Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -21 November
ഒരു വള്ളിയിൽ നിന്ന് പരമാവധി ഏഴര കിലോഗ്രാം വരെ വിളവ് നേടാം, പുതിയ ഇനം കുരുമുളക് വികസിപ്പിച്ച് ഗവേഷക സംഘം
വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുരുമുളക്. മികച്ച ലാഭം തരുന്ന കാർഷിക മേഖലയായതിനാൽ കുരുമുളക് കൃഷി ചെയ്യുന്നവരും നിരവധിയാണ്. ഇപ്പോഴിതാ പുതിയ ഇനം കുരുമുളക്…
Read More » - 21 November
‘മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ കണ്ടുപിടിച്ചു തരണം, പ്രേമിക്കാനാ.. ‘; സംയുക്ത പറഞ്ഞതിനെക്കുറിച്ച് ഊർമ്മിള ഉണ്ണി
വേഗത്തിൽ വട്ടത്തിൽ ഓടുക, വീഴുക ശരീരമാകെ മുറിവേൽപ്പിക്കുക അതാണ് ഹോബി
Read More » - 21 November
തീവണ്ടിയിൽ നിന്ന് സ്ത്രീയെയും മകളെയും ടി.ടി.ഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടു: പരാതിയുമായി യുവതി
കോഴിക്കോട്: തീവണ്ടിയിൽ നിന്ന് സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന നേത്രാവതി എക്സ്പ്രസ് പുറപ്പെടുമ്പോഴാണ്…
Read More » - 21 November
ജഗന് തോക്ക് വാങ്ങിയത് 1200 രൂപയ്ക്ക്, വൈരാഗ്യം തന്റെ ക്ലാസ് ടീച്ചറോടാണെന്ന് യുവാവ്
തൃശൂര്‍: വിവേകോദയം സ്കൂളില്‍ വെടിവയ്പ്പുണ്ടായ കേസില്‍ പ്രതി ജഗനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. പ്രതിയെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷയും…
Read More » - 21 November
തൊഴിൽ അന്വേഷകർക്ക് മികച്ച അവസരവുമായി ജർമ്മനി, കുടിയേറ്റ നിയമത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ
മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി ജർമ്മനി. അടുത്തിടെ പ്രഖ്യാപിച്ച കുടിയേറ്റ നിയമത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ, യോഗ്യതയുള്ളവർക്ക് ജർമ്മൻ…
Read More » - 21 November
‘വൈകൃതത്തിന്റെ അങ്ങേയറ്റം’: വെറുപ്പുളവാക്കുന്നുവെന്ന് ചിരഞ്ജീവി
നടി തൃഷ കൃഷ്ണയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അരോചകമായ പരാമർശങ്ങളിൽ പ്രതികരിച്ച് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. മൻസൂർ അലി ഖാനെതിരെ നിരവധി താരങ്ങൾ രംഗത്ത്…
Read More » - 21 November
നായകനാക്കിയാല്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ ഒന്നിച്ച് ഇല്ല: ലോകേഷിന്റെ പ്രസ്താവനയില്‍ നിരാശയുണ്ടെന്ന് മന്‍സൂര്‍ അലി ഖാന്
ചെന്നൈ: തന്നോട് സംസാരിക്കുക പോലും ചെയ്യാതെ ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതില്‍ നിരാശയുണ്ടെന്ന് നടന് മന്‍സൂര്‍ അലി ഖാന്. ഇനി നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ…
Read More » - 21 November
5 ലക്ഷം നിക്ഷേപിച്ചാൽ ഇരട്ടി നേടാം! ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കിൽ എഫ്ഡിയുമായി എസ്ബിഐ
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ദീർഘ കാലത്തേക്ക് സ്ഥിര നിക്ഷേപങ്ങൾ നടത്തുന്നവരാണ് മിക്ക ആളുകളും. ആകർഷകമായ പലിശ നിരക്കുകൾ തന്നെയാണ് സ്ഥിര നിക്ഷേപങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം.…
Read More » - 21 November
തൃശൂര്‍ സ്കൂളിലെ വെടിവെപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
തൃശൂര്‍: തൃശൂര്‍ വിവേകോദയം സ്കൂളില്‍ എയര്‍ഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ…
Read More » - 21 November
രണ്ട് നാൾ നീണ്ട നഷ്ടയാത്രയ്ക്ക് വിരാമം! നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തി ആഭ്യന്തര സൂചികകൾ
രണ്ട് ദിവസത്തോളം നീണ്ടുനിന്ന നഷ്ടയാത്രയ്ക്ക് വിരാമമിട്ട് ആഭ്യന്തര സൂചികകൾ. ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയത്. യുഎസ് ഫെഡ്…
Read More » - 21 November
‘മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്, വിഗ്ഗ് ഊരിയപ്പോൾ ലാലിന്റെ യഥാർത്ഥ രൂപം കണ്ട് ഞെട്ടിയിട്ടുണ്ട്: ബാബു നമ്പൂതിരി
കൊച്ചി: മോഹൻലാലും മമ്മൂട്ടിയും രജനികാന്തിനെ കണ്ട് പഠിക്കണമെന്ന് മുതിർന്ന നടൻ ബാബു നമ്പൂതിരി. മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെന്നും വിഗ്ഗ് ഊരിയപ്പോഴുള്ള മോഹൻലാലിന്റെ യഥാർത്ഥ രൂപം…
Read More » - 21 November
ഉപയോഗിച്ച തേയില വെറുതേ കളയാതെ ഇങ്ങനെ ചെയ്യാം…
അടുക്കളയില്‍ നാം ദിവസവും ഉപയോഗിക്കുന്നൊരു ചേരുവയാണ് തേയില. ചായ വയ്ക്കാത്ത വീടുകളേ കാണില്ല. അല്ലെങ്കില്‍ അത്രയും വിരളമായിരിക്കും. അതുകൊണ്ട് തന്നെ തേയില ഉപയോഗവും അത്രയും വ്യാപകമാണെന്ന് പറയാം.…
Read More » - 21 November
ഇന്ത്യൻ ടീം നന്നായി കളിച്ചു, പക്ഷേ….: ലോകകപ്പ് തോൽവിക്ക് ശേഷം പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത…
Read More » - 21 November
രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം: ശുപാർശയുമായി എൻസിഇആർടി ഉന്നതതല സമിതി
ഡൽഹി: രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതി പരിഷ്കരിക്കാനും ശുപാർശ ചെയ്ത് എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി. ഭരണഘടനയുടെ ആമുഖം ക്ലാസ്…
Read More » - 21 November
ആര്‍ത്തവകാലത്ത് വ്യായാമം ചെയ്യാമോ?
തിരക്കു പിടിച്ച ജീവിതത്തില്‍ ആരോഗ്യപരിപാലനം ശ്രദ്ധിക്കാന്‍ സമയമില്ലാത്തവരാണ് കൂടുതലും. അവസാനം രോഗങ്ങള്‍ പടികടന്നെത്തുന്നതോടെ ആരോഗ്യ സംരക്ഷണത്തിലേക്കും വ്യായാമത്തിലേക്കു തിരിയുന്നവരാണ് പലരും. എന്നാല്‍, വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് ഒരു…
Read More » - 21 November
നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടു: ചാടിയിറങ്ങിയ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
നാഗർകോവിൽ: നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടതിനെ തുടർന്ന് ചാടിയിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. മധ്യപ്രദേശിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഇരുപതംഗ സംഘത്തിലെ രാം സുശീൽ…
Read More » - 21 November
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: മലയോര മേഖലകളില്‍ അതീവ ജാഗ്രത
തിരുവനനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ്. കോമറിന് മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കന്‍ കാറ്റിന്റെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ…
Read More » - 21 November
മൂന്ന് മിനുട്ട് കൊണ്ട് കഫക്കെട്ട് മാറ്റാം: ചെയ്യേണ്ടത് ഇത്രമാത്രം
ഒട്ടുമിക്ക ആളുകളെയും മിക്കപ്പോഴും ബാധിക്കുന്ന ഒന്നാണ് കഫക്കെട്ട്. അത് മാറാനായി നമ്മള് ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമെങ്കിലും തല്ക്കാലത്തേക്കുള്ള ആശ്വാസം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്‍, ചില ഒറ്റമൂലികളിലൂടെ…
Read More » - 21 November
ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്: 150 രൂപ മുടക്കുന്നവർക്ക് സിനിമ നിരൂപണം ചെയ്യാനുള്ള അധികാരമുണ്ടെന്ന് അജു വർഗീസ്
കൊച്ചി: ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്ന് നടൻ അജു വർഗീസ്. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അജു വർഗീസ് വ്യക്തമാക്കി. തന്റെ…
Read More » - 21 November
ഐഎസ്ആർഒ ജീവനക്കാരി കിണറ്റിൽ മരിച്ച നിലയിൽ
നെടുമങ്ങാട്: ഐഎസ്ആർഒ ജീവനക്കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലാങ്കോട് കോലാംകുടിയിൽ മുടിപ്പുര വിളാകത്ത് അശ്വതി ഭവനിൽ നീതു(32)വിനെയാണ് വീട്ടിലെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. Read…
Read More » - 21 November
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്, യുവാക്കളുടെ പെട്ടെന്നുള്ള മരണം കോവിഡ് വാക്സിനേഷന് മൂലമല്ല: ഐസിഎംആര്‍ പഠനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന് യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനം.ഇന്ത്യയിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചുള്ള…
Read More » - 21 November
സ്യൂട്ട്കേസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു: ഒരാള്‍ പിടിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ സ്യൂട്ട്കേസിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ധാരാവി സ്വദേശിനിയുടെ മൃതദേഹമാണ് സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ…
Read More » - 21 November
ഐസ് വെള്ളം കുടിയ്ക്കുമ്പോള്‍ സംഭവിക്കുന്നത്
തണുത്ത വെള്ളം അതായത് ഐസ് വെള്ളം കുടിയ്ക്കുമ്പോള്‍ രക്തധമനികള്‍ ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത് ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്ക്കുന്നു. ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. തണുത്ത…
Read More » - 21 November
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച് നശിപ്പിച്ചു: പരാതിക്കാരന്റെ സഹോദരൻ പിടിയിൽ
കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം പൊലീസ് ആണ് പിടികൂടിയത്. Read Also :…
Read More » - 21 November
വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിയതല്ല കത്തിച്ചത്: ഉടമയുടെ സഹോദരൻ പിടിയിൽ
കോഴിക്കോട്: നാദാപുരം ചേലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷിനെ ( 35 ) ആണ് നാദാപുരം എസ്…
Read More »