Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -9 January
ഇതേ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ എവിടെയും പോകാൻ കഴിയാത്ത പ്രതിഷേധം നേരിടേണ്ടിവരും: ഗവർണർക്കെതിരെ എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ഇനിയും ഇതേ നിലയിലാണ് ഗവർണർ മുന്നോട്ട് പോകുന്നതെങ്കിൽ എവിടെയും പോകാൻ കഴിയാത്ത പ്രതിഷേധം…
Read More » - 9 January
സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റ് വില്‍പ്പന, 20 കോടി ആര് നേടും?
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24ലെ ക്രിസ്മസ് -ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റ് വില്‍പ്പന റെക്കോര്‍ഡിലേക്ക് . ജനുവരി 24ന് ഉച്ചയ്ക്ക് രണ്ടിനാണ്…
Read More » - 9 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി മണ്ഡലങ്ങളിൽ സമാധാനവും ഐക്യവും നിലനിർത്തണം: ബിജെപി നേതാക്കളോട് പ്രധാനമന്ത്രി
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ബിജെപി മന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാരോട് അവരുടെ വിശ്വാസവും ഭക്തിയും കാണിക്കണമെന്നും എന്നാൽ,…
Read More » - 9 January
പാകിസ്ഥാനിലെ വാക്സിനേഷന് കേന്ദ്രത്തില്‍ വന്‍ ബോംബ് സ്ഫോടനം, 6 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പോളിയോ വാക്സിനേഷന് നടക്കുന്നതിനിടെ വന്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 6 പോലീസുകാര്‍ കൊല്ലപ്പെട്ടു, 24 പേരോളം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.…
Read More » - 9 January
കാറിലിരിക്കുമ്പോള്‍ സമീപമെത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തു: വൈറലായി യുവതിയുടെ കുറിപ്പ്
ബംഗളൂരു: പാര്ക്കിന് സമീപം കാറിലിരിക്കുമ്പോള്‍ ഒരാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തുവെന്ന വെളിപ്പെടുത്തലുമായി യുവതിയുടെ കുറിപ്പ്. ഇയാളില്‍ നിന്നും രക്ഷ നേടാനായി സ്റ്റിയറിങ്ങിന് താഴെ ഒളിക്കേണ്ടി…
Read More » - 9 January
ലക്ഷദ്വീപ് അടിമുടി മാറുന്നു, 1524 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം വെറുതെയായില്ല. ഇതോടെ ലോകത്തിന്റെ കണ്ണ് മുഴുവന്‍ ലക്ഷദ്വീപിലാണ്. മാലിദ്വീപ് വിവാദം കൂടി കത്തിയതിന് പിന്നാലെ ദ്വീപിലേക്കുള്ള ശ്രദ്ധ പതിന്മടങ്ങ്…
Read More » - 9 January
സാംസംഗ് ഗ്യാലക്സി എ54 5ജി: റിവ്യൂ
ആഗോള തലത്തിൽ വൻ വിപണി വിഹിതമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് സാംസംഗ്. വ്യത്യസ്തവും നൂതനവുമായ നിരവധി സവിശേഷതകൾ അടങ്ങിയ സ്മാർട്ട്ഫോണുകളാണ് സാംസംഗ് വിപണിയിൽ എത്തിക്കാറുള്ളത്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ…
Read More » - 9 January
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നീക്കം
ന്യൂഡല്‍ഹി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നീക്കം തുടങ്ങി. പാര്‍ലമെന്ററി ന്യൂനപക്ഷ നേതാവ് അലി അസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുയിസുവിനെ പ്രസിഡന്റ്…
Read More » - 9 January
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ തുടരുന്നതിനാൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്…
Read More » - 9 January
കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപകൂടി അനുവദിച്ചു: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നല്‍കിയിരുന്നു. ഒമ്പത്…
Read More » - 9 January
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് എതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമക്കേസില്‍ ഇന്ന് പുലര്‍ച്ചെയാണ് കന്റോണ്‍മെന്റ് പൊലീസ്…
Read More » - 9 January
കളിക്കളത്തിലെ പോരാട്ട വീര്യം കൂടുന്നു! ബിസിസിഐയുമായി കരാറിൽ ഏർപ്പെടാനൊരുങ്ങി കാമ്പ കോള
കളിക്കളത്തിലെ പോരാട്ട വീര്യം കൂട്ടാൻ ബിസിസിഐയുമായി കരാറിൽ ഏർപ്പെടാനൊരുങ്ങി കാമ്പ കോള. ഇതോടെ, ഈ വർഷം മുതൽ രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് പരമ്പരകളുടെയും ഔദ്യോഗിക സ്പോൺസർമാരുടെ…
Read More » - 9 January
നാടിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല: അന്യജാതിക്കാരനെ വിവാഹം ചെയ്ത 19-കാരിയെ ചുട്ടുകൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും നാടിനെ ഞെട്ടിച്ച് ദുരഭിമാനക്കൊല. ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത 19-കാരിയെയാണ് അച്ഛനും ബന്ധുക്കളും ചേർന്ന് തീകൊളുത്തി കൊന്നത്. തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ്…
Read More » - 9 January
ആരിഫ് ഖാനെ തെമ്മാടി, താന്തോന്നി തുടങ്ങി കേട്ടാലറയ്ക്കുന്ന വാക്കുകളുമായി സിപിഎം പ്രതിഷേധം
ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇടുക്കി സന്ദര്‍ശിച്ചതോടെ സിപിഎം പ്രതിഷേധം കനക്കുന്നു. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗവര്‍ണറുടെ സന്ദര്‍ശനത്തിന് എതിരെ മാര്‍ച്ച്…
Read More » - 9 January
വൺപ്ലസ് 12ആർ വിപണിയിലെത്താൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി! കാത്തിരിപ്പോടെ ആരാധകർ
ആരാധകർ ഒന്നടക്കം കാത്തിരിക്കുന്ന വൺപ്ലസ് 12ആർ സ്മാർട്ട്ഫോണുകൾ ഇനി വിപണിയിലെത്താൻ രണ്ടാഴ്ച മാത്രം ബാക്കി. 2024-ലും വൺപ്ലസ് ചരിത്രം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ജനുവരി 23-നാണ് വൺപ്ലസ്…
Read More » - 9 January
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു സംഭവമെന്ന് സീക്രട്ട് സര്‍വീസ്…
Read More » - 9 January
രാജ്യത്തിന്റെ അഭിമാന ദൗത്യങ്ങളുടെ ഭാഗമാകാൻ അവസരം! വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇസ്രോ
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യങ്ങളുടെ ഭാഗമാകാൻ ഇന്ത്യൻ പൗരന്മാർക്ക് അവസരം. ഇതിനായി വിവിധ തസ്തികകളിലേക്കാണ് ഐഎസ്ആർഒ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്പേസ് അപ്ലിക്കേഷൻ സെന്റർ പേ മാട്രിക്സിന്റെ ലെവൽ-10…
Read More » - 9 January
ബാലാക്കോട്ട് വ്യോമാക്രമണം: ഇമ്രാൻ ഭയന്ന് പ്രധാനമന്ത്രിയെ വിളിച്ച് അരുതെന്ന് അഭ്യർത്ഥിച്ചു: വെളിപ്പെടുത്തലുമായി പുസ്തകം
ന്യൂഡൽഹി: ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭയന്നു വിറച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ ഹൈക്കമ്മീഷണറുടെ പുസ്തകം. പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ…
Read More » - 9 January
മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം: ഓരോ മണിക്കൂറിലും മല ചവിട്ടുന്നത് 4300-ലധികം ഭക്തർ
മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. നിലവിൽ, മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ മാത്രം 95,000-ലധികം ഭക്തരാണ് മല ചവിട്ടിയത്. കൂടാതെ,…
Read More » - 9 January
ആഭ്യന്തര സൂചികകൾ കുതിച്ചു! നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. ആഭ്യന്തര സൂചികകളായ സെൻസെക്സ് 71,872 പോയിന്റ് വരെയും, നിഫ്റ്റി 21,674 പോയിന്റ് വരെയുമാണ് ഉയർന്നത്. വ്യാപാരത്തിന്റെ തുടക്കം…
Read More » - 9 January
ഇന്ത്യയ്ക്കെതിരെ നീക്കം, മാലിദ്വീപ് പ്രസിഡൻറ് മുയിസുവിനെ നീക്കണമെന്ന് ആവശ്യം, അവിശ്വാസ വോട്ടെടുപ്പ് ഉണ്ടായേക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ പടപ്പുറപ്പാടുമായി മറ്റു കക്ഷികൾ. പ്രസിഡന്റിനെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാലദ്വീപിലെ പാർലമെന്ററി ന്യൂനപക്ഷ…
Read More » - 9 January
ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ? മിനിമം ബാലൻസിനെ കുറിച്ച് ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ അക്കൗണ്ട് എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇടപാടുകൾ നടത്തുന്നതിനോടൊപ്പം, അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് അനിവാര്യമാണ്. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ബാങ്കുകൾ…
Read More » - 9 January
ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി ആയി നിയമിച്ച് സർക്കാർ
തിരുവനന്തപുരം: ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ച് സർക്കാർ. ഈ തസ്തിക ജോയിന്റ് സെക്രട്ടറി്ക്ക് തത്തുല്യമാക്കി സർക്കാർ ഉത്തരവിറക്കി. നിലവിൽ സപ്ലൈകോയിലെ ജനറൽ മാനേജറായി…
Read More » - 9 January
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 9 January
‘ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കണ്ണീര് വീഴാൻ ഇടവരുത്തരുത്’- ഇത് പറഞ്ഞ് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ: പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊരട്ടി എൽ.എഫ്.സി എച്ച് എസ് എസിലെ അധ്യാപിക രമ്യ ജോസ്(41) ആണ് പ്രസംഗിക്കുന്നതിനിടെ…
Read More »