Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -11 October
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടി: യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ യുവാവ് പൊലീസ് പിടിയിൽ. വെടിവച്ചാൻ കോവിൽ പൂങ്കോട് മരുതറവിളാകം വീട്ടിൽ അച്ചു(30)വിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : സംസ്ഥാന…
Read More » - 11 October
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: കുട്ടനാട്ടിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്തിൽ ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയാണ് മരിച്ചത്. Read Also :…
Read More » - 11 October
സംസ്ഥാന സ്കൂൾ കായികമേള: യാത്രാ സൗകര്യത്തിനായി 15 ബസുകൾ
തിരുവനന്തപുരം: 65-ാം മത് സംസ്ഥാന സ്കൂൾ കായികമേളയുടെ അവലോകന യോഗം എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. കായികമേളയിൽ പങ്കെടുക്കാനെത്തുന്ന കായിക താരങ്ങളുടെ യാത്രാ സൗകര്യത്തിനായി…
Read More » - 11 October
സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: അധ്യാപിക മരിച്ചു
പാലക്കാട്: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ചെർപ്പുളശേരി ബി ആർ സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ സുനിതയാണ് (31) മരിച്ചത്. Read Also :…
Read More » - 11 October
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 42,920 രൂപയാണ് നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 5,365 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 11 October
ഹമാസ് രക്തദാഹികൾ: ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ, ആയുധങ്ങളുമായി യുഎസ് വിമാനം ഇസ്രയേലില്‍
ന്യൂയോർക്ക്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളിൽ 14 അമേരിക്കൻ…
Read More » - 11 October
കള്ളപ്പണം വെളുപ്പിക്കൽ: ചൈനീസ് ഫോൺ നിർമ്മാതാക്കളായ വിവോയ്ക്ക് എതിരെ കേസ്
ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമ്മാതാക്കളായ വിവോക്കെതിരെ കേസ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാലു പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ലാവ ഇന്റർനാഷണൽ…
Read More » - 11 October
കാത്തിരിപ്പ് അവസാനിച്ചു! ഇന്ത്യൻ ലാപ്ടോപ്പ് വിപണി കീഴടക്കാൻ സെബ്രോണിക്സ് എത്തി
ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് നിർമ്മാതാക്കളായ സെബ്രോണിക്സ് എത്തി. സ്പീക്കർ വിപണിയിൽ ഇതിനോടകം തന്നെ സ്വീകാര്യത നേടിയെടുത്ത സെബ്രോണിക്സ് ഇതാദ്യമായാണ് ലാപ്ടോപ്പ്…
Read More » - 11 October
ആഡംബര പ്രൗഢി! ഈ ഹോട്ടലിൽ ഒറ്റ രാത്രി താമസിക്കാൻ നൽകേണ്ടത് രണ്ട് ലക്ഷം രൂപ
വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോകുമ്പോൾ ഹോട്ടലുകളിൽ മുറി വാടകയ്ക്ക് എടുക്കുന്നവരാണ് മിക്ക ആളുകളും. മിതമായ വിലയാണ് പല ഹോട്ടലുകളും വാടകയായി ഈടാക്കാറുള്ളത്. എന്നാൽ, ഒരു രാത്രി താമസിക്കാൻ 2…
Read More » - 11 October
ഇസ്രായേൽ-പലസ്തീൻ യുദ്ധം: ഗാസ തിരിച്ചുപിടിച്ചതായി ഇസ്രായേൽ, മരണസംഖ്യ 3000 കടന്നു
ടെൽ അവീവ്: ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യോമാക്രമണത്തിനൊപ്പം ഗാസയിൽ കര ആക്രമണവും നടത്തി തിരിച്ചടി ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ. ഇസ്രായേൽ…
Read More » - 11 October
‘വിമോചനത്തിനായി പോരാടുന്ന പലസ്തീനികൾ’: ഇസ്രയേലിനെതിരെ കേരളത്തിലുടനീളം യോഗങ്ങളുമായി എസ്ഡിപിഐ
തിരുവനന്തപുരം: പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവനയുമായി എസ്ഡിപിഐ. വിമോചനത്തിനായി പോരാടുന്ന പലസ്തീനികൾക്ക് പിന്തുണ അറിയിച്ച് കേരളത്തിലുടനീളം ജില്ലാ കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. വിമോചനത്തിനായി…
Read More » - 11 October
കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം; ഭഗവൽസിങ്ങിന്റെ തിരുമ്മൽ കേന്ദ്രം കാടുമൂടി
പത്തനംതിട്ട: കേരളത്തെ വിറപ്പിച്ച ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം. സാമ്പത്തിക പുരോഗതിക്കായി അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് ദമ്പതികൾ കൊലപ്പെടുത്തിയത് രണ്ട് സ്ത്രീകളെയാണ്. പ്രതികളായ ഭഗവൽസിങ്ങും ഭാര്യ…
Read More » - 11 October
എയർ പ്യൂരിഫിക്കേഷൻ ടെക്നോളജിയിൽ ഒരു ഹെഡ്ഫോൺ! വില അരലക്ഷം രൂപയിലധികം
ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി തരത്തിലുള്ള ഓഡിയോ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പലപ്പോഴും എല്ലാ കമ്പനികളുടെയും ഉൽപ്പന്നങ്ങൾക്ക് ഒരേ ഫീച്ചറാണ് ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണ എയർ…
Read More » - 11 October
അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആർഎസ്എസും തമ്മിൽ ഐക്യം, അതിന് ഇഎംഎസിന്റെ പിന്തുണയെന്നത് ചരിത്ര യാഥാർഥ്യം: കാനം
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനെതിരെ സി.പി.എം.-ആര്.എസ്.എസ്. ഐക്യം സ്ഥാപിച്ചിരുന്നെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ വെളിപ്പെടുത്തൽ. ഇ.എം.എസിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പിന്തുണ അതിനുണ്ടായിരുന്നുവെന്നത് ചരിത്രയാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറയുന്നു. മുന്‍മുഖ്യമന്ത്രി…
Read More » - 11 October
ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ! പണമടച്ചുള്ള ‘സ്വിഗ്ഗി വൺ ലൈറ്റ്’ സേവനം ഇതാ എത്തി
ഉപഭോക്താക്കൾക്കായി ‘സ്വിഗ്ഗി വൺ ലൈറ്റ്’ സേവനം അവതരിപ്പിച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. സൗജന്യ ഡെലിവറി ലഭ്യമാക്കുന്ന ഫീച്ചറാണ് സ്വിഗ്ഗി വൺ ലൈറ്റ്. എന്നാൽ,…
Read More » - 11 October
സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി! രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണ ബൈജു രവീന്ദ്രൻ ഇല്ല
രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടാനാകാതെ ബൈജു രവീന്ദ്രൻ. ഹുറൂണും 360 വൺ വെൽത്തും സംയുക്തമായി പുറത്തിറക്കിയ 2023-ലെ ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ നിന്നാണ് വിദ്യാഭ്യാസ സാങ്കേതിക…
Read More » - 11 October
കേരളത്തിലെ ഫാഷൻ ട്രെൻഡിന് ഉണർവേകാൻ യൂസ്റ്റ എത്തി, ആദ്യ ഔട്ട്ലെറ്റുകൾ ഈ നഗരങ്ങളിൽ
യുവതലമുറയുടെ ഫാഷൻ ട്രെൻഡിന് ഊർജ്ജം പകരാൻ റിലയൻസ് യൂസ്റ്റയുടെ ഔട്ട്ലെറ്റുകൾ കേരളത്തിലും പ്രവർത്തനമാരംഭിച്ചു. പാലക്കാട്, എടപ്പാൾ, ആലത്തിയൂർ, വേങ്ങര എന്നിവിടങ്ങളിലാണ് പുതിയ ഔട്ട്ലെറ്റുകൾ ആരംഭിച്ചിട്ടുള്ളത്. ഈ സ്റ്റോറുകളിൽ…
Read More » - 11 October
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന്…
Read More » - 11 October
സഹകരണ ബാങ്കുകൾക്കെതിരെ പിടിമുറുക്കി ആർബിഐ, ഇത്തവണയും പിഴ ചുമത്തിയത് ലക്ഷങ്ങൾ
നിയമലംഘനം നടത്തുന്ന സഹകരണ ബാങ്കുകൾക്കെതിരെ പിടിമുറുക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഇത്തവണ അഞ്ച് സഹകരണ ബാങ്കുകൾക്കാണ് പിഴ ചുമത്തിയിട്ടുള്ളത്. എസ്ബിപിപി…
Read More » - 11 October
മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം : അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ഗവർണർ
ഡൽഹി: മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയ കേസിൽ എഴുത്തുകാരി അരുന്ധതി റോയി, കശ്മീർ മുൻ സർവകലാശാല പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ വിചാരണ ചെയ്യാൻ…
Read More » - 11 October
രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി പിരിവിൽ വീണ്ടും മുന്നേറ്റം, കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകർന്ന് ഇത്തവണയും പ്രത്യക്ഷ നികുതി പിരിവിൽ റെക്കോർഡ് മുന്നേറ്റം. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ഒക്ടോബർ 9 വരെയുള്ള…
Read More » - 11 October
ഓപ്പറേഷൻ യെല്ലോ: മുൻഗണന കാർഡ് കൈവശം വച്ച അനർഹരിൽ നിന്നും ഈടാക്കിയത് കോടികളുടെ പിഴ
അനധികൃതമായി മുൻഗണന റേഷൻ കൈവശം വെച്ച അനർഹരിൽ നിന്നും ഇതുവരെ ഈടാക്കിയത് കോടികളുടെ പിഴ. 2021 മെയ് മുതൽ 2023 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, അനർഹരിൽ…
Read More » - 11 October
അഖില്‍ സജീവ് വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പത്തനംതിട്ട: കിഫ്ബി നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നില്‍ വന്‍ ആസൂത്രണമാണ്…
Read More » - 11 October
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍
പാറ്റ്ന: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍. ബിഹാറിലെ സഹര്‍സ ജില്ലയിലെ മത പാഠശാലയിലെ അദ്ധ്യാപകനായ മുഹമ്മദ് ഇന്തിയാസിനെയാണ് പോലീസ്…
Read More » - 10 October
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നിശ്ശബ്ദരാണ്: വിമർശനവുമായി എഎപി എംപി രാഘവ് ഛദ്ദ
ഡല്‍ഹി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമർശനവുമായി എഎപി എംപി രാഘവ് ഛദ്ദ രംഗത്ത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നിശ്ശബ്ദരാണെന്ന് രാഘവ് ഛദ്ദ ആരോപിച്ചു. സിബിഐയും എന്‍ഫോഴ്സ്മെന്റ്…
Read More »