Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -18 December
മുഖകാന്തി കൂട്ടാൻ തക്കാളി, ഇങ്ങനെ ഉപയോഗിക്കാം…
തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് തക്കാളി. അവ വളരെ പോഷകഗുണമുള്ളതും ചർമ്മത്തെ ആരോഗ്യമുള്ളതുമാക്കുന്നു. മുഖക്കുരുവിന്റെ പാടുകൾ, ചുളിവുകൾ എന്നിവയെ ചികിത്സിക്കാനും തക്കാളി…
Read More » - 18 December
സര്‍വകലാശാലകളിലെ കാര്‍പെന്‍ഡര്‍ തസ്തികയില്‍ പോലും സ്വന്തക്കാരെ തിരികെ കയറ്റുകയാണ് സിപിഎം
കോഴിക്കോട് : സംസ്ഥാനത്ത് എസ്എഫ്ഐയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തുറന്ന പോര് തെരുവിലേയ്ക്കും വ്യാപിക്കുന്നു. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാന് കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക്…
Read More » - 18 December
പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല, പേടി എന്താണ് എന്നെനിക്കറിയില്ല: ശാന്തി ബാലചന്ദ്രന്
നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ‘ജല്ലിക്കെട്ട്’ എന്ന ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രനെ മലയാളികൾ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങിയത്. ജീവിതത്തില്‍ ഒട്ടും പേടിയില്ലാത്ത തനിക്ക് പേടി അഭിനയിക്കേണ്ട സീനില്‍ ടെന്‍ഷന്‍…
Read More » - 18 December
വിറ്റാമിന്‍ സിയുടെ കുറവ്; കഴിക്കാം ഈ പച്ചക്കറികള്‍..
നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്…
Read More » - 18 December
നവകേരള സദസിനെതിരെ പ്രതിഷേധിച്ച അംഗപരിമിതനെ അധിക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്
കണ്ണൂര്‍:നവകേരള സദസിനെതിരെ പ്രതിഷേധിച്ച അംഗപരിമിതനെ അധിക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. അംഗവൈകല്യമുള്ളവര്‍ എന്തിന് കറുത്ത കൊടിയും പിടിച്ച് നടക്കുന്നു. മര്‍ദ്ദിക്കുമ്പോള്‍ കൈയുണ്ടോ കാലുണ്ടോ എന്ന്…
Read More » - 18 December
ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദ്ദേശം അനുസരിച്ചാണ് പെരുമാറുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തി. ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദ്ദേശം അനുസരിച്ചാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘പ്രതിഷേധം…
Read More » - 18 December
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ പഴങ്ങൾ കഴിക്കൂ…
ഭാരം കുറയ്ക്കാൻ പലരും ആദ്യം നോക്കുന്നത് ഡയറ്റ് തന്നെയാകും. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് പഴങ്ങൾ. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പഴങ്ങൾ…
Read More » - 18 December
ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കാത്തതെന്ത്? മൂന്ന് ലക്ഷ്യങ്ങളാണുള്ളതെന്ന് നെതന്യാഹു
ഗാസ: വെടിനിർത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾ ഇസ്രായേൽ അവഗണിച്ചു. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ആവർത്തിച്ചു. വൻതോതിലുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തിനും യുഎസ് പ്രസിഡന്റ്…
Read More » - 18 December
പാര്‍ലമെന്റ് സുരക്ഷാവീഴ്ച: 6 സംസ്ഥാനങ്ങളിലായി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ സംഘം
ന്യൂഡല്‍ഹി: ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ആറ് സംസ്ഥാനങ്ങളിലായി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ടീമുകള്‍. രാജസ്ഥാന്, ഹരിയാന, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍,…
Read More » - 18 December
ഭൂമിക്കടിയിൽ 4 കിലോമീറ്റർ നീളമുള്ള തുരങ്കം, ഹൈടെക് സംവിധാനങ്ങൾ; ഹമാസിന്റെ വമ്പൻ തുരങ്കം കണ്ടെത്തി ഇസ്രയേല്‍ – വീഡിയോ
ഗാസ: വെടിനിർത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾ അവഗണിച്ച് ഗാസയിൽ ആക്രമണം നടത്തുന്നതിനിടെ വിശാലമായ ഹമാസ് തുരങ്കം കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഹമാസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ തുരങ്കമാണ്…
Read More » - 18 December
7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി അവയവങ്ങൾ ഭക്ഷിച്ച നാല് പേർക്ക് ജീവപര്യന്തം
കാൺപൂർ: കാൺപൂരിലെ ഘതംപൂരിൽ ഒരു മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഏഴുവയസ്സുകാരിയെ കൊന്ന് കരളും മറ്റ് സുപ്രധാന അവയവങ്ങളും ഭക്ഷിച്ചതിന് ദമ്പതികൾ ഉൾപ്പെടെ നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ…
Read More » - 18 December
ഗവര്‍ണറെ പുകച്ച് പുറത്തുചാടിക്കാന്‍ എസ്എഫ്ഐയുടെ പടയൊരുക്കം, സംസ്ഥാന വ്യാപകമായി കാമ്പസുകളില്‍ കറുത്ത ബാനറുകള്‍
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തുന്ന ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളില്‍ എസ്എഫ്ഐ കറുത്ത ബാനര്‍ സ്ഥാപിച്ചു. Read…
Read More » - 18 December
ചിക്കൻ കറി നൽകിയത് കുറഞ്ഞുപോയി: വർക്കലയിൽ ഹോട്ടൽ ഉടമയെ കഴിക്കാനെത്തിയവർ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: ചിക്കൻ കറി കുറഞ്ഞുപോയതിന്റെ പേരിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വർക്കലയിൽ ഇന്നലെ പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദി(46) നാണ് പരിക്കേറ്റത്. ചിക്കന്‍…
Read More » - 18 December
കേരളത്തില്‍ കൊവിഡ് കുതിച്ചുയരുന്നു, കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ…
Read More » - 18 December
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,920 രൂപയായി.…
Read More » - 18 December
നോക്കിയ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ഈ സ്മാർട്ട്ഫോണുകളിൽ ക്ലൗഡ് ആപ്പുകൾ എത്തി
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ ക്ലൗഡ് ആപ്പുകൾ അവതരിപ്പിച്ച് നോക്കിയ. ഫീച്ചർ ഫോണുകളായ നോക്കിയ 106 4ജി, നോക്കിയ 110 4ജി എന്നീ ഹാൻഡ്സെറ്റുകളിലാണ് എട്ടോളം ക്ലൗഡ്…
Read More » - 18 December
ദാവൂദിനെ പ്രവേശിപ്പിച്ച ആശുപത്രിയുടെ ഒരു ഫ്ലോർ മുഴുവൻ ഒഴിപ്പിച്ചു: അതീവ സുരക്ഷ, പാകിസ്ഥാനിൽ ഇന്റർനെറ്റ് നിരോധിച്ചു
കറാച്ചി: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതര്‍ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവ.…
Read More » - 18 December
ഈ പച്ചക്കറി പതിവാക്കൂ, പ്രമേഹത്തെ നിയന്ത്രിക്കാം…
നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ ക്യാരറ്റ്…
Read More » - 18 December
കനത്ത മഴ: തിരുനെൽവേലിയിൽ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിൽ, 10 ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തു
തിരുനൽവേലി: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് തിരുനെൽവേലിയിലെ റെയിൽവേ ട്രാക്കിൽ വെള്ളം കയറി. ട്രാക്കുകൾ വെള്ളത്തിനടിയിലായതോടെ 2 ട്രെയിനുകൾ പൂർണമായും,…
Read More » - 18 December
ചെന്നൈ-കോട്ടയം വന്ദേ ഭാരത് എക്സ്പ്രസിന് മികച്ച പ്രതികരണം, വരുന്ന ഞായറാഴ്ച വരെയുള്ള ബുക്കിംഗ് പൂർത്തിയായി
ചെന്നൈ: ചെന്നൈ മുതൽ കോട്ടയം വരെ സർവീസ് നടത്തുന്ന ചെന്നൈ-കോട്ടയം വന്ദേ ഭാരത് എക്സ്പ്രസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം. ശബരിമലയിലെ തിരക്കിന് ആശ്വാസമെന്ന നിലയിലാണ് ചെന്നൈ-കോട്ടയം…
Read More » - 18 December
തലശ്ശേരിയിൽ വീണ്ടും കവർച്ച; പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും മോഷണം പോയി
തലശ്ശേരി: തലശ്ശേരിയിലെ ഒവി റോഡ് സംഗമം കവലയിലെ ജുമാ മസ്ജിദിൽ മോഷണം. പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും നഷ്ടമായി. ഉസ്താദ് സിദ്ധിഖ് സഖാഫി പുലർച്ചെ നിസ്കാരത്തിനു…
Read More » - 18 December
വ്യക്തിഗത ഡാറ്റകൾ ചോർന്നേക്കാം! ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
രാജ്യത്ത് ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളടക്കം ചോർത്തിയെടുക്കാൻ കഴിവുള്ള സുരക്ഷാപ്രശ്നങ്ങളാണ് രണ്ട്…
Read More » - 18 December
ബ്ലഡി കണ്ണൂർ പരാമർശത്തിന് ഗവർണർ വലിയ വില നൽകേണ്ടി വരും: പി.പി ദിവ്യ
കണ്ണൂർ: ബ്ലഡി കണ്ണൂർ പരാമർശത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വലിയ വില നൽകേണ്ടിവരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ഗവർണറുടെ ബ്ലഡി കണ്ണൂർ…
Read More » - 18 December
സമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
ചാരുംമൂട്: സമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻകണ്ടം ഭാഗത്ത് ഷാ മൻസിലിൽ എം.എസ് ഷാ(26)യെയാണ് നൂറനാട്…
Read More » - 18 December
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു: കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക, നാളെ പ്രത്യേക യോഗം ചേരും
ബെംഗളൂരു: കേരളത്തിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക സർക്കാർ. കേരളവുമായി അതിർത്തി മുഴുവൻ ജില്ലകളിലും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ്…
Read More »