Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -11 January
കടക്കെണിയിൽ കുട്ടനാട്ടിൽ ജീവനൊടുക്കിയ കര്ഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ…
Read More » - 11 January
കർഷകരെ വലയ്ക്കില്ല! സംസ്ഥാനത്ത് നെല്ല് സംഭരണ വില 15 ദിവസത്തിനകം നൽകാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് നെൽകൃഷി ചെയ്യുന്ന കർഷകർക്ക് ആശ്വാസ വാർത്ത. അടുത്ത സീസണിൽ സംഭരിക്കുന്ന നെല്ലിന്റെ വില കർഷകർക്ക് പരമാവധി 15 ദിവസത്തിനകം നൽകാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട…
Read More » - 11 January
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്, കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഹമാസ് റാലിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് രാമക്ഷേത്രത്തിന്റെ…
Read More » - 11 January
ക്യൂബയിലെ സാമ്പത്തിക പ്രതിസന്ധി: ഇന്ധനവില 500% വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
ഹവാന: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ധനത്തിന് 500 ശതമാനം വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ബജറ്റ് കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി…
Read More » - 11 January
അത്രയ്ക്ക് പുണ്യമാണ് സാറ് എനിക്ക് വേണ്ടി ചെയ്ത് തന്നത്: മമ്മൂട്ടിയെക്കുറിച്ച് ശ്രീജ
എന്റെ ബാക്കിയുള്ള ആയുസ് എന്റെ മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്
Read More » - 11 January
ചാനല്‍ സ്റ്റുഡിയോയില്‍ ലൈവ് പരിപാടിക്കിടയിൽ തോക്കുകളുമായി അക്രമികള്‍
മറ്റൊരു ചാനല്‍, അക്രമം നടന്ന ചാനലിന്റെ പുറത്തുനിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.
Read More » - 10 January
വിവാഹമോചനം കൂടുന്നു, പുരുഷൻമാര്ക്കിടയിൽ സംഭവിക്കുന്നത്: പുതിയ പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്
ചെറിയ പ്രശ്നങ്ങള്‍ പോലും പുരുഷൻമാരെ വിഷാദത്തിലേക്ക് എത്തിക്കും.
Read More » - 10 January
ഷിൻഡെ വിഭാഗമാണ് യഥാർഥമെങ്കില്‍ എന്തുകൊണ്ട് സ്പീക്കർ ഞങ്ങളെ അയോഗ്യരാക്കിയില്ല?: പ്രതികരണവുമായി ഉദ്ധവ് താക്കറെ
മുംബൈ: ഏക്നാഥ് ഷിൻഡെ വിഭാഗമാണ് ‘യഥാർഥ ശിവസേന’യെന്ന നിയമസഭാ സ്പീക്കറുടെ വിധി ജനാധിപത്യത്തെ കൊല ചെയ്യലാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഷിൻഡെ വിഭാഗമാണ് യഥാർഥമെങ്കില്‍…
Read More » - 10 January
ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് അമ്മ 16 നില കെട്ടിടത്തില്‍ നിന്ന് ചാടി
കുടുംബത്തോടൊപ്പമാണ് യുവതി താമസിക്കുന്നത്
Read More » - 10 January
സിപിഎം നേതാവിനെതിരേ അധിക്ഷേപകരമായ പോസ്റ്റിട്ടു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു
കുമളി: അന്തരിച്ച സിപിഎം നേതാവിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ സംഘം ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ…
Read More » - 10 January
കുഴിമന്തി കഴിച്ച പത്തുപേർക്ക് ഭക്ഷ്യവിഷബാധ: ‘പാതിരാക്കോഴി’ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്
കുഴിമന്തി കഴിച്ച പത്തുപേർക്ക് ഭക്ഷ്യവിഷബാധ: 'പാതിരാക്കോഴി' ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്
Read More » - 10 January
ഈ ശീലങ്ങൾ നിങ്ങളുടെ പ്രണയ ജീവിതത്തെ അസ്വസ്ഥമാക്കിയേക്കാം
സ്ത്രീകളെ അസ്വസ്ഥമാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതുകൊണ്ട് മനോഹരമായ പ്രണയ ജീവിതം നയിക്കാൻ പുരുഷന്മാർ ഇവ ഒഴിവാക്കണം. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീയെ ആകർഷിക്കുന്നതെന്താണെന്ന് അറിയേണ്ടത് മാത്രമല്ല,…
Read More » - 10 January
സംസ്ഥാന ബജറ്റ്: തിയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന്…
Read More » - 10 January
6 തരത്തിലുള്ള ഉള്ളികളും അവയുടെ ഉപയോഗങ്ങളും മനസിലാക്കാം
ഉള്ളി ഭക്ഷണത്തിന് രുചി കൂട്ടും. ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും ഉപയോഗിക്കുന്ന ഒരു പ്രധാന ഭക്ഷണ വസ്തുവാണ് ഉള്ളി. ലോകമെമ്പാടും വ്യത്യസ്ത തരം ഉള്ളി ഉണ്ട്,…
Read More » - 10 January
രാഷ്ട്രീയത്തിന്റെ പേരിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നത് ഈശ്വരനിന്ദ: എൻഎസ്എസ്
കോട്ടയം: രാഷ്ട്രീയത്തിന്റെ പേരിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള…
Read More » - 10 January
കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചതുകൊണ്ടാണ് അയോധ്യയിലെ ചടങ്ങില്‍ പോകാത്തത്: കെ സുരേന്ദ്രന്
തിരുവനന്തപുരം: കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഹമാസ് റാലിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ…
Read More » - 10 January
‘ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതിൽ സന്തോഷം’: വിമർശനവുമായി അയിഷ സുൽത്താന
കൊച്ചി: പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിന് പിന്നാലെ, മാലദ്വീപ് ബഹിഷ്കരണാഹ്വാനം നടത്തുകയും ലക്ഷദ്വീപിനെ പുതിയ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി ഉയർത്തിക്കാട്ടുകായും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകയായ അയിഷ സുൽത്താന…
Read More » - 10 January
ഒളിവില്‍ കഴിയാന്‍ സവാദിനെ സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ട്: എന്‍ഐഎ
കൊച്ചി: തൊടുപുഴയില്‍ അധ്യാപകന് ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഗൂഢാലോചന പുറത്തു…
Read More » - 10 January
സോഷ്യൽ മീഡിയയിലെ താരം ‘മല്ലുകുടിയന്‍’ എക്സൈസ് സംഘത്തിന്റെ പിടിയില്‍
കേരള അബ്കാരി നിയമം സെക്ഷന്‍ 55 (എച്ച്) പ്രകാരമാണ് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്
Read More » - 10 January
17കാരി ഗര്‍ഭിണിയായി, സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ കൊണ്ടാക്കി അമ്മ, തർക്കം: 18കാരൻ അറസ്റ്റില്‍
പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » - 10 January
ദിവസം മുഴുവൻ സജീവമായിരിക്കാൻ സഹായിക്കുന്ന ഡിറ്റോക്സ് പാനീയങ്ങൾ ഇവയാണ്
ദിവസം മുഴുവൻ സജീവമായിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ആരോഗ്യകരമായ പ്രഭാത ഡിറ്റോക്സ് പാനീയങ്ങൾ ഇതാ: 1. ചെറുചൂടുള്ള നാരങ്ങ വെള്ളം: – ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ…
Read More » - 10 January
‘ആർഎസ്എസ്, ബിജെപി പരിപാടി’: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്
ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്. ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്സഭയിലെ പ്രതിപക്ഷ…
Read More » - 10 January
അയോദ്ധ്യ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ അബ്ദുല്‍സലാം
തിരുവനന്തപുരം: അയോദ്ധ്യയിലെ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ പ്രൊഫ.അബ്ദുല്‍സലാം ഏറ്റുവാങ്ങി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന് എസ് സേതുമാധവന്‍ജിയില്‍ നിന്നുമാണ്…
Read More » - 10 January
ഉദ്ധവ് വിഭാഗത്തിന് തിരിച്ചടി: ശിവസേനയുടെ നേതാവ് ഷിന്‍ഡെയെന്ന് സ്പീക്കര്‍
മുംബൈ: ശിവസേനയുടെ നേതാവ് ഏക്നാഥ് ഷിന്‍ഡെയെന്ന് മഹാരാഷ്ട്ര സ്പീക്കര്‍. ഷിന്‍ഡേ വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഷിന്‍ഡെയടക്കം16പേരെ അയോഗ്യരാക്കണമെന്ന…
Read More » - 10 January
ബ്രാന്റഡ് കമ്പനികള്‍ അയോദ്ധ്യയിലേയ്ക്ക്, ആഢംബര ഹോട്ടല്‍ ഗ്രൂപ്പായ റാഡിസണ്‍ നഗര ഹൃദയഭാഗത്ത് പ്രവര്‍ത്തനം ആരംഭിക്കും
ലക്നൗ : രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോദ്ധ്യയില്‍ പുതിയ ഹോട്ടല്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച് റാഡിസണ്‍ ഗ്രൂപ്പ് . ‘പാര്‍ക്ക് ഇന്‍ ബൈ റാഡിസണ്‍ അയോദ്ധ്യ’ എന്ന ഹോട്ടല്‍…
Read More »