Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -30 December
രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നിലപാട് എടുക്കാത്തത് രാഷ്ട്രീയ പാപ്പരത്തം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നിലപാട് എടുക്കാത്തത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ മൃദുഹിന്ദുത്വ നിലപാട്…
Read More » - 30 December
കൊളസ്ട്രോൾ നില മെച്ചപ്പെടുത്താൻ കറിവേപ്പില
ഔഷധ സസ്യമായ കറിവേപ്പില വിഭവങ്ങള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. കറിവേപ്പില എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഉപകാരമാകും എന്ന് അറിഞ്ഞിരിക്കാം.…
Read More » - 30 December
അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് മോദി ഉദ്ഘാടനം ചെയ്തു
അയോധ്യ: ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് അമൃത് ഭാരത് എക്സ്പ്രസ്…
Read More » - 30 December
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു
പത്തനംതിട്ട: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ്(26) ആണ് മരിച്ചത്. Read Also : മുഖ്യമന്ത്രിക്ക് കുഴിബോംബ്…
Read More » - 30 December
ശിവഗിരി തീർത്ഥാടനം വിശ്വമാനവീകത ഉറപ്പുവരുത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: ശിവഗിരി തിർത്ഥാടനം വിശ്വമാനവീകത ഉയർത്തി പിടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹത് സംഭവമാണ്. ഗുരുവിന്റെ ഇടപെടൽ സമൂഹത്തിലാകെ ചലനമുണ്ടാക്കി. സമൂഹത്തേയും…
Read More » - 30 December
മുഖ്യമന്ത്രിക്ക് കുഴിബോംബ് വെയ്ക്കും; പിണറായിക്ക് പഴയ കമ്മ്യൂണിസ്റ്റുകളുടെ ഭീഷണി – ഭീഷണി കത്ത് വന്ന വഴി തേടി പോലീസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ബോംബ് ഭീഷണിയുമായി കത്ത് എത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ്…
Read More » - 30 December
കാനനപാതയില്‍ ആര്യാട്ടുകവലയ്ക്കു സമീപം വയോധികന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: എരുമേലിയില്‍ നിന്നുള്ള കാനനപാതയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. Read Also : ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു,…
Read More » - 30 December
തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി
കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. തിങ്കളാഴ്ചയാണ്…
Read More » - 30 December
നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസ്: ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ പ്രതിക്ക് വെട്ടേറ്റു
മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12-ഓടെയാണ് നെല്ലിക്കുത്ത് സ്കൂളിന്…
Read More » - 30 December
ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു, ചായസല്‍ക്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മന്ത്രിമാര്‍
തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസല്‍ക്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെ.ബി ഗണേഷ്കുമാര്,…
Read More » - 30 December
മന്ത്രിമാർ രാജിവെച്ചെങ്കിലും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ലഭിക്കുക ആജീവനാന്ത പെൻഷൻ
കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രിമാരായ ആന്റണി രാജുവിന്റെയും അഹമ്മദ് ദേവര്‍കോവിലിന്റെയും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്ത പെന്ഷന് ഉറപ്പായി. 37 പി.എമാർ ആണ് രണ്ട് മന്ത്രിമാർക്കും കൂടിയുള്ളത്. മൂന്ന്…
Read More » - 30 December
മാനസിക വെല്ലുവിളി നേരിടുന്ന യുവതി പപ്പടംകുത്തി വിഴുങ്ങി: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പപ്പടംകുത്തി വിഴുങ്ങിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ 33 വയസുകാരിയാണ് പപ്പടംകുത്തി വിഴുങ്ങിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ആദ്യം…
Read More » - 30 December
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്ത് നാളെ വൈകീട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകീട്ട് മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.…
Read More » - 30 December
മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
ശക്തികുളങ്ങര: മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി പണ്ടാരഴികത്ത് പടിഞ്ഞാറ്റതിൽ മുജീബാ(31)ണ് അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് പിടികൂടിയത്. Read Also :…
Read More » - 30 December
ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പരിശോധന
തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍ വിഭവങ്ങളില്‍…
Read More » - 30 December
വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം: പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: കവലയൂർ കൊടിതൂക്കികുന്നിൽ വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. മണമ്പൂർ കവലയൂർ കൊടിതൂക്കിക്കുന്ന് ശശികല മന്ദിരത്തിൽ നീലൻ എന്ന…
Read More » - 30 December
ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തി
കര്‍ണാടക: പൂട്ടിയിട്ട വീട്ടിനുള്ളില്‍ ഒരേ കുടുംബത്തിലെ 5 പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. അഞ്ച് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി…
Read More » - 30 December
പഴവർഗത്തിന്റെ വില സംബന്ധിച്ച് തർക്കം, യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: ആശുപത്രിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫ്രൂട്ട്സ് കച്ചവടക്കാരനായ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ബേക്കൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷബീറിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് മത്സ്യമാർക്കറ്റിലേക്ക്…
Read More » - 30 December
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ പോകാതെ തന്നെ സമയബന്ധിതമായി…
Read More » - 30 December
നടവയലില്‍ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് പിടികൂടി
വയനാട്: നടവയലില്‍ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലയെറിഞ്ഞ് പിടികൂടി. കുപ്പാടിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് പുലിയെ കൊണ്ടുപോയി. Read Also : സ്കൂളിലെത്തിയാൽ ഛർദ്ദിയും തലകറക്കവും പതിവ്,…
Read More » - 30 December
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ കൂടി…
Read More » - 30 December
കോഴിമോഷ്ടാവെന്ന് ആരോപിച്ച് കെട്ടിയിട്ട് മർദ്ദിച്ചു, തൊഴിലാളിക്ക് ദാരുണാന്ത്യം: മൂന്ന് പേർ അറസ്റ്റിൽ
തൊഴിലാളിയെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്ന സംഭവത്തിൽ മൂന്ന് പേര് അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ ഉദുമൽപേട്ട താന്തോണിയിലാണ് സംഭവം. കോഴികളെ മോഷ്ടിക്കാനെത്തിയെന്ന് തെറ്റിദ്ധരിച്ചാണ് തൊഴിലാളിയെ ആക്രമിച്ചത്. പൊള്ളാച്ചിസ്വദേശി ചെങ്കോട്ടൈയാണ്…
Read More » - 30 December
രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് വന്‍ബാധ്യത
തിരുവനന്തപുരം: രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്ഷന് ഇനത്തില്‍ സര്‍ക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ച…
Read More » - 30 December
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ശേഷിക്കുന്നത് ഒരു ദിവസം കൂടി: മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: രാജ്യത്തെ ആദായ നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. 2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജൂലൈ 31-ന് സമർപ്പിക്കാൻ കഴിയാത്തവർ ഡിസംബർ…
Read More » - 30 December
‘ഞങ്ങൾ തമ്മിൽ അമ്മ-മകന് ബന്ധം’: റൊമാന്റിക് ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി അധ്യാപിക
ബംഗളൂരു: സ്കൂൾ ടൂറിനിടെ വിദ്യാര്‍ഥിക്കൊപ്പം അധ്യാപിക നടത്തിയ ഫോട്ടോ ഷൂട്ട് വൈറൽ ആയതിനു പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ വൈറൽ ഫോട്ടോയ്ക്ക് പ്രതികരണവുമായി…
Read More »