Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -6 February
ദേവസ്വം വകുപ്പിലെ അധികൃതർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം
കൊല്ലം: ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. നിലമേലിന് സമീപമാണ് അപകടം നടന്നത്. കാറിന്റെ എസിയുടെ ഭാഗത്തുനിന്നുമാണ് തീ പടർന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. Read…
Read More » - 6 February
മമ്മി മുസ്ലീമും പപ്പ ഹിന്ദുവും കമ്യൂണിസ്റ്റുകാരനായ വരന്! കുടുംബത്തെക്കുറിച്ച് നടി സോനു അന്ന ജേക്കബ്
മമ്മി മുസ്ലീമും പപ്പ ഹിന്ദുവും കമ്യൂണിസ്റ്റുകാരനായ വരന്! കുടുംബത്തെക്കുറിച്ച് നടി സോനു അന്ന ജേക്കബ്
Read More » - 6 February
മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർ കൊമ്പന്റെ ജഡം എന്ത് ചെയ്തു?
വയനാട്: കഴിഞ്ഞ ദിവസം മാനന്തവാടി ടൗണിലിറങ്ങി ഭീതി പരത്തിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന തണ്ണീര്‍ കൊമ്പന് ചരിഞ്ഞ സംഭവത്തിൽ കൂടുതൽ റിപ്പോർട്ട്. തണ്ണീര്‍ കൊമ്പന്റെ…
Read More » - 6 February
വ്യോമസേന യൂണിഫോം ധരിച്ച് ചുംബന രംഗങ്ങള്‍: ഫൈറ്റര്‍ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്
ഒരു ഭീകരാക്രമണത്തെ വ്യോമസേനയിലെ ഒരു സംഘം നേരിടുന്നതാണ് ഇതിവൃത്തം.
Read More » - 6 February
തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തിന്റെ ബാഗും ഫോണും കൊള്ളയടിച്ചു: സംഭവം നടന്നത് ഹോട്ടലിന് മുന്നിൽ
ന്യൂഡൽഹി: തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തിന്റെ ബാഗും ഫോണും കൊള്ളയടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ സാധനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. വിൻഡീസ് ഓൾ റൗണ്ടർ…
Read More » - 6 February
രക്തം കട്ടപിടിക്കൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
മുറിവ് ഉണ്ടാകുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് രക്തം കട്ടപിടിക്കുന്നത്. ശരീരത്തിന് കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാൻ മുറിവുള്ള സ്ഥലത്ത് രക്തം കട്ടപിടിക്കും. എന്നാൽ, ചില സമയങ്ങളിൽ രക്ത കട്ടകൾ…
Read More » - 6 February
നടൻ സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥി?
രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ലെന്നും താരം നടൻ സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥി?
Read More » - 6 February
ഇന്ത്യയിൽ വരും മാസങ്ങളിൽ സ്മാര്‍ട്ഫോണുകൾക്ക് വില വർദ്ധിക്കും: കാരണമിത്
ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാര്‍ട്ഫോണ്‍ വില്പനയില് വലിയ മുന്നേറ്റമാണ് അടുത്തകാലത്തുണ്ടായത്. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് അധികം വൈകാതെ ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ വിപണിയെയും ബാധിക്കുമെന്നാണ്…
Read More » - 6 February
രാഹുൽ ഗാന്ധി ബിസ്ക്കറ്റ് നൽകിയപ്പോൾ പേടി കൊണ്ട് വിറയ്ക്കുന്ന നായ !
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ജനസമ്പർക്കത്തിനിടെ രാഹുൽ ഗാന്ധി ഒരു നായയ്ക്ക് ബിസ്ക്കറ്റ് നൽകുന്നതും നായ അത് നിരസിക്കുന്നതുമാണ്…
Read More » - 6 February
തൃശൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ വന്‍ തട്ടിപ്പും കോടികളുടെ തിരിമറികളും,ഈ ലിസ്റ്റിലേയ്ക്ക് ടി.എന്‍.ടി ചിട്ട്സും
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നടന്നത് വന്‍ തട്ടിപ്പും കോടികളുടെ തിരിമറികളും. ഹൈറിച്ച് തട്ടിപ്പിന് സമാനമായി കോടികളുടെ തട്ടിപ്പ് നടത്തിയ ടി.എന്‍.ടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉടമകളുടെയും…
Read More » - 6 February
ലെനോവോ യോഗ സ്ലീം 6 14ഐഎപി8 : ലാപ്ടോപ്പ് റിവ്യൂ
മിഡ് റേഞ്ചിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ തിരയുന്നവർക്കുളള മികച്ച ഓപ്ഷനാണ് ലെനോവോ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ലെനോവോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ മിഡ് റേഞ്ച് ഉപഭോക്താക്കൾക്കായി വിപണിയിൽ…
Read More » - 6 February
തന്റെ കൈ കൊണ്ട് വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചവര്‍ ഒടുവില്‍ തന്നെ ചതിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മരുമകളും അനുജത്തിയുമാണ് വ്യാജ കേസ് നല്കി തന്നെ…
Read More » - 6 February
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.18 കിലോഗ്രം കഞ്ചാവ് പിടികൂടി, പ്രധാന കണ്ണി പോലീസിന്റെ വലയിൽ
മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 3.18 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.…
Read More » - 6 February
നായക്ക് നല്കിയ ബിസ്ക്കറ്റ് കഴിക്കാതെ വന്നപ്പോള്‍ അതേ ബിസ്ക്കറ്റ് അടുത്തുനിന്ന അനുയായിക്ക് നല്കി രാഹുല്‍
റാഞ്ചി: കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ അധിക്ഷേപകരമായ പെരുമാറ്റമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ന്യായ് യാത്രയ്ക്ക് ഝാര്‍ഖണ്ഡിലെത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തിയാണ് പ്രതിഷേധത്തിന് വഴിവെച്ചത്. റോഡ് ഷോയ്ക്കിടെ…
Read More » - 6 February
യുപിഎയുടെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് കേന്ദ്രം ധവളപത്രം അവതരിപ്പിക്കും, ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടി
ന്യൂഡൽഹി: യുപിഎ സർക്കാരിൻ്റെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് മോദി സർക്കാർ ധവളപത്രം കൊണ്ടുവരും. മറ്റൊരു വലിയ ഏറ്റുമുട്ടലിന് കളമൊരുക്കി കേന്ദ്രസർക്കാർ ധവളപത്രം പാർലമെൻ്റിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇക്കാരണത്താൽ പാർലമെൻ്റ് സമ്മേളനവും…
Read More » - 6 February
വേനൽ എത്തും മുൻപേ സംസ്ഥാനത്ത് കൊടുംചൂട്! താപനില ഉയരുന്നതിന്റെ കാരണം ഈ പ്രതിഭാസം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ എത്തുന്നതിനു മുൻപേ താപനില ഉയരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, കേരളത്തിലെ മിക്ക ജില്ലകളിലും പതിവിൽ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. ഈ…
Read More » - 6 February
സയൻസ് ഫെസ്റ്റിവൽ വൊളന്റിയറായ പെൺകുട്ടിയ്ക്ക് അശ്ലീല വീഡിയോ കോൾ: ചോദിക്കാനെത്തിയ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എഎസ്ഐ
തിരുവനന്തപുരം: വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ് എഎസ്ഐ. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ വൊളന്റിയറായ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞത്.…
Read More » - 6 February
കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപി മസ്ജിദിലെ അറയില്‍ പൂജ തുടരുന്നു
ലക്നൗ: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് തുടരെ ഹര്‍ജികള്‍ നല്‍കുന്നത് സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി. എല്ലാ ഹര്‍ജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി പറഞ്ഞു. അതേസമയം, പള്ളി…
Read More » - 6 February
പടക്ക നിർമ്മാണശാലയിലെ സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഭോപ്പാൽ: മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി നൽകുക.…
Read More » - 6 February
പണ്ട് സമരം ചെയ്തത് സ്വകാര്യമേഖല പാടില്ലെന്ന് പറഞ്ഞല്ല, എതിര്‍ത്തത് ആഗോളതലത്തില്‍- മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്
പാലക്കാട്: ഇടതുപക്ഷസർക്കാർ സ്വകാര്യമൂലധനത്തിനായി പുതിയ വ്യവസായനയം സ്വീകരിക്കുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.. ഇതൊരു മുതലാളിത്ത സമൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഭരണം…
Read More » - 6 February
പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഇല്ല: ഹൈക്കോടതിയെ അറിയിച്ച് പിണറായി സര്‍ക്കാര്‍
കൊച്ചി: പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്കി.…
Read More » - 6 February
ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു! സമഗ്ര ഡാറ്റാബേസ് ഉടൻ, പുതിയ പദ്ധതിയുമായി കേന്ദ്രം
ന്യൂഡൽഹി: പൗരന്മാരെ വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കാൻ സമഗ്ര ഡാറ്റാബേസ് തയ്യാറാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സൈബർ തട്ടിപ്പുകൾ, ഫിഷിംഗ്, സ്മിഷിംഗ് എന്നിവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നിന്നുള്ള…
Read More » - 6 February
കേന്ദ്രത്തിനെതിരായ പിണറായി സര്‍ക്കാരിന്റെ ജന്തര്‍മന്ദറിലെ പ്രതിഷേധ സമരത്തിന് അനുമതി
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ജന്തര്‍മന്ദറിലെ പ്രതിഷേധ സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്…
Read More » - 6 February
‘വിദേശ സർവകലാശാലകൾ കേരളത്തിൽ വേണ്ട’ : ബജറ്റിലെ പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ
കോഴിക്കോട്: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സഭയില്‍ അവതരിപ്പിച്ച ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ. വിദേശ സർവകലാശാലകൾ സംസ്ഥാനത്ത് വേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ…
Read More » - 6 February
കുറഞ്ഞ നിരക്കിലുള്ള സിഎൻജി ഇറക്കുമതി തുടർന്നേക്കും: ഖത്തറുമായുള്ള കരാർ പുതുക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: ഖത്തറിൽ നിന്നുള്ള സിഎൻജി ഇറക്കുമതി കരാർ നീട്ടാനൊരുങ്ങി ഇന്ത്യ. നിലവിൽ, പ്രതിവർഷം 85 ലക്ഷം ടൺ സിഎൻജിയാണ് പെട്രോനെറ്റ് വഴി ഖത്തറിൽ നിന്നും ഇന്ത്യ ഇറക്കുമതി…
Read More »