മരട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡില്‍ പിടിച്ചെടുത്തത്.
Read Also : ‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’: ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ ബാനറിനു ട്രോള്‍മഴ
മൊത്തക്കച്ചവടക്കാര്‍ ഇവിടെ എത്തിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വില്പന നടത്തുന്നത്. കൂടാതെ, 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുത്തു.
Read Also : ഈ ജനപ്രതിനിധി സമൂഹത്തിന് മാതൃക: ഭഗീഷിന്റെ ഓണറേറിയം മുഴുവൻ പാവപ്പെട്ടവരുടെ ക്ഷേമത്തിന്
Post Your Comments