Latest NewsNewsLife StyleHealth & Fitness

പ്രസവ ശേഷമുള്ള വയറിലെ സ്ട്രെച്ച് മാര്‍ക്സ് മാറാൻ ചെയ്യേണ്ടത്

സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ് വയറിലെ സ്ട്രെച്ച് മാര്‍ക്സ്. പ്രസവ ശേഷമാണ് ഇത് ഏറ്റവും കൂടുതല്‍ നമ്മുടെ ആരോഗ്യത്തെയും ചര്‍മ്മത്തേയും ബാധിക്കുന്നത്. ശരീരഭാരം കൂടുന്ന സമയത്താണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. ശരീരഭാരം കുറയുന്നതോടെ അതിന്റെ പാടുകള്‍ ചര്‍മ്മത്തില്‍ അവശേഷിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് ആല്‍മണ്ട് ഓയില്‍. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്.

Read Also : സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് നടൻ സുരേഷ് ഗോപി: ആദ്യ യോഗം ചേർന്നു

ആല്‍മണ്ട് ഓയില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം അല്‍പം നാരങ്ങാനീര് മിക്സ് ചെയ്ത് തേക്കുന്നത് സ്ട്രെച്ച് മാര്‍ക്സിന്റെ നിറം മങ്ങി ചര്‍മ്മത്തിന് തിളക്കവും നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല, യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button