Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -21 December
കൊച്ചിയിൽനിന്ന് അതിഥിതൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി: പ്രതികൾ പിടിയിലായത് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന്
കൊച്ചി: എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി…
Read More » - 21 December
എല്ലുകളുടെ ബലത്തിന് കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍…
പ്രായമാകുന്നതനുസരിച്ച് കാലുവേദനയും മുട്ടുവേദനയുമൊക്കെ ഉണ്ടാകാം. എല്ലുകളുടെ ആരോഗ്യത്തെ ചെറുപ്പത്തിലെ സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി…
Read More » - 21 December
ഗ്രാമീണ മേഖലകളിലും യുപിഐ ഇടപാടുകൾ വമ്പൻ ഹിറ്റ്! പണമിടപാടുകളിൽ 118 ശതമാനം വർദ്ധനവ്
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലകളിലും, നഗരപ്രദേശങ്ങളിലും വമ്പൻ ഹിറ്റായി യുപിഐ ഇടപാടുകൾ. പ്രമുഖ ഫിൻടെക് കമ്പനിയായ പേ നിയർബൈ (PayNearby) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 21 December
അരിയുടെ സ്റ്റോക്ക് യഥേഷ്ടം, എങ്കിലും കിലോയ്ക്ക് വില 40 രൂപയ്ക്ക് മുകളിൽ! കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ
രാജ്യത്ത് അരിയുടെ സ്റ്റോക്ക് യഥേഷ്ടമെങ്കിലും ആഭ്യന്തര വിപണിയിൽ കുത്തനെ ഉയർന്ന് അരിവില. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം പ്രകാരം, ചില്ലറ വിൽപ്പന വിപണിയിൽ കിലോയാക്ക് 43 രൂപ…
Read More » - 21 December
‘ഹിന്ദി അറിഞ്ഞിരിക്കണം’ ഇന്ത്യ യോഗത്തില്‍ സ്റ്റാലിന്റെ മുന്നിൽ വെച്ച് ഡിഎംകെ നേതാവിനോട് കയര്‍ത്ത് നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനിടെ നിതീഷിന്റെ ഹിന്ദി പ്രസംഗത്തിന്റെ തര്‍ജ്ജമ ആവശ്യപ്പെട്ട ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ) നേതാവ് ടി.ആര്. ബാലുവിനോട് ഹിന്ദി പഠിക്കാനാവശ്യപ്പെട്ട് ജനതാദള്‍ മുതിര്‍ന്ന…
Read More » - 21 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്
കാസർകോട്: കാസർകോട് കാറ്റാംകവലയിൽ കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. കർണ്ണാടക, ഷിമോഗയിൽ നിന്നുള്ള 22 ശബരിമല…
Read More » - 21 December
വ്യോമയാന വിപണിയിൽ സ്ഥാനമുറപ്പിച്ച് ഇൻഡിഗോ: ഒരു വർഷത്തിനിടെ സഞ്ചരിച്ചത് 10 കോടി ആളുകൾ
വ്യോമയാന വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ കൂട്ടിയുറപ്പിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ എന്ന…
Read More » - 21 December
കുട്ടികളിലെ ഈ രോഗലക്ഷണം, മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്
കുട്ടികളിലെ തലവേദനയെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. കുട്ടികള്‍ തലവേദന എന്ന് പറയുമ്പോള്‍ പലപ്പോഴും രക്ഷിതാക്കള്‍ അത് സമ്മതിച്ചു കൊടുക്കാറില്ല. വളരെ ചെറിയ പ്രായത്തിലൊന്നും…
Read More » - 21 December
മുസ്ലിം ലീഗിനെ തങ്ങളുടെയൊപ്പം കൂട്ടാന്‍ പ്രയത്നിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും വലിയ തിരിച്ചടി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിനും എതിരെ ലീഗ് നേതാക്കള്‍. കേരളത്തിലേത് ദുര്‍ഭരണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗ്…
Read More » - 21 December
ബന്ധം വീട്ടിലറിഞ്ഞു, വീട്ടമ്മയും ആണ്‍സുഹൃത്തും ജീവനൊടുക്കി
മൈസൂരു: 28കാരിയായ വീട്ടമ്മയും 20കാരനായ ആണ്‍സുഹൃത്തും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ചൊല്ലി കുടുംബാംഗങ്ങളുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. കര്‍ണാടകയിലെ ഹുസൂരിലാണ് സംഭവം.…
Read More » - 21 December
ബിയർ കൊടുക്കാത്തതിന്റെ പേരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു: പ്രതികൾ അറസ്റ്റിൽ
എറണാകുളം: ബിയർ കൊടുക്കാത്തതിന്റെ പേരിൽ ബാറിൽ വച്ച് മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പറവൂരിലാണ് സംഭവം. വടക്കൻ പറവൂർ സ്വദേശികളായ നിക്സൻ, സനൂപ് എന്നിവരെയാണ്…
Read More » - 20 December
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പൊലീസ് കേസ്: വിഡി സതീശൻ ഒന്നാം പ്രതി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽകേസെടുത്ത് പൊലീസ്. പ്രതിപക്ഷനേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് രണ്ടും…
Read More » - 20 December
നടപ്പിലാക്കുന്നത് നാടിന്റെ അഭിവൃദ്ധി മുന്നിൽകണ്ടുള്ള നയം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: നാടിന്റെ അഭിവൃദ്ധിയും ജനങ്ങളെയും മുന്നിൽക്കണ്ടുള്ള നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടയ്ക്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് ചടയമംഗലം മണ്ഡലം നവകേരള സദസിൽ…
Read More » - 20 December
ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: വിശദവിവരങ്ങൾ
ഡല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. 226 ഒഴിവുകളിലേക്ക് സ്ഥാപനം നിയമനം നടത്തുന്നു. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എ…
Read More » - 20 December
ദേശീയപാത വികസനം പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: 2025ഓടെ സംസ്ഥാനത്തെ ദേശീയപാത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ക്വയിലോൺ സഹകരണ സ്പിന്നിങ്ങിൽ മൈതാനിയിൽ സംഘടിപ്പിച്ച ചാത്തന്നൂർ നിയോജക…
Read More » - 20 December
ക്രിസ്തുമസ് – ന്യൂ ഇയർ ഫെയർ: സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾ ഡിസംബർ 21 മുതൽ 30 വരെ നടത്തും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം…
Read More » - 20 December
മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിനും എതിരെ ലീഗ് നേതാക്കള്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിനും എതിരെ ലീഗ് നേതാക്കള്‍. കേരളത്തിലേത് ദുര്‍ഭരണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗ് മലപ്പുറത്തു…
Read More » - 20 December
സ്കിൻ തിളക്കമുള്ളതാക്കാൻ ക്യാരറ്റ് ജ്യൂസ്…
ചര്‍മ്മത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പേര് പരാതികള്‍ ഉന്നയിക്കാറുണ്ട്. പ്രത്യേകിച്ച് മുഖത്തെ ചര്‍മ്മം. കണ്ണകള്‍ക്ക് താഴെ കറുപ്പ്, ചുളിവുകളോ പാടുകളോ വീഴുന്നു, തിളക്കം മങ്ങുന്നു എന്നിങ്ങനെ പല…
Read More » - 20 December
പങ്കാളിയോട് ഒരിക്കലും പറയാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
നിങ്ങളുടെ പങ്കാളിയോട് ഒരിക്കലും പറയാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇത് പിന്തുടരുന്നത് ആരോഗ്യകരമായ ബന്ധം കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കും. അല്ലെങ്കിൽ, ഇത് നിങ്ങളുടെ ബന്ധത്തെ തകർക്കും. 1.…
Read More » - 20 December
ബേക്കൽ ഫെസ്റ്റിവൽ: സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കാസർഗോഡ്: ഡിസംബർ 22 ന് തുടങ്ങുന്ന ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്ന ഡാർഗൻ ട്രെയിൻ,ബ്രേക് ഡാൻസ് ഫ്ളോർ, ആകാശത്തൊട്ടിൽ, മരണ കിണർ തുടങ്ങിയവയുടെ സുരക്ഷിതത്വം…
Read More » - 20 December
കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ: വിഎന്‍ വാസവന്
തിരുവനന്തപുരം: കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന പ്രശംസയുമായി മന്ത്രി വിഎന്‍ വാസവന്. സതീശനല്ല, കോണ്‍ഗ്രസ് ഒരുമിച്ച് വന്നാലും മുഖ്യമന്ത്രിക്ക് സിപിഎം കവചം തീര്‍ക്കുമെന്നും…
Read More » - 20 December
കാവിവത്കരണത്തെ പിന്തുണച്ച കെ സുധാകരനൊപ്പം ആണോ കോൺഗ്രസും ലീഗും എന്ന് വ്യക്തമാക്കണം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളം ഇന്നോളം ആർജ്ജിച്ച മതനിരപേക്ഷത തകർത്ത് കാവിവത്കരണത്തിന് പരസ്യമായി പിന്തുണ നൽകിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഒപ്പമാണോ ഇവിടെയുള്ള ജനാധിപത്യ വിശ്വാസികളായ മറ്റ് കോൺഗ്രസുകാരും…
Read More » - 20 December
തടി കുറയ്ക്കാൻ ഏഴുദിവസം മാത്രം !! ഈ സൂപ്പ് ദിവസവും കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ ഏഴുദിവസം മാത്രം !! ഈ സൂപ്പ് ദിവസവും കഴിച്ചു നോക്കൂ
Read More » - 20 December
തോക്ക് ചൂണ്ടിയ ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് ഞാൻ: പിണറായി വിജയൻ
കൊല്ലം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. തന്നെ ഭീരുവെന്ന് വിശേഷിപ്പിച്ച സതീശന്,…
Read More » - 20 December
എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സമവായത്തില്‍ പരിഹരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സമവായത്തില്‍ പരിഹരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആ വാര്‍ത്ത ഭാവനസൃഷ്ടി മാത്രമാണെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും അതിരൂപത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. Read…
Read More »