യുവതിയുടെ വീട്ടിലെത്തിയതിനു പിന്നാലെ ക്ഷേത്രപൂജാരിയുടെ കൊലപാതകം: യുവതിയും സുഹൃത്തും അറസ്റ്റില്‍
ഊട്ടി: കോത്തഗിരിയില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുും സുഹൃത്തും അറസ്റ്റില്‍. കോത്തഗിരി റോസ് കോട്ടേജില്‍ താമസിക്കുന്ന, മാരിയമ്മന്‍ കോവിലിലെ പൂജാരി മാരിമുത്തുവാണ് (44) കൊല്ലപ്പെട്ടത്. മാരിമുത്തുവിന്റെ സുഹൃത്ത്…
Read More » - 26 October
ബാങ്കിന്റെ പേരിലുള്ള ഈ കോൾ നിങ്ങൾക്കും ലഭിച്ചോ? എങ്കിൽ തട്ടിപ്പിൽ വീഴാതെ സൂക്ഷിച്ചോളൂ
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാനും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കാനും നിരവധി തരത്തിലുള്ള മാർഗങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇത്തവണ വിശ്വസനീയമായി തോന്നുന്ന സ്ഥാപനങ്ങളുടെ പേരിൽ ഉപഭോക്താക്കളെ കബളിപ്പിച്ചാണ്…
Read More » - 26 October
സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സൈറ്റിലെത്തുന്ന ആദ്യ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിലേക്ക്, പുതിയ പ്രഖ്യാപനവുമായി ഈ കമ്പനി
ക്വാൽകമിന്റെ ഏറ്റവും കരുത്തുള്ള ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ഉൾപ്പെടുത്തിയ ആദ്യ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തുന്നു. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യുവാണ് സ്നാപ്ഡ്രാഗൺ 8…
Read More » - 26 October
വൈദ്യുതിയില്ല, ആശുപത്രികൾ അടച്ചുപൂട്ടുന്നു: ഗാസയിൽ മരണം 6500 കടന്നു, ഹമാസ് ഇന്ധനം പൂഴ്ത്തിവെക്കുന്നുവെന്ന് ഇസ്രായേൽ
ഗാസസിറ്റി: ഇസ്രയേൽ ഉപരോധത്തിന്റെ ഫലമായി ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം ഉടൻ നിലച്ചേക്കും. വൈദ്യുതി ലഭ്യത കുറഞ്ഞതാണ് ആശുപത്രി പ്രവർത്തനം നിലക്കാൻ കാരണം. ഗാസയിലെ 2.3 മില്ല്യൺ ജനങ്ങളാണ്…
Read More » - 26 October
വാളയാര്‍ കേസ് പത്രി മധുവിന്റെ തൂങ്ങി മരണം: ഫാക്ടറി സൈറ്റ് മാനേജര്‍ കസ്റ്റഡിയില്‍
കൊച്ചി: വാളയാര്‍ കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍. എടയാര്‍…
Read More » - 26 October
വാട്സ്ആപ്പ് ചാനലുകൾ ഇനി കൂടുതൽ ആകർഷകമാകും! അഡ്മിന്മാർക്കുള്ള പുതിയ അപ്ഡേറ്റ് ഉടൻ
ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ചാനൽ. ചുരുങ്ങിയ കാലയളവിനുള്ളിൽ തരംഗമായി മാറിയ വാട്സ്ആപ്പ് ചാനലിലേക്ക്…
Read More » - 26 October
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവിന്റെ മരണം: ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കും
കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ച് യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ…
Read More » - 26 October
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നതാണ്. നിലവിൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ…
Read More » - 26 October
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: സ്ക്കൂള് ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെപിഎസ്ടിഎ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുക.…
Read More » - 26 October
കേന്ദ്രസർക്കാറിന്റെ സമ്പാദ്യ പദ്ധതികൾക്ക് വൻ സ്വീകാര്യത! ഇത്തവണ എത്തിയത് കോടികളുടെ നിക്ഷേപം
പൊതുജനങ്ങൾക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച സമ്പാദ്യ പദ്ധതികൾക്ക് വൻ സ്വീകാര്യത. ചെറുകിട സമ്പാദ്യ പദ്ധതികളിലടക്കം കഴിഞ്ഞ മാസം വലിയ രീതിയിലുള്ള നിക്ഷേപമാണ് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്…
Read More »