
കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പൊലീസ് പിടിയില്‍.
ഞാറക്കല്‍ സ്വദേശി ജയനാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
Post Your Comments