Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -15 October
സ്വപ്നം തീരമണയുന്നു: വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം
തിരുവനന്തപുരം: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരണം നൽകി. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും…
Read More » - 15 October
കഴുത്തിലെ കറുത്ത പാടുകള്‍ അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…
കഴുത്തിന്റെ നിറവ്യത്യാസം ചിലരെ എങ്കിലും അലോസരപ്പെടുത്തുന്നുണ്ടാകാം. ചിലര്‍ക്ക് എങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്റെ നിറം മങ്ങിപ്പോകാം.…
Read More » - 15 October
കേരളത്തിന്റെ ഏതറ്റം വരെയും പോകാനുള്ള സൗകര്യമാണ് കെ റെയിൽ: ഇടതുപക്ഷം കെ റെയിൽ നടപ്പിലാക്കുമെന്ന് എംവി ഗോവിന്ദൻ
is a facility to go to all corners of Kerala:
Read More » - 15 October
സ്ഥിരമായി അച്ചാർ കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് നക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവര്‍ക്ക് ദഹന പ്രശ്നം ഉറപ്പായും ഉണ്ടാകും. കാരണം അച്ചാറില്‍ അടങ്ങിയിട്ടുള്ള എരിവും എണ്ണയുമാണ്.…
Read More » - 15 October
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി: ജനങ്ങളെ ഒഴിപ്പിച്ചു
ഫ്രാന്‍സ്: പാരീസില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളായ വെഴ്സൈല്‍സ് കൊട്ടാരം, ലൂവ്ര് മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഫ്രാന്‍സിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്…
Read More » - 15 October
ഹമാസിന്റെ ഭീകരാക്രമണങ്ങൾ കൊടും തിന്മയെന്ന് സക്കർബർഗ്; മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രായേൽ
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഹമാസിനെ പുകഴ്ത്തി പോസ്റ്റിടുന്നവർക്ക് പണി കിട്ടുമെന്ന് മുന്നറിയിപ്പ് നൽകിയ ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗിന് നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണങ്ങളെ…
Read More » - 15 October
ത്രില്ലർ സിനിമകളെ വെല്ലുന്ന രീതിയിൽ കേരള പോലീസിന്റെ ‘മാന്നാർ സ്ക്വാഡ്
തിരുവനന്തപുരം: ത്രില്ലർ സിനിമകളെ വെല്ലുന്ന രീതിയിൽ കേരള പോലീസിന്റെ ‘മാന്നാർ സ്ക്വാഡ്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഉത്തർപ്രദേശിൽ നിന്ന് മാന്നാർ എത്തി വൻ കവർച്ച നടത്തി മടങ്ങിയ…
Read More » - 15 October
സോളർ കേസിൽ ഗൂഢാലോചന, ബാലകൃഷ്ണ പിള്ള കേസിൽ ഇടപെട്ടെങ്കിൽ അത് യുഡിഎഫിലെ പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടിട്ട്: ഗണേഷ് കുമാർ
കൊല്ലം: സോളർ കേസിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാർ എംഎൽഎ രംഗത്ത്. സിബിഐ റിപ്പോർട്ട് കോടതിയിൽ നിന്നു…
Read More » - 15 October
തീവ്ര മഴ, കഴക്കൂട്ടം സബ്സ്റ്റേഷന് വെള്ളത്തില്‍: തിരുവനന്തപുരത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു
തിരുവനന്തപുരം:തലസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടില്‍ കഴക്കൂട്ടം സബ്സ്റ്റേഷന് പ്രവര്‍ത്തനം തടസപ്പെട്ടു. 110 കെ.വി സബ്സ്റ്റേഷനു സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍ നിന്നും വെള്ളം സബ്സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.…
Read More » - 15 October
കുട്ടവഞ്ചി തുഴച്ചിലിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൊഴിലാളി മരിച്ചു
കോന്നി: കുട്ടവഞ്ചി തുഴച്ചിൽ തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എലിമുള്ളുംപ്ലാക്കൽ കിഴക്കേതിൽ വീട്ടിൽ കെ.ഡി. സണ്ണിയാണ് (43) മരിച്ചത്. Read Also : പ്രശസ്ത ഇറാനിയൻ സംവിധായകൻ…
Read More » - 15 October
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല: എംവി ഗോവിന്ദൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെകട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി പൊളിക്കാനാണു യുഡിഎഫും ബിജെപിയും…
Read More » - 15 October
വിറ്റാമിൻ ബി 12 ന്റെ കുറവ്; അറിയാം ലക്ഷണങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് ഫിറ്റ്നസ് നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ്. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉപയോഗിച്ച് ശരീരത്തിന് ഭക്ഷണം നൽകുന്നത് പ്രധാനമാണ്. ഡിഎൻഎ സിന്തസിസ്, ഊർജ ഉൽപ്പാദനം, നാഡീവ്യൂഹം…
Read More » - 15 October
പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും അജ്ഞാതൻ കൊലപ്പെടുത്തി
പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ടെഹ്റാനിലെ വസതിയിൽ ആണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ അക്രമി വീട്ടിൽ കയറി…
Read More » - 15 October
നിരപരാധികളായ പലസ്തീന് കുടുംബങ്ങളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു: യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിങ്ടണ്‍: ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഹമാസ് നിരപരാധികളായ പലസ്തീന് കുടുംബങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് രംഗത്ത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആരംഭിച്ച ഭീകരാക്രമണം…
Read More » - 15 October
ഓപ്പറേഷൻ അജയ്: 11 കേരളീയർ കൂടി നാട്ടിൽ തിരിച്ചെത്തി
തിരുവനന്തപുരം: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ മൂന്നാം വിമാനത്തിലെ യാത്രാക്കാരായ കേരളത്തിൽ നിന്നുളള പതിനെട്ടു (18) പേരിൽ 11 പേർ കൂടി നാട്ടിൽ…
Read More » - 15 October
കനത്ത മഴയില്‍ മതിൽ ഇടിഞ്ഞുവീണ് കാര്‍ തകര്‍ന്നു
അഞ്ചല്‍: കനത്ത മഴയില്‍ മതിൽ ഇടിഞ്ഞ് കാറിന് മുകളിലേക്ക് വീണു. അഞ്ചല്‍ പഞ്ചായത്തിലെ കുരുവിക്കോണം സജിതയുടെ കാറാണ് മതില് ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് തകര്‍ന്നത്. Read Also…
Read More » - 15 October
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി: കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു, മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങൾ
ചെന്നൈ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. Read…
Read More » - 15 October
സംസ്ഥാനത്ത് കനത്ത മഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 12 ജില്ലകളില്‍…
Read More » - 15 October
മാതളനാരങ്ങ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ശക്തമായ ആന്റിഓക്സിഡന്റായ പോളിഫെനോൾസ് മാതളനാരങ്ങയിൽ ധാരാളമുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രോസ്റ്റേറ്റ് ക്യാൻസറിനെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നായി മാതളനാരങ്ങയെ പട്ടികപ്പെടുത്തുന്നു. ധാരാളം…
Read More » - 15 October
വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാൽ ഈ ഗുണങ്ങള്‍…
കറുവാപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. കറുവാപ്പട്ടയിൽ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. കറുവാപ്പട്ടയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ…
Read More » - 15 October
തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയിൽ
മേപ്പാടി: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പൊലീസ് പിടിയിൽ. കോട്ടവയൽ സ്വദേശി മനു ആണ് പിടിയിലായത്. Read Also : സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച്…
Read More » - 15 October
സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു: അത്യന്തം അപകടകരമെന്ന് കെ. സുരേന്ദ്രന്
കാസര്‍കോട്:ഇസ്രയേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കെ. സുരേന്ദ്രന് ആരോപിച്ചു. ഇസ്രയേല്‍…
Read More » - 15 October
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അയൽവാസി പിടിയിൽ
വെള്ളമുണ്ട: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. 56കാരനാണ് അറസ്റ്റിലായത്. Read Also : ‘ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല’: തോൽവിയ്ക്ക് പിന്നാലെ പരാതിയുമായി പാകിസ്ഥാൻ…
Read More » - 15 October
സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊന്ന സംഭവം: പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊന്ന സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരമായി റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ്…
Read More » - 15 October
‘ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല’: തോൽവിയ്ക്ക് പിന്നാലെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ
ഹൈദരാബാദ്: ഐ.സി.സി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ എട്ടാം തവണയും തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ഒരു ലക്ഷത്തിലധികം കാണികൾ ഒഴുകിയെത്തി…
Read More »