കണ്ണൂര്‍: തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ 18 വിദ്യാർത്ഥികൾക്ക് ദേഹസ്വാസ്ഥ്യം. പ്ലസ് ടു വിദ്യാർത്ഥികള്‍ക്കാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Read Also : കേരളവർമ്മ തിരഞ്ഞെടുപ്പ്: കോളേജിനോട് യഥാർത്ഥ രേഖകൾ ആവശ്യപ്പെട്ട് ഹൈക്കോടതി
കുട്ടികൾക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അലർജി പ്രശ്‌നമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Post Your Comments