Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -9 November
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ കരിക്കിന് വെള്ളം
മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന് വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന്‍വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന്‍വെള്ളത്തിനുണ്ട്. പ്രധാനമായും…
Read More » - 9 November
ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട: 227 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ
പാലക്കാട്: പാലക്കാട് ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി. തലശേരി സ്വദേശി…
Read More » - 9 November
ഒറ്റ റീചാർജിൽ രണ്ട് ആനുകൂല്യം! സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷൻ ഓഫറുമായി ജിയോ
ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മറ്റൊരു ഗംഭീര പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇക്കുറി ഒറ്റ റീചാർജിൽ 2 ആനുകൂല്യങ്ങൾ ലഭിക്കുന്ന കിടിലൻ പ്ലാനാണ്…
Read More » - 9 November
അമിത വിശപ്പിന് പിന്നിലെ കാരണമറിയാം
ഭക്ഷണം എത്ര കഴിച്ചാലും ചിലര്‍ക്ക് വിശപ്പ് മാറാറില്ല. എന്നാല്‍, കഴിക്കുന്നതിനൊത്ത് ശരീരം വണ്ണം വയ്ക്കാറുമില്ല. ഒരു തവണ ഭക്ഷണം കഴിച്ച് ഏതാനും നിമിഷം കഴിഞ്ഞ ശേഷവും വിശപ്പ്…
Read More » - 9 November
നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് പേര്‍ക്ക് പരിക്ക്
ഇടുക്കി: മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ മച്ചിപ്ലാവ് കവലക്ക് സമീപം നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ്…
Read More » - 9 November
ഭയന്ന് വിറച്ച ഫാത്തിമ വാപ്പ കുടിപ്പിച്ച വിഷം തുപ്പിക്കളഞ്ഞെങ്കിലും ഛർദ്ദിച്ച് അവശയായി: അബീസ് കാമുകനെയും ഭീഷണിപ്പെടുത്തി
മറ്റൊരു മതസ്ഥനെ പ്രണയിച്ചതിൻ്റെ പേരിൽ പിതാവ് വിഷം കുടിപ്പിച്ച് കൊലപ്പെടുത്തിയ ഫാത്തിമയുടെ മരണത്തിൻ്റെ നടുക്കത്തിലാണ് നാട്. ദുരഭിമാനത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞപ്പോള്‍ ഫാത്തിമയെന്ന പത്താംക്ലാസുകാരി നാട്ടുകാര്‍ക്കും…
Read More » - 9 November
ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിലെ മെഹസേനയിൽ നിന്ന് അറസ്റ്റ് ചെയ്തു.…
Read More » - 9 November
മൂത്രത്തിന് മത്സ്യത്തിന്റെ ഗന്ധമുള്ളവർ അറിയാൻ
നമ്മുടെ ശരീരത്തിലെ മാലിന്യത്തെ പിന്തള്ളുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ് മൂത്രം. ഒരു വ്യക്തിയുടെ ഭക്ഷണം അല്ലെങ്കിൽ വെള്ളത്തിന്റെ ഉപയോഗത്തെ ആസ്പദമാക്കി മൂത്രത്തിന്റെ ഗന്ധത്തിൽ വ്യത്യാസം വരാറുണ്ട്.…
Read More » - 9 November
ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധി! നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോളതലത്തിൽ പ്രതിസന്ധി ഉടലെടുത്തതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും, കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് വ്യാപാരത്തിന്റെ ആരംഭ ഘട്ടം…
Read More » - 9 November
ലഹരിമരുന്ന് കേസ് പ്രതി കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിമരുന്ന് കേസ് പ്രതി കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. ലഹരിമരുന്ന് കേസില്‍ പൊലീസ് പിടികൂടിയ മംഗലപുരം സ്വദേശി സെയ്ദ് ആണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം…
Read More » - 9 November
വളരെ എളുപ്പത്തില്‍ തയാറാക്കാം ബ്രഡ് പുഡ്ഡിങ്
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ ഒന്നാണ് ബ്രഡ് പുഡ്ഡിങ്. വെറും 20 മിനുട്ടില്‍ ഇത് തയ്യാറാക്കാം. കുട്ടികളും മുതിര്‍ന്നവരും ഇത് ഒരുപോലെ ഇഷ്ടപ്പെടും. വളരെ എളുപ്പത്തില്‍…
Read More » - 9 November
- 9 November
തലശ്ശേരി ഗേള്‍സ് സ്കൂളില്‍ 18 വിദ്യാർത്ഥികൾക്ക് ദേഹസ്വാസ്ഥ്യം
കണ്ണൂര്‍: തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ 18 വിദ്യാർത്ഥികൾക്ക് ദേഹസ്വാസ്ഥ്യം. പ്ലസ് ടു വിദ്യാർത്ഥികള്‍ക്കാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. Read Also : കേരളവർമ്മ തിരഞ്ഞെടുപ്പ്: കോളേജിനോട്…
Read More » - 9 November
കേരളവർമ്മ തിരഞ്ഞെടുപ്പ്: കോളേജിനോട് യഥാർത്ഥ രേഖകൾ ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: കേരളവർമ്മ കോളേജ് വോട്ടെടുപ്പിന്റെ യഥാർഥ രേഖകൾ ആവശ്യപ്പെട്ട് ഹൈക്കോടതി. വെള്ളിയാഴ്ച തന്നെ എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് കോടതി നിർദ്ദേശം. രേഖകളുടെ പകർപ്പായിരുന്നു ഹൈക്കോടതിയിൽ ഹാജരാക്കിയത്. ടാബുലേഷൻ…
Read More » - 9 November
ചന്ദ്രയാൻ 3: ദൗത്യത്തിൽ പങ്കാളികളായ സിഇടി പൂർവവിദ്യാർഥികളെ ആദരിക്കുന്നു
തിരുവനന്തപുരം: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ഐഎസ്ആഒയിലെ ശാസ്ത്രജ്ഞന്മാരും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുമായ 600 ഓളം മഹത് വ്യക്തികളെ സിഇടിയിൽ സംഘടിപ്പിക്കുന്ന…
Read More » - 9 November
ശരീരം അമിതമായി വിയർക്കുന്നതിന് പിന്നിൽ
ശരീരം ആരോഗ്യകരമാണ് എന്നതിന്റെ സൂചനയാണ് വിയര്‍പ്പ്. എന്നാല്‍, വിയര്‍പ്പ് അമിതമായാലോ അത് നല്കുന്നതാകട്ടെ ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയാണ്. വിയര്‍പ്പ് നാറ്റം പലരിലും പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.…
Read More » - 9 November
മുഴപ്പിലങ്ങാട് പഞ്ചായത്ത് മെമ്പർ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ
കണ്ണൂര്‍: മുഴപ്പിലങ്ങാട് അഞ്ചാം വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ മധ്യവയസ്കയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടമ്പൂര് ഹയര്‍ സെക്കന്ററി സ്കൂളിന്…
Read More » - 9 November
മഹുവ മൊയ്ത്രയുടെ പാർലമെന്റ് യൂസർ ഐഡി ദുബായിൽനിന്ന് ഉപയോഗിച്ചത് 47 തവണ
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ കൈക്കൂലി ആരോപണങ്ങളുടെ കരട് റിപ്പോർട്ടിന് അന്തിമരൂപം നൽകി ലോക്സഭാ എത്തിക്സ് കമ്മിറ്റി . മഹുവ മൊയ്ത്രയ്ക്കെതിരെ കടുത്ത നടപടി തന്നെ…
Read More » - 9 November
പ്രസവ ശേഷമുള്ള വയറിലെ സ്ട്രെച്ച് മാര്‍ക്സ് മാറാൻ ചെയ്യേണ്ടത്
സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ് വയറിലെ സ്ട്രെച്ച് മാര്‍ക്സ്. പ്രസവ ശേഷമാണ് ഇത് ഏറ്റവും കൂടുതല്‍ നമ്മുടെ ആരോഗ്യത്തെയും ചര്‍മ്മത്തേയും ബാധിക്കുന്നത്. ശരീരഭാരം കൂടുന്ന സമയത്താണ് ഇത്…
Read More » - 9 November
കോഴിക്കോട് ഇരുചക്ര വാഹനം 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്.…
Read More » - 9 November
സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് നടൻ സുരേഷ് ഗോപി: ആദ്യ യോഗം ചേർന്നു
കൊൽക്കത്ത: നടൻ സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലാണ്…
Read More » - 9 November
ഓരോ ദിവസത്തെയും ആഹാരസമയം ക്രമീകരിക്കേണ്ടതെങ്ങനെയെന്നറിയാമോ?
തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും ഇന്ന് ജീവിതത്തിന്റെ മുഖമുദ്രകളായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് ജീവിതശൈലി രോഗങ്ങൾ മനുഷ്യരുടെ കൂടെപ്പിറപ്പുകളാകുന്നത്. ജീവിതശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍…
Read More » - 9 November
നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം
പത്തനംതിട്ട: മൈലപ്രയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന് മരിച്ചു. വെട്ടിപ്പുറം സ്വദേശി പ്രസന്നന് ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. Read Also : ഓടിക്കൊണ്ടിരുന്ന ബസിൽ…
Read More » - 9 November
കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ഹരിത ജി നായര്‍ വിവാഹിതയായി
കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ഹരിത ജി നായര്‍ വിവാഹിതയായി
Read More » - 9 November
നടന് കലാഭവൻ ഹനീഫ് അന്തരിച്ചു
തിരുവനന്തപുരം: സിനിമാ നടനും മിമിക്രി താരവുമായ നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു…
Read More »