Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -8 June
കൊടകര കവർച്ചാ കേസ്: ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് ഹർജി
കൊച്ചി: കൊടകര കുഴല്‍പ്പണ/ കവർച്ചാ കേസ് അന്വേഷിക്കാന്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കണമെന്നും എ.ഡി.ജി.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് മേല്‍നോട്ടച്ചുമതല നല്‍കണമന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പാലക്കാട്ടെ…
Read More » - 8 June
പെട്രോള്‍ വില വർദ്ധനവിൽ പ്രതിഷേധിച്ച് സൗജന്യ പെട്രോൾ വിതരണം നടത്തി യൂത്ത് കോണ്‍ഗ്രസ്
മലയിന്‍കീഴ് : പെട്രോള്‍ വില വർദ്ധനവിൽ പ്രതിഷേധിച്ച് സൗജന്യ പെട്രോൾ വിതരണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നതോടെയാണ് വേറിട്ട പ്രതിഷേധ…
Read More » - 8 June
‘തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു’: സൊനാലി ബിന്ദ്രെ
മുംബൈ: പ്രേക്ഷകരുടെ പ്രിയ താരമാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. അർബുദത്തോട് പൊരുതി ജീവിതം തിരിച്ചു പിടിക്കുകയാണ് സൊനാലി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സൊനാലി ബിന്ദ്രെ തനിക്ക് ക്യാൻസറാണെന്ന…
Read More » - 8 June
കോവിഡിനെ ചെറുക്കാന്‍ ഫലപ്രദം കോവിഷീല്‍ഡ്, വിശദാംശങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിനേഷന് പ്രക്രിയ പുരോഗമിക്കുന്നതിനിടെ കൊവിഷീല്‍ഡാണ് ഗുണപ്രദമെന്ന് ചൂണ്ടിക്കാട്ടി പുതിയ പഠനം. വിതരണം ചെയ്യുന്ന രണ്ട് കൊവിഡ് വാക്സിനുകളില്‍ മെച്ചപ്പെട്ട ഫലം തരുന്നത് കൊവിഷീല്‍ഡില്‍…
Read More » - 8 June
യുവാവിനെ ഉപദ്രവിച്ച് പണം തട്ടിയ സംഭവം: പ്രതികൾക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബൈ: യുവാവിന്റെ സ്വകാര്യ ശരീരഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ നാല് നൈജീരിയന്‍ പൗരന്മാര്ക്ക് മൂന്ന് വര്‍ഷം തടവിന് വിധിച്ച് കോടതി. ദുബൈ…
Read More » - 8 June
‘ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്’: സീമൻ
ചെന്നൈ : ഫാമിലി മാൻ 2 ന്റെ പ്രദർശനം തടയണമെന്ന ആവശ്യവുമായി തമിഴര്‍ കച്ചി നേതാവ് സീമന്‍. സീരിസിൽ തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി…
Read More » - 8 June
‘ഉയരങ്ങളെ എനിക്ക് ഭയമാണ്’: സാമന്ത
ഹൈദരാബാദ്: ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍ 2’ റിലീസ് ചെയ്തതിന് പിന്നാലെ സാമന്തയ്ക്കും നടിയുടെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമന്തയുടെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം…
Read More » - 8 June
സംസ്ഥാനത്ത് കോവിഡ് രോഗം കൂടുതൽ ബാധിച്ചത് 21-30 പ്രായക്കാർക്ക് : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം കൂടുതൽ ബാധിച്ചത് 21 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നിയമസഭയിൽ ഐബി സതീഷ്…
Read More » - 8 June
‘തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണാ?’: ഒമർ ലുലു
കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായി ഇടപെടുന്ന മലയാള സിനിമാ സംവിധായകനാണ് ഒമർ ലുലു. തന്റെ സിനിമകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഒമർ കടുത്ത വിമർശനങ്ങൾ നേരിടാറുണ്ട്.…
Read More » - 8 June
‘ഞാൻ ക്ലബ്ബ്ഹൗസിൽ ഇല്ല’: പൃഥ്വിരാജ്
കൊച്ചി: ശബ്ദം കൊണ്ട് മാത്രം ആശയവിനിമയം നടത്താൻ കഴിയുന്നതിനാൽ ക്ലബ്ബ്ഹൗസിൽ അപരന്മാർ അടക്കിവാഴുകയാണ്. പ്രശസ്തരായവരും സാധാരണക്കാരും ഇതിന് ഒരുപോലെ ഇരയാകുന്നുണ്ട്. ചലച്ചിത്ര രംഗത്തെ പല പ്രമുഖരും ക്ലബ്ബ്ഹൗസിലുളള…
Read More » - 8 June
ചുരുങ്ങിയ സേവനകാലം കൊണ്ട് നിരവധി പേരുടെ ജീവന് രക്ഷിച്ച ആഫ്രിക്കന്‍ എലി സര്‍വീസില്‍ നിന്ന് വിരമിച്ചു
കംബോഡിയ : ധീരതക്ക് സ്വർണ മെഡൽ നേടിയ ‘മഗാവ’ എന്ന ആഫ്രിക്കന്‍ എലി സര്‍വീസില്‍ നിന്ന് വിരമിച്ചു. അഞ്ചു വര്‍ഷം നീണ്ടു നിന്ന കരിയറിൽ ഏകദേശം 71…
Read More » - 8 June
മാനസിക സമ്മര്‍ദ്ദം അകറ്റാൻ ഇതാ ഒരു മന്ത്രം
മറ്റേതു പ്രശ്നത്തേക്കാളും ആധുനിക കാലത്ത് മനുഷ്യരെ വലയ്ക്കുന്നതു മാനസിക സമ്മര്‍ദ്ദമാണ്. എന്തുകാര്യങ്ങള്‍ക്കും സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി നാം മാറുന്നു. ചുരുക്കത്തില്‍ മനോദൗര്‍ബല്യം എന്നതു നമ്മെ അകാരണ ഭീതിയിലും തീരുമാനങ്ങള്‍…
Read More » - 8 June
പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കണം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണൽ പൂന്തുറ മുതൽ വേളി വരെയുള്ള തീരദേശത്തു നിക്ഷേപിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതു സംബന്ധിച്ചു പദ്ധതി…
Read More » - 8 June
മെഡിക്കൽ കോളേജിൽ താത്ക്കാലിക നിയമനം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം. കോവിഡ് വാർഡിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നഴ്സുമാരെയും ക്ലീനിംഗ് സ്റ്റാഫുമാരെയുമാണ് നിയമിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ മുഖാന്തിരമാണ് നിയമനം. Read Also: രാജ്യത്തെ…
Read More » - 8 June
ഇ സഞ്ജീവനിയിൽ ഇനി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സേവനങ്ങൾ കൂടി ഉൾപെടുത്തി. ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 8 June
ഇന്റർനെറ്റിൽ തരംഗമായി ‘ബോഡിബിൽഡർ’ കംഗാരു: വീഡിയോ കാണാം
ഓസ്റ്റിൻ : വ്യായാമം ചെയ്യാൻ മടിയുള്ള ആളുകൾക്ക് പ്രചോദനമാകുന്ന ഒരു രസികൻ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ജേ ബ്രുവർ…
Read More » - 8 June
മൂന്നാമതും പെൺകുട്ടി: ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞ് യുവാവ്
ഭോപ്പാൽ : ഭാര്യ മൂന്നാം തവണയും ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് യുവാവിന്റെ ക്രൂരത. ഭാര്യയേയും രണ്ട് പെൺകുഞ്ഞുങ്ങളേയും ഇയാൾ കിണറ്റിലെറിഞ്ഞു. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം നടന്നത്.…
Read More » - 8 June
അടുക്കളയിലെ സിങ്ക് കഴുകാം, കൈയ്യിലെ മീൻ ഉളുമ്പ് കളയാം: പണം ലാഭിക്കാം ഇതുണ്ടെങ്കിൽ !
നാരങ്ങയില്ലാത്ത അടുക്കളകൾ ഉണ്ടാകില്ല. അച്ചാറിനും ജ്യൂസുണ്ടാക്കാനും സൌന്ദര്യ സംരക്ഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും അങ്ങനെ ഒരുപാട് ഉപയോഗങ്ങൾ നാരങ്ങ കൊണ്ടുണ്ട്. എന്നാൽ ഇതുമാത്രമല്ല, അടുക്കളയിൽ നാരങ്ങകൊണ്ട് മറ്റുചില ഉപയോഗങ്ങൾ…
Read More » - 8 June
ഞെളിയൻപറമ്പിലെ മാലിന്യ ഷെഡിന്റെ മേൽക്കൂരയുടെ അറ്റകുറ്റപണികൾ ഉടൻ നടത്തണം; നഗരസഭയ്ക്ക് നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഞെളിയൻപറമ്പിലെ മാലിന്യ ഷെഡിന്റെ മേൽക്കൂരയുടെഅറ്റകുറ്റപണികൾ അടിയന്തിരമായി നടത്തിമഴ വെള്ളം അകത്തേക്ക് വീഴാനുള്ള സാധ്യത ഇല്ലാതാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മഴവെള്ളം ഒഴുകിയെത്തി…
Read More » - 8 June
കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ നിർണായക സാന്നിദ്ധ്യം: മാതൃകയായി ഡിആർഡിഒ
ന്യൂഡൽഹി: കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക ഘടകമായി ഡിആർഡിഒ. കോവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ നിരവധി പ്രവർത്തനങ്ങളാണ് ഡിആർഡിഒ രാജ്യത്ത് നടത്തി വരുന്നത്. കോവിഡ് രോഗം എളുപ്പത്തിൽ…
Read More » - 8 June
ലിവിങ് ടുഗെദര്‍ തെരഞ്ഞെടുത്ത യുവതിക്ക് നേരെ ക്രൂരമായ ലൈംഗിക പീഡനം, നഗ്ന വീഡിയോ ചിത്രീകരിച്ചു : സംഭവം കേരളത്തില്‍
കൊച്ചി: ലിവിങ് ടുഗെദര്‍ തെരഞ്ഞെടുത്ത യുവതിക്ക് നേരെ പങ്കാളിയുടെ ക്രൂരമായ ലൈംഗിക പീഡനം. കൊച്ചിയിലാണ് സംഭവം. യുവതിയെ ദിവസങ്ങളോളം ഫ്ളാറ്റില്‍ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി .…
Read More » - 8 June
തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി ആപ്ലിക്കേഷനുമായി സൗദി നീതിന്യായ മന്ത്രാലയം
ജിദ്ദ: തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തെ കോടതികളിലും തര്‍ക്ക പരിഹാര അതോറിറ്റികളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായിട്ടാണ് പരാതികള്‍…
Read More » - 7 June
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തു കൊണ്ടിരുന്ന നാല് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചു
തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പോലീസ് കാരണമില്ലാതെ മര്‍ദ്ദിച്ചതായി പരാതി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരുന്ന നാല് പേരെയാണ് പൊലീസ് മര്‍ദ്ദിച്ചത്. മാതാപിതാക്കള്‍ കാണ്‍കെയായിരുന്നു പൊലീസിന്റെ മര്‍ദ്ദനം.…
Read More » - 7 June
‘കൂടുതല്‍ ഡയലോഗ് ഒന്നും അടിക്കണ്ട, നിന്നെ പിന്നെ കണ്ടോളാം’: പോലീസിനെ ഭീഷണിപ്പെടുത്തിഎസ്എഫ്ഐ നേതാവ്
എസ്എഫ്ഐ ഏരിയാ സെക്രട്ടറിയെ തടയാനും വാഹന നമ്ബര്‍ എഴുതി എടുക്കാനും നീ ആരാണ്
Read More » - 7 June
ഛേത്രിയുടെ തോളിലേറി ഇന്ത്യ: ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം
ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ഇന്ത്യ ബംഗ്ലാദേശിനെ അടിയറവ് പറയിച്ചത്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ ഇരട്ട…
Read More »