മരട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. ആലപ്പുഴ എരമല്ലൂര്‍ വള്ളുവനാട് നികര്ത്തുവീട്ടില് വിപിനെ(29)യാണ് അറസ്റ്റ് ചെയ്തത്. പനങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിൽ ആണ് പിടികൂടിയത്.
Read Also : ഈ ജനപ്രതിനിധി സമൂഹത്തിന് മാതൃക: ഭഗീഷിന്റെ ഓണറേറിയം മുഴുവൻ പാവപ്പെട്ടവരുടെ ക്ഷേമത്തിന്
ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. കുമ്പളം സ്വദേശിയായ യുവാവ് നെട്ടൂരിലെ സ്ഥാപനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്ത സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്.
Read Also : ‘യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ’ -ഗവർണർക്ക് എതിരെയുള്ള കേരള വർമ കോളേജ് എസ്എഫ്ഐ ബാനർ വൈറൽ, ട്രോൾ മഴ
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments