Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -30 November
എച്ച്ഐവി: പ്രത്യേക ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്ഐവി ബാധയില്ലാതാക്കാൻ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ…
Read More » - 30 November
ദേവിയുടെ കാലടികൾ പൂജിക്കുന്ന ക്ഷേത്രം, കാലടികളിലെ ജലം തീർത്ഥം: പ്രതിഷ്ഠയില്ലാത്ത, ഉത്സവമില്ലാത്ത കേരളത്തിലെ ക്ഷേത്രം
ദേവിയുടെ കാലടികൾ പൂജിക്കുന്ന ക്ഷേത്രം, കാലടികളിലെ ജലം തീർത്ഥം: പ്രതിഷ്ഠയില്ലാത്ത, ഉത്സവമില്ലാത്ത കേരളത്തിലെ ക്ഷേത്രം
Read More » - 30 November
എം.ഡി.എം.എയുമായി യുവാവും ഇടനിലക്കാരനും അറസ്റ്റിൽ
മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവും ഇടനിലക്കാരനും മീനങ്ങാടി പൊലീസിന്റെ പിടിയിൽ. മലപ്പുറം മഞ്ചേരി വിളക്ക് മഠത്തിൽ വി. എം സുഹൈലി(34)നെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 30 November
വ്യോമസേനയ്ക്ക് 97 തേജസ് വിമാനങ്ങള് കൂടി വാങ്ങാന് അനുമതി നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം
ഡൽഹി: വ്യോമസേനയ്ക്ക് 97 തേജസ് ലൈറ്റ് കോംബാറ്റ് വിമാനങ്ങള് വാങ്ങാന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ഇതോടൊപ്പം 156 പ്രചന്ദ് കോംബാറ്റ് ഹെലികോപ്റ്ററുകള് വാങ്ങുന്നതിനും അനുമതി നല്കിയിട്ടുണ്ട്.…
Read More » - 30 November
ഒരു കഷണം കറ്റാര് വാഴയും തേയിലയും മാത്രം മതി: അകാല നരയ്ക്ക് പരിഹാരം
ഒരു കഷണം കറ്റാര് വാഴയും തേയിലയും മാത്രം മതി: അകാല നരയ്ക്ക് അവസാനം
Read More » - 30 November
നിര്ത്തിയിട്ട കാറിന് തീ പിടിച്ചു: സംഭവം കോഴിക്കോട്
കോഴിക്കോട്: അരയിടത്ത് പാലത്ത് നിര്ത്തിയിട്ട കാറിന് തീ പിടിച്ച് അപകടം. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര് നിര്ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക്…
Read More » - 30 November
മോഡലിനെയും മകളെയും കൊലപ്പെടുത്തി: മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ
അങ്കാറ: റഷ്യൻ മോഡലിനെയും 15കാരിയായ മകളെയും ക്രൂരമായി കൊലപ്പെടുത്തി. ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കിയിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. Read Also: കോൺഗ്രസ് അധികാരത്തിൽ വന്നാൽ…
Read More » - 30 November
ഗവർണർ സത്യപ്രതിജ്ഞാ ലംഘനം നടത്തി: രാജിവയ്ക്കണമെന്ന് ഇപി ജയരാജൻ
കാസർഗോഡ്: ആർ എസ് എസിന്റെയും ബിജെപിയുടെയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേസിൽ ആരിഫ് മുഹമ്മദ് ഖാൻ വ്യാജമൊഴി നൽകിയതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ഈ സാഹചര്യത്തിൽ…
Read More » - 30 November
കമ്പത്ത് ഗാന്ധി പ്രതിമ തകർത്തു: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കുമളി: തമിഴ്നാട് അതിർത്തി ജില്ലയിലെ കമ്പത്ത് ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കമ്പം, മന്ദയമ്മൻ കോവിൽ തെരുവിൽ താമസക്കാരനായ ഓട്ടോ ഡ്രൈവർ മഹേന്ദ്രനെ(45)യാണ്…
Read More » - 30 November
നാരങ്ങാ സോഡ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില് ചേര്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്
Read More » - 30 November
പബ്ലിക് വൈഫൈ സുരക്ഷിതമാണോ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ…
Read More » - 30 November
കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളം രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കും: രാഹുൽ ഗാന്ധി
വയനാട്: 2024ൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ ആരോഗ്യ പരിപാലത്തിൽ പുനർ മൂല്യനിർമയത്തിന്റെ ആവശ്യമുണ്ടെന്നും കേന്ദ്ര…
Read More » - 30 November
വാടകക്കെടുത്ത കാർ വ്യാജരേഖ ചമച്ച് മറിച്ചുവിറ്റു: യുവാവ് പിടിയിൽ
കണ്ണപുരം: വാടകക്കെടുത്ത കാർ വ്യാജരേഖ ചമച്ച് മറിച്ചുവിൽപന നടത്തി ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മയ്യിൽ ചെറുപഴശ്ശി കൊട്ടപൊയിൽ സ്വദേശി ശംസുദ്ദീന്റെ മകൻ പുതിയേടത്ത് വാജിഹുദ്ദീനെ(32)യാണ് അറസ്റ്റ്…
Read More » - 30 November
ബിജു സോപാനവും ശിവാനി മേനോനും ഒന്നിച്ചെത്തുന്ന ‘റാണി’: തീയേറ്ററുകളിലേക്ക്
കൊച്ചി: ഉപ്പും മുളകും താരങ്ങളായ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രം…
Read More » - 30 November
കവര്ച്ചക്കേസിൽ ഒളിവിൽ: യുവാവ് 18 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ
രാമപുരം: കവര്ച്ചക്കേസിൽ ഒളിവിലായിരുന്ന യുവാവ് 18 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശി വേലനെ(42)യാണ് അറസ്റ്റ് ചെയ്തത്. രാമപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2005…
Read More » - 30 November
വ്യാജ വോട്ടർ ഐഡി: ഒരു വിഭാഗത്തെ തോൽപ്പിച്ച് മറുഭാഗത്തിന്റെ വിജയം ഉറപ്പാക്കാനുള്ള കോൺഗ്രസ് ഗൂഢാലോചനയെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: വ്യാജ വോട്ടർ ഐഡി: ഒരു വിഭാഗത്തെ തോൽപ്പിച്ച് മറുഭാഗത്തിന്റെ വിജയം ഉറപ്പാക്കാനുള്ള കോൺഗ്രസ് ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കമീഷന്റെ…
Read More » - 30 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 80 വർഷം കഠിനതടവും പിഴയും
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം കഠിനതടവും ഇരട്ട ജീവപര്യന്തവും 6,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാടപ്പള്ളി അഴകാത്തുപടി ഭാഗത്ത്…
Read More » - 30 November
കുഞ്ഞ് ജനിച്ചിട്ട് വെറും രണ്ട് മാസം; നെയ്മറുമായുള്ള ബന്ധം വേര്പ്പെടുത്തി കാമുകി
ഫുട്ബോള് സൂപ്പര്താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്കാര്ഡിക്കും വേര്പിരിഞ്ഞു. തന്റെ സോഷ്യല് മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര് ആറിന് നെയ്മറിനും ബ്രൂണയ്ക്കും…
Read More » - 30 November
‘ഇന്ത്യ ഇത് ഗൗരവമായി കാണണം’: നിജ്ജാർ വധത്തിൽ ഇന്ത്യയോട് കൂടുതൽ സഹകരണം തേടി ജസ്റ്റിൻ ട്രൂഡോ
സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ ഇന്ത്യയോട് കൂടുതൽ സഹകരണം തേടി കാനഡ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ്…
Read More » - 30 November
പെട്രോൾപമ്പ് ജീവനക്കാരനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
എരുമേലി: പെട്രോൾപമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആമക്കുന്ന് വിലങ്ങുപാറ വീട്ടിൽ മുഹമ്മദ് ഫഹദ് (21), ഉറുമ്പിപാലം കുരിശുംമൂട്ടിൽ വീട്ടിൽ ആൽബിൻ കെ. അരുൺ(21)…
Read More » - 30 November
ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം: അമേരിക്കയുടെ നിയമനടപടികൾക്കെതിരെ ഇന്ത്യ
ഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ ഇന്ത്യൻ പൗരൻ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരനായ നിഖിൽ…
Read More » - 30 November
‘കാതല് ദ കോര്’ ക്രൈസ്തവ വിരുദ്ധം; മമ്മൂട്ടിയുടെ വരവിലും സംശയം; ഇടതുപക്ഷ രാഷ്ട്രീയ അജണ്ടയെന്ന് കെ.സി.ബി.സി
മമ്മൂട്ടി നായകനായി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല് ദ കോര്’ സിനിമയ്ക്കെതിരെ രൂക്ഷവിമര്ശനവുമായി കെസിബിസി. സിനിമ തീര്ത്തും ക്രൈസ്തവ വിരുദ്ധമാണെന്നും ‘കാതല്’ സംവേദനം ചെയ്യുന്ന അടിസ്ഥാന…
Read More » - 30 November
ഓരോ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞു: അത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ചെയ്ത നല്ല കാര്യങ്ങൾക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകൾക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാൻ സർക്കാരിന്…
Read More » - 30 November
ഭിന്നശേഷിക്കാരനായ 11കാരനെ ലൈംഗികമായി പീഡിപ്പിച്ചു: മധ്യവയസ്കന് 27 വർഷം കഠിന തടവും പിഴയും
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരനായ 11കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 27 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മേത്തല എല്തുരുത്ത് പള്ളിയില് വീട്ടില് സുധാകരനെ(53)യാണ്…
Read More » - 30 November
അമ്മയുടെ മൃതദേഹത്തിന് ഒപ്പം സഹോദരിമാര് കഴിഞ്ഞത് ഒരു വര്ഷം!! പോലീസ് എത്തിയപ്പോൾ കണ്ടത്
മുറിയില് നിലത്ത് കിടത്തിയ മൃതദേഹത്തിനൊപ്പമായിരുന്നു യുവതികൾ.
Read More »