Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -13 November
ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയുംഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ചൊവ്വാഴ്ച്ചയോടെ തെക്ക് കിഴക്കൻ…
Read More » - 13 November
5ജി സേവനങ്ങളിലേക്ക് ചുവടുറപ്പിക്കാൻ ഇനി വോഡഫോൺ-ഐഡിയയും! ആദ്യം 5ജി എത്തുക ഈ സ്ഥലങ്ങളിൽ
റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് പിന്നാലെ 5ജി സേവനം ഉറപ്പുവരുത്താൻ വോഡഫോൺ- ഐഡിയയും രംഗത്ത്. ജിയോയും എയർടെലും 5ജി അവതരിപ്പിച്ച് ഒരു വർഷത്തിനു…
Read More » - 13 November
തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ വാട്സ്ആപ്പ് സുരക്ഷിതമാക്കാം! ഈ 8 ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിയൂ..
വിവിധ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പലതരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട്. ആളുകളുടെ ഉപയോഗം വർദ്ധിച്ചതോടെയാണ് വാട്സ്ആപ്പുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും വലിയ…
Read More » - 13 November
സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്ക്കിന് ഇന്ന് തുടക്കം
പാലക്കാട്: കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് ഇന്ന് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. പാലക്കാട് കനാല്പിരിവില് ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ്…
Read More » - 13 November
അടുത്ത വ്യാപാര വർഷത്തിലെ ശുഭ സൂചകം! ദീപാവലി നാളിലെ മുഹൂർത്ത വ്യാപാരം ആഘോഷമാക്കി ഓഹരി വിപണി
ധൻതേരാസിനോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം കൂടുതൽ ആഘോഷമാക്കി ഇന്ത്യൻ ഓഹരി വിപണി. അടുത്ത വ്യാപാര വർഷത്തിലെ ശുഭ സൂചകമായാണ് മുഹൂർത്ത വ്യാപാരത്തെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മുഹൂർത്ത വ്യാപാര സമയത്ത്…
Read More » - 13 November
തൃശൂരില്‍ യുവാവിന് വെട്ടേറ്റ സംഭവം: പ്രതി പിടിയില്‍
തൃശൂര്‍: തൃശൂര്‍ ദിവാന്‍ജിമൂലയില്‍ യുവാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതി പിടിയില്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി മഹേഷ് (35) ആണ് പിടിയിലായത്. അടുത്തിടെ ജയില്‍ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചു…
Read More » - 13 November
വിദേശ നാണയ ശേഖരം കുതിക്കുന്നു! നവംബർ ആദ്യവാരത്തിലെ കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിപ്പ് തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ ആദ്യവാരം വിദേശ നാണയ ശേഖരം 475…
Read More » - 13 November
അയോദ്ധ്യയിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തത് വിവിധ രാജ്യങ്ങളിലെ 88 അംബാസഡര്‍മാര്‍
ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും…
Read More » - 13 November
കടലിനടിയില്‍ പത്ത് ദിവസം നീണ്ടുനിന്ന അഗ്നിപര്‍വ്വത സ്ഫോടനം, ഒടുവില്‍ സംഭവിച്ചതിങ്ങനെ
ടോക്കിയോ: കടലിനടിയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കന്‍ ജപ്പാനിലെ അഗ്നിപര്‍വ്വത ദ്വീപ്സമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലില്‍ നിന്ന് പുതിയ ദ്വീപ്…
Read More » - 13 November
ഗാസ പ്രതിസന്ധി ഇസ്രയേലുമായി ബന്ധത്തെ ബാധിക്കില്ല: യുഎഇ
അബുദാബി: ഗാസ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും യുഎഇ, ഇസ്രയേലുമായി നയതന്ത്രബന്ധം തുടരുമെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേല്‍ സേന രൂക്ഷ ആക്രമണം നടത്തുകയാണെങ്കിലും ബന്ധം വിച്ഛേദിക്കേണ്ടതില്ലെന്നാണ് യുഎഇയുടെ നിലപാട്.…
Read More » - 12 November
പുരുഷന്മാർ ഈ സെക്സ് പൊസിഷനുകളെ ശരിക്കും വെറുക്കുന്നു: മനസിലാക്കാം
പുരുഷന്മാർ ചില സെക്സ് പൊസിഷനുകളെ വെറുക്കുന്നുവെന്ന് പല വിദഗ്ധരും കണ്ടെത്തിയിരുന്നു. പുരുഷന്മാർ ഈ പൊസിഷനുകളിൽ സെക്സ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. മുകളിൽ സ്ത്രീ: മിക്ക പുരുഷന്മാരും ഈ രീതിയിൽ…
Read More » - 12 November
പിഎസ്സി എഴുതാതെ വനം വകുപ്പില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍: പത്താംക്ലാസുകാർക്ക് കരാർ നിയമനം
തിരുവനന്തപുരം: വനം വകുപ്പിനു കീഴില്‍ കോട്ടൂർ ആന പുനരധി വാസ കേന്ദ്രം, തൃശൂർ സുവോളജി പാർക്ക് എന്നിവിടങ്ങളിലായി നിരവധി ഒഴിവുകള്‍. രണ്ടിടത്തുമായി ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട്…
Read More » - 12 November
കേരള ടൂറിസത്തിന്റെ ചരിത്രവുമായി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പുസ്തകം: അവതാരിക മോഹൻലാല്‍
'കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും' എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്
Read More » - 12 November
ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു, ഒരു കുഞ്ഞുണ്ട്, അവർ ഇപ്പോൾ ഇവിടെ ഇല്ല: വേർപിരിയലിനെക്കുറിച്ച് ഷൈൻ
എന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് മാരേജ് ആയിരുന്നു
Read More » - 12 November
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ലോകായുക്ത തിങ്കളാഴ്ച വിധിപറയും
തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച വിധിപറയും. 2018 ല്‍ ഫയല്‍…
Read More » - 12 November
ദീപാവലി ആഘോഷത്തിനിടയില്‍ തീപിടിത്തം: സംഭവം കോട്ടയത്ത്
ദീപാവലി ആഘോഷത്തിനിടയില്‍ തീപിടിത്തം: സംഭവം കോട്ടയത്ത്
Read More » - 12 November
ബഡ്ജറ്റ് സെഗ്മെന്റിൽ തരംഗം സൃഷ്ടിക്കാൻ വീണ്ടും വിവോ! പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ, ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്തേക്കും
ബഡ്ജറ്റ് സെഗ്മെന്റിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി വിവോ എത്തി. ഇത്തവണ ആരാധകരുടെ മനം കീഴടക്കാൻ വൈ സീരീസിലെ വിവോ വൈ27എസ് എന്ന സ്മാർട്ട്ഫോണാണ് എത്തിയിരിക്കുന്നത്. ആകർഷകമായ…
Read More » - 12 November
രാത്രി മുഴുവന്‍ ഫാന്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്
രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട്. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍, രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ?…
Read More » - 12 November
ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം ബിഗ് സ്ക്രീനിൽ തെളിയും! പുതിയ പ്രഖ്യാപനവുമായി സംവിധായകൻ ഡാരൻ ആരോനോഫ്സ്
ശതകോടീശ്വരനും ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകുന്നു. ലോകപ്രശസ്ത അമേരിക്കൻ സംവിധായകനായ ഡാരൻ ആരോനോഫ്സാണ് മസ്കിന്റെ ജീവിതം സിനിമയാക്കുന്നത്. മസ്കിന്റെ ജീവിതത്തിന് പുറമേ, ബഹിരാകാശ പര്യവേക്ഷണം,…
Read More » - 12 November
‘അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേന്ദ്ര ഭരണം കൈയിലിരിക്കുമ്പോള്‍ തന്നെ കേരളവും തരൂ,’: സുരേഷ് ഗോപി
തിരുവനന്തപുരം: അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളം കൂടി തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ തന്നെ കേരളവും തൃശ്ശൂരും തരണമെന്നും…
Read More » - 12 November
അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരി മരിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്. കോണ്‍വെന്റ് സ്ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ…
Read More » - 12 November
മുപ്പതിയഞ്ച് വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നവരെ കാത്തിരിക്കുന്നത്
മുപ്പത് വയസിന് ശേഷം ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങള്‍ മുപ്പതിയഞ്ച് വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുകയാണെങ്കില്‍ തേടിയെത്തുന്നവയാണ്.…
Read More » - 12 November
റീലുകളിലും ഇനി ലിറിക്സ്! ഇൻസ്റ്റഗ്രാമിൽ പുതുതായി എത്തിയ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ
യുവതലമുറ ഏറ്റവും ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകളും ഇൻസ്റ്റഗ്രാം പുറത്തിറക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച പുതിയൊരു…
Read More » - 12 November
വളർത്തുമൃഗങ്ങൾ ഉടമസ്ഥർക്ക് സന്തോഷവും പോസിറ്റിവിറ്റിയും നൽകുമോ?: പഠനം വെളിപ്പെടുത്തുന്നത് ഇങ്ങനെ
വളർത്തുമൃഗങ്ങൾ ഉടമസ്ഥർക്ക് സന്തോഷവും പോസിറ്റിവിറ്റിയും നൽകുമോ? പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം, വളർത്തുമൃഗങ്ങൾ അവരുടെ ഉടമസ്ഥരുടെ ക്ഷേമത്തിന് നല്ല സംഭാവന…
Read More » - 12 November
അയ്യപ്പൻ എന്നുപറഞ്ഞാല്‍ അത് വലിയ ശക്തിയാണ്, ആ സംഭവം അയ്യപ്പൻ തന്ന ചെറിയ ഒരു ടാസ്ക്കായാണ് തോന്നിയത്’: എംജി ശ്രീകുമാർ
അയ്യപ്പൻ എന്നുപറഞ്ഞാല്‍ അത് വലിയ ശക്തിയാണ്, ആ സംഭവം അയ്യപ്പൻ തന്ന ചെറിയ ഒരു ടാസ്ക്കായാണ് തോന്നിയത്': എംജി ശ്രീകുമാർ
Read More »