Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -30 November
ചൈനയിലെ മിസ്റ്ററി വൈറസ്; കരുതലോടെ ലോകം, സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമോ?
ചൈനയിലെ അടുത്ത വൈറസ് വ്യാപനത്തിന്റെ വാർത്തകൾ ലോകത്തെയാകെ ജാഗരൂകരാക്കിയിട്ടുണ്ട്. മൈകോപ്ലാസ്മ ന്യുമോണിയ എന്ന ബാക്ടീരിയ ആണ് ബീജിങ്ങിൽ പടരുന്നത്. മിസ്റ്ററി വൈറസ് എന്നും ഇതിനെ പറയുന്നു. ഇത്…
Read More » - 30 November
ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
വെളളിക്കുളങ്ങര: പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോടാലി വിജയവിലാസം വീട്ടില്‍ മനീഷ് കുമാറിനെ(38)യാണ് കാപ്പ ചുമത്തി…
Read More » - 30 November
അന്ന് ഞാൻ ബ്രാഹ്മിൻ ആയിരുന്നു, കബറിലൊന്നും ബ്രാഹ്മിൻ സ്ത്രീകള്‍ പോകാറില്ല: ക്രിസ്തുമതം സ്വീകരിച്ചതിനെക്കുറിച്ച് മോഹിനി
എന്റെയും അല്‍ഫോൻസാമ്മയുടെയും ബന്ധം തുടങ്ങുന്നത് മാമോദീസയ്ക്ക് മുമ്പാണ്
Read More » - 30 November
മറ്റ് സ്ത്രീകളെ നോക്കുന്നു: കാമുകന്റെ കണ്ണില്‍ സൂചികൾ കുത്തിയിറക്കി കാമുകി
ഫ്ലോറിഡ: മറ്റ് സ്ത്രീകളെ നോക്കിയതിന് കാമുകന്റെ കണ്ണിൽ സൂചികൾകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് 44 കാരി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സാന്ദ്ര ജിംനെസ് എന്ന യുവതിയാണ് കാമുകനെ ക്രൂരമായി മുറിവേൽപ്പിച്ചത്.…
Read More » - 30 November
16കാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 58കാരന് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂർക്കഞ്ചേരി കന്ന്യകോണിൽ വീട്ടിൽ ജോർജ് തോമസിന്(58)…
Read More » - 30 November
ചൈനയിൽ അജ്ഞാത ന്യൂമോണിയ: ജനങ്ങള്‍ ജാഗ്രത പാലിക്കണം, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി
ചൈനയിലെ അജ്ഞാത ന്യൂമോണിയ: ജനങ്ങള്‍ ജാഗ്രത പാലിക്കണം, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി
Read More » - 30 November
വയോധികയുടെ വീട്ടിലെത്തി ദോഷങ്ങൾ അകറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഭരണങ്ങൾ തട്ടി: പ്രതി പിടിയിൽ
മാള: പുത്തൻചിറ മങ്കിടിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി ദോഷങ്ങൾ അകറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എഴ് പവന്റെ ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കൊടകര മരത്തംപള്ളിപ്പാടത്ത്…
Read More » - 30 November
മരണപ്പെട്ട അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വയ്ക്കരുതെന്ന് പലരും പറയും: നടി ശരണ്യ
മരണപ്പെട്ട അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വയ്ക്കരുതെന്ന് പലരും പറയും: നടി ശരണ്യ
Read More » - 30 November
യുവാവിന് പുതിയ പ്രണയമെന്ന് സംശയം, കുത്തിക്കൊന്ന് സ്വവര്‍ഗ പങ്കാളി: സംഭവം ഹോസ്റ്റല്‍ മുറിയില്‍
നിലവിളി കേട്ട് ഹോസ്റ്റലിലെ മറ്റ് താമസക്കാര്‍ ഓടിയെത്തിയപ്പോഴാണ് യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.
Read More » - 30 November
ബിസിനസുകാരന്റെ വീട്ടിൽ കവർച്ച: നേപ്പാൾ സ്വദേശികളായ ഏഴംഗ സംഘം അറസ്റ്റിൽ
ബംഗളൂരു: നഗരത്തിൽ ബിസിനസുകാരന്റെ വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ഏഴംഗ സംഘം പൊലീസ് പിടിയിൽ. കന്നട നിർമാതാവ് റോക്ക് ലൈൻ വെങ്കടേശിന്റെ സഹോദരൻ ബ്രഹ്മരേശിന്റെ…
Read More » - 30 November
സബ്ടൈറ്റിലിലെ പ്രശ്നം പരിഹരിക്കാൻ കൈക്കൂലി : സെൻസർ ബോർഡ് ഉദ്യോഗസ്ഥൻ സി.ബി.ഐ പിടിയിൽ
ബംഗളൂരു: കൈക്കൂലിക്കേസിൽ സെൻസർ ബോർഡ് റീജനൽ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ അറസ്റ്റിൽ. സെൻട്രൽ ഫിലിം ബോർഡ് ബംഗളൂരു ഓഫീസിലെ പ്രശാന്ത് കുമാർ, പൃഥ്വിരാജ്, രവി എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ…
Read More » - 30 November
സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി: കണ്ണൂർ വിസിയെ പുറത്താക്കി, വിധി അംഗീകരിക്കുന്നെന്ന് മന്ത്രി ബിന്ദു
കണ്ണൂർ സര്‍വകലാശാല വി.സി. പുനര്‍നിയമനത്തിൽ സർക്കാരിന് കനത്ത തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതിയുടെ കുറ്റകരമായ…
Read More » - 30 November
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം? ദൃക്സാക്ഷിയെന്നവകാശപ്പെട്ട ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി
കൊല്ലം: ഓയൂർ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നതായി ആരോപണം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി…
Read More » - 30 November
13കാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: പ്രതിക്ക് 40 കൊല്ലം തടവും പിഴയും
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിന് 40 കൊല്ലം തടവും 40,000 രൂപയും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂടരഞ്ഞി മഞ്ഞക്കടവ്…
Read More » - 30 November
സ്കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്സില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു: അസം സ്വദേശി പിടിയിൽ
പെരുമ്പാവൂര്‍: സ്കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്സില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റില്‍. അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന് ആലമിനെ(23)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പൊലീസ്…
Read More » - 30 November
കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കി: പ്രതിക്ക് ആറരവര്‍ഷം തടവും പിഴയും
ചേര്‍ത്തല: കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ആൾക്ക് ആറരവര്‍ഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ആലുങ്കല്‍…
Read More » - 30 November
പങ്കാളിയുടെ ഫോണിൽ 13,000 പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ, ഒപ്പം തന്റെയും; ഞെട്ടലിൽ കാമുകി
ബെംഗളൂരു: തന്റെയും മറ്റ് 13,000 പെൺകുട്ടികളുടെയും നഗ്ന ഫോട്ടോകൾ സഹപ്രവർത്തകനായ പങ്കാളിയുടെ ഫോണിൽ കണ്ട ഞെട്ടലിൽ ബെംഗളൂരുവിലെ പെൺകുട്ടി. ബെംഗളൂരുവിലെ ഒരു ബിപിഒ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന…
Read More » - 30 November
ചത്ത കോഴികളെ വില്ക്കാൻ ശ്രമം: രണ്ട് പേര് പൊലീസ് പിടിയിൽ
തിരുവനന്തപുരം: ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. കുളത്തൂര്‍ ജംഗ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലേക്കാണ് ചത്ത കോഴികളെ എത്തിച്ചത്. കോഴികളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞ…
Read More » - 30 November
കണ്ണൂരിൽ അടക്കാത്തോട് – വാളുമുക്ക് കോളനിയിൽ കാട്ടാനയിറങ്ങി
കണ്ണൂർ: കേളകം അടക്കാത്തോട് – വാളുമുക്ക് കോളനിയിൽ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത്. Read Also : കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇരുട്ടിൽ തപ്പി…
Read More » - 30 November
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇരുട്ടിൽ തപ്പി പോലീസ്, പ്രതികളെ ഉടൻ പിടികൂടുമെന്ന് മന്ത്രി പി.രാജീവ്
കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിനായിട്ടില്ല. പ്രതികൾ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്ന ആക്ഷേപം നിലനിൽക്കെ, പ്രതികൾ കേരളം…
Read More » - 30 November
കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു
കൊച്ചി: നഗരത്തിൽ പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗം വരുത്തിയ കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിലെ ഹൗസ് നമ്പർ 91ൽ മഹേന്ദ്രനാണ് (24)…
Read More » - 30 November
വിജയകാന്തിന്റെ ആരോഗ്യനില അതീവ ഗുരുതരം: നടനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. നടന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടൻ…
Read More » - 30 November
ഇരുചക്രവാഹനം മോഷ്ടിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: ഇരുചക്രവാഹനം മോഷ്ടിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ ഇർഫാൻ(20), അൽത്താഫ്(18), മഞ്ചേരി സ്വദേശികളായ മുഹമ്മദ് റഷീദ്(18), മുഹമ്മദ് സനീൻ(18) എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം…
Read More » - 30 November
റെക്കോർഡ് കുതിപ്പിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,000 രൂപയായി. ഒരു…
Read More » - 30 November
കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരാണ് ‘കേരള മോഡൽ’: മുഖ്യമന്ത്രി
നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരുകൂടിയാണ് കേരള മോഡലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാൻ ‘കേരളം മോഡൽ’ കൊണ്ട്…
Read More »