Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -25 December
ചരക്ക് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് കോടികളുടെ വരുമാനം! പുതിയ പദ്ധതിയുമായി കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
ചരക്ക് നീക്കത്തിലൂടെ കോടികളുടെ വരുമാനം ലക്ഷ്യമിട്ട് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ചരക്ക് നീക്ക സർവീസ് വഴി പ്രതിവർഷം ശരാശരി 50 കോടി രൂപയുടെ വരുമാനം നേടാനാണ്…
Read More » - 25 December
കോണ്‍ഗ്രസ് നേതാവ് സി രഘുനാഥും മേജര്‍ രവിയും ബിജെപിയില്‍, ജെപി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥും ചലച്ചിത്ര സംവിധായകന് മേജര്‍ രവിയും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ…
Read More » - 25 December
പ്രണയത്തിൽ നിന്ന് പിന്മാറി: ഐടി ജീവനക്കാരിയെ ചങ്ങലയിൽ ബന്ധിച്ച് ജീവനോടെ കത്തിച്ച് ട്രാൻസ്ജെൻഡർ
ചെന്നൈ: ഐടി കമ്പനി ജീവനക്കാരിയെ ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച് ജീവനോടെ കത്തിച്ച ട്രാൻസ്ജെൻഡർ പിടിയിൽ. മധുര സ്വദേശിനി ആർ.നന്ദിനി കൊല്ലപ്പെട്ട കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ (26)…
Read More » - 25 December
പ്രാരംഭ ഓഹരി വിപണിയിൽ ഇക്കുറിയും മികച്ച ഉണർവ്, അവസാന വാരത്തിൽ തയ്യാറെടുപ്പുകൾ നടത്തുന്നത് 6 കമ്പനികൾ
നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ആഴ്ചയിലും ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം തുടരും. ഡിസംബർ മാസം അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ആറ് കമ്പനികളാണ്…
Read More » - 25 December
ഉപയോഗിക്കാത്ത സ്വർണമുണ്ടെങ്കിൽ ഇനി ഇരട്ടി ലാഭം നേടാം! ചെയ്യേണ്ടത് ഇത്രമാത്രം
അവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടാൻ സ്വർണം വാങ്ങി സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഉയർന്ന മൂല്യം തരുന്ന സമ്പാദ്യം കൂടിയാണ് സ്വർണം. എന്നാൽ, നിഷ്ക്രിയമായി വീടുകളിലോ ലോക്കറുകളിലോ ഇരിക്കുന്ന…
Read More » - 25 December
ശബരിമലയില്‍ വന്‍ തിരക്ക്, തീര്‍ത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു
സന്നിധാനം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. ക്യൂ നീലിമല വരെ നീണ്ടു. പമ്പയില്‍ നിന്ന് മണിക്കൂറുകള്‍ ഇടവിട്ടാണ് തീര്‍ത്ഥാടകരെ കയറ്റിവിടുന്നത്. നിലക്കല്‍ ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക്…
Read More » - 25 December
കാർ ബൈക്കിലിടിച്ച് 43കാരൻ കൊല്ലപ്പെട്ടു: വേർപെട്ടു പോയ തല കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ
ചിറ്റൂർ: അമ്പാട്ടുപാളയം ഇറക്കത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനുസമീപം ഞായറാഴ്ച പുലർച്ചെ കാർ ബൈക്കിലിടിച്ച് മീൻവിൽപ്പനയ്ക്കു പോകുകയായിരുന്നയാളുടെ തലയറ്റു. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം പരേതനായ നാരായണന്റെ മകൻ മണികണ്ഠനാണ്…
Read More » - 25 December
തെക്കന്‍ കേരളത്തില്‍ മഴ, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണത്തിനും തെക്കന്‍ കേരളത്തില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും…
Read More » - 25 December
പുതുവർഷം മുതൽ വാഹന വില ഉയരും! ഉപഭോക്താക്കളെ ആകർഷിക്കാൻ ഇളവുകളുമായി വാഹന ഡീലർമാർ
പുതുവർഷം മുതൽ നിർമ്മാണ കമ്പനികൾ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനിരിക്കെ ഉപഭോക്താക്കളെ ആകർഷിക്കാൻ ഗംഭീര കഴിവുകളുമായി വാഹന ഡീലർമാർ എത്തുന്നു. അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് കാറുകളുടെ വില…
Read More » - 25 December
ജമ്മുകശ്മീരിലെ സുരന്‍കോട്ടില്‍ യുവാക്കളുടെ ദുരൂഹ മരണം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുരന്‍കോട്ടില്‍ മൂന്ന് നാട്ടുകാര്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സംഭവത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് കേസെടുത്തു. അതേസമയം, ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയില്‍ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ്…
Read More » - 25 December
ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ അൺഇൻസ്റ്റാൾ ചെയ്ത ആപ്പ് ഇത്! രസകരമായ കണക്കുകൾ അറിയാം
വിവിധ ആവശ്യങ്ങൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ചില അവസരങ്ങളിൽ ഈ ആപ്പുകൾ അൺഇൻസ്റ്റാൾ…
Read More » - 25 December
സംസ്ഥാനത്ത് നാല് പേർക്ക് കൂടി ജെഎൻ 1 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും കോവിഡ് വകഭേദമായ ജെഎൻ.1 (JN.1) സ്ഥിരീകരിച്ചു. നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ്…
Read More » - 25 December
തൃശൂര്‍ പൂരം പ്രതിസന്ധിയില്‍, തറവാടക സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായില്ല
തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടകത്തര്‍ക്കം പരിഹരിച്ച് പൂരം പ്രതിസന്ധി നീക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന്…
Read More » - 25 December
അൺലിമിറ്റഡ് ഡാറ്റ! രണ്ട് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളുമായി ജിയോ
ഉപഭോക്താക്കൾക്കായി ആകർഷകമായ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. അധിക സിം കണക്ഷനുകളും 5ജി അൺലിമിറ്റഡ് ഡാറ്റയും…
Read More » - 25 December
ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ കൂട്ടയടി, പോലീസുകാർക്കും പരിക്കേറ്റു
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പോലീസും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി.…
Read More » - 25 December
വിദേശ നിർമ്മിത വാഹനങ്ങളുടെ ഇറക്കുമതി നികുതിയിൽ ഇളവ് പ്രഖ്യാപിച്ചേക്കും, ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ഏറുന്നു
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിച്ചുരുക്കാൻ ഇന്ത്യയ്ക്ക് മേൽ സമ്മർദം വർദ്ധിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇക്കാര്യം…
Read More » - 25 December
പാലക്കാട് നഗരത്തിൽ തനിച്ച് പോകുന്നവരെ കൊള്ളയടിക്കുന്ന കൗമാരക്കാർ പിടിയിലായപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
പാലക്കാട്: രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലംഗ കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. പാലക്കാട് ടൗൺ കേന്ദ്രീകരിച്ച് രാത്രിസമയങ്ങളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സംഘമാണ് പിടിയിലായത്. രണ്ട് കൗമാരക്കാർക്ക്…
Read More » - 25 December
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു
തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ഇന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം…
Read More » - 25 December
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്! യുവതിയിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ നൈജീരിയൻ സ്വദേശി പിടിയിൽ
കാനഡയിൽ ജോലി തരപ്പെടുത്തി തരാമെന്ന വ്യാജേന യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ. വയനാട് കൽപ്പറ്റ പുഴമുടി സ്വദേശിയുടെ 17 ലക്ഷം രൂപയാണ് ഓൺലൈൻ…
Read More » - 25 December
കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍
കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍
Read More » - 25 December
ശബരിമല വിമാനത്താവളം: സർവ്വേ നടപടികൾ ഉടൻ ആരംഭിക്കും, ഏറ്റെടുക്കൽ ഒരു വർഷത്തിനകം
പത്തനംതിട്ട: തീർത്ഥാടകരുടെ സൗകര്യാർത്ഥം നിർമ്മിക്കുന്ന ശബരിമല വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനം. കോട്ടയം തഹസിൽദാർക്കാണ് സ്ഥലമെടുപ്പ് ചുമതല. ഇതിനായി പ്രത്യേക ഓഫീസും ആരംഭിക്കുന്നതാണ്.…
Read More » - 25 December
തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയില്‍
തൃശൂര്‍: പൂരം പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതിനാല്‍ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ…
Read More » - 25 December
ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍…
ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ…
Read More » - 25 December
നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി
ഈരാറ്റുപേട്ട: നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട…
Read More » - 25 December
ദിവസവും തെെര് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് തെെര്. മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയ്ക്കെല്ലാം തെെര് ഫലപ്രദമാണ്. മറ്റ് പാലുൽപ്പന്നങ്ങളെപ്പോലെ…
Read More »