Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -11 October
വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു: യുവാവ് പിടിയിൽ
നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. അരുവിക്കര കൊക്കോതമംഗലം മുണ്ടേല ഭാർഗവി വിലാസത്തിൽ മഹേഷി(39)നെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 11 October
ഉള്ളിക്കൽ ടൗണിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം: ഭയന്നോടിയ നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ ഉളിക്കൽ ടൗണിനടുത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കാട്ടാനയെ തുരത്താനുള്ള ഊർജിത ശ്രമങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. കാട്ടാനയെ പകൽ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.…
Read More » - 11 October
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പുതിയ പേര്, പ്രമേയം പാസാക്കി കോര്പറേഷന്
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോര്പറേഷന്. രാജ്യഭക്തിയുള്ളത് കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ്…
Read More » - 11 October
താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു: വാഹനങ്ങൾ ഇല്ലാത്തതിനാൽ ഒഴിവായത് വൻ അപകടം
താമരശേരി: താമരശേരി ചുരത്തിൽ റോഡിലേക്ക് വലിയ പാറക്കല്ല് അടർന്നുവീണു. റോഡിൽ വാഹനങ്ങൾ ഇല്ലാത്തത് അപകടം വൻ അപകടം ഒഴിവാക്കി. ചുരം ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപമാണ്…
Read More » - 11 October
വഴിയിലൂടെ നടന്നുപോയ യുവാവിനെ ആക്രമിച്ച് പണവും ഫോണും കവർന്നു: രണ്ടുപേർ പിടിയിൽ
വൈക്കം: വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. തലയാഴം തോട്ടകം പുത്തന്‍തറയിൽ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻ…
Read More » - 11 October
തലച്ചോറിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം. മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായി നിലനിൽക്കാനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. മത്സ്യം ആണ് രണ്ടാമതായി ഈ…
Read More » - 11 October
ദേശീയപാത നിർമാണത്തിനിറക്കിയ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ചു: മൂന്നുപേർ പിടിയിൽ
കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ദേശീയപാത നിർമാണത്തിനായി ഇറക്കിയ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഷംസുദ്ധീൻ, അരുൾ കുമാർ, അല്ലി…
Read More » - 11 October
ഓൺലൈൻ ഷോപ്പിംഗ്: തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് പോലീസ് അറിയിച്ചു. Read…
Read More » - 11 October
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. 12 ഇടങ്ങളിലാണ് പരിശോധന…
Read More » - 11 October
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ തടവുകാരൻ പൊലീസുകാരനെ ചവിട്ടി വീഴ്ത്തി രക്ഷപ്പെട്ടു
തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ തടവുകാരൻ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. വിയ്യൂർ സബ് ജയിലിലെ തടവുകാരനായ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഷിയാസാണ്…
Read More » - 11 October
ആക്രിക്കടയില്‍ മോഷണശ്രമം: രണ്ടുപേർ അറസ്റ്റിൽ
ചെറുതുരുത്തി: ആക്രിക്കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പട്ടാമ്പി തൃത്താല ഫരീദാ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അമ്മ വീട്ടില്‍ ഗോപി (26), കോഴിക്കോട് മാവൂര്‍…
Read More » - 11 October
കൃഷ്ണഗിരി-ബംഗളൂരു ദേശീയപാതയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കൃഷ്ണഗിരി-ബംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളായ അമൽ (26), സന്ദീപ് (26) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു.…
Read More » - 11 October
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയുടെ വീട്ടില്‍ സിബിഐ പരിശോധന. സിബിഐയുടെ എട്ടംഗ സംഘമാണ് പരിശോധന നടത്തിയത്. ഭാര്യ ഗീത ഹരിഹരനെ സിബിഐ ചോദ്യം ചെയ്തു.…
Read More » - 11 October
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി കാമറ നശിപ്പിച്ചു: ആറു യുവാക്കൾ പിടിയിൽ
കൊല്ലം: കണ്ണനല്ലൂർ ചേരിക്കോണത്ത് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിന് സ്ഥാപിച്ചിരുന്ന ഐപി കാമറ നശിപ്പിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ചേരിക്കോണം അലൻ ഭവനിൽ…
Read More » - 11 October
കരിപ്പൂർ വിമാനത്താവളം വഴി 60 തവണ സ്വർണ്ണം കടത്തി: നാലംഗ സംഘം പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി 60 തവണ സ്വർണ്ണം കടത്തിയ നാലംഗ സംഘം പിടിയിൽ. അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരിൽ നിന്ന് കേരള പോലീസ് 503 ഗ്രാം…
Read More » - 11 October
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു
ന്യൂഡൽഹി: പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. ബുധനാഴ്ച പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്.…
Read More » - 11 October
ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും; കെ.കെ ശൈലജ
ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ. അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങളെന്നും നിഷ്കളങ്കരായ…
Read More » - 11 October
ലഹരി മരുന്നുകൾ കൈവശംവെച്ചു: യുവാവിന് 14 വർഷം കഠിന തടവും പിഴയും
വടകര: ലഹരി മരുന്നുകൾ കൈവശംവെച്ച കേസിൽ യുവാവിന് 14 വർഷം കഠിന തടവും രണ്ടര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് വെസ്റ്റ് മാങ്കാവ് പന്നിയങ്കര…
Read More » - 11 October
വി ശിവൻകുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം: മാന്യതയുണ്ടെങ്കിൽ മന്ത്രി സ്ഥാനം ഒഴിയണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിലെയിലെ പിൻവാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കി അന്വേഷണത്തിന്…
Read More » - 11 October
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു: കാർ കത്തിനശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് അദ്ഭുതകരമായി
തൃശൂർ: കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാർ ഓടിച്ചത്. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. Read Also : കലാമണ്ഡലം ചാൻസലർ പദവി:…
Read More » - 11 October
നവജാത ശിശുവിനെ തോടിനു സമീപം ഉപേക്ഷിച്ച സംഭവം: കുഞ്ഞ് ആസാം സ്വദേശികളുടേതെന്ന് സൂചന
പെരുമ്പാവൂര്‍: നവജാത ശിശുവിനെ തോടിനു സമീപം ഉപേക്ഷിച്ചത് ആസാം സ്വദേശികളാണെന്ന് സൂചന. പെരുമ്പാവൂർ മുടിക്കല്‍ മുല്ലപ്പിള്ളി പാലത്തിന് സമീപത്ത് 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബിഗ്ഷോപ്പറില്‍ ആക്കി…
Read More » - 11 October
വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചിലും ശ്വാസതടസവും: പകര്‍ച്ച വ്യാധിയെന്ന് സംശയം, സ്കൂള്‍ അടച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടു. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. Read Also : കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ…
Read More » - 11 October
കലാമണ്ഡലം ചാൻസലർ പദവി: ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി മല്ലികാ സാരാഭായ്
തിരുവനന്തപുരം: കലാമണ്ഡലം ചാൻസലർ പദവിയ്ക്ക് ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി മല്ലികാ സാരാഭായ്. സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നു പറഞ്ഞ് കേരള കലാമണ്ഡലത്തിൽ ചാൻസലറായി നിയമിതയായ നർത്തകി മല്ലികാ…
Read More » - 11 October
ചാക്കയിൽ കാറിന് തീപിടിച്ചു
തിരുവനന്തപുരം: ചാക്ക ഐടിഐ ജംഗ്ഷനില്‍ കാർ കത്തി നശിച്ചു. പേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ആളപായമില്ല. Read Also : കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ നിര്യാണത്തിൽ…
Read More » - 11 October
കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മയെന്ന് അദ്ദേഹം പറഞ്ഞു. ഒരു…
Read More »