Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -9 June
‘ആർട്ടിക്കിൾ 370’ പുനഃസ്ഥാപിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ: ഫവാദ് ചൗധരിയുടെ പ്രഖ്യാപനം
ഇസ്ലാമാബാദ്: ആഗസ്റ്റ് അഞ്ചിന് ഇന്ത്യയെടുത്ത തീരുമാനം റദ്ദാക്കിയതിന് ശേഷം മതി ഇന്ത്യന്‍ കമ്പനികളുമായി ഇടപാടെന്ന് പാകിസ്ഥാൻ വാര്‍ത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന…
Read More » - 9 June
വലിയ വീട് വെച്ചവർക്ക് അതിന്റെ ആഡംബര നികുതി അടക്കേണ്ടി വരുന്നത് ദുരിതമാകുന്നു: പി.ടി.എ റഹീം എം.എല്‍.എ
തിരുവനന്തപുരം: ആഡംബര നികുതി അടക്കേണ്ടി വരുന്നത് പലര്‍ക്കും ദുരിതമാകുന്നുണ്ടെന്ന് നിയമസഭയില്‍ പി.ടി.എ റഹീം എം.എല്‍.എ. നിയമസഭയില്‍ ബജറ്റ് പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നല്ല ധനസ്ഥിതി ഉള്ളപ്പോള്‍ പ്രവാസികളടക്കം…
Read More » - 9 June
കയ്യിൽ വൈനും മൊബൈൽ ഫോണുമായി ഭഗവാൻ ശിവന്റെ സ്റ്റിക്കർ: ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്
ന്യൂഡൽഹി : ഭഗവാൻ ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ച സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം സി.ഇ.ഒ…
Read More » - 9 June
നയതന്ത്ര കള്ളക്കടത്ത്: ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളി അറസ്റ്റിൽ
കൊച്ചി: കേരളത്തെ ഞെട്ടിച്ച നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബായ് റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികളിൽ…
Read More » - 9 June
കൊടകര കവർച്ച: കൂടുതൽ രേഖകൾ ഹാജരാക്കാൻ ധർമരാജനോട് കോടതി
കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമ്മരാജന്റെ ഹർജി തള്ളി ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതി. കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദേശിച്ച കോടതി ധർമരാജനും…
Read More » - 9 June
പോലീസിനെ കണ്ടാൽ മിനിയും സുഹൃത്തും ഓടി രക്ഷപെടും, ഒടുവിൽ കീഴടക്കി: നാട്ടുകാരുടെ വലിയൊരു പരാതി പോലീസ് പരിഹരിച്ചതിങ്ങനെ
മാന്നാർ: ആലപ്പുഴ ചെന്നിത്തലയിൽ ഇറച്ചിക്കോഴി വിൽപ്പനയുടെ മറവിൽ വ്യാജ ചാരായം വിൽപ്പന ചെയ്ത സ്ത്രീയെയും സുഹൃത്തിനെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്തളം തെക്കേക്കര ഭാഗവതിക്കും…
Read More » - 9 June
പടിയിറക്കത്തിന് മുൻപ് ജീവനക്കാരെ സന്തോഷിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുൻപ് ആയിരം രൂപ വീതമാണ് മുല്ലപ്പള്ളി വര്‍ദ്ധിപ്പിച്ചത്.…
Read More » - 9 June
കേന്ദ്രപദ്ധതി സ്വന്തം പേരിലാക്കി, കോപ്പിയടിയിലും കേരളം ഒന്നാമത്: ജലവിഭവ വകുപ്പ് മന്ത്രിയുടെ പുതിയ പ്രഖ്യാപനമിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനവുമായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. 2024 ഓടെ കേരളത്തിൽ സമ്പൂർണ്ണ ജലലഭ്യത ഉറപ്പു വരുത്തുമെന്നാണ് മന്ത്രിയുടെ…
Read More » - 9 June
ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ ഓഫര്‍: വെറും എട്ട് രൂപയ്ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാം
ന്യൂഡൽഹി : ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് കിടിലൻ ഓഫർ അവതരിപ്പിച്ച് ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ഓഫർ അനുസരിച്ച് വെറും എട്ട് രൂപയ്ക്ക് വരെ നിങ്ങൾക്ക്…
Read More » - 9 June
ഡി.എം.കെ. വക്താവിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി. ഡി.എം.കെ. വക്താവ് തമിഴന് പ്രസന്നയുടെ ഭാര്യ നാദിയയെ(35)യാണ് വീട്ടിനുള്ളില്‍ മരിച്ച…
Read More » - 9 June
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 97 കുപ്പി വിദേശമദ്യം പിടികൂടി: പട്ടാളക്കാരനടക്കം രണ്ടുപേര്‍ പിടിയില്‍
കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 97 കുപ്പി വിദേശമദ്യം പിടികൂടി. ബാംഗ്ലൂര്‍- കന്യാകുമാരി ഐലന്റ് എക്സ്പ്രസില്‍ പരിശോധന നടത്തവെ 67 കുപ്പികളിലായി 37 ലിറ്റര്‍ വിദേശമദ്യവുമായി പട്ടാളക്കാരന്…
Read More » - 9 June
എത്ര ശ്രമിച്ചാലും ബി.ജെ.പിക്കെതിരെ ഒരു ചുക്കും ചെയ്യാൻ സർക്കാരിനോ സിപിഎമ്മിനോ കഴിയില്ല: എം.ടി രമേശ്
കൊച്ചി : ബി.ജെ.പിയെ ഇല്ലാതാക്കാൻ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇതിനെതിരെ സംസ്ഥാനത്ത് നാളെ പതിനായിരത്തിലധികം…
Read More » - 9 June
സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ല: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന വില ജി.എസ്.ടിയിൽ കൊണ്ടുവരില്ലെന്നും കേരളത്തിന്റെ ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണെന്നും…
Read More » - 9 June
ഇനി ദേശീയതയ്ക്കൊപ്പം: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതിൻ പ്രസാദ ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതിൻ പ്രസാദ ഭാരതീയ ജനതാ പാർട്ടിയിലേക്ക്. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ…
Read More » - 9 June
BREAKING -വീണ്ടും തിരിച്ചടി: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കില്ല
ബെംഗളൂരു: കള്ളപ്പണക്കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കില്ല. പ്രോസിക്യുട്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് കേസ് മാറ്റിവെച്ചതെന്നാണ് സൂചന.…
Read More » - 9 June
ഒൻപതു കുട്ടികളെ പ്രസവിച്ചതിന്റെ ലോക റെക്കോർഡ് മറികടന്ന് പത്തു കുട്ടികളെ പ്രസവിച്ച ഒരമ്മ
സൗത്ത് ആഫ്രിക്ക: മാലിയില്‍ നടന്ന ഒന്‍പതു കുട്ടികളുടെ ജനന റെക്കോർഡ് തിരുത്തിയെന്ന് യുവതിയുടെ വാദം. ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി സൗത്ത്…
Read More » - 9 June
വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പെന്ഷന് നല്‍കണം: നിവേദനവുമായി കോണ്‍ഗ്രസ് എംഎല്‍എ
ആലുവ: സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവര്‍ക്ക് നല്കുന്ന സാമൂഹ്യ സുരക്ഷാ പെന്ഷന് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നൽകണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്ഷന് വൈദികര്‍ക്കും…
Read More » - 9 June
കെ. സുധാകരന്റെ സ്വഭാവം വെച്ച് നല്ലൊരു കോൺഗ്രസ് പ്രസിഡന്റാകാൻ കഴിയില്ല: എ.കെ ബാലന്
തിരുവനന്തപുരം : കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കിയത് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സി.പി.എം നേതാവ് എ.കെ ബാലന്. സുധാകരന് അധ്യക്ഷ പദവി കാലങ്ങളായി ആഗ്രഹിക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്വഭാവം…
Read More » - 9 June
സോണിയാമ്മൂമ്മയും മോനും മോളും, സുധാകരന് 73, കോൺഗ്രസിൽ യുവ നേതൃത്വം?: കൊട്ടിഘോഷിച്ച തലമുറ മാറ്റത്തെ പരിഹസിച്ച് എസ് സുരേഷ്
തിരുവനന്തപുരം: കോൺഗ്രസ് ഏറെ കൊട്ടിഘോഷിച്ച തലമുറ മാറ്റത്തെ പരിഹസിച്ച് ബി.ജെ.പി വാക്താവ് എസ് സുരേഷ്. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനത്തെയാണ് സുരേഷ് പരിഹസിച്ചത്.…
Read More » - 9 June
വാക്സീന് നിര്‍മ്മാണത്തിന്റെ സുരക്ഷാചുമതലയേറ്റെടുത്ത് സി.ഐ.എസ്.എഫ്
ഹൈദരാബാദ്: രാജ്യത്തെ വാക്സീന് നിര്‍മ്മാണത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍. കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സീന് നിര്‍മ്മിക്കുന്ന ഭാരത് ബയോടെകിന്റെ ഹൈദരാബാദ് ക്യാമ്പസിന് ഇനിമുതല്‍ കേന്ദ്ര…
Read More » - 9 June
മാവോയിസ്റ്റ് നേതാവ് മധുകര്‍ കോവിഡ് ബാധിച്ചല്ല മരിച്ചത്, പോലിസ് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് മാവോയിസ്റ്റുകൾ
ഹൈദരാബാദ്: മാവോയിസ്റ്റ് ഭീകരവാദി ഗദ്ദാം മധുകര്‍ എന്ന ശോഭ് റായ് കൊവിഡ് ബാധിച്ച് മരിച്ചെന്ന പോലിസ് വാദം തള്ളി മാവോയിസ്റ്റുകള്‍. പോലിസ് കസ്റ്റഡിയിലായിരുന്ന മധുകര്‍ രോഗബാധിതനായിട്ടും ചികില്‍സ…
Read More » - 9 June
സുരക്ഷയിൽ വേണ്ട വിട്ടുവീഴ്ച: ജില്ലാ മെഡിക്കൽ ഓഫീസിന്റെ പുതിയ കോവിഡ് സുരക്ഷാ മാർഗ്ഗങ്ങൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജില്ല മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക അറിയിപ്പ്. പ്രതിരോധത്തില്‍ ‘മാസ്ക് ധരിക്കുന്നതും കൈകള്‍ അണുവിമുക്തമാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഏറ്റവും…
Read More » - 9 June
ഗാന്ധി വധവും നികേഷും പിന്നെ ഞാനും…. പോസ്റ്റ് തിരുത്തിയ നികേഷിനെ തുറന്നു കാട്ടി സദാനന്ദൻ മാസ്റ്റർ
കണ്ണൂർ: ഗാന്ധിവധം ആർഎസ്എസ് ആണ് ചെയ്തതെന്ന രീതിയിലുള്ള ലക്ഷദ്വീപിലെ സംവിധായിക ഐഷ സുൽത്താനയുടെ പരാമർശം ശരിവെച്ച നികേഷ് കുമാറിനെതിരെ ബിജെപി സംസ്ഥാന നേതാവ് സദാനന്ദൻ മാസ്റ്റർ. നിയമ…
Read More » - 9 June
പ്രധാനമന്ത്രിയുടെ ‘ക്യാച്ച് ദി റെയിൻ’ പദ്ധതിയിൽ അണിചേരാൻ ആഹ്വാനം ചെയ്ത് നടൻ മോഹൻലാൽ
കൊച്ചി: പ്രധാനമന്ത്രിയുടെ ‘ക്യാച്ച് ദി റെയിൻ’ പദ്ധതിയിൽ അണിചേരാൻ ആഹ്വാനം ചെയ്ത് നടൻ മോഹൻലാൽ. ജല സംരക്ഷണത്തിനായുളള കേന്ദ്രസർക്കാർ പദ്ധതിയിൽ അണിചേരാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ്…
Read More » - 9 June
വീട്ടുകാരെ ഉപേക്ഷിച്ച് സജിത റഹ്മാനൊപ്പം ഇറങ്ങിപ്പോയി: 10 വർഷം ഒളിച്ച് കഴിഞ്ഞത് യുവാവിന്റെ വീട്ടിൽ, ഒടുവിൽ ട്വിസ്റ്റ്
നെന്മാറ: പത്ത് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി പോലീസ്. അയൽവാസിയായ യുവാവിനൊപ്പം പത്ത് വർഷങ്ങൾക്ക് മുൻപ് പെൺകുട്ടി ഇറങ്ങിപ്പോവുകയായിരുന്നു. യുവാവിന്റെ വീട്ടിൽ തന്നെയായിരുന്നു ഇക്കാലമത്രെയും പെൺകുട്ടി…
Read More »