Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -9 November
മന്ത്രി ആർ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ എസ് യു ശ്രമം: ശക്തമായി അപലപിച്ച് സിപിഎം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ എസ് യുക്കാരുടെ ശ്രമത്തെ അപലപിച്ച് സിപിഎം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » - 9 November
ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കാന്‍ തോന്നിയാല്‍ കുടിക്കരുത്, പകരം ചെയ്യേണ്ടത്…
ആവശ്യമായ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏവർക്കും അറിയാം. എന്നാൽ, എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്ന സമയത്താണ് ഈ ഒരു…
Read More » - 9 November
കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
കൊളസ്ട്രോള്‍, നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്നൊരു പ്രശ്നമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോളിന് എത്രമാത്രം പ്രാധാന്യം നല്‍കണമെന്ന് ഇന്ന് മിക്കവര്‍ക്കും അറിയാം. കാരണം കൊളസ്ട്രോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത്…
Read More » - 9 November
ലഹരിപദാർഥങ്ങളുടെ ഉപയോഗം കുടുംബങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുന്നു: വനിതാ കമ്മീഷൻ
തിരുവനന്തപുരം: ലഹരി പദാർഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങൾ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പള്ളിത്തോട്ടം…
Read More » - 9 November
മദ്യവും കഞ്ചാവും നല്കി മയക്കി, 14കാരനുമായി ഇരുപതിലധികം തവണ ലൈംഗിക ബന്ധം; മുന്‍ അധ്യാപിക അറസ്റ്റില്‍
വാഷിംഗ്ടൺ: പതിനാലുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അമേരിക്കയിലെ മുൻ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ മദ്യവും കഞ്ചാവും നല്കി മയക്കി കിടത്തിയ ശേഷമായിരുന്നു ഇവർ…
Read More » - 9 November
ലാവ ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത! ലാവ അഗ്നി 2എസ് ഉടൻ വിപണിയിലേക്ക്
ലാവ ആരാധകരുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ പുതിയൊരു ഹാൻഡ്സെറ്റ് കൂടി എത്തുന്നു. അടുത്തിടെ വിപണിയിൽ എത്തിച്ച ലാവ അഗ്നി 2 സ്മാർട്ട്ഫോണുകൾക്ക് സമാനമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള…
Read More » - 9 November
രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ
പനിയോ ജലദോഷമോ ചുമയോ ഉണ്ടായാൽ പലരും ആദ്യം കുടിക്കുന്നത് തുളസിയിട്ട് തിളപ്പിച്ച വെള്ളമാണ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ…
Read More » - 9 November
‘കുറ്റകൃത്യങ്ങളിൽ പങ്കാളികൾ…’: ഗാസയിലെ മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് ഇസ്രായേൽ
ടെൽ അവീവ്: ഒക്ടോബർ 7-ന് ഹമാസ് ഭീകരർ നടത്തിയ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിൽ പങ്കുചേർന്ന ഫോട്ടോ ജേർണലിസ്റ്റുകൾക്കെതിരെ അടിയന്തര നടപടി വേണമെന്ന് ഇസ്രായേൽ. ഇസ്രായേൽ അതിർത്തി പ്രദേശത്ത്…
Read More » - 9 November
തട്ടിപ്പുകൾക്ക് ഉടൻ പിടിവീഴും: മൊബൈൽ വരിക്കാർക്കായുള്ള ‘യുണിക് കസ്റ്റമർ ഐഡി’യെ കുറിച്ച് കൂടുതൽ അറിയൂ
രാജ്യത്തെ മൊബൈൽ വരിക്കാർക്ക് പ്രത്യേക യുണിക് കസ്റ്റമർ ഐഡി നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഫോൺ കണക്ഷനുകൾക്ക് വേണ്ടിയുള്ള തിരിച്ചറിയൽ ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്ന തരത്തിലാണ് ഐഡി രൂപകൽപ്പന ചെയ്യുന്നത്.…
Read More » - 9 November
അസ്ഥി ഉരുകുമോ? ഉരുകിയാൽ തന്നെ അത് ഗർഭപാത്രം പിന്നിട്ടു യോനിയിലൂടെ പുറത്തു വരുമോ?: സംശയങ്ങൾക്കുള്ള മറുപടി ഇതാ
മോൾക്കാകെ ഒരു മെലിച്ചിലാണല്ലോ…ആകെയങ്ങു കോലം കെട്ട്….വല്ല അസ്ഥിയുരുക്കവോ മറ്റോ?, പൊതുവെ ഒട്ടുമിക്ക പെൺകുട്ടികളുടെ അമ്മമാരും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു ചോദ്യമാണിത്. അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക്. ഈ ഒരു…
Read More » - 9 November
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം: ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയതിന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റ് ബസിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ…
Read More » - 9 November
എയർടെൽ ഉഗാണ്ട: പ്രാരംഭ ഓഹരി വിൽപ്പന കനത്ത പരാജയം, റീട്ടെയിൽ നിക്ഷേപകർ വാങ്ങിയത് വെറും 0.3 ശതമാനം ഓഹരി
എയർടെൽ ഉഗാണ്ടയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐപിഒ) കനത്ത നഷ്ടം. നിക്ഷേപകർ ഓഹരികൾക്ക് പകരം, സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ഐപിഒയ്ക്ക് വൻ തിരിച്ചടി നേരിട്ടത്.…
Read More » - 9 November
പല്ലിലെ മഞ്ഞക്കറ പോകാൻ ചെയ്യേണ്ടത്
മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം പലർക്കും പൊതുമധ്യത്തിൽ വെച്ച് പൊട്ടിച്ചിരിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ സാധിക്കാറില്ല. എത്ര വൃത്തിയായി തേച്ചാലും ചിലപ്പോൾ ചിലരുടെയെങ്കിലും…
Read More » - 9 November
വിനോദ സഞ്ചാരമേഖലയിൽ വേഗതയേറിയ മുന്നേറ്റമാണുള്ളത്: എത്തനിക് വില്ലേജ് പദ്ധതിയ്ക്കായി 1.27 കോടി രൂപ അനുവദിച്ചതായി മന്ത്രി
തിരുവനന്തപുരം: കേരളം വിനോദസഞ്ചാരമേഖലയിൽ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിർമാണം പൂർത്തീകരിച്ച ടൂറിസം…
Read More » - 9 November
ഭീതിയൊഴിയാതെ ജീവനക്കാർ! ആമസോണിൽ വീണ്ടും പിരിച്ചുവിടൽ
ആഗോള ടെക് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിവിധ വകുപ്പുകളിൽ നിന്ന് 18,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. ഈ വർഷം ആദ്യവും…
Read More » - 9 November
ധ്രുവ ദീപ്തി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ആകാശ വിസ്മയം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ മനോഹരമായ ധ്രുവദീപ്തിയുടെ (അറോറ) ചിത്രം പുറത്തുവിട്ട് നാസ. ഭൂമിയുടെ ധ്രുവമേഖലയിലുടനീളം രാത്രിയില്‍ ദൃശ്യമാകുന്ന പ്രകാശത്തെയാണ് ധ്രുവദീപ്തിയെന്ന് വിളിക്കുന്നത്. അമേരിക്കന്‍ സംസ്ഥാനമായ…
Read More » - 9 November
‘ഉള്ളി’ ദിവസവും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.
Read More » - 9 November
ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യണോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ ആധാർ കാർഡ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് മുതൽ…
Read More » - 9 November
കേരളീയം സ്പോൺസർഷിപ്പ്: വിവാദത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി
കണ്ണൂർ: കേരളീയം സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളീയം സ്പോൺസർഷിപ്പിൽ സതീശൻ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോൺസർഷിപ്പ്…
Read More » - 9 November
ചാറ്റ്ജിപിടി സേവനങ്ങൾ തടസ്സപ്പെടുത്താൻ ഹാക്കർമാരുടെ ശ്രമം! ഔദ്യോഗിക പ്രതികരണവുമായി ഓപ്പൺഎഐ രംഗത്ത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് നേരെ ഹാക്കർമാരുടെ സൈബർ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ഉപഭോക്താക്കൾ തടസ്സം നേരിടുന്നുണ്ട്. ചാറ്റ്ജിപിടിയിൽ അസാധാരണമായ…
Read More » - 9 November
ഭക്ഷ്യസുരക്ഷ: ഒക്ടോബർ മാസത്തിൽ നടന്നത് 8703 പരിശോധനകൾ
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157…
Read More » - 9 November
സുരേഷ് ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തി, മാധ്യമ പ്രവര്‍ത്തകയോട് പ്രകടിപ്പിച്ചത് വാത്സല്യം: എംഎല്‍എ ദലീമ
പൊതുഇടത്തിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടൻ സുരേഷ് ഗോപിക്ക് പിന്തുണയുമായി സിപിഎം എംഎല്‍എ ദലീമ ജോജോ രംഗത്ത്. അതിസുന്ദരിമാരെ കണ്ടിട്ടുള്ള ആളാണ് സുരേഷ്…
Read More » - 9 November
ശ്രീലങ്കയിൽ പുതിയ പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി അദാനി ഗ്രൂപ്പ്! ഇന്ത്യയ്ക്ക് ഇരട്ടി നേട്ടം
ശ്രീലങ്കയിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. 500 മെഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്പാടമാണ് ശ്രീലങ്കയിൽ സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കാറ്റാടിപ്പാടം നിർമ്മിക്കുന്നതിനായി…
Read More » - 9 November
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്ര നയങ്ങൾ: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും…
Read More » - 9 November
മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വധശിക്ഷ: അപ്പീല്‍ നല്കി ഇന്ത്യ
തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു
Read More »