Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -27 November
മോദി ഇപ്പോള്‍ ഭരണത്തിലില്ലായിരുന്നെങ്കില്‍ ഹമാസ് ഭീകരരെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു: പി.സി ജോർജ്
ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ പല രാജ്യങ്ങളും രണ്ട് പക്ഷം ചേർന്നിരുന്നു. ഹമാസ് ഭീകരതയ്ക്കെതിരെ ഇന്ത്യ ശബ്ദമുയർത്തിയിരുന്നു. എന്നാൽ, കേരള സർക്കാർ ഹമാസ് ഭീകരതയ്ക്ക് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇസ്രായേൽ…
Read More » - 27 November
16കാരിയെ പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്കൻ പിടിയിൽ
വാടാനപ്പള്ളി: 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. തളിക്കുളം പുലാമ്പുഴകടവ് തട്ടകത്ത് ഷാജു(53)വാണ് അറസ്റ്റിലായത്. Read Also : ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ…
Read More » - 27 November
ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു: മാതാവിന് 40 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ മാതാവിന് 40 വർഷവും ആറുമാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 27 November
കട കുത്തിത്തുറന്ന് മോഷണം: യുവാവ് പിടിയിൽ
ഇരവിപുരം: കട കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കാക്കത്തോപ്പ് സിൽവി നിവാസിൽ റിചിൻ(22) ആണ് പിടിയിലായത്. ഇരവിപുരം പൊലീസാണ് പിടികൂടിയത്. Read Also :…
Read More » - 27 November
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗ്രേഡ് എസ്.ഐയെ ആക്രമിച്ചു: പ്രതികൾ പിടിയിൽ
ശാസ്താംകോട്ട: കല്ലട വള്ളംകളി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗ്രേഡ് എസ്.ഐയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ എബനേസർ വില്ലയിൽ ടെൻസൺ(38), പള്ളിശ്ശേരിക്കൽ ഷാനവാസ് മൻസിൽ…
Read More » - 27 November
മുസ്ലീം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും പോരെന്ന് പറഞ്ഞ് നില്ക്കുന്നു; വിവാദ പ്രസംഗവുമായി പിസി ജോര്‍ജ്ജ്
വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്ജ്. രാജ്യത്ത് ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണെന്നും മുസ്ലീം വിഭാഗം അനിയന്ത്രിതമായി അവരുടെ ആൾബലം വര്‍ദ്ധിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു. തിരുവല്ലയില്‍ സംഘടിപ്പിച്ച…
Read More » - 27 November
കാമുകന് 7 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ അമ്മ മൗനാനുവാദം നല്കി: അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകന് മകളെ പീഡിപ്പിക്കുന്നത്…
Read More » - 27 November
ട്രെയിനിൽ കഞ്ചാവ് കടത്ത്: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കൊല്ലം: ട്രെയിനിൽ കഞ്ചാവ് കടത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സിൽചർ-തിരുവനന്തപുരം അരോണൈ എക്സ്പ്രസിലാണ് മൂന്നുയാത്രക്കാരിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. ശബരിമല തീർഥാടനകാലം ആരംഭിച്ചതിനാൽ…
Read More » - 27 November
കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി: അന്വേഷണം
പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. Read Also : റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും, അതിനുള്ള ആലോചനകള്‍ തുടങ്ങി:…
Read More » - 27 November
കുപ്രസിദ്ധ ഗുണ്ടയ്ക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്,രക്തത്തിലൂടെ പകരുന്ന ഈ രോഗം മറ്റുള്ളവരിലേക്കും പകര്‍ത്താന്‍ ശ്രമം
തൃശ്ശൂര്‍: വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയ്ക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്. 25 വര്‍ഷത്തിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന അമ്പായത്തോട് അഷ്റഫെന്ന തടവുകാരനാണ് രക്തത്തിലൂടെ പകരുന്ന…
Read More » - 27 November
ഓട്ടത്തിനിടെ ബൈക്കിന് തീപിടിച്ച് കത്തിനശിച്ചു
തൊടുപുഴ: ഓട്ടത്തിനിടെ തീപിടിച്ച് ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. പഞ്ചവടിപാലം പാറയ്ക്കല്‍ യിംസണ്‍ പാപ്പച്ചന്റെ കെഎല്‍-6 35 ജി 9936 നമ്പര്‍ ബൈക്കാണ് കത്തിയത്. Read Also :…
Read More » - 27 November
റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും, അതിനുള്ള ആലോചനകള്‍ തുടങ്ങി: ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: തുടര്‍ച്ചയായ നിയമനലംഘനം നടത്തിയതിന് റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം ഉടനെയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചില മുന്‍ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും…
Read More » - 27 November
ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനും കോണ്‍ഗ്രസ് ഡിസിസി അംഗവും നവകേരള സദസില്‍: കോണ്‍ഗ്രസിനും ലീഗിനും തിരിച്ചടി
മലപ്പുറം: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ തങ്ങളുടെ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ ഉറച്ച നിലപാട് എടുത്തിട്ടും ഇരുകൂട്ടര്‍ക്കും തിരിച്ചടി. മുസ്ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന പാണക്കാട് ഹൈദരലി…
Read More » - 27 November
വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെ കണ്ട് കോള്മയിര് കൊള്ളുന്നതല്ല കമ്യൂണിസം; വിമർശനവുമായി പന്ന്യന്‍ രവീന്ദ്രന്റെ മകന്
നവകേരള സദസിനെതിരെനും സിപിഐ നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യന്‍. നവകേരള സദസിലെ ആഢംബരത്തെയും സിപിഐ മന്ത്രിമാരുടെ പൗര പ്രമുഖരുമായുള്ള…
Read More » - 27 November
ഇപ്പോഴത്തെ ഇടിമിന്നലിനെ വളരെയേറെ സൂക്ഷിക്കുക, തീവ്ര ഇടിമിന്നലേറ്റ് 20 പേര് മരണത്തിന് കീഴടങ്ങി
അഹമ്മദാബാദ്: തീവ്ര ഇടിമിന്നലേറ്റ് 20 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. ദാഹോദില്‍ നാല് പേര്, ബറൂച്ചില്‍ മൂന്ന് പേര്, താപിയില്‍ രണ്ട് പേര്, അഹമ്മദാബാദ്, അമ്രേലി, ബനസ്കന്ത,…
Read More » - 27 November
കരുവന്നൂര്‍; പിടിമുറുക്കി ഇ.ഡി, സി.പി.എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു
കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സി.പി.എം നേതൃത്വത്തിനെതിരെ പിടിമുറുക്കി ഇ.ഡി. അന്വേഷണം സി.പി.എം അക്കൗണ്ടുകളിലേക്കും വ്യാപിപ്പിച്ചു. തൃശൂര്‍ സിപിഎം ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഡിസംബര്‍ 1ന് നല്കാന്…
Read More » - 27 November
16കാരിയെ പീഡനത്തിന് ഇരയാക്കി, പോക്സോ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍
ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയിലാണ് അറസ്റ്റ്.…
Read More » - 27 November
പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് അടുത്ത വര്‍ഷം: കേന്ദ്രമന്ത്രി അജയ് മിശ്ര
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് 2024 മാര്‍ച്ച് 30നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അജയ് മിശ്ര. ബംഗ്ലാദേശില്‍ നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന…
Read More » - 27 November
കേരള പൊലീസ് സംഘത്തില്‍ നിന്നും തോക്കും തിരയും നഷ്ടമായ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും
തിരുവനന്തപുരം : മധ്യപ്രദേശ്-രാജസ്ഥാന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തില്‍ നിന്നും തോക്കും തിരയും നഷ്ടമായ സംഭവത്തിലെ ദുരൂഹത മാറ്റാനായില്ല. തോക്ക് കാണാതായ സംഭവം ക്രൈം…
Read More » - 27 November
അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്
ന്യൂയോർക്ക് : അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ഐസിയുവിൽ…
Read More » - 27 November
കടലില്‍ വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ മഴ വരും ദിവസങ്ങളില്‍ ശക്തമായേക്കുമെന്ന് സൂചന. ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം ഈ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
Read More » - 27 November
വീണ്ടും കർഷക ആത്മഹത്യ, മരണം ജപ്തി നോട്ടിസ് ലഭിച്ചതിനു പിന്നാലെ
കണ്ണൂർ: കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ക്ഷീര കർഷകനായ കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ട് ജീവനൊടുക്കിയത്. ആൽബർട്ട് 25…
Read More » - 27 November
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന സ്വർണവില. ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ആഗോള വിപണിയിലടക്കം വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200…
Read More » - 27 November
കേരളത്തിലെ വിപണി കീഴടക്കി ടിയാഗോ ഇ.വി, ഇത്തവണ നേടിയത് കോടികളുടെ നേട്ടം
കേരളത്തിന്റെ നിരത്തുകൾ ഒന്നടങ്കം കീഴടക്കി ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് വാഹന വിപണിയിലാണ് ടാറ്റ മോട്ടോഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. കമ്പനിക്ക് കീഴിലെ നിരവധി മോഡലുകൾക്ക് ആരാധകർ ഏറെയാണ്.…
Read More » - 27 November
‘മുഹമ്മദ് ഷമി ബിജെപിയിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക ഉത്തർപ്രദേശിൽ നിന്നും?’- വിവരങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ താരം ബിജെപി സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിജെപി ദേശീയ നേതാക്കളുമായി…
Read More »