Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -25 December
ശബരിമല ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി : ശബരിമല ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തില്‍ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്പെഷ്യല്‍ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കോട്ടയം, പാലാ,…
Read More » - 25 December
വരണ്ട തലമുടിയാണോ? പരീക്ഷിക്കാം ഈ ഹെയര്‍ പാക്കുകള്‍…
കരുത്തുറ്റ, ആരോഗ്യമുള്ള, തിളക്കമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവര്‍ കുറവാണ്. തലമുടി കൊഴിച്ചിലും താരനും ആണ് ചിലരുടെ പ്രശ്നമെങ്കില്‍, വരണ്ട തലമുടിയാണ് മറ്റു ചിലരെ അലട്ടുന്ന പ്രശ്നം. പല…
Read More » - 25 December
കൊളസ്ട്രോള്‍ കൂടുമ്പോള്‍ മുഖത്ത് പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിയാം…
കൊളസ്ട്രോള്‍ നമുക്കറിയാം, അധികവും ജീവിതസാഹചര്യങ്ങളുമായി ഭാഗമായി പിടിപെടുന്നൊരു അനാരോഗ്യകരമായ അവസ്ഥയാണ്. മുൻകാലങ്ങളില്‍ ബിപി, കൊളസ്ട്രോള്‍, ഷുഗര്‍ പോലുള്ള പ്രശ്നങ്ങളെ ജീവിതശൈലീരോഗങ്ങളെന്ന് തരം തിരിച്ച് നിസാരമായി തള്ളിക്കളയാറാണ് പതിവെങ്കില്‍…
Read More » - 25 December
മാസങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിന് ഒടുവില്‍ ഉക്രെയ്നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറെന്ന് റിപ്പോര്‍ട്ട്
മോസ്കോ: മാസങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിന് ഒടുവില്‍ ഉക്രെയ്നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഇടനിലക്കാര്‍ വഴി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അറിയിച്ചതായിട്ടാണ് വിവരം.…
Read More » - 25 December
ന്യൂസ് ക്ലിക്ക് കേസ്; വഴിത്തിരിവ്, എച്ച് ആര് മേധാവി അമിത് ചക്രവർത്തി സാക്ഷിയായേക്കും – കോടതിയെ സമീപിച്ചു
ന്യൂഡൽഹി: ന്യൂസ് ക്ലിക്കിന്റെ എച്ച്ആർ തലവൻ അമിത് ചക്രവർത്തി ഡൽഹി കോടതിയെ സമീപിച്ചു. വിവാദമായ ന്യൂസ് ക്ലിക്ക് കേസിൽ തന്നെ സാക്ഷിയാക്കണമെന്ന ആവശ്യമുന്നയിച്ചാണ് അദ്ദേഹം ഇന്ന് കോടതിയെ…
Read More » - 25 December
വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ, വേറെ സൗഹൃദമുണ്ടെന്നു സംശയം: 24കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ, വേറെ സൗഹൃദമുണ്ടെന്നു സംശയം: 24കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Read More » - 25 December
നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ക്ലീനര്‍ പിടിയില്‍
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, സ്വദേശി രാജീവ് ആര്.വി…
Read More » - 25 December
‘അലമ്പനും അലവലാതിയുമൊക്കെയായ ബലരാമൻ എന്ന വികൃതി പയ്യനെ മാഷ് ഒന്ന് പിച്ചി’: വി.ടി ബൽറാമിന്റെ പരിഹാസ പോസ്റ്റിന് മറുപടി
തിരുവനന്തപുരം: മന്ത്രിമാർക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നവകേരള ബസിന് മുന്നിൽ നിന്നുകൊണ്ടുള്ള ഫോട്ടോയെ പരിഹസിച്ച് വി.ടി ബൽറാം രംഗത്തെത്തിയിരുന്നു. ടീം…
Read More » - 25 December
പൊന്‍കുരിശ്, താലിമാല, പൂജാവസ്തുക്കൾ വിൽക്കുന്നത് ഹറാമല്ലേ, ഞമ്മന്റെ ആൾക്കാരോട് അത് ബിക്കരുത് എന്ന് പറഞ്ഞൂടെ: രാമസിംഹൻ
ഇങ്ങളിനി ഇങ്ങളെ ആഘോഷത്തിന് പറ്റിയ സാധനം മാത്രം വിറ്റാ പോരേ?
Read More » - 25 December
മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയുള്ള കേസ് ഫാസിസ്റ്റ് നടപടി, ഭരണകൂടവും പൊലീസും ഒത്തുകളിക്കുകയാണ്: കെ.അജിത
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂ ഏറ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയുള്ള കേസ് ഫാസിസ്റ്റ് നടപടിയെന്ന് പൊതുപ്രവര്‍ത്തക കെ.അജിത. പൊലീസ് കേസെടുത്തത് ഭീഷണിയുടെ ഭാഗമായിട്ടാണ്.…
Read More » - 25 December
പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്.
Read More » - 25 December
ആഭ്യന്തര വിപണിയിൽ സജീവമാകാൻ കിംഗ്സ് ഇൻഫ്രാ റെഡി ടു ഈറ്റ്, പുതിയ പദ്ധതികൾക്ക് ഉടൻ തുടക്കമിടും
രാജ്യത്തെ മുൻനിര സമുദ്രോൽപ്പന്ന കയറ്റുമതിക്കാരായ കിംഗ്സ് ഇൻഫ്രാ റെഡി ടു ഈറ്റ് ആഭ്യന്തര വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. പുതിയ ഉൽപ്പന്നങ്ങളിലൂടെ ഉയർന്ന വിപണി വിഹിതം നേടാനാണ്…
Read More » - 25 December
ആലപ്പുഴയിൽ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനടക്കം 5 പ്രതികൾ
ആലപ്പുഴ: ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം അഞ്ച്…
Read More » - 25 December
ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല: കര്‍ണാടക ആഭ്യന്തര മന്ത്രി
ബംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കര്‍ണാടക ആഭ്യന്തര…
Read More » - 25 December
ക്രിസ്തുമസ് ആഘോഷത്തിനായി മലയാളികൾ വാങ്ങിക്കൂട്ടിയത് 154.77 കോടിയുടെ മദ്യം! ഇക്കുറി ഒന്നാമത് ചാലക്കുടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും ക്രിസ്തുമസ് തലേന്ന് നടന്നത് റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്തുമസ് ആഘോഷളോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ മദ്യമാണ് മലയാളികൾ വാങ്ങിക്കൂട്ടിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ…
Read More » - 25 December
അതിർത്തിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട: കള്ളക്കടത്ത് സംഘത്തെ പിടികൂടി അതിർത്തി സുരക്ഷാ സേന
ചണ്ഡീഗഡ്: പഞ്ചാബിലെ അമൃതസറിൽ അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തെ പിടികൂടി അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേരടങ്ങിയ സംഘത്തെയാണ്…
Read More » - 25 December
നവകേരള സദസ്, ക്രമസമാധാനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’
തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ് പിമാര്‍ക്കും ഡിഐജിമാര്‍ക്കും…
Read More » - 25 December
വൈപ്പിൻ വളപ്പ് ബീച്ചില്‍ 19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ ട്വിസ്റ്റ്!! മലയാളി കാമുകനെ വരുത്താനുള്ള ശ്രമം
ഈ പെണ്‍കുട്ടി മലയാളിയായ ഒരു യുവാവിനൊപ്പമാണ് താമസിച്ചിരുന്നത്
Read More » - 25 December
ആന-മനുഷ്യ സംഘർഷം: 3 വർഷം കൊണ്ട് പൊലിഞ്ഞത് 1,701 മനുഷ്യജീവനുകൾ
ന്യൂഡൽഹി: രാജ്യത്ത് ആനയും മനുഷ്യനും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലിഞ്ഞത് ആയിരക്കണക്കിന് ജീവനുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആനയുടെ ആക്രമണത്തെ തുടർന്ന് 1,701…
Read More » - 25 December
ഗോവയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ? യാത്ര വന്ദേ ഭാരതിലാകാം, മംഗളൂരു-മഡ്ഗാവ് ട്രെയിൻ യാത്രയെക്കുറിച്ച് അറിയാം
യാത്ര പ്രേമികളുടെ ലിസ്റ്റിലേക്ക് ആദ്യം എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. അത്തരത്തിൽ ഗോവ വരെ കറങ്ങി വരാൻ പ്ലാൻ ഉള്ളവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ…
Read More » - 25 December
ക്രിസ്മസ് സന്ദേശത്തില്‍ ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ വേദന പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് സന്ദേശത്തില്‍ ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ വേദന പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശു ജനിച്ച മണ്ണില്‍ തന്നെ സമാധാനത്തിന്റെ ആ സന്ദേശം യുദ്ധത്തിന്റെ വ്യര്‍ത്ഥമായ…
Read More » - 25 December
ക്രിസ്തുമസ് ദിനത്തിലും നിശ്ചലമായി സ്വർണവില, അറിയാം നിരക്കുകൾ
ക്രിസ്തുമസ് ദിനമായ ഇന്ന് സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,560 രൂപയും, ഗ്രാമിന് 5,820 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായി രണ്ടാം…
Read More » - 25 December
മുഖം മിനുക്കാൻ കൊച്ചി ധനുഷ്കോടി ദേശീയപാത-85: നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
നവീകരണ പ്രവർത്തനങ്ങളിലൂടെ മുഖം മിനുക്കാൻ ഒരുങ്ങി കൊച്ചി ധനുഷ്കോടി ദേശീയപാത-85. ഘട്ടം ഘട്ടമായാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. നിലവിൽ, ആദ്യ ഘട്ടമെന്ന നിലയിൽ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.…
Read More » - 25 December
മൂത്ത മകന്റെ വീട്ടിലേക്ക് പോകാത്തതിന് വൃദ്ധമാതാവിനെ മകൻ സ്റ്റീൽ പാത്രം കൊണ്ട് തലയ്ക്കടിച്ചു
ആലപ്പുഴയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ പ്ലാന്തറ വീട്ടിൽ ഷിബു സൈമൺ (53) നെ യാണ് മാന്നാർ പൊലീസ് കസ്റ്റഡിയിൽ…
Read More » - 25 December
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കക്കിടെ പുതിയ അത്യാധുനിക ക്രൂസ് മിസൈലുകള്‍ അവതരിപ്പിച്ച് ഇറാന്
ടെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കക്കിടെ പുതിയ അത്യാധുനിക ക്രൂസ് മിസൈലുകള്‍ അവതരിപ്പിച്ച് ഇറാന്. 1000ത്തിലേറെ കിലോമീറ്റര്‍ ദൂരപരിധിയുള്ള ‘തലൈഹ്’, യുദ്ധക്കപ്പലില്‍ നിന്ന് തൊടുക്കാവുന്ന 100 കിലോമീറ്റര്‍…
Read More »