Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -28 November
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » - 28 November
പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികൾ പാലക്കാട് ഉള്ളതായി റിപ്പോർട്ട്
എറണാകുളം പെരുമ്പാവൂരില്‍ നിന്ന് കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാതായ വിദ്യാര്‍ത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായാണ് സൂചന. പെരുമ്പാവൂര്‍ ഗവ.ഗേള്‍സ്…
Read More » - 28 November
നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് തിട്ടയിലേക്ക് ഇടിച്ചുകയറി അപകടം
വണ്ടിപ്പെരിയാർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് തിട്ടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. Read Also : തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി, കുട്ടിയെ കൊല്ലം ആശ്രാമം…
Read More » - 28 November
കുട്ടിയെ കണ്ടെത്തിയത് നാട്ടുകാര്‍, അവശനിലയിലായ സാറയ്ക്ക് വെള്ളവും ബിസ്ക്കറ്റും നൽകി
കൊല്ലം: കാണാതായ അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. 22 മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കൊല്ലത്തെ തിരക്കേറിയ ആശ്രാമം…
Read More » - 28 November
അമിത വേഗത്തിൽ വന്ന കാർ ബൈക്കിൽ ഇടിച്ചു: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
മാന്നാർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ കാരിക്കത്തറയിൽ കമലഹാസനാണ് (കമലൻ -49) മരിച്ചത്. മരംവെട്ട് തൊഴിലാളിയായിരുന്നു. Read Also : തട്ടിക്കൊണ്ടുപോയ അബിഗേല്‍…
Read More » - 28 November
തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി, കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു
കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക്…
Read More » - 28 November
പമ്പയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
പമ്പ: പമ്പയിൽ അഞ്ചുഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാവേലിക്കര സ്വദേശി ആദര്‍ശ് സതീഷ് ആണ് അറസ്റ്റിലായത്. Read Also : കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഉപയോഗിക്കാത്തത് പൊലീസിന്…
Read More » - 28 November
തിങ്കളാഴ്ച സ്കൂളിൽ പോയ പ്ലസ്ടൂ വിദ്യാർത്ഥി വീട്ടിൽ മടങ്ങിയെത്തിയില്ല: കാണാതായതായി പരാതി
കൊല്ലം: വർക്കലയിൽ പ്ലസ്ടൂ വിദ്യാർത്ഥിയെ കാണാതായതായി പരാതി. ചിലക്കൂർ ആലിയിറക്കം സ്വദേശി കൈലാസ് ഷാജി(18)യെയാണ് കാണാതായത്. ശിവഗിരി സ്കൂളിൽ പ്ലസ്ടൂ വിദ്യാർത്ഥിയാണ് കൈലാസ് ഷാജി. Read Also…
Read More » - 28 November
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഉപയോഗിക്കാത്തത് പൊലീസിന് വന്‍ വെല്ലുവിളി
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി നാടുനീളെ തെരച്ചില്‍ നടത്തിയിട്ടും പൊലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. വെള്ള നിറത്തിലുള്ള ഹോണ്ട…
Read More » - 28 November
പ്രഭാതഭക്ഷണം വേണ്ടെന്നുവയ്ക്കുന്നവരും അത്താഴം വൈകി കഴിക്കുന്നവരും സൂക്ഷിക്കുക
പ്രഭാതഭക്ഷണം വേണ്ടെന്നുവയ്ക്കുകയും അത്താഴം വൈകി കഴിക്കുകയും ചെയ്യുന്നവരില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം. ഇത്തരം ഭക്ഷണശീലം തുടരുന്നവര്‍ ഹൃദയാഘാതത്തിന് ചികിത്സ തേടിയശേഷം ആശുപത്രി വിട്ടാലും 30 ദിവസത്തിനുള്ളില്‍…
Read More » - 28 November
തുരങ്കത്തില്‍ കുടുങ്ങിയിട്ട് 17 ദിവസം, മനോധൈര്യം വിടാതെ ജീവന് നിലനിര്‍ത്തി 41 തൊഴിലാളികളും
ന്യൂഡല്‍ഹി: ഉത്തര കാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്കായുള്ള രക്ഷ ദൗത്യം പതിനേഴാം ദിവസവും തുടരുന്നു. പൈപ്പിനകത്ത് നിന്നുള്ള തുരക്കല്‍ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം.…
Read More » - 28 November
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു: മധ്യവയസ്കൻ പിടിയിൽ
കാട്ടാക്കട: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വിളപ്പിൽ പുറ്റുമ്മേൽകോണം കുണ്ടാമൂഴി കുളച്ചിക്കോട് ഫാത്തിമ മൻസിലിൽ നവാസുദീൻ(44) ആണ് അറസ്റ്റിലായത്. വിളപ്പിൽശാല പൊലീസാണ് പിടികൂടിയത്. Read…
Read More » - 28 November
ജില്ലാ അതിര്‍ത്തികളിലെ സിസിടിവികളില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല, പൊലീസിന് വെല്ലുവിളിയായി അന്വേഷണം
കൊല്ലം: കൊല്ലത്ത് നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസും നാട്ടുകാരും. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തുകയാണ് വെല്ലുവിളി. കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ…
Read More » - 28 November
കള്ളനോട്ട് കേസ് : നോട്ട് അച്ചടിച്ച പ്രസ് ഉടമ പിടിയിൽ
കുമളി: മാസങ്ങൾക്ക് മുമ്പ് വണ്ടിപ്പെരിയാർ ഡൈമുക്കിൽ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ നോട്ട് അച്ചടിച്ച പ്രസിന്റെ ഉടമയെ തമിഴ്നാട് പൊലീസിൽ നിന്ന് വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചെന്നൈ…
Read More » - 28 November
കുബ്ബൂസ് ചോദിച്ചുവന്നു: ഇല്ലെന്ന് പറഞ്ഞപ്പോൾ കടക്കും ജീവനക്കാരനും നേരെ ആക്രമണം, പരാതി
കുന്ദമംഗലം: കുബ്ബൂസ് ആവശ്യപ്പെട്ട് എത്തിയതിനുശേഷം കടക്കും ജീവനക്കാരനും നേരെ ആക്രമണം നടത്തിയതായി പരാതി. പടനിലത്ത് ബ്രോസ്റ്റ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച അർധരാത്രി 12ന് ശേഷമാണ് സംഭവം. ഒരാൾ…
Read More » - 28 November
തട്ടിക്കൊണ്ട് പോയിട്ട് 18 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കുറിച്ച് വിവരമില്ല
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി 18 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പൊലീസിന് വ്യക്തതയില്ല. സംസ്ഥാന പൊലീസ് സേന അതിന്റെ മുഴുവന്‍…
Read More » - 28 November
യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി
കോട്ടയം: കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽ നിന്ന് പുറത്താക്കി. ളാലം പരുമലക്കുന്ന് കോളനിയിൽ പരുമല വീട്ടിൽ ജോജോ ജോർജിനെ(28)യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ഒമ്പത് മാസത്തേക്ക്…
Read More » - 28 November
യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: മൂന്നുപേർ പിടിയിൽ
തലയോലപ്പറമ്പ്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വൈക്കപ്രയാർ തട്ടാരംപറമ്പിൽ വീട്ടിൽ അനന്തു കാർത്തികേയൻ(26), വൈക്കപ്രയാർ ഇലഞ്ഞിത്തറ വീട്ടിൽ ജിത്തുരാജ്(30), വൈക്കപ്രയാർ അമ്പതില്‍ വീട്ടിൽ…
Read More » - 28 November
കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്, എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ വിജയം കോടതി റദ്ദാക്കി
തൃശൂര്‍: കേരള വര്‍മ്മ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ചെയർമാൻ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. ചെയര്മാന് സ്ഥാനത്തേക്ക് വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.…
Read More » - 28 November
ഭക്ഷണത്തിന് രുചി പോര, അമ്മയെ യുവാവ് കൊലപ്പെടുത്തി, ശേഷം ആത്മഹത്യാ ശ്രമം
രുചികരമായ ഭക്ഷണം നല്‍കിയില്ലെന്ന് പറഞ്ഞ് അമ്മയെ യുവാവ് കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്ര താനെ ജില്ലയിലെ മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് സംഭവം. അമ്പത്തഞ്ചുകാരിയും മകനും കുടുംബ…
Read More » - 28 November
ഹോംസ്റ്റേയിൽ താമസിക്കാനെത്തിയ യു.പി സ്വദേശിയുടെ പണവും ബാഗും മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
കുമരകം: ഹോം സ്റ്റേയിൽ മോഷണം നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. കുമരകം കണിച്ചാട്ടുതറ വീട്ടിൽ അലക്സിനെ(27)യാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 November
അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന
കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന. രണ്ട് മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് കണ്ടിരുന്നുവെന്ന്…
Read More » - 28 November
വീട്ടമ്മ കാമുകനൊപ്പം 7വയസുകാരിയെ കൂട്ടി പോയി, ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു, മറ്റൊരാൾക്കൊപ്പം പോയപ്പോഴും പീഡനം
തിരുവനന്തപുരം: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത യുവതിയെ കുടുക്കിയത് പതിനൊന്നുകാരിയുടെ നിശ്ചയദാർഢ്യം. തന്റെ ഇളയ സഹോദരി അമ്മയുടെ കാമുകന്റെ പീഡനത്തിന് നിരന്തരം ഇരയാകുന്നെന്ന് മനസ്സിലാക്കിയ…
Read More » - 28 November
സംസ്ഥാനത്ത് ഇന്നും ഉയർന്ന നിലവാരത്തിൽ തുടർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,880 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,735 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ്…
Read More » - 28 November
ഐക്യു ആരാധകർക്ക് സന്തോഷവാർത്ത! ഐക്യു നിയോ 9 സീരീസ് ഉടൻ വിപണിയിലേക്ക്
ഉപഭോക്താക്കൾ ആകാംക്ഷയുടെ കാത്തിരിക്കുന്ന ഐക്യു നിയോ 9 സീരീസ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേക്ക്. ഐക്യു നിയോ 9 സീരീസിൽ പ്രധാനമായും 2 സ്മാർട്ട്ഫോണുകളാണ് ഉണ്ടാവുക. ഐക്യു നിയോ…
Read More »