Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -31 January
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിന്റെ മരണമണി : സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിന്റെ മരണമണി എന്ന് സീതാറാം യെച്ചൂരി. ഭരണഘടനയുടെയും സുപ്രീം കോടതിയുടെയും ലംഘനമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിജെപി നടത്തുന്നത് ഇഡിയുടെ ദുരുപയോഗം.…
Read More » - 30 January
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥിനി
കോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥിനി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിലെ…
Read More » - 30 January
മത്സര രാഷ്ട്രീയങ്ങളെ ഭാരതം ഭയക്കേണ്ട ആവശ്യമില്ല: ചൈനയോട് മത്സരിക്കാനുള്ള കഴിവുണ്ടെന്ന് വിദേശകാര്യ മന്ത്രി
മുംബൈ: ചൈനയുടേത് പോലുള്ള മത്സര രാഷ്ട്രീയങ്ങളെ ഭാരതം ഭയക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുടെ എല്ലാത്തരത്തിലുമുള്ള മത്സര രാഷ്ട്രീയത്തെയും നമ്മൾ സ്വാഗതം ചെയ്യണം. അതിനെ…
Read More » - 30 January
അമ്മയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം മകന് മരിച്ചനിലയില്‍
കോഴിക്കോട് പയിമ്പ്രയിൽ കിടപ്പുരോഗിയായ അമ്മയെ ശ്വസംമുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്ത ശേഷം മകൻ ആത്മഹത്യ ചെയ്തു. അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ചികില്‍സാ…
Read More » - 30 January
50 തവണ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു: എംബിഎ വിദ്യാര്‍ത്ഥിയുടെ മരണം, മൃതദേഹത്തിനോട് ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
50 തവണ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു: എംബിഎ വിദ്യാര്‍ത്ഥിയുടെ മരണം, മൃതദേഹത്തിനോട് ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Read More » - 30 January
ഗവര്‍ണറെ വിടാതെ എസ്എഫ്ഐ: കളമശേരിയിലും കരിങ്കൊടി പ്രയോഗം, പക്ഷെ ഏറ്റില്ല!
കൊച്ചി : സര്‍വകലാശാലകളിലെ സംഘപരിവാര്‍ വത്കരണത്തിനെതിരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം വീണ്ടും മുന്നോട്ട്. ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് എറണാകുളത്ത്…
Read More » - 30 January
വ്യാജ രസീത് ഉപയോഗിച്ച് ക്ഷേത്രത്തിൽ നിന്നും പണം തട്ടി; ഇടത് കൗൺസിലറുടെ തട്ടിപ്പ് പൊളിയുമ്പോൾ
മഞ്ചേരി: വ്യാജ രസീത് ഉപയോഗിച്ച് ക്ഷേത്രത്തിൽ നിന്നും പണം അപഹരിച്ച ജീവനക്കാരനെതിരെ നടപടി. ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് കൗൺസിലറും…
Read More » - 30 January
വിമാനത്തില്‍ കയറിയതിനു പിന്നാലെ കടുത്ത ആരോഗ്യപ്രശ്നം: ഇന്ത്യന്‍ ക്രിക്കറ്റര്‍ മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍!!
. 33 കാരനായ അഗര്‍വാള്‍ ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Read More » - 30 January
71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ പൂട്ടിപ്പോയി: മന്ത്രി വി എന്‍ വാസവന്
സംഘങ്ങളുടെ നിക്ഷേപത്തിന് യാതൊരു വിധമായ പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല
Read More » - 30 January
തന്റെ മേക്കപ്പ് സാധനങ്ങള്‍ ഭര്‍തൃമാതാവ് ഉപയോഗിക്കുന്നു: വിവാഹ മോചനം വേണമെന്ന് യുവതി
തന്റെ മേക്കപ്പ് സാധനങ്ങള്‍ ഭര്‍തൃമാതാവ് ഉപയോഗിക്കുന്നു: വിവാഹ മോചനം വേണമെന്ന് യുവതി
Read More » - 30 January
ജപ്പാനിൽ കോവിഡ് കേസുകളിൽ കുതിപ്പ്; പത്താംതരംഗമെന്ന് റിപ്പോർട്ട്
ടോക്യോ: ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒമ്പതാമത്തെ ആഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം പത്താമത്തെ തരംഗത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് റിപ്പോർട്ട്. ജെ.എൻ.1 എന്ന…
Read More » - 30 January
ഗര്‍ഭിണിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു: മദ്യലഹരിയിൽ ഭര്‍ത്താവിന്റെ ക്രൂരത, അറസ്റ്റ്
കണ്ടക്ടറാണ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.
Read More » - 30 January
‘കവച’മൊരുക്കി ഇന്ത്യൻ നാവിക സേന:ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളുടെ രക്ഷകരാകുന്ന നാവികപ്പട,രക്ഷാ ദൗത്യത്തിന്റെ വീര കഥകൾ
അറബികടലിൽ കൊടുങ്കാറ്റായി മാറിയ ഇന്ത്യൻ നാവിക സേനയുടെ രക്ഷാ ദൗത്യത്തിന്റെ വീര കഥകൾ ഇപ്പോൾ പതിവായിരിക്കുകയാണ്. സൊമാലിയന്‍ കടല്കൊള്ളക്കാരില് നിന്ന് മൽസ്യത്തൊഴിലാളികളെയും ചരക്കു കപ്പലുകളെയും രക്ഷപ്പെടുത്തുന്ന ചുമതല…
Read More » - 30 January
‘രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ല’: മുംബൈയിൽ നിന്ന് കാൽനടയായി യാത്ര ചെയ്ത് മുസ്ലീം യുവതി അയോധ്യയിൽ
അയോധ്യ: 41 ദിവസം കൊണ്ട് മുംബൈയിൽ നിന്ന് കാൽനടയായി യാത്ര ചെയ്ത് മുസ്ലീം യുവതി അയോധ്യയിലെത്തി. രാമക്ഷേത്രം സന്ദർശിക്കാൻ വേണ്ടിയാണ് മുംബൈ സ്വദേശിനിയായ ശബ്നം എന്ന മുസ്ലീം…
Read More » - 30 January
ഗാന്ധിജിയുടെ ചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു, ഓഫീസ് തല്ലിത്തകർത്തു: കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
കസേരകളും ജനല്‍ ചില്ലുകളും തല്ലിത്തകർത്തു
Read More » - 30 January
കാഫിറുകളെ കൊന്നാല്‍ സ്വര്‍ഗവും അഴകളവുകളുള്ള ഹൂറിമാരെയും കിട്ടുമെന്ന് വിശ്വസിക്കുന്നവർ: സന്ദീപ് വാചസ്പതി
നിങ്ങള്‍ പഠിപ്പിക്കുന്ന, പ്രചരിപ്പിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ കേസില്‍ ശിക്ഷായിളവ് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കരുത്.
Read More » - 30 January
ഭഗവാൻ ശ്രീരാമൻ എത്തുന്നു !! ഐതിഹാസിക പരമ്പരയായ രാമായണം ദൂരദര്‍ശനില്‍
ഭഗവാൻ ശ്രീരാമൻ എത്തുന്നു !! ഐതിഹാസിക പരമ്പരയായ രാമായണം ദൂരദര്‍ശനില്‍
Read More » - 30 January
ഗ്യാന്‍വാപി മസ്ജിദിന്റെ ഭിത്തിയില്‍ തെലുങ്ക് ഭാഷയിലുള്ള ശിലാലിഖിതങ്ങള്‍ കണ്ടെത്തി
വാരണാസി: ഗ്യാന്‍വാപി മോസ്ക്കിന്റെ ഭിത്തിയില്‍ തെലുങ്ക് ഭാഷയിലുള്ള ശിലാലിഖിതം കണ്ടെത്തിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മൈസൂരിലെ എഫിഗ്രാഫി വിംഗാണ് ഇത് കണ്ടെത്തിയതെന്നും തെലുങ്കിലുള്ള മൂന്നെണ്ണം…
Read More » - 30 January
മാലിദ്വീപിനെ തഴഞ്ഞ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍, ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇടിവ്
മാലിദ്വീപ്: ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയേയും മാലിദ്വീപിലെ മന്ത്രിമാരും ഭരണപക്ഷവും അവഹേളിച്ചതിന് പിന്നാലെ അവിടേയ്ക്ക് എത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്…
Read More » - 30 January
16കാരിയെ തേയിലത്തോട്ടത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികള്‍ക്ക് 90 വര്‍ഷം തടവും 40000 രൂപ പിഴ ശിക്ഷയും
ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്പതിനായിരം രൂപയും ശിക്ഷ. ദേവികുളം…
Read More » - 30 January
ഇന്ത്യ സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ: സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിന്റെ മരണമണി എന്ന് സീതാറാം യെച്ചൂരി. ഭരണഘടനയുടെയും സുപ്രീം കോടതിയുടെയും ലംഘനമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിജെപി നടത്തുന്നത് ഇഡിയുടെ ദുരുപയോഗം. ബിജെപി…
Read More » - 30 January
കേരളത്തില്‍ ഏക പ്രതിപക്ഷം ഗവര്‍ണര്‍, എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട് -പി.സി. ജോര്‍ജ്
കോട്ടയം: എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി. ജോര്‍ജ്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുതട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. കൊള്ളക്കാരനാണ് മുഖ്യമന്ത്രിയായിരിക്കുന്നത്. കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് എന്നും…
Read More » - 30 January
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: അന്വേഷണ സംഘത്തിന് റിവാർഡ് നൽകും, സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസയും
തിരുവനന്തപുരം: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന് വധക്കേസ് അന്വേഷിച്ച സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ. രഞ്ജിത്ത് ശ്രീനിവാസന് വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പോലീസ് മേധാവി…
Read More » - 30 January
ആഢംബരത്തിന്റെ വാക്കായി മാറി പിണറായി വിജയന്, ഔദ്യോഗിക വസതിയില്‍ 7 ലക്ഷത്തിന്റെ കര്ട്ടന്
തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സമരം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ മര്യാദയല്ലെന്ന് കെ.കെ രമ എംഎല്‍എ. ഞങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ കൂടെനില്‍ക്കണം എന്ന് പറയുന്നത് മര്യാദയല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.…
Read More » - 30 January
നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നു: മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് മനസിലാക്കണമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളുടെ വധശിക്ഷയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ മറ്റൊരു നേർക്കാഴ്ചയായിരുന്നു അഡ്വക്കേറ്റ് രഞ്ജീത്…
Read More »