Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -8 June
ആവശ്യക്കാർക്ക് സൗജന്യ ഓക്സിജന്‍ : തമിഴ്നാട്ടിൽ ഓക്സിജന്‍ സെന്റര്‍ തുറന്ന് സോനു സൂദ് ഫൗണ്ടേഷന്
കോയമ്പത്തൂർ : രാജ്യം കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുമ്പോൾ വീണ്ടും സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. സോനു സൂദിന്റെ ചാരിറ്റി സ്ഥാപനമായ സ്വാഗ് ഇആര്‍ടി കോയമ്പത്തൂരിൽ…
Read More » - 8 June
കൊടകര കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കും, ഡല്‍ഹിയില്‍ നിന്ന് അനുമതി ലഭിച്ചതായി സൂചന
തൃശൂര്‍: സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ ആരോപണമുയർത്തുന്ന കൊടകര കുഴല്‍പ്പണക്കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കും. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇഡി അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഡല്‍ഹിയില്‍ നിന്നും ബന്ധപ്പെട്ട…
Read More » - 8 June
അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ഓണ്‍ലൈൻ യോഗാ പരിശീലനം : രജിസ്ട്രേഷൻ ആരംഭിച്ചു
തൃശ്ശൂര്‍: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ ഓണ്‍ലൈൻ യോഗാ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ജില്ലാ ഹോമിയോപ്പതി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ‘ആയുഷ്മാന്‍ഭവ’ പദ്ധതിയുടെ ഭാഗമായാണ് സൗജന്യമായി…
Read More » - 8 June
കോവിഡ് ജീവൻരക്ഷാ മരുന്നുകൾ കെട്ടിക്കിടക്കുന്നു: ബ്ലാക്ക് ഫംഗസിന് മരുന്ന് ക്ഷാമവും
കോഴിക്കോട്: കോവിഡിന്റെ ആദ്യകാലത്ത് രോഗികളുടെ ജീവന്‍രക്ഷാ മരുന്നെന്ന പേരില്‍ വ്യാപകമായി എത്തിച്ച റെംഡെസിവിര്‍ ആയിരക്കണക്കിന് ഡോസ് മെഡിക്കല്‍ കോളജില്‍ കെട്ടിക്കിടക്കുന്നു. ഹെപ്പറ്റൈറ്റിസ് സിക്ക് വേണ്ടി കണ്ടെത്തിയ മരുന്ന്…
Read More » - 8 June
കൊടകരയില്‍ പുലിവാല് പിടിച്ച് പോലീസ്, കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചു: ബിജെപി നിയമ നടപടിക്ക്
തൃശൂര്‍: കൊടകര കവര്‍ച്ചാ കേസില്‍ അന്വേഷണം വഴിമുട്ടി പോലീസ് കുഴങ്ങുന്നു. ബിജെപിക്ക് ക്ളീൻ ചിറ്റ് നൽകിയ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലിയിൽ നിന്ന് അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക…
Read More » - 8 June
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ഇനി അബ്ദുള്ള ഷഹിദ് നയിക്കും: വിജയം മികച്ച ഭൂരിപക്ഷത്തിന്
ജനീവ: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ പ്രസിഡന്റായി അബ്ദുള്ള ഷഹിദിനെ തിരഞ്ഞെടുത്തു. മാലിദ്വീപ് വിദേശകാര്യ മന്ത്രിയാണ് അബ്ദുളള ഷഹിദ്. നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് അബ്ദുളള ഷഹിദ് തിരഞ്ഞെടുക്കപ്പെട്ടത്. 143…
Read More » - 8 June
ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് വേണ്ടി ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താനാകില്ലെന്ന് സി.പി.ഐ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ തോട്ടവിളകളുടെ വൈവിധ്യവത്കരണത്തിനായി പരമ്പരാഗത വിളകള്‍ക്കു പുറമേ, പുതിയ വിളകള്‍ കൂടി കൃഷിചെയ്യുമെന്ന പ്രഖ്യാപനത്തിൽ തിരുത്തലുകൾ വേണമെന്ന് സി പി…
Read More » - 8 June
വൈദ്യുതി ബിൽ അടയ്ക്കാൻ പോലും വകയില്ല: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം : കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ രണ്ടാം തരംഗം വ്യാപിച്ചതോടെ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. പല ക്ഷേത്രങ്ങളിലും വൈദ്യുതി ബിൽ അടയ്ക്കാൻ പോലും വകയില്ലെന്ന്…
Read More » - 8 June
8.55 ലീറ്റർ മദ്യവുമായി റിട്ട. അധ്യാപികയും യുവാവും അറസ്റ്റിൽ
മാനന്തവാടി; കർണാടക അതിർത്തിയായ ബാവലിയിലും കാട്ടിക്കുളത്തും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കർണാടക മദ്യവുമായി റിട്ട. അധ്യാപികയും യുവാവും പിടിയിൽ.…
Read More » - 8 June
16,500 ബാച്ചിലര്‍മാരെ കുടിയൊഴിപ്പിച്ച് ഷാര്‍ജ
ഷാര്‍ജ: കടുത്ത നിയന്ത്രണങ്ങളുമായി ഷാര്‍ജ ഭരണകൂടം. രാജ്യത്ത് കുടിയൊഴിപ്പിച്ചത് 16,500 ബാച്ചിലര്‍മാരെ. കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ മേഖലയില്‍ താമസിച്ച 16,500 ബാച്ചിലര്‍മാരെയാണ് ഒഴിപ്പിച്ചതെന്ന് ഷാര്‍ജ നഗരസഭ അറിയിച്ചു.…
Read More » - 8 June
മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ വിധിച്ച് കോടതി
ഡര്ബന് : സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ വിധിച്ച് ഡര്ബന് കോടതി. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ…
Read More » - 8 June
ജയിൽ ശിക്ഷ കഴിഞ്ഞ വിദേശ പൗരന്മാർക്കായി ഡിറ്റൻഷൻ സെന്റർ തുറക്കുന്നു : സംസ്ഥാനത്തെ ആദ്യ കേന്ദ്രം തൃശൂരിൽ
തിരുവനന്തപുരം : ജയിൽ ശിക്ഷ കഴിഞ്ഞ വിദേശ പൗരന്മാരെ പാർപ്പിക്കാൻ സംസ്ഥാനത്ത് കരുതൽ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാകുന്നു. ആദ്യ കരുതൽ കേന്ദ്രം തൃശൂർ ജില്ലയിലെ പൂങ്കുന്നത്ത് പ്രവർത്തനം…
Read More » - 8 June
സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തിലെ തീപിടുത്തം : മരണസംഖ്യ ഉയരുന്നു
പുനെ : മഹാരാഷ്ട്രയിലെ സാനിറ്റൈസര്‍ നിര്‍മാണ ഫാക്ടറിയിൽ ഉണ്ടായ വൻ തീ പിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ലാവാസ റോഡിലെ ഉർവാഡെ ഗ്രാമത്തിലുള്ള എസ് വി…
Read More » - 8 June
ബംഗാളിൽ മിന്നലേറ്റ് നിരവധി പേർ മരിച്ചു
കൊൽക്കത്ത: ദക്ഷിണ ബംഗാളിലെ മൂന്ന് ജില്ലകളിലായി 23 പേർ മിന്നലേറ്റ് മരിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം കൊൽക്കത്തയിലടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും കനത്ത മഴയും…
Read More » - 8 June
റോക്കറ്റ് വേഗത്തിൽ കുതിച്ച് സംസ്ഥാനത്തിന്റെ പൊതുകടം: ഓരോ മലയാളിയുടെയും കടബാധ്യത ഒരു ലക്ഷം രൂപ
തിരുവനന്തപുരം : കേരളത്തിന്റെ പൊതുകടം നിലവിൽ മൂന്നേ കാൽ ലക്ഷം കോടിയെന്ന് റിപ്പോർട്ട്. കിഫ്ബി മുഖേനയുള്ള 63000 കോടി ചേർക്കുമ്പോൾ കടം നാലു ലക്ഷം കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ…
Read More » - 8 June
ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : ഇന്ത്യന്‍ ആര്‍മിയില്‍ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയില്‍ നിരവധി ഒഴിവുകൾ. ഇപ്പോള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയിലൂടെയാണ് സെലക്ഷന്.…
Read More » - 8 June
കവർച്ച കേസിലെ പ്രതി 55 ലക്ഷം രൂപയുമായി പിടിയിൽ
കൊച്ചി: 55 ലക്ഷം രൂപയുമായി സ്വർണ കവർച്ച കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി റാഷിദ് ആണ് വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ പിടിയിലായത്. മംഗലാപുരത്ത് നിന്ന്…
Read More » - 8 June
രാജ്യത്തെ സ്കൂള്‍ റാങ്കിംഗില്‍ കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ?കണക്കുകള്‍ നിരത്തി കെ എസ് ശബരീനാഥന്
രാജ്യത്തെ സ്കൂളുകളുടെ റാങ്കിംഗില്‍ കേരളത്തിന് ഒന്നാം റാങ്ക് എന്നത് തെറ്റായ അവകാശ വാദമെന്ന് മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ.എസ് ശബരീനാഥന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ…
Read More » - 8 June
‘കടുംപിടിത്തം ഉപേക്ഷിക്കണം’: കേരളത്തിൽ ക്രിസ്ത്യൻ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ക്രിസ്ത്യൻ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്ന് കേരളത്തിലെ ബി.ജെ.പി. ഘടകത്തിന് പ്രധാനമന്ത്രിയുടെ നിർദേശം. ഞായറാഴ്ച വൈകീട്ട് ദേശീയ ജനറൽ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ…
Read More » - 8 June
കള്ളക്കേസില്‍ കുടുക്കിയെങ്കിലും പാര്‍ട്ടി കേഡർ, കുഞ്ഞനന്തൻ ആരായിരുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞുതരും: എംവിജയരാജൻ
കണ്ണൂര്‍: പികെ കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം. പി.കെ കുഞ്ഞനന്തന് ആരാണെന്ന് ജനങ്ങള്‍ പറഞ്ഞു തരുമെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്. ടി.പി വധക്കേസില്‍ പ്രതിയായ പി.കെ…
Read More » - 8 June
പിഎസ്സി ഇന്റർവ്യൂ പുനഃരാരംഭിക്കാൻ തീരുമാനം
തിരുവനന്തപുരം; ജൂലൈ ആദ്യ വാരം ഇന്റർവ്യൂ പുനഃരാരംഭിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. വിവിധ തസ്തികകളിലേക്കു നേരത്തേ നടത്തിയിരുന്ന ഇന്റർവ്യൂവിന്റെ ബാക്കിയാണു പുനഃരാരംഭിക്കുന്നത്. സർക്കാരിനോട് പരീക്ഷകൾ ജൂലൈയിൽ നടത്താൻ…
Read More » - 8 June
വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പ് വിമാനത്തിൽ കുലുക്കം : നിരവധി യാത്രക്കാർക്ക് പരുക്ക്
കൊൽക്കത്ത : വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പ് വിമാനത്തിൽ ഉണ്ടായ കുലുക്കത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. മുംബൈ-കൊൽക്കത്ത വിസ്താര വിമാനത്തിലാണ് വൻ കുലുക്കം അനുഭവപ്പെട്ടത്. എട്ട് യാത്രക്കാർക്ക് പരുക്കേറ്റു.…
Read More » - 8 June
ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം: ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ തൊഴിലാളികൾ
കൊച്ചി: ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ നീട്ടിയതിന്റെ പശ്ചാതലത്തിലാണ് സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ട്രോളിംഗ്…
Read More » - 8 June
കൊടകര കുഴൽപണക്കേസ് നിലവിലില്ല, വെറും കവർച്ചാ കേസ് മാത്രം: ശങ്കു ടി ദാസ്
കോഴിക്കോട്: കൊടകര കുഴൽപണക്കേസ് എന്നൊരു കേസ് സംസ്ഥാനത്ത് എവിടെയും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്ന് വസ്തുതകളോടെ വ്യക്തമാക്കി തൃത്താല ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസ്. കുഴൽപണക്കേസ് എന്നത് മാധ്യമങ്ങളുടെയും…
Read More » - 8 June
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കോവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ് തൊഴിലാളികളെ. പ്രതിസന്ധി കാലത്ത് സർക്കാരിൽ നിന്ന്…
Read More »