Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -10 January
മിന്നും പ്രകടനവുമായി മ്യൂച്വൽ ഫണ്ടുകൾ! 2023-ൽ നടത്തിയത് ഞെട്ടിക്കുന്ന തിരിച്ചുവരവ്
ഇന്ത്യൻ ഓഹരി വിപണിക്ക് കൂടുതൽ കരുത്ത് പകർന്ന് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഒഴുകുന്നു. 2022-ൽ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും, 2023-ൽ നിക്ഷേപകരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ്…
Read More » - 10 January
ഇന്ത്യയുടെ ബഹിഷ്കരണം വലിയ തിരിച്ചടി: കൂടുതല്‍ സന്ദര്‍ശകരെ അയക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലദ്വീപ് പ്രസിഡന്റ്
ബെയ്ജിങ്: മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയക്കാനുള്ള ശ്രമം ശക്തമാക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍…
Read More » - 10 January
ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് സ്റ്റാർബക്സ്: 1000 സ്റ്റോറുകൾ ഉടൻ തുറക്കും
ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം നടത്താനൊരുങ്ങി ആഗോള കോഫി ഭീമനായ സ്റ്റാർബക്സ്. അടുത്ത 4 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 1000 സ്റ്റോറുകൾ തുറക്കാനാണ് സ്റ്റാർബക്സിന്റെ തീരുമാനം. ഇതോടെ, രാജ്യത്ത്…
Read More » - 10 January
ആനവണ്ടിയിൽ കിടിലനൊരു ബജറ്റ് യാത്ര! പുതിയ പാക്കേജുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി
യാത്ര ചെയ്യാൻ പ്രത്യേക സീസണുകൾ ഒന്നുമില്ലാത്ത നിരവധി സ്ഥലങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. അത്തരം ഇടങ്ങളിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുകയാണ് മലയാളികളുടെ സ്വന്തം കെഎസ്ആർടിസി. ബജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള…
Read More » - 10 January
അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതോടെ ഇന്ത്യയിലെ സ്പിരിച്വൽ ടൂറിസം കുതിച്ചുയരും: റിപ്പോർട്ട്
അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ സ്പിരിച്വൽ ടൂറിസം 7 മുതൽ 9 ശതമാനം വരെ വളർച്ച പ്രാപിക്കുമെന്ന് റിപ്പോർട്ട്. കോവിഡിന് ശേഷമുള്ള കാലയളവിൽ ഇന്ത്യയിലെ വിനോദസഞ്ചാര മേഖല…
Read More » - 10 January
യാത്രക്കാർക്ക് ഫ്ലൈറ്റിൽ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം! പക്ഷേ ഒരു നിബന്ധന, പുതിയ മാറ്റവുമായി ഇൻഡിഗോ
വിമാന യാത്രകൾ നടത്തുമ്പോൾ പലർക്കും ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെന്നില്ല. യാത്രക്കാരുടെ ഈ പരാതികൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ. യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനുള്ള…
Read More » - 10 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ജനുവരി 22-ന് യുപിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് യുപിയിലെ സ്വകാര്യ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന…
Read More » - 10 January
ക്യൂ നിന്ന് സമയം കളയാതെ ഇളവോടുകൂടി ടിക്കറ്റ് ബുക്ക് ചെയ്യാം! കൊച്ചി മെട്രോയുടെ വാട്സ്ആപ്പ് സേവനങ്ങൾ ഇന്ന് മുതൽ
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പ് സേവനങ്ങൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം ടിക്കറ്റ് എടുക്കാനുള്ള സൗകര്യമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ…
Read More » - 10 January
ക്ലിഫ് ഹൗസിൽ 5.92 ലക്ഷം ചെലവിൽ പുതിയ വാട്ടർ ടാങ്ക്, ടെൻഡർ ക്ഷണിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 5.92 ലക്ഷം രൂപ മുടക്കി പുതിയ വാട്ടർ ടാങ്ക്. സർക്കാർ ടെൻഡർ ക്ഷണിച്ചു. വെള്ളത്തിന് ആവശ്യത്തിന് ശക്തിയില്ലെന്ന വിലയിരുത്തലിനെ…
Read More » - 10 January
അതിർത്തിയിൽ നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന: തകർത്തത് വൻ ലഹരിക്കടത്ത് ശ്രമം
ചണ്ഡീഗഡ്: അതിർത്തിയിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ ടാൻ ടരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ…
Read More » - 10 January
നായകളെ കശാപ്പ് ചെയ്താൽ ഇനി ജയിൽ ശിക്ഷ വരെ! നായ മാംസ നിരോധന ബിൽ പാസാക്കി ഈ രാജ്യം
സോൾ: നായ മാംസ നിരോധന ബിൽ പാസാക്കി പ്രമുഖ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയ. നായകളെ കശാപ്പ് ചെയ്യുന്നതിനും, മാംസത്തിനായി വിൽക്കുന്നതിനുമാണ് ദക്ഷിണ കൊറിയ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 10 January
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി: മുഖ്യാതിഥിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വരവേറ്റ് മോദി
അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. നിറഞ്ഞ സ്നേഹത്തോടെ ഊഷ്മളമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ…
Read More » - 10 January
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകും: ഭൂമി ഏറ്റെടുക്കൽ വിജയകരം
മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ മന്ത്രി…
Read More » - 10 January
തിരുവനന്തപുരത്ത് വനത്തിൽ 22 കാരിയുടെ മൃതദേഹം കണ്ടെത്തി: ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സുനില (22 ) ആണ് മരിച്ചത്. സുഹൃത്തിനൊപ്പമായിരുന്നു യുവതി വനത്തിലേക്ക് പോയത്. യുവതിയെ കാണാതായതിന് പിന്നാലെ വിതുര…
Read More » - 10 January
അയോധ്യയിലേക്ക് സർവീസ് നടത്താൻ ഇനി ആസ്ത സ്പെഷ്യൽ ട്രെയിനുകളും, പുതിയ പ്രഖ്യാപനവുമായി റെയിൽവേ
ലക്നൗ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ആയിരക്കണക്കിന് തീർത്ഥാടകരെ അയോധ്യയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആസ്ത…
Read More » - 10 January
ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കരുത്: മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിര്‍ദ്ദേശം പാലിക്കാത്ത മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും. ഇത്…
Read More » - 10 January
കൃഷ്ണ- ഗോദാവരി തടത്തില്‍ ക്രൂഡ് ഓയില്‍ നിക്ഷേപം നിക്ഷേപം കണ്ടെത്തി
ബെംഗളൂരു: രാജ്യത്ത് പുതിയ ക്രൂഡ് ഓയില്‍ നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെ കൃഷ്ണ- ഗോദാവരി തടത്തില്‍ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര…
Read More » - 9 January
പോലീസിന് രാഷ്ട്രീയമില്ല: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മന്ത്രി പി രാജീവ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മന്ത്രി പി രാജീവ് രംഗത്ത്. യുഡിഎഫ് കാലത്ത് എംഎല്‍എമാരെയടക്കം പാതിരാത്രി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി…
Read More » - 9 January
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
കോന്നി: എൻജിഒ യൂനിയൻ പ്രവർത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം സംഗേഷ് ജി നായരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഒരു…
Read More » - 9 January
ഞാൻ ശ്രീരാമഭക്തൻ, എംഎല്‍എ ആയതു പോലും അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട്: ഇഖ്ബാല്‍ അൻസാരി
ശ്രീരാമൻ ശാശ്വത ശക്തിയുള്ളവനും ദയാലുവുമാണ്
Read More » - 9 January
നിങ്ങളുടെ ബന്ധത്തിൽ പ്രണയം നിലനിർത്താനുള്ള ലളിതമായ വഴികൾ ഇവയാണ്
പരസ്പരം സ്പർശിക്കുന്നതും ആലിംഗനം ചെയ്യുന്നതും, പ്രത്യേകിച്ച് ലൈംഗികതയില്ലാത്ത രീതിയിൽ പ്രണയത്തിന്റെ സ്നേഹവും ചൈതന്യവും ജ്വലിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. നിങ്ങളുടെ പങ്കാളിയുമായി പുതിയ അനുഭവങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. അത്…
Read More » - 9 January
പോക്സോ പ്രതിയുടെ പിതാവിന്റെ മുതല്‍മുടക്കില്‍ സ്റ്റേഷനില്‍ എ സി: ഡിവൈഎസ്പി ഉള്‍പ്പെടെ 3 പോലീസുകാര്‍ക്ക് സസ്പെൻഷൻ
പോക്സോ പ്രതിയുടെ പിതാവിന്റെ മുതല്‍മുടക്കില്‍ സ്റ്റേഷനില്‍ എ സി: ഡിവൈഎസ്പി ഉള്‍പ്പെടെ 3 പോലീസുകാര്‍ക്ക് സസ്പെൻഷൻ
Read More » - 9 January
സമ്മർദ്ദവും ഉത്കണ്ഠയും നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നത് എങ്ങനെ: മനസിലാക്കാം
അനിശ്ചിതമായ ഫലങ്ങളുള്ള ഒരു കാര്യത്തെക്കുറിച്ചുള്ള ആകാംക്ഷ, അസ്വസ്ഥത അല്ലെങ്കിൽ അസ്വസ്ഥതയുടെ വികാരങ്ങൾ എന്ന് ഉത്കണ്ഠയെ വിശേഷിപ്പിക്കാം. സമ്മർദ്ദവും ഉത്കണ്ഠയും നിങ്ങളുടെ സെക്സ് ഡ്രൈവ് കുറയാൻ കാരണമായേക്കാം. ലിബിഡോ…
Read More » - 9 January
അശ്ലീല ചിത്രങ്ങളോടുള്ള ആസക്തിയുടെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്
പുസ്തകങ്ങൾ, സിനിമകൾ, അല്ലെങ്കിൽ മറ്റ് മാധ്യമങ്ങൾ എന്നിവയിലൂടെ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നതിനായി നടത്തുന്ന ലൈംഗിക പ്രവർത്തനങ്ങളുടെ ചിത്രീകരണമാണ് പോൺ. അശ്ലീല വെബ്സൈറ്റുകൾ, അശ്ലീല സിനിമകൾ, ടെക്സ്റ്റുകൾ, ഫോട്ടോഗ്രാഫുകൾ,…
Read More » - 9 January
ഭയപ്പെടുമെന്ന് കരുതേണ്ട, വാ മോനെ ആര്‍ഷോ….! താലോലിക്കല്‍ പ്രതീക്ഷിച്ചല്ല സമരത്തില്‍ പങ്കെടുത്തത്: ഷാഫി പറമ്പില്‍
ഭയപ്പെടുമെന്ന് കരുതേണ്ട, വാ മോനെ ആര്‍ഷോ....! താലോലിക്കല്‍ പ്രതീക്ഷിച്ചല്ല സമരത്തില്‍ പങ്കെടുത്തത്: ഷാഫി പറമ്പില്‍
Read More »