Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -8 June
രാജ്യദ്രോഹ പരാമര്‍ശം നടത്തിയാല്‍ കയ്യുംകെട്ടി നോക്കി ഇരിക്കില്ല: ഐഷ സുല്‍ത്താനയ്ക്കെതിരെ പരാതി നല്കി യുവമോര്‍ച്ച
തിരുവനന്തപുരം: നടിയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്കി യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവന്. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചെന്ന വിവാദ പരാമര്‍ശത്തിനെതിരെയാണ്…
Read More » - 8 June
കൊട്ടിഘോഷിച്ച കവളപ്പാറയിലെയും പുത്തുമലയിലെയും സർക്കാരിന്റെ പുനരധിവാസ പദ്ധതികൾ അവതാളത്തിൽ
മലപ്പുറം: പ്രളയം വരുത്തിവച്ച ദുരന്തത്തിന്റെ നിഴലുകളിൽ നിന്ന് വർഷങ്ങൾക്കിപ്പുറവും കരകയറാനാകാതെ പുത്തുമലയിലെയും കവളപ്പാറയിലെയും മനുഷ്യർ. പ്രളയം ബാക്കിവച്ച മനുഷ്യരുടെ പുനരധിവാസം ഇനിയും പൂര്‍ത്തിയായിട്ടില്ല. കവളപ്പാറ ദുരന്തത്തില്‍ രക്ഷപെട്ട…
Read More » - 8 June
പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് ആക്ഷേപം: മറുപടിയുമായി വി.ഡി സതീശന്
തിരുവനന്തപുരം : തന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പ്രൈവറ്റ് സെക്രട്ടറി കെ. അനിൽകുമാർ സി.പി.എമ്മുകാരനാണ് എന്ന…
Read More » - 8 June
തളർത്താനായിട്ടില്ല പിന്നെയാ തകർക്കാൻ: കെ സുരേന്ദ്രനെതിരെ നടക്കുന്ന രാഷ്ട്രീയ-മാധ്യമവേട്ടക്കെതിരെ വൈറലാകുന്ന കുറിപ്പ്
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ആരോപണങ്ങൾ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ചേർന്ന് മനഃപൂർവ്വം ഒരാളുടെ തലയിൽ മാത്രം കെട്ടിവെയ്ക്കാനുള്ള ഗൂഢശ്രമം നടത്തുന്നുണ്ടെന്ന പൊതുസംസാരമാണ് പലയിടത്ത്…
Read More » - 8 June
പെട്രോള്‍ പമ്പിന് മുൻപിൽ സെഞ്ച്വറിയടിച്ച് ഡി വൈ എഫ് ഐ യുടെ പ്രതിഷേധം: ലാത്തികൊണ്ട് സിക്സർ അടിച്ച് പോലീസ്
ചേർത്തല: രാജ്യത്തെ ഇന്ധന വില വര്‍ധനവിനെതിരെ പെട്രോള്‍ പമ്പിന് മുന്നില്‍ സെഞ്ച്വറി അടിച്ച് പ്രതിഷേധിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മിൽ സംഘർഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും…
Read More » - 8 June
കിടപ്പ് രോഗികളായ മുതിർന്ന പൗരന്മാർക്ക് വാക്സിൻ വീട്ടിലെത്തിച്ച് നൽകും: പുതിയ തീരുമാനവുമായി സർക്കാർ
തിരുവനന്തപുരം: കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകും. ഇത്തരത്തിൽ വീടുകളിലെത്തി വാക്സിൻ നൽകുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി. പിപിഇ കിറ്റ്…
Read More » - 8 June
BREAKING – കെ.സുധാകരന് കെ.പി.സി.സി അധ്യക്ഷന്‍
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം സുധാകരനെ അറിയിച്ചത്. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുമെന്ന് കെ.സുധാകരന് പ്രതികരിച്ചു. Also Read: ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു: സംസ്ഥാനത്ത്…
Read More » - 8 June
ഗാന്ധി വധത്തില്‍ ആര്.എസ്.എസിന് പങ്ക്, ചാനല്‍ ചര്‍ച്ച കൊഴുപ്പിക്കാന്‍ നികേഷ് കുമാറിന്റെ പ്രസ്താവന
തിരുവനന്തപുരം: ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് വാര്‍ത്ത നല്കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പുലിവാല് പിടിച്ചു. വാര്‍ത്ത നല്‍കിയതിന് നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പായതോടെ വാര്‍ത്ത തിരുത്തി നല്കി തലയൂരി. Read…
Read More » - 8 June
കോവിഡ് പ്രതിരോധം: യുപി മോഡലിന് പിന്നാലെ ചര്‍ച്ചയായി ഗുജറാത്ത് മോഡല്‍
അഹമ്മദാബാദ്: കോവിഡ് പ്രതിരോധത്തില്‍ ചര്‍ച്ചയായി ഗുജറാത്ത് മോഡല്‍. ഉത്തര്‍പ്രദേശിന് പിന്നാലെ പ്രതിദിന കേസുകളും മരണനിരക്കും പിടിച്ചുകെട്ടിയാണ് ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ…
Read More » - 8 June
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി
അബുദാബി : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂലായ് ആറ് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്കാണ് യു.എ.ഇയുടെ പുതിയ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.…
Read More » - 8 June
വാക്സിൻ ചലഞ്ച് വഴി പിരിച്ച പണം തിരികെ കൊടുക്കുമോ?: സർക്കാരിനോട് സന്ദീപ് വാചസ്പതി
ആലപ്പുഴ: രാജ്യത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ…
Read More » - 8 June
ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യു പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ
ലക്നൗ: ഉത്തർപ്രദേശിൽ പ്രഖ്യാപിച്ചിരുന്ന കോവിഡ് കർഫ്യു പിൻവലിച്ചു. ആക്ടീവ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ ഉന്നതതല യോഗത്തിലാണ്…
Read More » - 8 June
സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെ: പിണറായി സർക്കാറിനെ വിറപ്പിച്ച് പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നു. സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും, അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാനാവാതെ…
Read More » - 8 June
മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്ക് പിഴയിട്ട് പോലീസ്: വിവരമറിഞ്ഞ് എത്തിയ അമ്മ നടുറോഡ് പൂരപ്പറമ്പാക്കി, പിന്നീട് സംഭവിച്ചത്
ചെന്നൈ: ലോക്ക് ഡൗണ്‍ ലംഘനത്തിന് യുവതിയ്ക്ക് പിഴ ചുമത്തിയ പോലീസിന് നേരെ യുവതിയുടെ അമ്മയുടെ അസഭ്യ വര്‍ഷം. മകള്‍ക്ക് എതിരെ കേസ് എടുത്തതിന് അഭിഭാഷകയായ അമ്മയാണ് പോലീസിന്…
Read More » - 8 June
മരംമുറി കേസ് കാസര്‍കോട്ടും, 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു : കേസ് അട്ടിമറിക്കാൻ മാധ്യമ സ്ഥാപനങ്ങൾ കൂട്ടുനിന്നു?
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഭരണ പ്രതിപക്ഷം സംയുക്തമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വനം കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ആക്ഷേപം. കോടികളുടെ അഴിമതിയാണ്…
Read More » - 8 June
കോവിഡിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് : സംസ്ഥാനങ്ങളോട് സുപ്രീം കോടതി
ന്യൂഡല്‍ഹി : കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി. കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകള്‍ പണം പിരിക്കുന്നത്…
Read More » - 8 June
ബിൽഗേറ്റ്സ് കാമുകിയെ കാണാൻ പോയിരുന്നത് സ്വന്തം കാർ ഉപയോഗിക്കാതെ: വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ് ജീവനക്കാർ
ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് കാമുകിയെ കാണാൻ പോയിരുന്നത് സ്വന്തം കാർ ഉപയോഗിക്കാതെയായിരുന്നുവെന്ന് റിപ്പോർട്ട്. ഭാര്യയുടെ കണ്ണുവെട്ടിച്ച് ബിൽഗേറ്റ്സ് തന്റെ കാമുകിയെ കാണാൻ പോയിരുന്നത് പല…
Read More » - 8 June
‘നരേന്ദ്ര മോദിയെക്കുറിച്ച് പിണറായി വിജയൻ ഒരു വാക്ക് എതിര് പറയാത്തതിന്റെ കാരണമിത്’: ജോൺ ഡിറ്റോയുടെ കുറിപ്പ്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ സഖാവിനോട് അടുപ്പമുള്ള ഒരാളുമായി സംസാരിച്ചതിന്റെ സംഭാഷണം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സംവിധായകൻ ജോൺ ഡിറ്റോ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ നിരീക്ഷണ പോസ്റ്റ്.…
Read More » - 8 June
കാത്തിരിപ്പിന് വിരാമം: കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ തുറക്കാൻ അനുമതി
തൃശൂര്‍: കാലങ്ങളായി പണിപ്പുരയിലായിരുന്ന കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍…
Read More » - 8 June
പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാനൊരുങ്ങി കേരള സർക്കാർ
തിരുവനന്തപുരം: സൗജന്യ ഇന്റര്‍നെറ്റ് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് സംസ്ഥാനം കൂടുതൽ ശ്രദ്ധ പുലർത്തുന്നതിന്റെ സൂചനകളാണിത്.…
Read More » - 8 June
തറ പൊളിച്ച് ഡി.വൈ.എഫ്.ഐ കൊടി നാട്ടിയ വീടിന്റെ നിർമാണം വീണ്ടും തടഞ്ഞ് സി.പി.എം
കാസർകോട് : നിർമാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ചുനീക്കി ഡി.വൈ.എഫ്.ഐ. കൊടി നാട്ടിയെന്ന് പരാതി ഉയര്‍ന്ന വീടിന്റെ നിർമാണം സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീണ്ടും തടഞ്ഞു. കാഞ്ഞങ്ങാട് ഇട്ടമ്മൽ…
Read More » - 8 June
ഗൂഗിളിന് 1950 കോടി രൂപ പിഴ ചുമത്തി ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റി
പാരിസ് : ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദകൾ ലംഘിച്ചതിന് ഗൂഗിളിന് 26.8 കോടി ഡോളർ (ഏകദേശം 1950 കോടി രൂപ) പിഴയിട്ട് ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റി.…
Read More » - 8 June
കോവിഡ്: 3.5 കോടി ജനസംഖ്യയുള്ള കേരളത്തിനേക്കാൾ 8 ഇരട്ടി കുറവായി 22 കോടിക്കുമേൽ ജനസംഖ്യയുള്ള ഉത്തർപ്രദേശ്- കുറിപ്പ്
മലപ്പുറം: കഴിഞ്ഞ ഒരു മാസമായി ലോക്ക് ഡൗൺ നിലവിലുള്ള കേരളത്തിൽ ഇതുവരെ പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തില്‍ താഴെ പോയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി രഞ്ജിത്ത് വിശ്വനാഥ് മേച്ചേരിയുടെ…
Read More » - 8 June
ഓൺലൈൻ പഠനത്തിന് ഫോണില്ലെന്ന് പറഞ്ഞ ആറാം ക്ലാസുകാരന് മണിക്കൂറുകൾക്കകം വീട്ടിലെത്തി ഫോൺ നൽകി മന്ത്രി
നെടുമങ്ങാട് : ഓണ്‍ലൈന്‍ പഠനത്തിന് ഫോണില്ലെന്ന് അറിയിച്ച ആറാം ക്ലാസുകാരന്റെ വീട്ടിൽ ഫോണുമായെത്തി മന്ത്രി ജി.ആര്. അനില്‍. Read Also : പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ…
Read More » - 8 June
പരിഹസിച്ച കേരളം ചാണകവും ഗോമൂത്രവും മരുന്നായി വിറ്റ് കാശുണ്ടാക്കുന്നു: ആർ.എസ്.എസ് മുഖപത്രം
ന്യൂഡൽഹി : രോഗങ്ങള്‍ക്ക് ചാണകവും ഗോമൂത്രവും മരുന്നായി ഉപയോഗിക്കുന്നതിനെ പരിഹസിച്ച കേരള സര്‍ക്കാര്‍ തന്നെ ചാണകം മരുന്നായി വിറ്റ് കാശുണ്ടാക്കുന്നുവെന്ന ആരോപണവുമായി ആര്‍എസ്എസ് മുഖപത്രം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള…
Read More »