Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -16 December
കാറിനുള്ളില്‍ അധ്യാപികയ്ക്കൊപ്പം മകന്റെ ലൈംഗിക വേഴ്ച, കണ്ടെത്താൻ അമ്മയെ സാഹായിച്ചത് വിവാദ ആപ്പായ ‘ലൈഫ് 360’
അദ്ധ്യാപികയായ ഗബ്രിയേല കാര്‍ട്ടായ ന്യൂഫെല്‍ഡിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 16 December
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
കൊല്ലം: കൊല്ലം സിറ്റി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ…
Read More » - 16 December
‘ദൈവം നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെ തന്നില്ല, മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു’: അധിക്ഷേപിച്ച് നടൻ, വിമർശനം
തെന്നിന്ത്യൻ നടി നയൻതാരയെ അധിക്ഷേപിച്ച് നടൻ ബയല്‍വാന്‍ രംഗനാഥന്. കുഞ്ഞുങ്ങളെ ദൈവം നിങ്ങള്‍ക്ക് തന്നില്ലെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുകയാണെന്നും നടൻ ആക്ഷേപിച്ചു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ്…
Read More » - 16 December
അമിതഭാരം കുറയ്ക്കാൻ സോയ മിൽക്ക്
അമിതഭാരം ഒരിക്കലും ഒരു സൗന്ദര്യ പ്രശ്നമായി കാണേണ്ടതില്ല. എന്നാൽ, അവ നൽകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിസാരമല്ല. ജീവിതശൈലി രോഗങ്ങൾ മുതൽ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഒരു…
Read More » - 16 December
രഞ്ജിത്തിന്റെ വാദം പൊളിയുന്നു; ജോലി അവസാനിപ്പിച്ച് വീട്ടില്‍ പോകാന്‍ കുക്കു പരമേശ്വരനോട് ആജ്ഞാപിച്ചു
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങള്‍ നടത്തിയ സമാന്തര യോഗത്തിന്റെ മിനുട്സ് പുറത്ത്. സമാന്തര യോഗം സംബന്ധിച്ച് രജിത്ത് നടത്തിയ വാദം ഇതോടെ പൊളിയുന്നു. ചലച്ചിത്ര…
Read More » - 16 December
ഒമ്പത് വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: 49കാരന് കഠിനതടവും പിഴയും
കാട്ടാക്കട: ഒമ്പത് വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട കുരുതംകോട് അയണിവിള…
Read More » - 16 December
യുവാവിനെ മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
ഓച്ചിറ: യുവാവിനെ മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. തഴവ കടത്തൂർ എന്നമ്പിൽ വീട്ടിൽ അഖിൽ(29), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ ബ്ലാക്ക് വിഷ്ണു…
Read More » - 16 December
ഓട്ടോക്കാരനെ മർദ്ദിച്ചെന്ന കേസിൽ നടൻ അർജുൻ കൊച്ചിയിൽ അറസ്റ്റിൽ, ഭയന്ന് നിലവിളിച്ച് സൗഭാഗ്യ
താരാ കല്യാണിന്റെ മരുമകനും നടനുമായ അർജുനെ കൊച്ചിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ സംഭവ സ്ഥലത്ത് നിന്നും തിരുവനന്തപുരം സ്വദേശി അർജുനെ പോലീസ്…
Read More » - 16 December
കപ്പയിലെ വിഷാംശം നീക്കം ചെയ്യാൻ ചെയ്യേണ്ടത്
കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍…
Read More » - 16 December
കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനിയിൽ നിന്ന് മാറ്റിയ നവകേരളസദസ് കശുവണ്ടി ഫാക്ടറി മൈതാനത്ത്
കൊല്ലം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ചക്കുവള്ളിയിലെ നവകേരള സദസ് വേദി മാറ്റി. ക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന നവകേരള സദസ് ചക്കുവള്ളിയിലെ തന്നെ ഒരു കശുവണ്ടി ഫാക്ടറി മൈതാനത്തേക്കാണ്…
Read More » - 16 December
പ്രണയാഭ്യർഥന നിരസിച്ച യുവതിയെ ഭീഷണിപ്പെടുത്തി: യുവാവ് അറസ്റ്റിൽ
കൊട്ടിയം: യുവതിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. ഉമയനല്ലൂർ മുണ്ടുച്ചിറ പുലിയിലം വടക്കതിൽ ബാദുഷ(24)യാണ് പിടിയിലായത്. കൊട്ടിയം പൊലീസാണ് പിടികൂടിയത്. ബാദുഷ യുവതിയുടെ പിറകെ നടന്ന്…
Read More » - 16 December
കഞ്ചാവ് കടത്ത് കേസ്: പ്രതികൾക്ക് നാലുവർഷം കഠിനതടവ്
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതികൾക്ക് നാലുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം കൊറ്റങ്കര നാലുമുക്ക് നെല്ലിവിള പുത്തൻവീട്ടിൽ…
Read More » - 16 December
മദ്യലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി: അറസ്റ്റ്
തൃശൂര്‍: കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read Also :…
Read More » - 16 December
ആംബുലൻസും പിക്കപ്പ് വാനും ഇടിച്ച് രോഗിക്ക് ദാരുണാന്ത്യം: രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി മന്ത്രിയും
മാവേലിക്കര: ആംബുലൻസും പിക്കപ്പ് വാനും ഇടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത്(39) ആണ് മരിച്ചത്. Read Also : `കെഎസ്ആർടിസി´ ഇനി കർണാടകയ്ക്ക്…
Read More » - 16 December
ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് കഠിന തടവും പിഴയും
പാലക്കാട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ…
Read More » - 16 December
`കെഎസ്ആർടിസി´ ഇനി കർണാടകയ്ക്ക് സ്വന്തം, കേരളത്തിന് പേര് ഉപയോഗിക്കാനാവില്ല: നിർണായക കോടതി വിധി
കൊച്ചി: കെഎസ്ആർടിസി എന്ന ചുരുക്കപ്പേരിനെ ചൊല്ലിയുള്ള ബൗദ്ധിക സ്വത്തവകാശ തർക്കത്തിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് തിരിച്ചടി. കേരളത്തിന് കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കാനാവില്ല. കേരളത്തിൻ്റെ…
Read More » - 16 December
‘സഹായിക്കൂ, എന്നെ അവർ ക്രൂരമായി മര്‍ദ്ദിക്കുന്നു’; മുറിപ്പാടുകളുമായി നടിയുടെ വീഡിയോ
വീട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന പരാതിയുമായി നടി വൈഷ്ണവി ധന്‍രാജ്. കഴിഞ്ഞ ദിവസമാണ് നടി തന്റെ വീട്ടുകാർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ മുഖത്തെ മുറിപ്പാടുകള്‍ അടക്കം വ്യക്തമാക്കി…
Read More » - 16 December
പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി: ബൈക്ക് യാത്രക്കാരന്റെ മുന്നിൽ ചാടി, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നിലമ്പൂര്‍: മലപ്പുറം പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്കാണ് കരടി എത്തിയത്. യുവാവ് അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. Read Also : ആകർഷകമായ ഡിസൈൻ, മികവുറ്റ പെർഫോമൻസ്!…
Read More » - 16 December
സ്വർണം വാങ്ങാൻ മികച്ച സമയം! പവന് ഇന്ന് കനത്ത ഇടിവ്
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,840…
Read More » - 16 December
മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ: പ്രതിഷേധവുമായി ബിജെപി
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. ഹുബ്ബള്ളി-ധര്‍വാഡ് (ഈസ്റ്റ്) എംഎല്‍എയായ പ്രസാദ് അബ്ബയ്യയാണ് കര്‍ണാടക നിയമസഭയില്‍ ആവശ്യമുന്നയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി…
Read More » - 16 December
ആകർഷകമായ ഡിസൈൻ, മികവുറ്റ പെർഫോമൻസ്! ബഡ്ജറ്റ് റേഞ്ചിൽ ഇടം നേടാൻ കിടിലൻ ഹാൻഡ്സെറ്റുമായി ലാവ എത്തി
ആകർഷകമായ ഡിസൈനും മികവുറ്റ പെർഫോമൻസും ഉൾപ്പെടുത്തി ബഡ്ജറ്റ് റേഞ്ച് ആരാധകരെ ആകർഷിക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ. കുറഞ്ഞ വിലയിൽ അത്യാധുനിക ഫീച്ചറുകൾ…
Read More » - 16 December
തിരക്കിനുകാരണം പതിനെട്ടാംപടിയിലെ ഹൈഡ്രോളിക് മേൽക്കൂര, സ്വാമിമാരെ കയറ്റിവിടുന്നതിന് തടസ്സമെന്ന് പോലീസ്
ശബരിമല: ശബരിമലയിലെ തിരക്കിനുകാരണമായത് പതിനെട്ടാംപടിയിൽ നിർമിക്കുന്ന ഹൈഡ്രോളിക് മേൽക്കൂരയെന്ന് പോലീസ്. പതിനെട്ടാംപടിയിലൂടെ കൂടുതൽ ഭക്തരെ കയറ്റിവിടാനാകാത്തതാണ് കഴിഞ്ഞദിവസങ്ങളിൽ ശബരിമലയിലുണ്ടായ ഭക്തജനത്തിരക്കിന് ഒരുകാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മുൻവർഷങ്ങളിൽ മണിക്കൂറിൽ…
Read More » - 16 December
ചരിത്ര നേട്ടത്തിനരികെ എൽഐസി! മൂല്യം വീണ്ടും കുതിച്ചുയർന്നു
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) മൂല്യം കുതിച്ചുയർന്നു. എൽഐസിയുടെ കൈവശമുള്ള വിവിധ കമ്പനികളുടെ ഓഹരികളുടെ മൂല്യത്തിൽ കഴിഞ്ഞ 50 ദിവസത്തിനിടയിൽ…
Read More » - 16 December
ചായക്കടയിലെ പഴംപൊരിയുടെ പേരിൽ കത്തിക്കുത്ത്: ഒരാൾ അറസ്റ്റിൽ
വർക്കല: ചായക്കടയിലെ പഴംപൊരിയുടെ രുചിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കത്തിക്കുത്തുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നുവിളിക്കുന്ന അൽത്താഫി(38)നെയാണ് വർക്കല പോലീസ് അറസ്റ്റു ചെയ്തു.…
Read More » - 16 December
ഈ രാജ്യം സന്ദർശിക്കാൻ ഇന്ത്യയടക്കം 33 രാജ്യങ്ങൾക്ക് ഇനി വിസ വേണ്ട! ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
ടെഹ്റാൻ: ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഇറാൻ. 33 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ഇറാൻ വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്.…
Read More »