ഓഹരി നിക്ഷേപകർക്ക് നിക്ഷേപം നടത്താൻ പറ്റിയ ഏറ്റവും നല്ല സമയമാണ് ദീപാവലി മുഹൂർത്ത വ്യാപാര ദിനം. ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തും. ഇതിനെയാണ് മുഹൂർത്ത വ്യാപാരം എന്നറിയപ്പെടുന്നത്. വിക്രം സംവത് എന്ന പരമ്പരാഗത ഹിന്ദു വർഷത്തിന്റെ തുടക്കമായും ഇതിനെ കാണാറുണ്ട്.
മുഹൂർത്ത വ്യാപാര സമയമായ 60 മിനിറ്റിനുള്ളിൽ നടത്തുന്ന വ്യാപാരം നിക്ഷേപകർക്ക് സമൃദ്ധിയും സമ്പത്തും ഭാഗ്യവും നൽകുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഓഹരി നിക്ഷേപകർക്കിടയിൽ ഇതിന് വളരെയേറെ പ്രധാന്യമുണ്ട്.
Read Also: പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോ! ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
Post Your Comments