Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -3 December
ക്ഷാമബത്ത കുടിശ്ശിക: സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി ധനമന്ത്രിയുടെ ഭാര്യയും, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ. കോളേജ് അധ്യാപകരുടെ ആനുകൂല്യങ്ങളിലെ കുടിശിക ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിൽ…
Read More » - 3 December
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് ഉടൻ എത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നു. ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനമാണ് സജ്ജമാക്കുക. ഇതോടെ, ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമാകും.…
Read More » - 3 December
തമിഴ്നാട്ടിൽ കനത്ത മഴ: നാളെ നാല് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി: മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ മുന്നിറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് രാവിലെ അറിയിച്ചിട്ടുള്ളത്. 11 ജില്ലകളില്‍ സാധാരണ…
Read More » - 3 December
ആദ്യ രേഖാചിത്രത്തിലെ ആളാര്? പ്രതികരിക്കാതെ കടയുടമ: വിലക്കിയത് പൊലീസോ?
പാരിപ്പള്ളി: ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാറും ഭാര്യയും മകളും പിടിയിലായതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ഉയരുന്നത്. ആറുകോടി രൂപയുടെ ആസ്തിയും…
Read More » - 3 December
നാസയുടെ ആർട്ടെമിസ്-3 ദൗത്യം വൈകുന്നു, ബഹിരാകാശ യാത്രികരെ ഉടൻ ചന്ദ്രനിലിറക്കില്ല
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആർട്ടെമിസ്-3 ദൗത്യം വൈകുമെന്ന് റിപ്പോർട്ട്. ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയാണ് ആർട്ടെമിസ്-3. 2025-ൽ ബഹിരാകാശ സഞ്ചാരികളുമായുള്ള പേടകം വിക്ഷേപിക്കാനാണ്…
Read More » - 3 December
ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂർത്തം: വന്ദേ ഭാരത് എക്സ്പ്രസിനോട് താൽപര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിനോട് താൽപര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ. നിരവധി രാജ്യങ്ങളാണ് വന്ദേ ഭാരത് ആവശ്യപ്പെട്ട്…
Read More » - 3 December
6 കോടി ആസ്തിയും 5 കോടി ബാധ്യതയുമുള്ളയാൾ വെറും 10 ലക്ഷം രൂപയ്ക്കായി ഭാര്യയെയും മകളെയും കൂട്ടി ഇങ്ങനെ ചെയ്യുമോ? സംശയം
കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നംഗ കുടുംബത്തെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തതോടെ കേരള പൊലീസിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് രംഗത്ത്…
Read More » - 3 December
ഹൈക്കോടതി വിമർശനം: നവകേരള സദസ്സിന്റെ വേദി മാറ്റി, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തില്ല
തൃശൂര്‍: ഹൈക്കോടതി വിമർശനത്തിന് പിന്നാലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവകേരള സദസ്സ് മാറ്റി. ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലായിരിക്കും നവകേരള സദസ്സ്…
Read More » - 3 December
ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ…
Read More » - 3 December
പയ്യന്നൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുവതി എക്സൈസ് പിടിയില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുക്തി എക്സൈസ് പിടിയില്‍. പയ്യന്നൂര്‍ മുല്ലക്കോട് സ്വദേശിനി 29കാരി നിഖിലയാണ് പിടിയിലായത്. തളിപ്പറമ്പ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെകെ ഷിജില്‍…
Read More » - 3 December
കാനഡയിൽ നിന്ന് 4മാസം മുമ്പ് നാട്ടിലെത്തിയ വീട്ടമ്മയുടെ മരണം പൊള്ളലേറ്റെന്നു റിപ്പോർട്ട്, കണ്ടെത്തിയത് സ്വിമ്മിംഗ് പൂളിൽ
ഇടുക്കി: ഇടുക്കി വാഴവരയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിന്റെ 76 ശതമാനം പൊള്ളലേറ്റതായി കണ്ടെത്തിയ റിപ്പോർട്ടിൽ…
Read More » - 3 December
യുഎഇ ദേശീയ ദിനാഘോഷം: രാജ്യാന്തര വിമാന സർവീസുകളിൽ വമ്പൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്
നെടുമ്പാശ്ശേരി: യുഎഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകളിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തിരഞ്ഞെടുത്ത റൂട്ടുകളിലേക്ക് 15 ശതമാനം വരെയാണ് ഇളവ്…
Read More » - 3 December
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്ത്: വിദേശ നാണയ ശേഖരം ഇത്തവണയും ഉണർവിന്റെ പാതയിൽ
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകി വിദേശ നാണയ ശേഖരം. ഇത്തവണയും മികച്ച മുന്നേറ്റമാണ് വിദേശ നാണയ ശേഖരത്തിൽ ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നവംബർ…
Read More » - 3 December
മിഷോങ് ചുഴലിക്കാറ്റ്: കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി: അറിയാം കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ…
Read More » - 3 December
അതിവേഗം കുതിച്ചുയർന്ന് ആദിത്യ, സ്വിസ് പേലോഡും പ്രവർത്തന സജ്ജമായി
സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ പേടകമായ ആദിത്യ എൽ 1 കൂടുതൽ പ്രവർത്തന സജ്ജമാകുന്നു. ഇത്തവണ പേടകത്തിലെ രണ്ടാമത്തെ ഉപകരണമാണ് മിഴി തുറന്നത്. ഐഎസ്ആർഒയുടെ ഏറ്റവും പുതിയ…
Read More » - 3 December
ജയിലുകളില്‍ ഭക്ഷണരീതിയും ജീവിതരീതിയും മാറുന്നു, എല്ലാം മോഡേണ്‍
മുംബൈ: തടവുകാരുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് മട്ടനും ചിക്കനും പുറമെ ഐസ്ക്രീമും കരിക്കും കൂടെ മെനുവില്‍ ഉള്‍പ്പെടുത്തുന്നു. മഹാരാഷ്ട്രയിലാണ് തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഇതുപ്രകാരം പാനി…
Read More » - 3 December
വൈറ്റ് ലംഗ് സിന്‍ഡ്രോം, ഈ രോഗലക്ഷണങ്ങളെ ശ്രദ്ധിക്കുക
വാഷിംഗ്ടണ്‍: ചൈനയിലെ നിഗൂഢമായ ന്യുമോണിയ ഇതിനകം ലോകരാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. വൈറ്റ് ലംഗ് സിന്‍ഡ്രോം എന്ന പേരിലുള്ള ശ്വാസകോശ രോഗം അമേരിക്ക, ഡെന്മാര്ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍ വൈറ്റ്…
Read More » - 2 December
ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ: കസ്റ്റഡിയിലെടുത്തത് ഗോവയില്‍ നിന്ന്
തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ. സംഭവം നടന്ന് മാസങ്ങൾക്കു ശേഷം, ഗോവയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഓം പ്രകാശിനെ…
Read More » - 2 December
ഈ പത്ത് ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ബീൻസ് ഉപേക്ഷിക്കില്ല!!
എല്ലുകളുടെ ബലക്ഷയത്തെ തടയാൻ ബീൻസ് സഹായിക്കും
Read More » - 2 December
‘തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ട്’: പ്രതികൾ പിടിയിലായതിൽ സന്തോഷമുണ്ടെന്ന് ആറ് വയസുകാരിയുടെ അച്ഛൻ
കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ പിടിയിലായതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി ആറ് വയസുകാരിയുടെ അച്ഛൻ റെജി. അന്വേഷണ സംഘത്തെ പ്രശംസിച്ച അദ്ദേഹം തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ…
Read More » - 2 December
- 2 December
ലൈംഗിക ബന്ധത്തിന് ശേഷം അണുബാധ ഉണ്ടാകുന്നത് എങ്ങനെ തടയാം?
ലൈംഗിക ബന്ധത്തിന് ശേഷംനിങ്ങളുടെ പങ്കാളിയുടെ വിരലിൽ നിന്നോ ലിംഗത്തിൽ നിന്നോ ബാക്ടീരിയയെ നിങ്ങളുടെ യോനിയിലെ ബാക്ടീരിയയുടെയും കാൻഡിഡയുടെയും ആവാസവ്യവസ്ഥയിലേക്ക് കടന്ന് വരുന്നു. സെക്സ് ടോയ്സിനും ഇത് പകരാൻ…
Read More » - 2 December
മുലയൂട്ടുന്ന അമ്മ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം: മനസിലാക്കാം
മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ അനുയോജ്യമാണ്. പച്ച ഇലക്കറികൾ: വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവയും നാരുകൾ, ആന്റിഓക്സിഡന്റുകൾ, കാൽസ്യം ഉൾപ്പെടെയുള്ള…
Read More » - 2 December
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണെന്ന് മുഖ്യമന്ത്രി
പാലക്കാട്: ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന്റെ അന്വേഷണമികവ് കൊണ്ടാണ് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെ കുറ്റപ്പെടുത്തുന്ന അനാവശ്യ പ്രവണത കാണുന്നുണ്ട്. സമീപകാലത്തുണ്ടായ നിരവധി…
Read More » - 2 December
ദേശീയപാതയിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ദേശീയപാതയിൽ ബസിടിച്ച് യുവാവ് മരിച്ചു. പരിയാരം കുളപ്പുറം സ്വദേശി ആദിത്ത് (24) ആണ് മരിച്ചത്. Read Also : ഗംഭീറും അക്ഷയ്കുമാറും തന്റെ പുറകെ നടന്നു,…
Read More »