Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -20 December
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചു, ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്. വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. നേരത്തെ ലഭിച്ച…
Read More » - 20 December
റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ നാളെ മുതൽ വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ അറിയിച്ചു. നവംബർ മാസത്തെ…
Read More » - 20 December
പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെയുള്ള നടപടി തുടരുന്നു
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുള്ള സസ്പെന്ഷന് നടപടി തുടരുന്നു. ഇന്ന് എംപിമാരായ എ.എം ആരിഫിനെയും തോമസ് ചാഴിക്കാടനെയും ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതോടെ സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ…
Read More » - 20 December
കൊച്ചി വൈഗ കൊലക്കേസില്‍ പ്രതി അച്ഛന് മാത്രം: വിധി ഈ മാസം 27ന്
കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസിന്റെ വിചാരണ പൂര്‍ത്തിയായി. ഈ മാസം 27ന് കേസില്‍ വിധി പറയും. 10 വയസുകാരിയായ മകളെ കൊന്ന കേസില്‍ അച്ഛന് സനു മോഹന്‍…
Read More » - 20 December
പ്രമേഹ രോഗികൾ ഇതിട്ട് തിളപ്പിച്ച വെള്ളമോ ചായയോ കുടിക്കൂ: കമ്യൂണിസ്റ്റ് പച്ചയുടെ ഗുണങ്ങൾ അറിയാം
രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കാൻ ഇതുവഴി സാധിക്കും.
Read More » - 20 December
ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു: മന്ത്രി കെ രാജൻ
തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാൻ സർക്കാർ…
Read More » - 20 December
ജയിലില്‍ വെച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് റിപ്പര്‍ ജയാനന്ദന് പരോള്‍ നൽകി ഹൈക്കോടതി
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജയിലില്‍ വെച്ച് എഴുതിയ ‘പുലരി വിരിയും മുന്‍പേ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനായാണ് ജയാനന്ദന് കോടതി…
Read More » - 20 December
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ട ഈ…
Read More » - 20 December
15,000 രൂപ ഡിസ്കൗണ്ട്, വിലക്കുറവില്‍ മികച്ച ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ അവസരം !!
മോട്ടോ റാസര്‍ 40 അള്‍ട്രയ്ക്ക് 89,999 രൂപയാണ് യഥാര്‍ത്ഥ വില
Read More » - 20 December
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് ഖേൽരത്ന
ഡൽഹി: 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന…
Read More » - 20 December
മുട്ടയുടെ അമിത ഉപയോഗം നയിക്കുന്നത്
രാവിലെ പ്രാതല്‍ മുട്ടയില്ലാതെ കഴിക്കാന്‍ കഴിയാത്തവരെ നിരാശയിലാക്കുന്നതാണ് അമേരിക്കയില്‍ നടന്ന ഈ പഠനം. ദിവസം ഒന്നര മുട്ട വീതം ദിവസവും കഴിക്കുന്ന ഒരു മുതിര്‍ന്നയാള്‍ക്ക് ഹൃദ്രോഗം വരാനുള്ള…
Read More » - 20 December
ഇന്ത്യ സ്കിൽസ് റിപ്പോർട്ട്: നൈപുണ്യ പരിശീലനത്തിലെ മികവിന് കേരളത്തിന് ദേശീയ അംഗീകാരം
തിരുവനന്തപുരം: നൈപുണ്യപരിശീലനത്തിലെ മികവിന് കേരളത്തിന് വീണ്ടും ദേശീയാംഗീകാരം. പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. ഫ്യൂച്ചർ സ്കിൽസിൽ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം.…
Read More » - 20 December
ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: മദ്രസാധ്യാപകന് 20 വർഷം കഠിന തടവും പിഴയും
കാസർഗോഡ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ്…
Read More » - 20 December
രാജ്യത്ത് 21 പേരില്‍ ജെഎന്‍1 വകഭേദം, രോഗബാധ മൂന്ന് സംസ്ഥാനങ്ങളില്‍: ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്തുടനീളം 21 പേരില്‍ കോവിഡ്19 ജെഎന്‍ 1 വകഭേദം സ്ഥിരീകരിച്ചു. ഗോവ, കേരളം, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് പുതിയ കൊറോണ വൈറസ് വകഭേദത്തിന്റെ കേസുകള്‍…
Read More » - 20 December
‘പുതിയ ക്രിമിനൽ നിയമപ്രകാരം ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ’: അമിത് ഷാ
ന്യൂഡൽഹി: ലോക്സഭയിൽ മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ചർച്ച ചെയ്യുന്നതിനിടെ, നിർദിഷ്ട നിയമങ്ങളിൽ ആൾക്കൂട്ട കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വ്യവസ്ഥയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 20 December
വീട്ടിൽ ബാത്റൂമിന്റെ എണ്ണം കൂടിയാൽ
ബാത്റൂം ഇന്ന് ആഢംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെ കുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തിൽ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ…
Read More » - 20 December
യുവമോര്‍ച്ച നേതാവിനെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ദേഹമാകെ മുറിവുകള്‍
പൂനെ: യുവ മോര്‍ച്ച നേതാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവ മോര്‍ച്ച പൂനെ മേഖലയിലെ നേതാവായ സുനില്‍ ധുമലി(35)നെ ചൊവാഴ്ചയാണ് ട്രാക്കില്‍ മരിച്ച നിലയില്‍…
Read More » - 20 December
സുബി സുരേഷിന്റെ മരണം: ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവും കുടുംബവും
കൊച്ചി: മലയാളികളെ ആകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ടാണ് സുബി സുരേഷിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുബി സുരേഷ് ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് ഇപ്പോഴും കുടുംബവും…
Read More » - 20 December
ക്രിമിനൽ ഭേദഗതി ബില്ലുകൾ കൊളോണിയൽ ചിന്താഗതിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: കൊളോണിയല്‍ പാരമ്പര്യം പേറുന്ന രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ ഭേദഗതി ബില്ലുകള്‍ക്ക് ലോക്സഭയുടെ അംഗീകാരം. ഭാരതീയ ന്യായ (രണ്ടാം) സൻഹിത, 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം)…
Read More » - 20 December
മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്നു: സീരിയൽ താരത്തെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്ന സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ താരമായ അമ്മ അറസ്റ്റിൽ. കേസിൽ സീരിയൽ താരം റാണിയാണ് അറസറ്റിലായത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.…
Read More » - 20 December
ക്രിമിനൽ ഭേദഗതി ബില്ലുകൾ പാസാക്കി ലോക്സഭ; ടെലികോം ബില്ലിനും അംഗീകാരം
ന്യൂഡൽഹി: കൊളോണിയല്‍ പാരമ്പര്യം പേറുന്ന രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ ഭേദഗതി ബില്ലുകള്‍ക്ക് ലോക്സഭയുടെ അംഗീകാരം. ഭാരതീയ ന്യായ (രണ്ടാം) സൻഹിത, 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം)…
Read More » - 20 December
കരിങ്കൊടി കാണിക്കുന്നവരെ തല്ലാൻ എന്ത് അധികാരമാണുള്ളത്? നടപടി വേണം, ഇല്ലെങ്കില്‍ തിരിച്ചടിക്കും: വിഡി സതീശന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചില്ലെങ്കില്‍…
Read More » - 20 December
ഗണേഷ് കുമാർ മന്ത്രി സ്ഥാനത്തേയ്ക്ക്!! ഈ മാസം 29ന് സ്ഥാനമേല്‍ക്കുമെന്ന് സൂചന
ഡിസംബര്‍ 24ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും സൂചന
Read More » - 20 December
രഹസ്യബന്ധം അറിഞ്ഞ ഭർതൃ പിതാവിനെ മരുമകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കുളത്തില്‍ തള്ളി
രഹസ്യബന്ധം കണ്ടെത്തിയ ഭര്‍തൃപിതാവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ നര്‍സേന സ്വദേശിയായ രേഖാ ദേവി(27യാണ് ഭര്‍തൃപിതാവായ നാഥു സിങ്ങി(65)നെ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ തള്ളിയത്.…
Read More » - 20 December
മുടികൊഴിച്ചിൽ തടയാൻ ശുദ്ധമായ വെളിച്ചെണ്ണ കൊണ്ട് ഹോട്ട് ഓയില്‍ മസാജ്
മുടികൊഴിച്ചിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രധാനപ്രശ്നം ആണ്. എന്നാൽ, മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഹോട്ട് ഓയില്‍ മസാജ്. മുടികൊഴിച്ചില്‍, താരന്, പേന്‍…
Read More »